This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇയാംബ്ലിക്കസ്‌ (250 - 325)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഇയാംബ്ലിക്കസ്‌ (250 - 325) == == Iamblichus == സിറിയന്‍ ദാർശനികന്‍. എ.ഡി. 250-നോട...)
(Iamblichus)
 
വരി 5: വരി 5:
== Iamblichus ==
== Iamblichus ==
-
സിറിയന്‍ ദാർശനികന്‍. എ.ഡി. 250-നോടടുത്ത്‌ ചാൽസിസിൽ ജനിച്ചു. പ്ലോട്ടിനസിന്റെ ശിഷ്യനായ പോർഫിറിയുടെ കൂടെ റോമിൽ തത്ത്വശാസ്‌ത്രം പഠിച്ച ഇയാംബ്ലിക്കസ്‌ സിറിയയിൽ ഒരു നവപ്ലേറ്റോണിക വിദ്യാലയം സ്ഥാപിക്കുകയുണ്ടായി. ഓണ്‍ ദി പൈത്തഗോറിയന്‍ ലൈഫ്‌, ദി എക്‌സോർട്ടേഷന്‍ ടു ഫിലാസഫി, തിയോളജിക്കൽ പ്രിന്‍സിപ്പിള്‍സ്‌ ഒഫ്‌ അരിത്ത്‌മെറ്റിക്‌സ്‌ എന്നിവ ഇദ്ദേഹത്തിന്റെ കൃതികളാണ്‌. അവയുടെ സംക്ഷിപ്‌തരൂപങ്ങള്‍ മാത്രമേ ലഭ്യമായിട്ടുള്ളൂ. ഏതാണ്ട്‌ അരനൂറ്റാണ്ടു കാലത്തേക്ക്‌ നവപ്ലേറ്റോണിസ്റ്റുകള്‍ക്ക്‌ ഒരു മാർഗദർശിയായിരുന്നു ഇയാംബ്ലിക്കസ്‌. ആത്മാവ്‌ ബുദ്ധിയിൽനിന്നും മനുഷ്യാത്മാവ്‌ ശുദ്ധാത്മാവിൽനിന്നും വ്യത്യസ്‌തമാണ്‌ എന്ന സിദ്ധാന്തമാണ്‌ ഇദ്ദേഹത്തിന്റെ സ്വതന്ത്രസംഭാവന. അരിസ്റ്റോട്ടലിന്റെ ദി അനിമ എന്ന കൃതിക്ക്‌ ഇയാംബ്ലിക്കസ്‌ എഴുതിയ വ്യാഖ്യാനം മനഃശാസ്‌ത്രത്തെ അതിഭൗതികവാദത്തിൽനിന്നു വേർതിരിക്കുന്നതിന്‌ സഹായകമായി.
+
സിറിയന്‍ ദാര്‍ശനികന്‍. എ.ഡി. 250-നോടടുത്ത്‌ ചാല്‍സിസില്‍ ജനിച്ചു. പ്ലോട്ടിനസിന്റെ ശിഷ്യനായ പോര്‍ഫിറിയുടെ കൂടെ റോമില്‍ തത്ത്വശാസ്‌ത്രം പഠിച്ച ഇയാംബ്ലിക്കസ്‌ സിറിയയില്‍ ഒരു നവപ്ലേറ്റോണിക വിദ്യാലയം സ്ഥാപിക്കുകയുണ്ടായി. ഓണ്‍ ദി പൈത്തഗോറിയന്‍ ലൈഫ്‌, ദ് എക്‌സോര്‍ട്ടേഷന്‍ ടു ഫിലാസഫി, തിയോളജിക്കല്‍ പ്രിന്‍സിപ്പിള്‍സ്‌ ഒഫ്‌ അരിത്ത്‌മെറ്റിക്‌സ്‌ എന്നിവ ഇദ്ദേഹത്തിന്റെ കൃതികളാണ്‌. അവയുടെ സംക്ഷിപ്‌തരൂപങ്ങള്‍ മാത്രമേ ലഭ്യമായിട്ടുള്ളൂ. ഏതാണ്ട്‌ അരനൂറ്റാണ്ടു കാലത്തേക്ക്‌ നവപ്ലേറ്റോണിസ്റ്റുകള്‍ക്ക്‌ ഒരു മാര്‍ഗദര്‍ശിയായിരുന്നു ഇയാംബ്ലിക്കസ്‌. ആത്മാവ്‌ ബുദ്ധിയില്‍നിന്നും മനുഷ്യാത്മാവ്‌ ശുദ്ധാത്മാവില്‍നിന്നും വ്യത്യസ്‌തമാണ്‌ എന്ന സിദ്ധാന്തമാണ്‌ ഇദ്ദേഹത്തിന്റെ സ്വതന്ത്രസംഭാവന. അരിസ്റ്റോട്ടലിന്റെ ദി അനിമ എന്ന കൃതിക്ക്‌ ഇയാംബ്ലിക്കസ്‌ എഴുതിയ വ്യാഖ്യാനം മനഃശാസ്‌ത്രത്തെ അതിഭൗതികവാദത്തില്‍നിന്നു വേര്‍തിരിക്കുന്നതിന്‌ സഹായകമായി.

Current revision as of 05:27, 11 സെപ്റ്റംബര്‍ 2014

ഇയാംബ്ലിക്കസ്‌ (250 - 325)

Iamblichus

സിറിയന്‍ ദാര്‍ശനികന്‍. എ.ഡി. 250-നോടടുത്ത്‌ ചാല്‍സിസില്‍ ജനിച്ചു. പ്ലോട്ടിനസിന്റെ ശിഷ്യനായ പോര്‍ഫിറിയുടെ കൂടെ റോമില്‍ തത്ത്വശാസ്‌ത്രം പഠിച്ച ഇയാംബ്ലിക്കസ്‌ സിറിയയില്‍ ഒരു നവപ്ലേറ്റോണിക വിദ്യാലയം സ്ഥാപിക്കുകയുണ്ടായി. ഓണ്‍ ദി പൈത്തഗോറിയന്‍ ലൈഫ്‌, ദ് എക്‌സോര്‍ട്ടേഷന്‍ ടു ഫിലാസഫി, തിയോളജിക്കല്‍ പ്രിന്‍സിപ്പിള്‍സ്‌ ഒഫ്‌ അരിത്ത്‌മെറ്റിക്‌സ്‌ എന്നിവ ഇദ്ദേഹത്തിന്റെ കൃതികളാണ്‌. അവയുടെ സംക്ഷിപ്‌തരൂപങ്ങള്‍ മാത്രമേ ലഭ്യമായിട്ടുള്ളൂ. ഏതാണ്ട്‌ അരനൂറ്റാണ്ടു കാലത്തേക്ക്‌ നവപ്ലേറ്റോണിസ്റ്റുകള്‍ക്ക്‌ ഒരു മാര്‍ഗദര്‍ശിയായിരുന്നു ഇയാംബ്ലിക്കസ്‌. ആത്മാവ്‌ ബുദ്ധിയില്‍നിന്നും മനുഷ്യാത്മാവ്‌ ശുദ്ധാത്മാവില്‍നിന്നും വ്യത്യസ്‌തമാണ്‌ എന്ന സിദ്ധാന്തമാണ്‌ ഇദ്ദേഹത്തിന്റെ സ്വതന്ത്രസംഭാവന. അരിസ്റ്റോട്ടലിന്റെ ദി അനിമ എന്ന കൃതിക്ക്‌ ഇയാംബ്ലിക്കസ്‌ എഴുതിയ വ്യാഖ്യാനം മനഃശാസ്‌ത്രത്തെ അതിഭൗതികവാദത്തില്‍നിന്നു വേര്‍തിരിക്കുന്നതിന്‌ സഹായകമായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍