This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്ദിരാ ആവാസ്‌ യോജ്‌ന

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഇന്ദിരാ ആവാസ്‌ യോജ്‌ന == ഭവനരഹിതരായ ജനവിഭാഗങ്ങള്‍ക്ക്‌ പാർ...)
(ഇന്ദിരാ ആവാസ്‌ യോജ്‌ന)
 
വരി 2: വരി 2:
== ഇന്ദിരാ ആവാസ്‌ യോജ്‌ന ==
== ഇന്ദിരാ ആവാസ്‌ യോജ്‌ന ==
-
ഭവനരഹിതരായ ജനവിഭാഗങ്ങള്‍ക്ക്‌ പാർപ്പിട സൗകര്യം നല്‌കാന്‍ കേന്ദ്രഗവണ്‍മെന്റ്‌ ആവിഷ്‌ക്കരിച്ച ഒരു ഗ്രാമവികസനപദ്ധതി. നഗരപ്രദേശങ്ങളിൽ വസിക്കുന്ന ദാരിദ്യ്രരേഖയ്‌ക്കു കീഴിൽ വരുന്ന ജനങ്ങളെയും (ബി.പി.എൽ.) ഈ പദ്ധതിയുടെ പരിധിയിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. 1985-86 സാമ്പത്തിക വർഷത്തിലാണ്‌ "ഐ.എ.വൈ.' എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈ പദ്ധതിക്കു തുടക്കമായത്‌. പരമാവധി 75,000 രൂപവരെയാണ്‌ ഓരോ ഗുണഭോക്താവിനും ലഭിക്കുക. ദരിദ്രജനവിഭാഗങ്ങളുടെ പാർപ്പിട സൗകര്യം മെച്ചപ്പെടുത്തുകയുമാണ്‌ പദ്ധതിയുടെ ലക്ഷ്യം.
+
ഭവനരഹിതരായ ജനവിഭാഗങ്ങള്‍ക്ക്‌ പാര്‍പ്പിട സൗകര്യം നല്‌കാന്‍ കേന്ദ്രഗവണ്‍മെന്റ്‌ ആവിഷ്‌ക്കരിച്ച ഒരു ഗ്രാമവികസനപദ്ധതി. നഗരപ്രദേശങ്ങളില്‍ വസിക്കുന്ന ദാരിദ്ര്യരേഖയ്‌ക്കു കീഴില്‍ വരുന്ന ജനങ്ങളെയും (ബി.പി.എല്‍.) ഈ പദ്ധതിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. 1985-86 സാമ്പത്തിക വര്‍ഷത്തിലാണ്‌ "ഐ.എ.വൈ.' എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഈ പദ്ധതിക്കു തുടക്കമായത്‌. പരമാവധി 75,000 രൂപവരെയാണ്‌ ഓരോ ഗുണഭോക്താവിനും ലഭിക്കുക. ദരിദ്രജനവിഭാഗങ്ങളുടെ പാര്‍പ്പിട സൗകര്യം മെച്ചപ്പെടുത്തുകയുമാണ്‌ പദ്ധതിയുടെ ലക്ഷ്യം.
-
പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങള്‍, അസംഘടിത തൊഴിലാളികള്‍, ദാരിദ്യ്രരേഖയ്‌ക്കു കീഴിൽ വരുന്ന പിന്നോക്കവിഭാഗങ്ങള്‍, വിധവകള്‍ യുദ്ധത്തിൽ മരണം സംഭവിച്ചവരുമായി രക്തബന്ധമുള്ളവർ, വിമുക്തഭടന്മാർ തുടങ്ങിയവരാണ്‌ പദ്ധതിയുടെ ഗുണഭോക്താക്കള്‍.
+
-
സാമ്പത്തിക സഹായത്തിന്റെ (തുക) 75 ശതമാനം കേന്ദ്രസർക്കാരും ശേഷിക്കുന്ന 25 ശതമാനം സംസ്ഥാന സർക്കാരുകളുമാണ്‌ വഹിക്കുക. വടക്കു കിഴക്ക്‌ സംസ്ഥാനങ്ങളിൽ പദ്ധതിചെലവിന്റെ 90 ശതമാനവും കേന്ദ്രസർക്കാർ തന്നെ വഹിക്കുന്നു. കേരളത്തിൽ ഈ പദ്ധതി നടപ്പിലാക്കിവരുന്നതിലൂടെ ഭൂമിയില്ലാത്ത ഗുണഭോക്താക്കള്‍ക്ക്‌ കുറഞ്ഞത്‌ 2 സെന്റ്‌ സ്ഥലമെങ്കിലും ഉറപ്പാക്കുവാന്‍ കഴിയുന്നുണ്ട്‌. 2010-11 സാമ്പത്തികവർഷത്തിൽ കേരളത്തിനായി ലഭിച്ച വിഹിതത്തിന്റെ 90.59 ശതമാനവും ചെലവഴിക്കുവാന്‍ സംസ്ഥാനത്തിനായി.
+
പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍, അസംഘടിത തൊഴിലാളികള്‍, ദാരിദ്ര്യരേഖയ്‌ക്കു കീഴില്‍ വരുന്ന പിന്നോക്കവിഭാഗങ്ങള്‍, വിധവകള്‍ യുദ്ധത്തില്‍ മരണം സംഭവിച്ചവരുമായി രക്തബന്ധമുള്ളവര്‍, വിമുക്തഭടന്മാര്‍ തുടങ്ങിയവരാണ്‌ പദ്ധതിയുടെ ഗുണഭോക്താക്കള്‍.
 +
 
 +
സാമ്പത്തിക സഹായത്തിന്റെ (തുക) 75 ശതമാനം കേന്ദ്രസര്‍ക്കാരും ശേഷിക്കുന്ന 25 ശതമാനം സംസ്ഥാന സര്‍ക്കാരുകളുമാണ്‌ വഹിക്കുക. വടക്കു കിഴക്ക്‌ സംസ്ഥാനങ്ങളില്‍ പദ്ധതിചെലവിന്റെ 90 ശതമാനവും കേന്ദ്രസര്‍ക്കാര്‍ തന്നെ വഹിക്കുന്നു. കേരളത്തില്‍ ഈ പദ്ധതി നടപ്പിലാക്കിവരുന്നതിലൂടെ ഭൂമിയില്ലാത്ത ഗുണഭോക്താക്കള്‍ക്ക്‌ കുറഞ്ഞത്‌ 2 സെന്റ്‌ സ്ഥലമെങ്കിലും ഉറപ്പാക്കുവാന്‍ കഴിയുന്നുണ്ട്‌. 2010-11 സാമ്പത്തികവര്‍ഷത്തില്‍ കേരളത്തിനായി ലഭിച്ച വിഹിതത്തിന്റെ 90.59 ശതമാനവും ചെലവഴിക്കുവാന്‍ സംസ്ഥാനത്തിനായി.

Current revision as of 06:23, 5 സെപ്റ്റംബര്‍ 2014

ഇന്ദിരാ ആവാസ്‌ യോജ്‌ന

ഭവനരഹിതരായ ജനവിഭാഗങ്ങള്‍ക്ക്‌ പാര്‍പ്പിട സൗകര്യം നല്‌കാന്‍ കേന്ദ്രഗവണ്‍മെന്റ്‌ ആവിഷ്‌ക്കരിച്ച ഒരു ഗ്രാമവികസനപദ്ധതി. നഗരപ്രദേശങ്ങളില്‍ വസിക്കുന്ന ദാരിദ്ര്യരേഖയ്‌ക്കു കീഴില്‍ വരുന്ന ജനങ്ങളെയും (ബി.പി.എല്‍.) ഈ പദ്ധതിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. 1985-86 സാമ്പത്തിക വര്‍ഷത്തിലാണ്‌ "ഐ.എ.വൈ.' എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഈ പദ്ധതിക്കു തുടക്കമായത്‌. പരമാവധി 75,000 രൂപവരെയാണ്‌ ഓരോ ഗുണഭോക്താവിനും ലഭിക്കുക. ദരിദ്രജനവിഭാഗങ്ങളുടെ പാര്‍പ്പിട സൗകര്യം മെച്ചപ്പെടുത്തുകയുമാണ്‌ പദ്ധതിയുടെ ലക്ഷ്യം.

പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍, അസംഘടിത തൊഴിലാളികള്‍, ദാരിദ്ര്യരേഖയ്‌ക്കു കീഴില്‍ വരുന്ന പിന്നോക്കവിഭാഗങ്ങള്‍, വിധവകള്‍ യുദ്ധത്തില്‍ മരണം സംഭവിച്ചവരുമായി രക്തബന്ധമുള്ളവര്‍, വിമുക്തഭടന്മാര്‍ തുടങ്ങിയവരാണ്‌ പദ്ധതിയുടെ ഗുണഭോക്താക്കള്‍.

സാമ്പത്തിക സഹായത്തിന്റെ (തുക) 75 ശതമാനം കേന്ദ്രസര്‍ക്കാരും ശേഷിക്കുന്ന 25 ശതമാനം സംസ്ഥാന സര്‍ക്കാരുകളുമാണ്‌ വഹിക്കുക. വടക്കു കിഴക്ക്‌ സംസ്ഥാനങ്ങളില്‍ പദ്ധതിചെലവിന്റെ 90 ശതമാനവും കേന്ദ്രസര്‍ക്കാര്‍ തന്നെ വഹിക്കുന്നു. കേരളത്തില്‍ ഈ പദ്ധതി നടപ്പിലാക്കിവരുന്നതിലൂടെ ഭൂമിയില്ലാത്ത ഗുണഭോക്താക്കള്‍ക്ക്‌ കുറഞ്ഞത്‌ 2 സെന്റ്‌ സ്ഥലമെങ്കിലും ഉറപ്പാക്കുവാന്‍ കഴിയുന്നുണ്ട്‌. 2010-11 സാമ്പത്തികവര്‍ഷത്തില്‍ കേരളത്തിനായി ലഭിച്ച വിഹിതത്തിന്റെ 90.59 ശതമാനവും ചെലവഴിക്കുവാന്‍ സംസ്ഥാനത്തിനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍