This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇബ്നു തൂഫെയ്ൽ (1185 - ?)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→ഇബ്നു തൂഫെയ്ൽ (1185 - ?)) |
Mksol (സംവാദം | സംഭാവനകള്‍) (→Ibn Tufail) |
||
വരി 4: | വരി 4: | ||
== Ibn Tufail == | == Ibn Tufail == | ||
- | 12-ാം ശതകത്തിലെ ഇസ്ലാമിക ദാര്ശനികന്. ഗണിതശാസ്ത്രജ്ഞന്, ജ്യോതിശ്ശാസ്ത്രജ്ഞന്, കവി എന്നീ നിലകളിലും പ്രസിദ്ധനായിരുന്ന ഇദ്ദേഹം 1185-ല്‍ സ്പെയിനിലെ ഗുവാഡിക്സ് എന്ന സ്ഥലത്തു ജനിച്ചു. യഥാര്‍ഥനാമം അബൂബക്കര്‍ മുഹമ്മദ് ഇബ്നു അബ്ദ് അല്‍ മാലിക് എന്നായിരുന്നു. ഇദ്ദേഹത്തിന് അബു ജാഫര്‍ എന്ന് മറ്റൊരു പേരും ഉണ്ടായിരുന്നു. അല്മൊഹാദിലെ രാജാവായിരുന്ന അബു യാക്കൂബ് യൂസഫി (1163-84)ന്റെ ഉപദേഷ്ടാവും കൊട്ടാരവൈദ്യനും ആയിരുന്നു തൂഫെയ്ല്‍. | + | 12-ാം ശതകത്തിലെ ഇസ്ലാമിക ദാര്ശനികന്. ഗണിതശാസ്ത്രജ്ഞന്, ജ്യോതിശ്ശാസ്ത്രജ്ഞന്, കവി എന്നീ നിലകളിലും പ്രസിദ്ധനായിരുന്ന ഇദ്ദേഹം 1185-ല്‍ സ്പെയിനിലെ ഗുവാഡിക്സ് എന്ന സ്ഥലത്തു ജനിച്ചു. യഥാര്‍ഥനാമം അബൂബക്കര്‍ മുഹമ്മദ് ഇബ്നു അബ്ദ് അല്‍ മാലിക് എന്നായിരുന്നു. ഇദ്ദേഹത്തിന് അബു ജാഫര്‍ എന്ന് മറ്റൊരു പേരും ഉണ്ടായിരുന്നു. അല്മൊഹാദിലെ രാജാവായിരുന്ന അബു യാക്കൂബ് യൂസഫി (1163-84)ന്റെ ഉപദേഷ്ടാവും കൊട്ടാരവൈദ്യനും ആയിരുന്നു തൂഫെയ്ല്‍. ഹെയ്യ് ഇബ്നു യഖ്സാന്‍ എന്ന താത്ത്വികഗ്രന്ഥമാണ് ഇദ്ദേഹത്തെ പ്രസിദ്ധനാക്കിയത്. പ്രകൃതിവസ്തുക്കളുടെ നിരീക്ഷണത്തിന്റെയും വിശേഷബുദ്ധിയുടെയും അടിസ്ഥാനത്തില്‍നിന്ന് ദര്‍ശനത്തെ ഇന്ദ്രിയങ്ങള്‍ക്കതീതമായ ഒരു മേഖലയിലേക്ക് ഇദ്ദേഹം എത്തിക്കുന്നു. വിജനമായ ദ്വീപില്‍ ഏകനായി മൃഗങ്ങളുടെ സംരക്ഷണയില്‍ വളര്‍ന്ന ഒരു കുട്ടി ധ്യാനംകൊണ്ടും നിരീക്ഷണം കൊണ്ടും ദൈവത്തെക്കുറിച്ച് അറിഞ്ഞകഥയാണ് ഈ നോവലിലെ പ്രതിപാദ്യം. ക്ലാസ്സിക്കല്‍ ഗദ്യ അറബി കൃതികളില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണിത്. 17-ാം ശതകത്തില്‍ ലത്തീനിലേക്കും ഇംഗ്ലീഷിലേക്കും ഹെയ്യ് ഇബ്നു യഖ്സാന്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇസ്ലാമിക ദര്‍ശനത്തിന് ഇദ്ദേഹം ഗണ്യമായ സംഭാവന നല്‍കിയിട്ടുണ്ട്. പ്രകൃതിവസ്തുക്കളെ ആധാരമാക്കി സൃഷ്ടികര്‍ത്താവിന്റെ അസ്തിത്വം സ്പഷ്ടമാക്കിക്കൊണ്ടുള്ള വിചിന്തനമാണ് റിസാല (Risalah) എന്ന ഗ്രന്ഥത്തില്‍ ഇദ്ദേഹം നിര്‍വഹിച്ചിട്ടുള്ളത്. |
Current revision as of 11:22, 10 സെപ്റ്റംബര്‍ 2014
ഇബ്നു തൂഫെയ്ല്‍ (1185 - ?)
Ibn Tufail
12-ാം ശതകത്തിലെ ഇസ്ലാമിക ദാര്ശനികന്. ഗണിതശാസ്ത്രജ്ഞന്, ജ്യോതിശ്ശാസ്ത്രജ്ഞന്, കവി എന്നീ നിലകളിലും പ്രസിദ്ധനായിരുന്ന ഇദ്ദേഹം 1185-ല്‍ സ്പെയിനിലെ ഗുവാഡിക്സ് എന്ന സ്ഥലത്തു ജനിച്ചു. യഥാര്‍ഥനാമം അബൂബക്കര്‍ മുഹമ്മദ് ഇബ്നു അബ്ദ് അല്‍ മാലിക് എന്നായിരുന്നു. ഇദ്ദേഹത്തിന് അബു ജാഫര്‍ എന്ന് മറ്റൊരു പേരും ഉണ്ടായിരുന്നു. അല്മൊഹാദിലെ രാജാവായിരുന്ന അബു യാക്കൂബ് യൂസഫി (1163-84)ന്റെ ഉപദേഷ്ടാവും കൊട്ടാരവൈദ്യനും ആയിരുന്നു തൂഫെയ്ല്‍. ഹെയ്യ് ഇബ്നു യഖ്സാന്‍ എന്ന താത്ത്വികഗ്രന്ഥമാണ് ഇദ്ദേഹത്തെ പ്രസിദ്ധനാക്കിയത്. പ്രകൃതിവസ്തുക്കളുടെ നിരീക്ഷണത്തിന്റെയും വിശേഷബുദ്ധിയുടെയും അടിസ്ഥാനത്തില്‍നിന്ന് ദര്‍ശനത്തെ ഇന്ദ്രിയങ്ങള്‍ക്കതീതമായ ഒരു മേഖലയിലേക്ക് ഇദ്ദേഹം എത്തിക്കുന്നു. വിജനമായ ദ്വീപില്‍ ഏകനായി മൃഗങ്ങളുടെ സംരക്ഷണയില്‍ വളര്‍ന്ന ഒരു കുട്ടി ധ്യാനംകൊണ്ടും നിരീക്ഷണം കൊണ്ടും ദൈവത്തെക്കുറിച്ച് അറിഞ്ഞകഥയാണ് ഈ നോവലിലെ പ്രതിപാദ്യം. ക്ലാസ്സിക്കല്‍ ഗദ്യ അറബി കൃതികളില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണിത്. 17-ാം ശതകത്തില്‍ ലത്തീനിലേക്കും ഇംഗ്ലീഷിലേക്കും ഹെയ്യ് ഇബ്നു യഖ്സാന്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇസ്ലാമിക ദര്‍ശനത്തിന് ഇദ്ദേഹം ഗണ്യമായ സംഭാവന നല്‍കിയിട്ടുണ്ട്. പ്രകൃതിവസ്തുക്കളെ ആധാരമാക്കി സൃഷ്ടികര്‍ത്താവിന്റെ അസ്തിത്വം സ്പഷ്ടമാക്കിക്കൊണ്ടുള്ള വിചിന്തനമാണ് റിസാല (Risalah) എന്ന ഗ്രന്ഥത്തില്‍ ഇദ്ദേഹം നിര്‍വഹിച്ചിട്ടുള്ളത്.