This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇരുപ്പ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == ഇരുപ്പ == == Indian butter tree == സപ്പോട്ടേസീ (Sapotaceae) സസ്യകുടുംബത്തിൽപ്പെട്...) |
Mksol (സംവാദം | സംഭാവനകള്‍) (→Indian butter tree) |
||
വരി 5: | വരി 5: | ||
== Indian butter tree == | == Indian butter tree == | ||
- | സപ്പോട്ടേസീ (Sapotaceae) | + | സപ്പോട്ടേസീ (Sapotaceae) സസ്യകുടുംബത്തില്‍പ്പെട്ട ഒരു വൃക്ഷം. ശാ.നാ. മധുകാ ഇന്‍ഡിക്ക (Madhuca indica). തെക്കേ ഇന്ത്യ, മഹാരാഷ്ട്ര, ഗുജറാത്ത്, ബംഗാള്‍ എന്നിവിടങ്ങളിലാണ് ഇരുപ്പ ധാരാളമായി കാണപ്പെടുന്നത്. മീനം-മേടം മാസങ്ങളിലാണ് ഇതിന്റെ പൂക്കാലം. |
- | ഇരുപ്പയുടെ കായ് ആട്ടിയെടുക്കുന്ന | + | |
+ | ഇരുപ്പയുടെ കായ് ആട്ടിയെടുക്കുന്ന എണ്ണ ചര്‍മരോഗങ്ങള്‍ക്കു മരുന്നായും വിളക്കു കത്തിക്കാനും സോപ്പുണ്ടാക്കാനും ഉപയോഗിക്കുന്നു. "നഞ്ചു കലക്കി'യുള്ള മീന്‍പിടിത്തത്തിന് ഇതിന്റെ പിണ്ണാക്ക് ഉപയോഗിച്ചിരുന്നു. പൂവ് വാറ്റി ഒരു പ്രത്യേകയിനം മദ്യമുണ്ടാക്കുന്നു. ചിലയിനം ഇരുപ്പകളുടെ ഇലകളില്‍ ഗ്ലീക്കൊസൈഡ് ഡാഷൊനിന് എന്നൊരു വസ്തു കാണപ്പെടുന്നുണ്ട്. |
Current revision as of 06:45, 11 സെപ്റ്റംബര്‍ 2014
ഇരുപ്പ
Indian butter tree
സപ്പോട്ടേസീ (Sapotaceae) സസ്യകുടുംബത്തില്‍പ്പെട്ട ഒരു വൃക്ഷം. ശാ.നാ. മധുകാ ഇന്‍ഡിക്ക (Madhuca indica). തെക്കേ ഇന്ത്യ, മഹാരാഷ്ട്ര, ഗുജറാത്ത്, ബംഗാള്‍ എന്നിവിടങ്ങളിലാണ് ഇരുപ്പ ധാരാളമായി കാണപ്പെടുന്നത്. മീനം-മേടം മാസങ്ങളിലാണ് ഇതിന്റെ പൂക്കാലം.
ഇരുപ്പയുടെ കായ് ആട്ടിയെടുക്കുന്ന എണ്ണ ചര്‍മരോഗങ്ങള്‍ക്കു മരുന്നായും വിളക്കു കത്തിക്കാനും സോപ്പുണ്ടാക്കാനും ഉപയോഗിക്കുന്നു. "നഞ്ചു കലക്കി'യുള്ള മീന്‍പിടിത്തത്തിന് ഇതിന്റെ പിണ്ണാക്ക് ഉപയോഗിച്ചിരുന്നു. പൂവ് വാറ്റി ഒരു പ്രത്യേകയിനം മദ്യമുണ്ടാക്കുന്നു. ചിലയിനം ഇരുപ്പകളുടെ ഇലകളില്‍ ഗ്ലീക്കൊസൈഡ് ഡാഷൊനിന് എന്നൊരു വസ്തു കാണപ്പെടുന്നുണ്ട്.