This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇസ്‌റാഅ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഇസ്‌റാഅ്‌ == == Isra'a == ഹിജറയ്‌ക്കുമുമ്പ്‌ ഒരു രാത്രി മുഹമ്മദു ന...)
(Isra'a)
 
വരി 5: വരി 5:
== Isra'a ==
== Isra'a ==
-
ഹിജറയ്‌ക്കുമുമ്പ്‌ ഒരു രാത്രി മുഹമ്മദു നബി മക്കയിൽനിന്ന്‌ മുസ്‌ലിങ്ങളുടെ മൂന്നാമത്തെ പുണ്യസ്ഥലമായ ജെറുസലേമിലേക്കു ജിബ്‌രീൽ എന്ന മാലാഖയോടൊപ്പം നടത്തിയ യാത്ര. മുഹമ്മദു നബിയുടെ പ്രവാചകത്വവുമായി ബന്ധപ്പെട്ട പ്രധാന സംഭവങ്ങളിലൊന്നാണ്‌ ഇസ്‌റാഅ്‌. ഇസ്‌ലാം മതഗ്രന്ഥങ്ങളനുസരിച്ച്‌ നബിയുടെ ഏഴാം ആകാശത്തിലേക്കുള്ള യാത്രയായ "മിഅ്‌റാജി'ന്റെ മുന്നോടിയാണ്‌ ഇസ്‌റാഅ്‌. ആകാശത്തിലേക്കു കയറിയത്‌ ജെറുസലേം വഴിയാണത്ര. മിഅ്‌റാജും ഇസ്‌റാഅ്‌-ഉം മുഹമ്മദുനബിയെ സംബന്ധിച്ച ദിവ്യസംഭവങ്ങളായി കണക്കാക്കപ്പെടുന്നു.
+
ഹിജറയ്‌ക്കുമുമ്പ്‌ ഒരു രാത്രി മുഹമ്മദു നബി മക്കയില്‍നിന്ന്‌ മുസ്‌ലിങ്ങളുടെ മൂന്നാമത്തെ പുണ്യസ്ഥലമായ ജെറുസലേമിലേക്കു ജിബ്‌രീല്‍ എന്ന മാലാഖയോടൊപ്പം നടത്തിയ യാത്ര. മുഹമ്മദു നബിയുടെ പ്രവാചകത്വവുമായി ബന്ധപ്പെട്ട പ്രധാന സംഭവങ്ങളിലൊന്നാണ്‌ ഇസ്‌റാഅ്‌. ഇസ്‌ലാം മതഗ്രന്ഥങ്ങളനുസരിച്ച്‌ നബിയുടെ ഏഴാം ആകാശത്തിലേക്കുള്ള യാത്രയായ "മിഅ്‌റാജി'ന്റെ മുന്നോടിയാണ്‌ ഇസ്‌റാഅ്‌. ആകാശത്തിലേക്കു കയറിയത്‌ ജെറുസലേം വഴിയാണത്ര. മിഅ്‌റാജും ഇസ്‌റാഅ്‌-ഉം മുഹമ്മദുനബിയെ സംബന്ധിച്ച ദിവ്യസംഭവങ്ങളായി കണക്കാക്കപ്പെടുന്നു.
-
പ്രസിദ്ധ റോമന്‍ കവിയായ ഡാന്റേ തന്റെ ഡിവൈന്‍ കോമഡി (Divine Comedy) രചിച്ചത്‌ ഇസ്‌റാഅ്‌-നിന്നുണ്ടായ പ്രചോദനം കൊണ്ടാണ്‌ എന്ന്‌ പ്രസിദ്ധ സ്‌പാനിഷ്‌ പണ്ഡിതനായ ആസിന്‍ ഇസ്‌ലാം ആന്‍ഡ്‌ ഡിവൈന്‍ കോമഡി എന്ന ഗ്രന്ഥത്തിൽ പ്രസ്‌താവിക്കുന്നുണ്ട്‌. ഇസ്‌റാഅ്‌ മുഹമ്മദ്‌ നബിയുടെ ഒരു സജീവചൈതന്യപ്രഭവമാണെന്നും ദിവ്യദൃശ്യമാണന്നും മുസ്‌ലിങ്ങള്‍ വിശ്വസിക്കുന്നു.
+
പ്രസിദ്ധ റോമന്‍ കവിയായ ഡാന്റേ തന്റെ ഡിവൈന്‍ കോമഡി (Divine Comedy) രചിച്ചത്‌ ഇസ്‌റാഅ്‌-ല്‍ നിന്നുണ്ടായ പ്രചോദനം കൊണ്ടാണ്‌ എന്ന്‌ പ്രസിദ്ധ സ്‌പാനിഷ്‌ പണ്ഡിതനായ ആസിന്‍ ഇസ്‌ലാം ആന്‍ഡ്‌ ഡിവൈന്‍ കോമഡി എന്ന ഗ്രന്ഥത്തില്‍ പ്രസ്‌താവിക്കുന്നുണ്ട്‌. ഇസ്‌റാഅ്‌ മുഹമ്മദ്‌ നബിയുടെ ഒരു സജീവചൈതന്യപ്രഭവമാണെന്നും ദിവ്യദൃശ്യമാണന്നും മുസ്‌ലിങ്ങള്‍ വിശ്വസിക്കുന്നു.
(പ്രാഫ. സയ്യദ്‌ മൊഹിയുദ്ദീന്‍ ഷാ)
(പ്രാഫ. സയ്യദ്‌ മൊഹിയുദ്ദീന്‍ ഷാ)

Current revision as of 08:12, 11 സെപ്റ്റംബര്‍ 2014

ഇസ്‌റാഅ്‌

Isra'a

ഹിജറയ്‌ക്കുമുമ്പ്‌ ഒരു രാത്രി മുഹമ്മദു നബി മക്കയില്‍നിന്ന്‌ മുസ്‌ലിങ്ങളുടെ മൂന്നാമത്തെ പുണ്യസ്ഥലമായ ജെറുസലേമിലേക്കു ജിബ്‌രീല്‍ എന്ന മാലാഖയോടൊപ്പം നടത്തിയ യാത്ര. മുഹമ്മദു നബിയുടെ പ്രവാചകത്വവുമായി ബന്ധപ്പെട്ട പ്രധാന സംഭവങ്ങളിലൊന്നാണ്‌ ഇസ്‌റാഅ്‌. ഇസ്‌ലാം മതഗ്രന്ഥങ്ങളനുസരിച്ച്‌ നബിയുടെ ഏഴാം ആകാശത്തിലേക്കുള്ള യാത്രയായ "മിഅ്‌റാജി'ന്റെ മുന്നോടിയാണ്‌ ഇസ്‌റാഅ്‌. ആകാശത്തിലേക്കു കയറിയത്‌ ജെറുസലേം വഴിയാണത്ര. മിഅ്‌റാജും ഇസ്‌റാഅ്‌-ഉം മുഹമ്മദുനബിയെ സംബന്ധിച്ച ദിവ്യസംഭവങ്ങളായി കണക്കാക്കപ്പെടുന്നു. പ്രസിദ്ധ റോമന്‍ കവിയായ ഡാന്റേ തന്റെ ഡിവൈന്‍ കോമഡി (Divine Comedy) രചിച്ചത്‌ ഇസ്‌റാഅ്‌-ല്‍ നിന്നുണ്ടായ പ്രചോദനം കൊണ്ടാണ്‌ എന്ന്‌ പ്രസിദ്ധ സ്‌പാനിഷ്‌ പണ്ഡിതനായ ആസിന്‍ ഇസ്‌ലാം ആന്‍ഡ്‌ ഡിവൈന്‍ കോമഡി എന്ന ഗ്രന്ഥത്തില്‍ പ്രസ്‌താവിക്കുന്നുണ്ട്‌. ഇസ്‌റാഅ്‌ മുഹമ്മദ്‌ നബിയുടെ ഒരു സജീവചൈതന്യപ്രഭവമാണെന്നും ദിവ്യദൃശ്യമാണന്നും മുസ്‌ലിങ്ങള്‍ വിശ്വസിക്കുന്നു.

(പ്രാഫ. സയ്യദ്‌ മൊഹിയുദ്ദീന്‍ ഷാ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍