This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇസിദോർ, വിശുദ്ധ (560 - 636)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == ഇസിദോർ, വിശുദ്ധ (560 - 636) == == Isidore, Saint == സെവിലിലെ (സ്പെയിന്) ബിഷപ്പു...) |
Mksol (സംവാദം | സംഭാവനകള്‍) (→Isidore, Saint) |
||
വരി 5: | വരി 5: | ||
== Isidore, Saint == | == Isidore, Saint == | ||
- | സെവിലിലെ (സ്പെയിന്) ബിഷപ്പും വിജ്ഞാനകോശകാരനും. ദൈവശാസ്ത്രപണ്ഡിതനും ചരിത്രകാരനും കൂടിയായ ഇദ്ദേഹം രചിച്ച എറ്റിമോളജിയ എന്ന വിജ്ഞാനകോശം പ്രധാനപ്പെട്ട ആധികാരിക ഗ്രന്ഥങ്ങളിലൊന്നായി നിരവധി നൂറ്റാണ്ടുകളോളം നിലനിന്നിരുന്നു. നിയമം, ശാസ്ത്രം, വൈദ്യം, ദൈവശാസ്ത്രം, നരവംശശാസ്ത്രം, ജന്തുശാസ്ത്രം, പ്രപഞ്ചവിജ്ഞാനം (Cosmology), മനഃശാസ്ത്രം, വാസ്തുശില്പം, ചരിത്രം എന്നീ വിഷയങ്ങളെപ്പറ്റി പഴയ | + | സെവിലിലെ (സ്പെയിന്) ബിഷപ്പും വിജ്ഞാനകോശകാരനും. ദൈവശാസ്ത്രപണ്ഡിതനും ചരിത്രകാരനും കൂടിയായ ഇദ്ദേഹം രചിച്ച എറ്റിമോളജിയ എന്ന വിജ്ഞാനകോശം പ്രധാനപ്പെട്ട ആധികാരിക ഗ്രന്ഥങ്ങളിലൊന്നായി നിരവധി നൂറ്റാണ്ടുകളോളം നിലനിന്നിരുന്നു. നിയമം, ശാസ്ത്രം, വൈദ്യം, ദൈവശാസ്ത്രം, നരവംശശാസ്ത്രം, ജന്തുശാസ്ത്രം, പ്രപഞ്ചവിജ്ഞാനം (Cosmology), മനഃശാസ്ത്രം, വാസ്തുശില്പം, ചരിത്രം എന്നീ വിഷയങ്ങളെപ്പറ്റി പഴയ കോശകാരന്മാരില്നിന്നു കിട്ടിയ വിവരങ്ങള്‍ ഇസിദോര്‍ എറ്റിമോളജിയയില് ക്രാഡീകരിച്ചിട്ടുണ്ട്. |
- | ഒരു സന്ന്യാസിമഠത്തിലാണ് | + | |
+ | ഒരു സന്ന്യാസിമഠത്തിലാണ് ഇസിദോര്‍ വിദ്യാഭ്യാസം നടത്തിയത്. എ.ഡി. 600-ല്‍ സെവിലിലെ ബിഷപ്പായി നിയമിക്കപ്പെട്ട ഇദ്ദേഹത്തിനു മാര്‍പ്പാപ്പാ ബനഡിക്ട് തകഢ ഡോക്ടര്‍ ബിരുദം നല്കി ബഹുമാനിക്കുകയുണ്ടായി. എല്ലാ വര്‍ഷവും ഏപ്രില്‍ 4 ഇദ്ദേഹത്തിന്റെ പെരുന്നാളായി ക്രസ്തവര്‍ ആഘോഷിച്ചുവരുന്നു. |
Current revision as of 08:44, 11 സെപ്റ്റംബര്‍ 2014
ഇസിദോർ, വിശുദ്ധ (560 - 636)
Isidore, Saint
സെവിലിലെ (സ്പെയിന്) ബിഷപ്പും വിജ്ഞാനകോശകാരനും. ദൈവശാസ്ത്രപണ്ഡിതനും ചരിത്രകാരനും കൂടിയായ ഇദ്ദേഹം രചിച്ച എറ്റിമോളജിയ എന്ന വിജ്ഞാനകോശം പ്രധാനപ്പെട്ട ആധികാരിക ഗ്രന്ഥങ്ങളിലൊന്നായി നിരവധി നൂറ്റാണ്ടുകളോളം നിലനിന്നിരുന്നു. നിയമം, ശാസ്ത്രം, വൈദ്യം, ദൈവശാസ്ത്രം, നരവംശശാസ്ത്രം, ജന്തുശാസ്ത്രം, പ്രപഞ്ചവിജ്ഞാനം (Cosmology), മനഃശാസ്ത്രം, വാസ്തുശില്പം, ചരിത്രം എന്നീ വിഷയങ്ങളെപ്പറ്റി പഴയ കോശകാരന്മാരില്നിന്നു കിട്ടിയ വിവരങ്ങള്‍ ഇസിദോര്‍ എറ്റിമോളജിയയില് ക്രാഡീകരിച്ചിട്ടുണ്ട്.
ഒരു സന്ന്യാസിമഠത്തിലാണ് ഇസിദോര്‍ വിദ്യാഭ്യാസം നടത്തിയത്. എ.ഡി. 600-ല്‍ സെവിലിലെ ബിഷപ്പായി നിയമിക്കപ്പെട്ട ഇദ്ദേഹത്തിനു മാര്‍പ്പാപ്പാ ബനഡിക്ട് തകഢ ഡോക്ടര്‍ ബിരുദം നല്കി ബഹുമാനിക്കുകയുണ്ടായി. എല്ലാ വര്‍ഷവും ഏപ്രില്‍ 4 ഇദ്ദേഹത്തിന്റെ പെരുന്നാളായി ക്രസ്തവര്‍ ആഘോഷിച്ചുവരുന്നു.