This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇസ്‌മേ, ഹേസ്റ്റിങ്‌സ്‌ ലയണൽ (1887 - 1965)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഇസ്‌മേ, ഹേസ്റ്റിങ്‌സ്‌ ലയണൽ (1887 - 1965) == == Ismay, Hastings Lionel == ബ്രിട്ടീഷ്‌ ...)
(Ismay, Hastings Lionel)
 
വരി 5: വരി 5:
== Ismay, Hastings Lionel ==
== Ismay, Hastings Lionel ==
-
ബ്രിട്ടീഷ്‌ കരസേനാ മേധാവിയും നാറ്റോയുടെ ആദ്യത്തെ സെക്രട്ടറി ജനറലും. 1887 ജൂണ്‍ 21-ന്‌ ബ്രിട്ടീഷ്‌ ഇന്ത്യയിലായിരുന്നു ജനനം. ചാർട്ടർ ഹൗസ്‌, സാന്‍ഡ്‌ഹഴ്‌സ്റ്റ്‌ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം ഇസ്‌മേ 1907-ഇന്ത്യന്‍ സൈന്യത്തിലെ 21-ാം അശ്വാരൂഢസേനാവിഭാഗത്തിൽ ചേർന്നു. ഒന്നാം ലോകയുദ്ധത്തിൽ (1908) സോമാലിലാന്‍ഡിൽ സൈന്യസേവനം നിർവഹിച്ചശേഷം ഇമ്പീരിയൽ രാജ്യരക്ഷാകമ്മിറ്റിയുടെ സെക്രട്ടറി, ചർച്ചിലിന്റെ ചീഫ്‌ ഒഫ്‌ സ്റ്റാഫ്‌ എന്നീ പദവികള്‍ വഹിക്കുകയുണ്ടായി (1938-40). സൈനിക സേവനത്തിൽനിന്നും വിരമിച്ചശേഷം "നാറ്റോ'യുടെ (നോർത്ത്‌ അത്‌ലാന്തിക്‌ ട്രീറ്റി ഓർഗനൈസേഷന്‍) ആദ്യത്തെ സെക്രട്ടറി ജനറലായി ഇസ്‌മേ നിയമിക്കപ്പെടുന്നത്‌ 1952-ലാണ്‌. ഇദ്ദേഹത്തിന്റെ ആത്മകഥ (Memories) 1960െ-പ്രസിദ്ധീകൃതമായി. 1965 ഡി. 17-ന്‌ വൂസ്റ്റർഷയറിലെ ബ്രാഡ്‌വേയിൽ ഇസ്‌മേ നിര്യാതനായി.
+
ബ്രിട്ടീഷ്‌ കരസേനാ മേധാവിയും നാറ്റോയുടെ ആദ്യത്തെ സെക്രട്ടറി ജനറലും. 1887 ജൂണ്‍ 21-ന്‌ ബ്രിട്ടീഷ്‌ ഇന്ത്യയിലായിരുന്നു ജനനം. ചാര്‍ട്ടര്‍ ഹൗസ്‌, സാന്‍ഡ്‌ഹഴ്‌സ്റ്റ്‌ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം ഇസ്‌മേ 1907-ല്‍ ഇന്ത്യന്‍ സൈന്യത്തിലെ 21-ാം അശ്വാരൂഢസേനാവിഭാഗത്തില്‍ ചേര്‍ന്നു. ഒന്നാം ലോകയുദ്ധത്തില്‍ (1908) സോമാലിലാന്‍ഡില്‍ സൈന്യസേവനം നിര്‍വഹിച്ചശേഷം ഇമ്പീരിയല്‍ രാജ്യരക്ഷാകമ്മിറ്റിയുടെ സെക്രട്ടറി, ചര്‍ച്ചിലിന്റെ ചീഫ്‌ ഒഫ്‌ സ്റ്റാഫ്‌ എന്നീ പദവികള്‍ വഹിക്കുകയുണ്ടായി (1938-40). സൈനിക സേവനത്തില്‍നിന്നും വിരമിച്ചശേഷം "നാറ്റോ'യുടെ (നോര്‍ത്ത്‌ അത്‌ലാന്തിക്‌ ട്രീറ്റി ഓര്‍ഗനൈസേഷന്‍) ആദ്യത്തെ സെക്രട്ടറി ജനറലായി ഇസ്‌മേ നിയമിക്കപ്പെടുന്നത്‌ 1952-ലാണ്‌. ഇദ്ദേഹത്തിന്റെ ആത്മകഥ (Memories) 1960െ-ല്‍ പ്രസിദ്ധീകൃതമായി. 1965 ഡി. 17-ന്‌ വൂസ്റ്റര്‍ഷയറിലെ ബ്രാഡ്‌വേയില്‍ ഇസ്‌മേ നിര്യാതനായി.

Current revision as of 08:12, 11 സെപ്റ്റംബര്‍ 2014

ഇസ്‌മേ, ഹേസ്റ്റിങ്‌സ്‌ ലയണൽ (1887 - 1965)

Ismay, Hastings Lionel

ബ്രിട്ടീഷ്‌ കരസേനാ മേധാവിയും നാറ്റോയുടെ ആദ്യത്തെ സെക്രട്ടറി ജനറലും. 1887 ജൂണ്‍ 21-ന്‌ ബ്രിട്ടീഷ്‌ ഇന്ത്യയിലായിരുന്നു ജനനം. ചാര്‍ട്ടര്‍ ഹൗസ്‌, സാന്‍ഡ്‌ഹഴ്‌സ്റ്റ്‌ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം ഇസ്‌മേ 1907-ല്‍ ഇന്ത്യന്‍ സൈന്യത്തിലെ 21-ാം അശ്വാരൂഢസേനാവിഭാഗത്തില്‍ ചേര്‍ന്നു. ഒന്നാം ലോകയുദ്ധത്തില്‍ (1908) സോമാലിലാന്‍ഡില്‍ സൈന്യസേവനം നിര്‍വഹിച്ചശേഷം ഇമ്പീരിയല്‍ രാജ്യരക്ഷാകമ്മിറ്റിയുടെ സെക്രട്ടറി, ചര്‍ച്ചിലിന്റെ ചീഫ്‌ ഒഫ്‌ സ്റ്റാഫ്‌ എന്നീ പദവികള്‍ വഹിക്കുകയുണ്ടായി (1938-40). സൈനിക സേവനത്തില്‍നിന്നും വിരമിച്ചശേഷം "നാറ്റോ'യുടെ (നോര്‍ത്ത്‌ അത്‌ലാന്തിക്‌ ട്രീറ്റി ഓര്‍ഗനൈസേഷന്‍) ആദ്യത്തെ സെക്രട്ടറി ജനറലായി ഇസ്‌മേ നിയമിക്കപ്പെടുന്നത്‌ 1952-ലാണ്‌. ഇദ്ദേഹത്തിന്റെ ആത്മകഥ (Memories) 1960െ-ല്‍ പ്രസിദ്ധീകൃതമായി. 1965 ഡി. 17-ന്‌ വൂസ്റ്റര്‍ഷയറിലെ ബ്രാഡ്‌വേയില്‍ ഇസ്‌മേ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍