This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇസ്‌മാഈൽ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഇസ്‌മാഈൽ == == Ismail == ഒരു ബൈബിള്‍ കഥാപാത്രം. യഹൂദരുടെ പൂർവികനായ അ...)
(Ismail)
 
വരി 5: വരി 5:
== Ismail ==
== Ismail ==
-
ഒരു ബൈബിള്‍ കഥാപാത്രം. യഹൂദരുടെ പൂർവികനായ അബ്രഹാമിന്‌ 86 വയസ്സുള്ളപ്പോള്‍ ഹാജർ എന്ന ഈജിപ്‌ഷ്യന്‍ സ്‌ത്രീയിൽ ഇസ്‌മാഈൽ ജനിച്ചു. അബ്രഹാമിന്‌ നൂറുവയസ്സുള്ളപ്പോള്‍ ദൈവവചനപ്രകാരം ഇസഹാക്ക്‌ ജനിച്ചതോടെ ഇസ്‌മാഈലിന്‌ വലിയ സ്ഥാനമില്ലാതായിത്തീർന്നു. ഏറെത്താമസിയാതെ ഇസ്‌മാഈലും അമ്മയും അബ്രഹാമിന്റെ വീട്ടിൽനിന്നു പുറന്തള്ളപ്പെട്ടു. മരുഭൂമിയിൽ സഞ്ചരിക്കവേ ദാഹാർത്തനായി മരിക്കുവാന്‍ തുടങ്ങിയ ഇസ്‌മാഈലിനെ ഒരു മാലാഖ രക്ഷപ്പെടുത്തിയെന്ന്‌ വിശ്വസിക്കപ്പെടുന്നു. പിന്നീട്‌ ഒരു ഈജിപ്‌ഷ്യന്‍ സ്‌ത്രീയെ വിവാഹം ചെയ്‌ത ഇസ്‌മാഈലിന്‌ പന്ത്രണ്ടു പുത്രന്മാരുണ്ടായി. അറബി ജനതയുടെ ആദിപിതാവെന്ന നിലയിൽ മുസ്‌ലിങ്ങള്‍ക്ക്‌ പ്രത്യേകം ബഹുമാന്യനാണ്‌ ഇസ്‌മാഈൽ (ഉല്‌പത്തി പുസ്‌തകം; 16, 17, 21, 25); മുഹമ്മദ്‌ നബിയും ഇസ്‌മായിലിയ ഗോത്രത്തിൽപ്പെട്ടതാണ്‌.
+
ഒരു ബൈബിള്‍ കഥാപാത്രം. യഹൂദരുടെ പൂര്‍വികനായ അബ്രഹാമിന്‌ 86 വയസ്സുള്ളപ്പോള്‍ ഹാജര്‍ എന്ന ഈജിപ്‌ഷ്യന്‍ സ്‌ത്രീയില്‍ ഇസ്‌മാഈല്‍ ജനിച്ചു. അബ്രഹാമിന്‌ നൂറുവയസ്സുള്ളപ്പോള്‍ ദൈവവചനപ്രകാരം ഇസഹാക്ക്‌ ജനിച്ചതോടെ ഇസ്‌മാഈലിന്‌ വലിയ സ്ഥാനമില്ലാതായിത്തീര്‍ന്നു. ഏറെത്താമസിയാതെ ഇസ്‌മാഈലും അമ്മയും അബ്രഹാമിന്റെ വീട്ടില്‍നിന്നു പുറന്തള്ളപ്പെട്ടു. മരുഭൂമിയില്‍ സഞ്ചരിക്കവേ ദാഹാര്‍ത്തനായി മരിക്കുവാന്‍ തുടങ്ങിയ ഇസ്‌മാഈലിനെ ഒരു മാലാഖ രക്ഷപ്പെടുത്തിയെന്ന്‌ വിശ്വസിക്കപ്പെടുന്നു. പിന്നീട്‌ ഒരു ഈജിപ്‌ഷ്യന്‍ സ്‌ത്രീയെ വിവാഹം ചെയ്‌ത ഇസ്‌മാഈലിന്‌ പന്ത്രണ്ടു പുത്രന്മാരുണ്ടായി. അറബി ജനതയുടെ ആദിപിതാവെന്ന നിലയില്‍ മുസ്‌ലിങ്ങള്‍ക്ക്‌ പ്രത്യേകം ബഹുമാന്യനാണ്‌ ഇസ്‌മാഈല്‍ (ഉല്‌പത്തി പുസ്‌തകം; 16, 17, 21, 25); മുഹമ്മദ്‌ നബിയും ഇസ്‌മായിലിയ ഗോത്രത്തില്‍പ്പെട്ടതാണ്‌.
-
യഹൂദന്മാർക്കും ക്രിസ്‌ത്യാനികള്‍ക്കും മുസ്‌ലിങ്ങള്‍ക്കും ഒരുപോലെ ആദരണീയനാണ്‌ ഇസ്‌മാഈൽ. എബ്രായഭാഷയിൽ ഇസ്‌മാഈൽ (ഇഷ്‌മായിൽ) എന്ന പദത്തിന്‌ "ദൈവം കേള്‍ക്കട്ടെ' എന്നാണർഥം.
+
 
-
(മോ. റവ. പൗലോസ്‌ മാർ ഗ്രിഗോറിയോസ്‌)
+
യഹൂദന്മാര്‍ക്കും ക്രിസ്‌ത്യാനികള്‍ക്കും മുസ്‌ലിങ്ങള്‍ക്കും ഒരുപോലെ ആദരണീയനാണ്‌ ഇസ്‌മാഈല്‍. എബ്രായഭാഷയില്‍ ഇസ്‌മാഈല്‍ (ഇഷ്‌മായില്‍) എന്ന പദത്തിന്‌ "ദൈവം കേള്‍ക്കട്ടെ' എന്നാണര്‍ഥം.
 +
 
 +
(മോ. റവ. പൗലോസ്‌ മാര്‍ ഗ്രിഗോറിയോസ്‌)

Current revision as of 08:42, 11 സെപ്റ്റംബര്‍ 2014

ഇസ്‌മാഈൽ

Ismail

ഒരു ബൈബിള്‍ കഥാപാത്രം. യഹൂദരുടെ പൂര്‍വികനായ അബ്രഹാമിന്‌ 86 വയസ്സുള്ളപ്പോള്‍ ഹാജര്‍ എന്ന ഈജിപ്‌ഷ്യന്‍ സ്‌ത്രീയില്‍ ഇസ്‌മാഈല്‍ ജനിച്ചു. അബ്രഹാമിന്‌ നൂറുവയസ്സുള്ളപ്പോള്‍ ദൈവവചനപ്രകാരം ഇസഹാക്ക്‌ ജനിച്ചതോടെ ഇസ്‌മാഈലിന്‌ വലിയ സ്ഥാനമില്ലാതായിത്തീര്‍ന്നു. ഏറെത്താമസിയാതെ ഇസ്‌മാഈലും അമ്മയും അബ്രഹാമിന്റെ വീട്ടില്‍നിന്നു പുറന്തള്ളപ്പെട്ടു. മരുഭൂമിയില്‍ സഞ്ചരിക്കവേ ദാഹാര്‍ത്തനായി മരിക്കുവാന്‍ തുടങ്ങിയ ഇസ്‌മാഈലിനെ ഒരു മാലാഖ രക്ഷപ്പെടുത്തിയെന്ന്‌ വിശ്വസിക്കപ്പെടുന്നു. പിന്നീട്‌ ഒരു ഈജിപ്‌ഷ്യന്‍ സ്‌ത്രീയെ വിവാഹം ചെയ്‌ത ഇസ്‌മാഈലിന്‌ പന്ത്രണ്ടു പുത്രന്മാരുണ്ടായി. അറബി ജനതയുടെ ആദിപിതാവെന്ന നിലയില്‍ മുസ്‌ലിങ്ങള്‍ക്ക്‌ പ്രത്യേകം ബഹുമാന്യനാണ്‌ ഇസ്‌മാഈല്‍ (ഉല്‌പത്തി പുസ്‌തകം; 16, 17, 21, 25); മുഹമ്മദ്‌ നബിയും ഇസ്‌മായിലിയ ഗോത്രത്തില്‍പ്പെട്ടതാണ്‌.

യഹൂദന്മാര്‍ക്കും ക്രിസ്‌ത്യാനികള്‍ക്കും മുസ്‌ലിങ്ങള്‍ക്കും ഒരുപോലെ ആദരണീയനാണ്‌ ഇസ്‌മാഈല്‍. എബ്രായഭാഷയില്‍ ഇസ്‌മാഈല്‍ (ഇഷ്‌മായില്‍) എന്ന പദത്തിന്‌ "ദൈവം കേള്‍ക്കട്ടെ' എന്നാണര്‍ഥം.

(മോ. റവ. പൗലോസ്‌ മാര്‍ ഗ്രിഗോറിയോസ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍