This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇസ്‌മായിൽ പാഷ (1830 - 95)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഇസ്‌മായിൽ പാഷ (1830 - 95) == == Ismail Pasha == ഈജിപ്‌തിലെ പാഷ (തുർക്കി സുൽത്താ...)
(Ismail Pasha)
 
വരി 5: വരി 5:
== Ismail Pasha ==
== Ismail Pasha ==
-
ഈജിപ്‌തിലെ പാഷ (തുർക്കി സുൽത്താന്റെ പ്രതിനിധി). 1830-ഈജിപ്‌തിലെ പാഷയും ഇദ്ദേഹത്തിന്റെ അമ്മാവനുമായ  സെയ്‌ദ്‌പാഷയുടെ മരണത്തെത്തുടർന്ന്‌ 1863-ൽ ഇസ്‌മായിൽ ഈജിപ്‌തിലെ പാഷയായി. തുർക്കിക്കുള്ള കപ്പം ഗണ്യമായി വർധിപ്പിച്ചതിന്റെ പേരിൽ 1867-ൽ തുർക്കി സുൽത്താന്‍ ഇദ്ദേഹത്തിന്‌ "ഖെദീവ്‌' (രാജകുമാരന്‍) എന്ന ബഹുമതി സ്ഥാനം നല്‌കി ആദരിക്കുകയുണ്ടായി.
+
ഈജിപ്‌തിലെ പാഷ (തുര്‍ക്കി സുല്‍ത്താന്റെ പ്രതിനിധി). 1830-ല്‍ ഈജിപ്‌തിലെ പാഷയും ഇദ്ദേഹത്തിന്റെ അമ്മാവനുമായ  സെയ്‌ദ്‌പാഷയുടെ മരണത്തെത്തുടര്‍ന്ന്‌ 1863-ല്‍ ഇസ്‌മായില്‍ ഈജിപ്‌തിലെ പാഷയായി. തുര്‍ക്കിക്കുള്ള കപ്പം ഗണ്യമായി വര്‍ധിപ്പിച്ചതിന്റെ പേരില്‍ 1867-ല്‍ തുര്‍ക്കി സുല്‍ത്താന്‍ ഇദ്ദേഹത്തിന്‌ "ഖെദീവ്‌' (രാജകുമാരന്‍) എന്ന ബഹുമതി സ്ഥാനം നല്‌കി ആദരിക്കുകയുണ്ടായി.
-
പാശ്ചാത്യരാജ്യങ്ങളുടെ മാതൃകയിൽ ഈജിപ്‌തിനെ ആധുനികവത്‌കരിക്കാനുള്ള ശ്രമങ്ങള്‍ക്ക്‌ ചുക്കാന്‍പിടിച്ചത്‌ ഇസ്‌മായിലാണ്‌. ഇതിന്റെ ഭാഗമായി സ്‌കൂളുകള്‍ ആരംഭിക്കുന്നതിനും നിർമാണപ്രവർത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനും ഇദ്ദേഹം മുന്‍കൈ എടുത്തു. ആധുനിക കെയ്‌റോവിന്റെ സ്രഷ്‌ടാവ്‌ എന്നാണ്‌ അറിയപ്പെട്ടത്‌ (1879). ഗതാഗതം, വാർത്താവിനിമയം എന്നീ രംഗങ്ങളിലാണ്‌ പാഷ അസൂയാവഹമായ വിജയം നേടിയത്‌. രാജ്യത്തുടനീളം റെയിൽവേ വ്യാപിപ്പിച്ചതും പോസ്റ്റൽ സർവീസ്‌ ദേശസാത്‌കരിച്ചതും സൈന്യത്തെ ആധുനികവത്‌കരിച്ചതും ഇസ്‌മായിലാണ്‌. സൂയസ്‌ കനാലിന്റെ നിർമാണം ഇദ്ദേഹത്തിന്റെ കാലത്താണ്‌ പൂർത്തിയാക്കപ്പെട്ടത്‌. ആധുനികവത്‌കരണത്തിന്റെ പേരിൽ ഒരേസമയം പ്രശംസയും വിമർശനവും ഏറ്റുവാങ്ങിയ വിവാദപുരുഷനാണ്‌ ഇസ്‌മായിൽ.
+
പാശ്ചാത്യരാജ്യങ്ങളുടെ മാതൃകയില്‍ ഈജിപ്‌തിനെ ആധുനികവത്‌കരിക്കാനുള്ള ശ്രമങ്ങള്‍ക്ക്‌ ചുക്കാന്‍പിടിച്ചത്‌ ഇസ്‌മായിലാണ്‌. ഇതിന്റെ ഭാഗമായി സ്‌കൂളുകള്‍ ആരംഭിക്കുന്നതിനും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനും ഇദ്ദേഹം മുന്‍കൈ എടുത്തു. ആധുനിക കെയ്‌റോവിന്റെ സ്രഷ്‌ടാവ്‌ എന്നാണ്‌ അറിയപ്പെട്ടത്‌ (1879). ഗതാഗതം, വാര്‍ത്താവിനിമയം എന്നീ രംഗങ്ങളിലാണ്‌ പാഷ അസൂയാവഹമായ വിജയം നേടിയത്‌. രാജ്യത്തുടനീളം റെയില്‍വേ വ്യാപിപ്പിച്ചതും പോസ്റ്റല്‍ സര്‍വീസ്‌ ദേശസാത്‌കരിച്ചതും സൈന്യത്തെ ആധുനികവത്‌കരിച്ചതും ഇസ്‌മായിലാണ്‌. സൂയസ്‌ കനാലിന്റെ നിര്‍മാണം ഇദ്ദേഹത്തിന്റെ കാലത്താണ്‌ പൂര്‍ത്തിയാക്കപ്പെട്ടത്‌. ആധുനികവത്‌കരണത്തിന്റെ പേരില്‍ ഒരേസമയം പ്രശംസയും വിമര്‍ശനവും ഏറ്റുവാങ്ങിയ വിവാദപുരുഷനാണ്‌ ഇസ്‌മായില്‍.
-
വികസന പ്രവർത്തനങ്ങള്‍ ഈജിപ്‌തിൽ ഗുണപരമായ മാറ്റങ്ങള്‍ ഉളവാക്കിയെങ്കിലും ഇതിലൂടെയുണ്ടായ ഋണബാധ്യത രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ്‌ നയിച്ചത്‌. വിദേശ രാജ്യങ്ങളിൽനിന്നും സ്വീകരിച്ച വായ്‌പ തിരിച്ചടയ്‌ക്കുന്നതിൽ വീഴ്‌ചവരുത്തിയതോടെ സൂയസ്‌ കമ്പനിയിലെ ഈജിപ്‌തിന്റെ ഓഹരികള്‍ ബ്രിട്ടന്‌ വില്‌ക്കാന്‍ പാഷ നിർബന്ധിതനായി. ഇതോടെയാണ്‌ സൂയസ്‌ കമ്പനിയിലെ ഏറ്റവും വലിയ ഓഹരി ഉടമയായി ബ്രിട്ടന്‍ മാറുന്നത്‌. 1876-ഈജിപ്‌തിന്റെ സമ്പദ്‌ഘടന നിയന്ത്രിക്കുന്നതിനായി ഒരു ആംഗ്ലോ ഫ്രഞ്ച്‌ കമ്മിഷനെ നിയമിക്കാന്‍ ഇസ്‌മായിൽ ബാധ്യസ്ഥനായി. ഈജിപ്‌തിലെ സാമ്പത്തിക പ്രതിസന്ധിക്കു കാരണക്കാരനായ ഇസ്‌മായിൽ പാഷ രാജിവയ്‌ക്കണമെന്ന്‌ ആംഗ്ലോ ഫ്രഞ്ച്‌ ശക്തികള്‍ സമ്മർദം ചെലുത്തിയതോടെ 1879-ൽ തുർക്കി സുൽത്താന്‍ ഇസ്‌മായിൽ പാഷയെ സ്ഥാനഭ്രഷ്‌ടനാക്കി. തുർക്കിയിൽ പ്രവാസജീവിതം നയിക്കവേയായിരുന്നു അന്ത്യം (1895).
+
വികസന പ്രവര്‍ത്തനങ്ങള്‍ ഈജിപ്‌തില്‍ ഗുണപരമായ മാറ്റങ്ങള്‍ ഉളവാക്കിയെങ്കിലും ഇതിലൂടെയുണ്ടായ ഋണബാധ്യത രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ്‌ നയിച്ചത്‌. വിദേശ രാജ്യങ്ങളില്‍നിന്നും സ്വീകരിച്ച വായ്‌പ തിരിച്ചടയ്‌ക്കുന്നതില്‍ വീഴ്‌ചവരുത്തിയതോടെ സൂയസ്‌ കമ്പനിയിലെ ഈജിപ്‌തിന്റെ ഓഹരികള്‍ ബ്രിട്ടന്‌ വില്‌ക്കാന്‍ പാഷ നിര്‍ബന്ധിതനായി. ഇതോടെയാണ്‌ സൂയസ്‌ കമ്പനിയിലെ ഏറ്റവും വലിയ ഓഹരി ഉടമയായി ബ്രിട്ടന്‍ മാറുന്നത്‌. 1876-ല്‍ ഈജിപ്‌തിന്റെ സമ്പദ്‌ഘടന നിയന്ത്രിക്കുന്നതിനായി ഒരു ആംഗ്ലോ ഫ്രഞ്ച്‌ കമ്മിഷനെ നിയമിക്കാന്‍ ഇസ്‌മായില്‍ ബാധ്യസ്ഥനായി. ഈജിപ്‌തിലെ സാമ്പത്തിക പ്രതിസന്ധിക്കു കാരണക്കാരനായ ഇസ്‌മായില്‍ പാഷ രാജിവയ്‌ക്കണമെന്ന്‌ ആംഗ്ലോ ഫ്രഞ്ച്‌ ശക്തികള്‍ സമ്മര്‍ദം ചെലുത്തിയതോടെ 1879-ല്‍ തുര്‍ക്കി സുല്‍ത്താന്‍ ഇസ്‌മായില്‍ പാഷയെ സ്ഥാനഭ്രഷ്‌ടനാക്കി. തുര്‍ക്കിയില്‍ പ്രവാസജീവിതം നയിക്കവേയായിരുന്നു അന്ത്യം (1895).

Current revision as of 08:12, 11 സെപ്റ്റംബര്‍ 2014

ഇസ്‌മായിൽ പാഷ (1830 - 95)

Ismail Pasha

ഈജിപ്‌തിലെ പാഷ (തുര്‍ക്കി സുല്‍ത്താന്റെ പ്രതിനിധി). 1830-ല്‍ ഈജിപ്‌തിലെ പാഷയും ഇദ്ദേഹത്തിന്റെ അമ്മാവനുമായ സെയ്‌ദ്‌പാഷയുടെ മരണത്തെത്തുടര്‍ന്ന്‌ 1863-ല്‍ ഇസ്‌മായില്‍ ഈജിപ്‌തിലെ പാഷയായി. തുര്‍ക്കിക്കുള്ള കപ്പം ഗണ്യമായി വര്‍ധിപ്പിച്ചതിന്റെ പേരില്‍ 1867-ല്‍ തുര്‍ക്കി സുല്‍ത്താന്‍ ഇദ്ദേഹത്തിന്‌ "ഖെദീവ്‌' (രാജകുമാരന്‍) എന്ന ബഹുമതി സ്ഥാനം നല്‌കി ആദരിക്കുകയുണ്ടായി.

പാശ്ചാത്യരാജ്യങ്ങളുടെ മാതൃകയില്‍ ഈജിപ്‌തിനെ ആധുനികവത്‌കരിക്കാനുള്ള ശ്രമങ്ങള്‍ക്ക്‌ ചുക്കാന്‍പിടിച്ചത്‌ ഇസ്‌മായിലാണ്‌. ഇതിന്റെ ഭാഗമായി സ്‌കൂളുകള്‍ ആരംഭിക്കുന്നതിനും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനും ഇദ്ദേഹം മുന്‍കൈ എടുത്തു. ആധുനിക കെയ്‌റോവിന്റെ സ്രഷ്‌ടാവ്‌ എന്നാണ്‌ അറിയപ്പെട്ടത്‌ (1879). ഗതാഗതം, വാര്‍ത്താവിനിമയം എന്നീ രംഗങ്ങളിലാണ്‌ പാഷ അസൂയാവഹമായ വിജയം നേടിയത്‌. രാജ്യത്തുടനീളം റെയില്‍വേ വ്യാപിപ്പിച്ചതും പോസ്റ്റല്‍ സര്‍വീസ്‌ ദേശസാത്‌കരിച്ചതും സൈന്യത്തെ ആധുനികവത്‌കരിച്ചതും ഇസ്‌മായിലാണ്‌. സൂയസ്‌ കനാലിന്റെ നിര്‍മാണം ഇദ്ദേഹത്തിന്റെ കാലത്താണ്‌ പൂര്‍ത്തിയാക്കപ്പെട്ടത്‌. ആധുനികവത്‌കരണത്തിന്റെ പേരില്‍ ഒരേസമയം പ്രശംസയും വിമര്‍ശനവും ഏറ്റുവാങ്ങിയ വിവാദപുരുഷനാണ്‌ ഇസ്‌മായില്‍.

വികസന പ്രവര്‍ത്തനങ്ങള്‍ ഈജിപ്‌തില്‍ ഗുണപരമായ മാറ്റങ്ങള്‍ ഉളവാക്കിയെങ്കിലും ഇതിലൂടെയുണ്ടായ ഋണബാധ്യത രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ്‌ നയിച്ചത്‌. വിദേശ രാജ്യങ്ങളില്‍നിന്നും സ്വീകരിച്ച വായ്‌പ തിരിച്ചടയ്‌ക്കുന്നതില്‍ വീഴ്‌ചവരുത്തിയതോടെ സൂയസ്‌ കമ്പനിയിലെ ഈജിപ്‌തിന്റെ ഓഹരികള്‍ ബ്രിട്ടന്‌ വില്‌ക്കാന്‍ പാഷ നിര്‍ബന്ധിതനായി. ഇതോടെയാണ്‌ സൂയസ്‌ കമ്പനിയിലെ ഏറ്റവും വലിയ ഓഹരി ഉടമയായി ബ്രിട്ടന്‍ മാറുന്നത്‌. 1876-ല്‍ ഈജിപ്‌തിന്റെ സമ്പദ്‌ഘടന നിയന്ത്രിക്കുന്നതിനായി ഒരു ആംഗ്ലോ ഫ്രഞ്ച്‌ കമ്മിഷനെ നിയമിക്കാന്‍ ഇസ്‌മായില്‍ ബാധ്യസ്ഥനായി. ഈജിപ്‌തിലെ സാമ്പത്തിക പ്രതിസന്ധിക്കു കാരണക്കാരനായ ഇസ്‌മായില്‍ പാഷ രാജിവയ്‌ക്കണമെന്ന്‌ ആംഗ്ലോ ഫ്രഞ്ച്‌ ശക്തികള്‍ സമ്മര്‍ദം ചെലുത്തിയതോടെ 1879-ല്‍ തുര്‍ക്കി സുല്‍ത്താന്‍ ഇസ്‌മായില്‍ പാഷയെ സ്ഥാനഭ്രഷ്‌ടനാക്കി. തുര്‍ക്കിയില്‍ പ്രവാസജീവിതം നയിക്കവേയായിരുന്നു അന്ത്യം (1895).

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍