This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇയ്യുച്ചി, സി.ആർ. (1890 - 1960)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഇയ്യുച്ചി, സി.ആർ. (1890 - 1960) == പഴയകൊച്ചിരാജ്യത്തെ ഒരു രാഷ്‌ട്രീയന...)
(ഇയ്യുച്ചി, സി.ആർ. (1890 - 1960))
 
വരി 1: വരി 1:
-
== ഇയ്യുച്ചി, സി.ആർ. (1890 - 1960) ==
+
== ഇയ്യുണ്ണി, സി.ആര്‍. (1890 - 1960) ==
-
പഴയകൊച്ചിരാജ്യത്തെ ഒരു രാഷ്‌ട്രീയനേതാവ്‌. തൃശൂരിൽ അഭിഭാഷകനായി പൊതുജീവിതം ആരംഭിച്ച ഇയ്യുച്ചി രണ്ടു തവണ (1926, 1933) തൃശൂർ മുനിസിപ്പൽ ചെയർമാനായിരുന്നു. 1936-നടന്ന "വിദ്യുച്ഛക്തിപ്രക്ഷോഭ'ത്തിന്റെ നേതൃത്വം വഹിച്ച ഇയ്യുച്ചി പലതവണ അറസ്റ്റുചെയ്യപ്പെട്ടിട്ടുണ്ട്‌. നിയമസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ (1936) ഇദ്ദേഹം തൃശൂർ പൊതു നിയോജകമണ്ഡലത്തിൽ നിന്നും വിജയിയായി.
+
പഴയകൊച്ചിരാജ്യത്തെ ഒരു രാഷ്‌ട്രീയനേതാവ്‌. തൃശൂരില്‍ അഭിഭാഷകനായി പൊതുജീവിതം ആരംഭിച്ച ഇയ്യുണ്ണി രണ്ടു തവണ (1926, 1933) തൃശൂര്‍ മുനിസിപ്പല്‍ ചെയര്‍മാനായിരുന്നു. 1936-ല്‍ നടന്ന "വിദ്യുച്ഛക്തിപ്രക്ഷോഭ'ത്തിന്റെ നേതൃത്വം വഹിച്ച ഇയ്യുണ്ണി പലതവണ അറസ്റ്റുചെയ്യപ്പെട്ടിട്ടുണ്ട്‌. നിയമസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ (1936) ഇദ്ദേഹം തൃശൂര്‍ പൊതു നിയോജകമണ്ഡലത്തില്‍ നിന്നും വിജയിയായി.
-
കൊച്ചിരാജ്യ പ്രജാമണ്ഡലം സ്ഥാനാർഥിയായി നെല്ലായി നിയോജകമണ്ഡലത്തിൽനിന്നു കൊച്ചി നിയമസഭയിലേക്ക്‌ ഇദ്ദേഹം തെരഞ്ഞെടുക്കപ്പെടുന്നത്‌ 1945-ലാണ്‌. 1946 സെപ്‌. 9-ന്‌ പനമ്പിള്ളി ഗോവിന്ദമേനോന്‍, ടി.കെ. നായർ, കെ. അയ്യപ്പന്‍ എന്നിവരോടൊപ്പം മന്ത്രിയായി (റവന്യൂ). 1947-ലെ രാജേന്ദ്രമൈതാനം സംഭവത്തിൽ പ്രതിഷേധിച്ച്‌ പനമ്പിള്ളി ഗോവിന്ദമേനോന്‍, അയ്യപ്പന്‍ എന്നിവരോടൊപ്പം ഇയ്യുച്ചിയും മന്ത്രിസ്ഥാനം രാജിവച്ചു.
+
കൊച്ചിരാജ്യ പ്രജാമണ്ഡലം സ്ഥാനാര്‍ഥിയായി നെല്ലായി നിയോജകമണ്ഡലത്തില്‍നിന്നു കൊച്ചി നിയമസഭയിലേക്ക്‌ ഇദ്ദേഹം തെരഞ്ഞെടുക്കപ്പെടുന്നത്‌ 1945-ലാണ്‌. 1946 സെപ്‌. 9-ന്‌ പനമ്പിള്ളി ഗോവിന്ദമേനോന്‍, ടി.കെ. നായര്‍, കെ. അയ്യപ്പന്‍ എന്നിവരോടൊപ്പം മന്ത്രിയായി (റവന്യൂ). 1947-ലെ രാജേന്ദ്രമൈതാനം സംഭവത്തില്‍ പ്രതിഷേധിച്ച്‌ പനമ്പിള്ളി ഗോവിന്ദമേനോന്‍, അയ്യപ്പന്‍ എന്നിവരോടൊപ്പം ഇയ്യുണ്ണിയും മന്ത്രിസ്ഥാനം രാജിവച്ചു.
-
1950-ഇടക്കാല പാർലമെന്റിൽ അംഗമായി. 1952-ഒന്നാം ലോക്‌സഭയിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽനിന്നു കോണ്‍ഗ്രസ്‌ സ്ഥാനാർഥിയായി ജയിച്ചു.
+
1950-ല്‍ ഇടക്കാല പാര്‍ലമെന്റില്‍ അംഗമായി. 1952-ല്‍ ഒന്നാം ലോക്‌സഭയിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍നിന്നു കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥിയായി ജയിച്ചു.
-
തൃശൂരിലെ ഒരു ഡസനിലധികം ബാങ്കിങ്‌-കുറി സ്ഥാപനങ്ങളുടെ സ്ഥാപകരിൽ ഒരാളും പലതിലും ദീർഘകാലം ഡയറക്‌ടറും കേരള ബാങ്കേഴ്‌സ്‌ അസോസിയേഷന്റെ പ്രസിഡന്റും ആയി ഇയ്യുച്ചി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. 1960 ജനു. 21-ന്‌ ഇയ്യുച്ചി തൃശൂരിൽ നിര്യാതനായി.
+
-
(വി. കരുണാകരന്‍ നമ്പ്യാർ)
+
തൃശൂരിലെ ഒരു ഡസനിലധികം ബാങ്കിങ്‌-കുറി സ്ഥാപനങ്ങളുടെ സ്ഥാപകരില്‍ ഒരാളും പലതിലും ദീര്‍ഘകാലം ഡയറക്‌ടറും കേരള ബാങ്കേഴ്‌സ്‌ അസോസിയേഷന്റെ പ്രസിഡന്റും ആയി ഇയ്യുണ്ണി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. 1960 ജനു. 21-ന്‌ ഇയ്യുണ്ണി തൃശൂരില്‍ നിര്യാതനായി.
 +
 
 +
(വി. കരുണാകരന്‍ നമ്പ്യാര്‍)

Current revision as of 05:44, 11 സെപ്റ്റംബര്‍ 2014

ഇയ്യുണ്ണി, സി.ആര്‍. (1890 - 1960)

പഴയകൊച്ചിരാജ്യത്തെ ഒരു രാഷ്‌ട്രീയനേതാവ്‌. തൃശൂരില്‍ അഭിഭാഷകനായി പൊതുജീവിതം ആരംഭിച്ച ഇയ്യുണ്ണി രണ്ടു തവണ (1926, 1933) തൃശൂര്‍ മുനിസിപ്പല്‍ ചെയര്‍മാനായിരുന്നു. 1936-ല്‍ നടന്ന "വിദ്യുച്ഛക്തിപ്രക്ഷോഭ'ത്തിന്റെ നേതൃത്വം വഹിച്ച ഇയ്യുണ്ണി പലതവണ അറസ്റ്റുചെയ്യപ്പെട്ടിട്ടുണ്ട്‌. നിയമസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ (1936) ഇദ്ദേഹം തൃശൂര്‍ പൊതു നിയോജകമണ്ഡലത്തില്‍ നിന്നും വിജയിയായി.

കൊച്ചിരാജ്യ പ്രജാമണ്ഡലം സ്ഥാനാര്‍ഥിയായി നെല്ലായി നിയോജകമണ്ഡലത്തില്‍നിന്നു കൊച്ചി നിയമസഭയിലേക്ക്‌ ഇദ്ദേഹം തെരഞ്ഞെടുക്കപ്പെടുന്നത്‌ 1945-ലാണ്‌. 1946 സെപ്‌. 9-ന്‌ പനമ്പിള്ളി ഗോവിന്ദമേനോന്‍, ടി.കെ. നായര്‍, കെ. അയ്യപ്പന്‍ എന്നിവരോടൊപ്പം മന്ത്രിയായി (റവന്യൂ). 1947-ലെ രാജേന്ദ്രമൈതാനം സംഭവത്തില്‍ പ്രതിഷേധിച്ച്‌ പനമ്പിള്ളി ഗോവിന്ദമേനോന്‍, അയ്യപ്പന്‍ എന്നിവരോടൊപ്പം ഇയ്യുണ്ണിയും മന്ത്രിസ്ഥാനം രാജിവച്ചു.

1950-ല്‍ ഇടക്കാല പാര്‍ലമെന്റില്‍ അംഗമായി. 1952-ല്‍ ഒന്നാം ലോക്‌സഭയിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍നിന്നു കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥിയായി ജയിച്ചു.

തൃശൂരിലെ ഒരു ഡസനിലധികം ബാങ്കിങ്‌-കുറി സ്ഥാപനങ്ങളുടെ സ്ഥാപകരില്‍ ഒരാളും പലതിലും ദീര്‍ഘകാലം ഡയറക്‌ടറും കേരള ബാങ്കേഴ്‌സ്‌ അസോസിയേഷന്റെ പ്രസിഡന്റും ആയി ഇയ്യുണ്ണി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. 1960 ജനു. 21-ന്‌ ഇയ്യുണ്ണി തൃശൂരില്‍ നിര്യാതനായി.

(വി. കരുണാകരന്‍ നമ്പ്യാര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍