This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്റർഫെറോമീറ്റർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ഇന്റർഫെറോമീറ്റർ)
(Interferometer)
വരി 2: വരി 2:
== ഇന്റര്‍ഫെറോമീറ്റര്‍ ==
== ഇന്റര്‍ഫെറോമീറ്റര്‍ ==
-
== Interferometer ==
+
ആസ്റ്റ്രിയ== Interferometer ==
[[ചിത്രം:Vol3_175_1.jpg|thumb|]]
[[ചിത്രം:Vol3_175_1.jpg|thumb|]]
-
പ്രകാശംപോലുള്ള തരംഗങ്ങളെ വ്യതികരണം(interference) ചെയ്യുന്നതിനോ വ്യതികൃതമായവയെ സംയോജിപ്പിക്കുന്നതിനോ ഉള്ള ഉപകരണം. ഒരേ ആവൃത്തിയോടുകൂടിയതും സംസക്ത (coherent)സ്രാതസ്സുകളിൽനിന്നു പുറപ്പെടുന്നതുമായ രണ്ടു തരംഗങ്ങള്‍ ഒന്നിച്ചുചേരുമ്പോള്‍ പരിണത-ആയാമം പൂജ്യം മുതൽ ഉച്ചതമം വരെ ആകാം. ഈ പ്രതിഭാസത്തെ വ്യതികരണം എന്നു വിശേഷിപ്പിക്കുന്നു. വ്യതികരണത്തെ ഉപയോഗപ്പെടുത്തി പ്രവർത്തിക്കുന്ന ഉപകരണങ്ങള്‍ വ്യതികരണമാപികള്‍ അഥവാ ഇന്റർഫെറോമീറ്ററുകള്‍ എന്ന പേരിലറിയപ്പെടുന്നു.
+
പ്രകാശംപോലുള്ള തരംഗങ്ങളെ വ്യതികരണം(interference) ചെയ്യുന്നതിനോ വ്യതികൃതമായവയെ സംയോജിപ്പിക്കുന്നതിനോ ഉള്ള ഉപകരണം. ഒരേ ആവൃത്തിയോടുകൂടിയതും സംസക്ത (coherent)സ്രോതസ്സുകളില്‍നിന്നു പുറപ്പെടുന്നതുമായ രണ്ടു തരംഗങ്ങള്‍ ഒന്നിച്ചുചേരുമ്പോള്‍ പരിണത-ആയാമം പൂജ്യം മുതല്‍ ഉച്ചതമം വരെ ആകാം. ഈ പ്രതിഭാസത്തെ വ്യതികരണം എന്നു വിശേഷിപ്പിക്കുന്നു. വ്യതികരണത്തെ ഉപയോഗപ്പെടുത്തി പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ വ്യതികരണമാപികള്‍ അഥവാ ഇന്റര്‍ഫെറോമീറ്ററുകള്‍ എന്ന പേരിലറിയപ്പെടുന്നു.
-
വൃതികരണപ്രഭാവം സൃഷ്‌ടിക്കുന്നതിന്‌ സംസക്ത സ്രാതസ്സുകള്‍ അത്യന്താപേക്ഷിതമാണ്‌. ഒരു ഏകവർണ തരംഗത്തെ പ്രതിഫലനം വഴിയോ അപവർത്തനം വഴിയോ വിഭജിച്ചോ വിഭംഗനം വഴിയോ ഈ വിധത്തിലുള്ള സ്രാതസ്സുകളെ സൃഷ്‌ടിക്കാം. ഇരട്ടക്കച്ചാടി, ഇരട്ടപ്രിസം, വിഭംഗന ലെന്‍സ്‌, ലോയിഡ്‌ കച്ചാടി മുതലായവ ഇത്തരം ഉപകരണങ്ങള്‍ക്ക്‌ ഉദാഹരണമാണ്‌. മൈക്കള്‍സണ്‍ ഇന്റർഫെറോമീറ്റർ, ഫാബ്രി-പെറോട്‌ ഇന്റർഫെറോമീറ്റർ, റാലേ ഇന്റർഫെറോമീറ്റർ മുതലായവ ഏറെ കൃത്യതയുള്ള ഇന്റർഫെറോമീറ്ററുകളാണ്‌.
+
വൃതികരണപ്രഭാവം സൃഷ്‌ടിക്കുന്നതിന്‌ സംസക്ത സ്രോതസ്സുകള്‍ അത്യന്താപേക്ഷിതമാണ്‌. ഒരു ഏകവര്‍ണ തരംഗത്തെ പ്രതിഫലനം വഴിയോ അപവര്‍ത്തനം വഴിയോ വിഭജിച്ചോ വിഭംഗനം വഴിയോ ഈ വിധത്തിലുള്ള സ്രോതസ്സുകളെ സൃഷ്‌ടിക്കാം. ഇരട്ടക്കണ്ണാടി, ഇരട്ടപ്രിസം, വിഭംഗന ലെന്‍സ്‌, ലോയിഡ്‌ കണ്ണാടി മുതലായവ ഇത്തരം ഉപകരണങ്ങള്‍ക്ക്‌ ഉദാഹരണമാണ്‌. മൈക്കള്‍സണ്‍ ഇന്റര്‍ഫെറോമീറ്റര്‍, ഫാബ്രി-പെറോട്‌ ഇന്റര്‍ഫെറോമീറ്റര്‍, റാലേ ഇന്റര്‍ഫെറോമീറ്റര്‍ മുതലായവ ഏറെ കൃത്യതയുള്ള ഇന്റര്‍ഫെറോമീറ്ററുകളാണ്‌.
-
വീക്ഷിക്കപ്പെടുന്ന അഞ്ചല(fringe)ങ്ങളുടെ ആകൃതി-പ്രകൃതികള്‍ ഓരോ ഉപകരണത്തിലും വ്യത്യസ്‌തമായിരിക്കും. d-കോണത്തോടുകൂടിയ ഇരട്ടപ്രിസം ഒരു സ്ലിറ്റിന്റെ മുന്‍വശത്ത്‌ D1 ദൂരത്തിൽ വയ്‌ക്കുന്നു എന്നിരിക്കട്ടെ. വ്യതികരണരൂപം സമാന്തരരേഖകളായിരിക്കും. എങ്കിൽ രണ്ടു സമാന്തരരേഖകള്‍ തമ്മിലുള്ള അകലം [[ചിത്രം:Vol3_175_2.jpg|75px]]  ആയിരിക്കും. ഇവിടെ λ തരംഗദൈർഘ്യവും µ ഇരട്ട പ്രിസത്തിന്റെ അപവർത്തനാങ്കവും D2 വീക്ഷണം ചെയ്യുന്ന ബിന്ദുവിലേക്ക്‌ ഇരട്ടപ്രിസത്തിൽനിന്നുള്ള ദൂരവുമാകുന്നു.
+
വീക്ഷിക്കപ്പെടുന്ന അഞ്ചല(fringe)ങ്ങളുടെ ആകൃതി-പ്രകൃതികള്‍ ഓരോ ഉപകരണത്തിലും വ്യത്യസ്‌തമായിരിക്കും. d-കോണത്തോടുകൂടിയ ഇരട്ടപ്രിസം ഒരു സ്ലിറ്റിന്റെ മുന്‍വശത്ത്‌ D1 ദൂരത്തില്‍ വയ്‌ക്കുന്നു എന്നിരിക്കട്ടെ. വ്യതികരണരൂപം സമാന്തരരേഖകളായിരിക്കും. എങ്കില്‍ രണ്ടു സമാന്തരരേഖകള്‍ തമ്മിലുള്ള അകലം [[ചിത്രം:Vol3_175_2.jpg|75px]]  ആയിരിക്കും. ഇവിടെ λ തരംഗദൈര്‍ഘ്യവും µ ഇരട്ട പ്രിസത്തിന്റെ അപവര്‍ത്തനാങ്കവും D2 വീക്ഷണം ചെയ്യുന്ന ബിന്ദുവിലേക്ക്‌ ഇരട്ടപ്രിസത്തില്‍നിന്നുള്ള ദൂരവുമാകുന്നു.
-
വ്യതികരണമാപികളിൽ പലതുകൊണ്ടും പ്രാധാന്യമർഹിക്കുന്ന ഒന്നാണ്‌ മൈക്കള്‍സണ്‍ ഇന്റർഫെറോമീറ്റർ. ഉപകരണത്തിൽ M1 , M2 എന്നിവ അത്യധികം മിനുസമാക്കപ്പെട്ട കച്ചാടികളാണ്‌. ഇവ പരസ്‌പരം ലംബമായുള്ള രണ്ടു ഭുജങ്ങളിൽ വച്ചിരിക്കുന്നു. ഈ ഭുജങ്ങള്‍ ഒത്തുചേരുന്നിടത്ത്‌ 45ബ്ബ കോണത്തിലാണ്‌ കച്ചാടികള്‍ നിക്ഷിപ്‌തമായിരിക്കുന്നത്‌.  
+
വ്യതികരണമാപികളില്‍ പലതുകൊണ്ടും പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്‌ മൈക്കള്‍സണ്‍ ഇന്റര്‍ഫെറോമീറ്റര്‍. ഉപകരണത്തില്‍ M1 , M2 എന്നിവ അത്യധികം മിനുസമാക്കപ്പെട്ട കണ്ണാടികളാണ്‌. ഇവ പരസ്‌പരം ലംബമായുള്ള രണ്ടു ഭുജങ്ങളില്‍ വച്ചിരിക്കുന്നു. ഈ ഭുജങ്ങള്‍ ഒത്തുചേരുന്നിടത്ത്‌ 45ബ്ബ കോണത്തിലാണ്‌ കണ്ണാടികള്‍ നിക്ഷിപ്‌തമായിരിക്കുന്നത്‌.  
-
രണ്ടു സമാന്തര ഗ്ലാസ്‌ ഫലകങ്ങളാണ്‌ G1, G2. ഇവയിൽ G1 എന്ന ഫലകത്തിന്റെ പിറകുവശം ഭാഗികമായി വെള്ളി പൂ
+
രണ്ടു സമാന്തര ഗ്ലാസ്‌ ഫലകങ്ങളാണ്‌ G1, G2. ഇവയില്‍ G1 എന്ന ഫലകത്തിന്റെ പിറകുവശം ഭാഗികമായി വെള്ളി പൂ

08:30, 10 സെപ്റ്റംബര്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഇന്റര്‍ഫെറോമീറ്റര്‍

ആസ്റ്റ്രിയ== Interferometer ==

പ്രകാശംപോലുള്ള തരംഗങ്ങളെ വ്യതികരണം(interference) ചെയ്യുന്നതിനോ വ്യതികൃതമായവയെ സംയോജിപ്പിക്കുന്നതിനോ ഉള്ള ഉപകരണം. ഒരേ ആവൃത്തിയോടുകൂടിയതും സംസക്ത (coherent)സ്രോതസ്സുകളില്‍നിന്നു പുറപ്പെടുന്നതുമായ രണ്ടു തരംഗങ്ങള്‍ ഒന്നിച്ചുചേരുമ്പോള്‍ പരിണത-ആയാമം പൂജ്യം മുതല്‍ ഉച്ചതമം വരെ ആകാം. ഈ പ്രതിഭാസത്തെ വ്യതികരണം എന്നു വിശേഷിപ്പിക്കുന്നു. വ്യതികരണത്തെ ഉപയോഗപ്പെടുത്തി പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ വ്യതികരണമാപികള്‍ അഥവാ ഇന്റര്‍ഫെറോമീറ്ററുകള്‍ എന്ന പേരിലറിയപ്പെടുന്നു.

വൃതികരണപ്രഭാവം സൃഷ്‌ടിക്കുന്നതിന്‌ സംസക്ത സ്രോതസ്സുകള്‍ അത്യന്താപേക്ഷിതമാണ്‌. ഒരു ഏകവര്‍ണ തരംഗത്തെ പ്രതിഫലനം വഴിയോ അപവര്‍ത്തനം വഴിയോ വിഭജിച്ചോ വിഭംഗനം വഴിയോ ഈ വിധത്തിലുള്ള സ്രോതസ്സുകളെ സൃഷ്‌ടിക്കാം. ഇരട്ടക്കണ്ണാടി, ഇരട്ടപ്രിസം, വിഭംഗന ലെന്‍സ്‌, ലോയിഡ്‌ കണ്ണാടി മുതലായവ ഇത്തരം ഉപകരണങ്ങള്‍ക്ക്‌ ഉദാഹരണമാണ്‌. മൈക്കള്‍സണ്‍ ഇന്റര്‍ഫെറോമീറ്റര്‍, ഫാബ്രി-പെറോട്‌ ഇന്റര്‍ഫെറോമീറ്റര്‍, റാലേ ഇന്റര്‍ഫെറോമീറ്റര്‍ മുതലായവ ഏറെ കൃത്യതയുള്ള ഇന്റര്‍ഫെറോമീറ്ററുകളാണ്‌.

വീക്ഷിക്കപ്പെടുന്ന അഞ്ചല(fringe)ങ്ങളുടെ ആകൃതി-പ്രകൃതികള്‍ ഓരോ ഉപകരണത്തിലും വ്യത്യസ്‌തമായിരിക്കും. d-കോണത്തോടുകൂടിയ ഇരട്ടപ്രിസം ഒരു സ്ലിറ്റിന്റെ മുന്‍വശത്ത്‌ D1 ദൂരത്തില്‍ വയ്‌ക്കുന്നു എന്നിരിക്കട്ടെ. വ്യതികരണരൂപം സമാന്തരരേഖകളായിരിക്കും. എങ്കില്‍ രണ്ടു സമാന്തരരേഖകള്‍ തമ്മിലുള്ള അകലം ആയിരിക്കും. ഇവിടെ λ തരംഗദൈര്‍ഘ്യവും µ ഇരട്ട പ്രിസത്തിന്റെ അപവര്‍ത്തനാങ്കവും D2 വീക്ഷണം ചെയ്യുന്ന ബിന്ദുവിലേക്ക്‌ ഇരട്ടപ്രിസത്തില്‍നിന്നുള്ള ദൂരവുമാകുന്നു.

വ്യതികരണമാപികളില്‍ പലതുകൊണ്ടും പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്‌ മൈക്കള്‍സണ്‍ ഇന്റര്‍ഫെറോമീറ്റര്‍. ഉപകരണത്തില്‍ M1 , M2 എന്നിവ അത്യധികം മിനുസമാക്കപ്പെട്ട കണ്ണാടികളാണ്‌. ഇവ പരസ്‌പരം ലംബമായുള്ള രണ്ടു ഭുജങ്ങളില്‍ വച്ചിരിക്കുന്നു. ഈ ഭുജങ്ങള്‍ ഒത്തുചേരുന്നിടത്ത്‌ 45ബ്ബ കോണത്തിലാണ്‌ കണ്ണാടികള്‍ നിക്ഷിപ്‌തമായിരിക്കുന്നത്‌.

രണ്ടു സമാന്തര ഗ്ലാസ്‌ ഫലകങ്ങളാണ്‌ G1, G2. ഇവയില്‍ G1 എന്ന ഫലകത്തിന്റെ പിറകുവശം ഭാഗികമായി വെള്ളി പൂ

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍