This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്ദർപാൽ പണ്ഡിറ്റ്‌ (1901 - 49)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഇന്ദർപാൽ പണ്ഡിറ്റ്‌ (1901 - 49) == ഇന്ത്യന്‍ സ്വാതന്ത്യ്രസമരനേതാവ...)
(ഇന്ദർപാൽ പണ്ഡിറ്റ്‌ (1901 - 49))
 
വരി 1: വരി 1:
-
== ഇന്ദർപാൽ പണ്ഡിറ്റ്‌ (1901 - 49) ==
+
== ഇന്ദര്‍പാല്‍ പണ്ഡിറ്റ്‌ (1901 - 49) ==
-
ഇന്ത്യന്‍ സ്വാതന്ത്യ്രസമരനേതാവ്‌. പഞ്ചാബിലെ കാന്‍ഗ്ര ജില്ലയിലെ നാദാന്‍ ഗ്രാമത്തിൽ പണ്ഡിറ്റ്‌ ഹരിറാമിന്റെയും റാംദേവിയുടെയും പുത്രനായി 1901 ജനു. 3-നു ഇന്ദർപാൽ ജനിച്ചു. ബിഷന്‍, വീർ-ഭാരത്‌, പ്രതാപ്‌ തുടങ്ങിയ പത്രങ്ങളുടെ കലാവിഭാഗത്തിൽ പ്രവർത്തിക്കുന്ന കാലത്ത്‌ ബി.എ. പാസായി. ലാലാലജ്‌പത്‌റായി, ഹർദയാൽ തുടങ്ങിയവരുടെ പ്രസംഗങ്ങളും പ്രസിദ്ധീകരണങ്ങളും ഇദ്ദേഹത്തെ ആഴത്തിൽ സ്വാധീനിച്ചിരുന്നു. ബ്രിട്ടിഷുകാരെ ബലപ്രയോഗംകൊണ്ടു പുറത്താക്കാന്‍ ഖദർപാർട്ടി(Ghadar Party)യുടെ മാതൃകയിൽ ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ്‌ റിപ്പബ്ലിക്കന്‍ പാർട്ടി രൂപവത്‌കരിച്ചത്‌ ഇദ്ദേഹമാണ്‌. ചന്ദ്രശേഖർ ആസാദ്‌ ഗെറില്ലാ യുദ്ധതന്ത്രം പരിശീലിപ്പിച്ചിരുന്ന ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ്‌ റിപ്പബ്ലിക്കന്‍ ആർമിയിലും ഇന്ദർപാൽ അംഗമായി. ബോംബ്‌ നിർമിക്കുന്നതിന്‌ പണ്ഡിറ്റ്‌ രൂപ്‌ചന്ദ്‌, ഭഗവതീചരണ്‍, യശ്‌പാൽ പണ്ഡിറ്റ്‌, അമ്രിക്‌സിങ്‌, ഗുലാബ്‌സിങ്‌ തുടങ്ങിയവരുടെ സഹായം ഇദ്ദേഹത്തിനു ലഭിച്ചിരുന്നു. സൈമണ്‍ കമ്മിഷനെ ബഹിഷ്‌കരിക്കാന്‍ ലാഹോറിൽ നടന്ന ജാഥയിൽ ഇന്ദർപാൽ പങ്കെടുത്തിട്ടുണ്ട്‌. ലാഹോർ, അമൃതസരസ്‌, ലാൽപൂർ, റാവൽപിണ്ടി, ഗുജ്‌റന്‍വാലാ തുടങ്ങിയ സ്ഥലങ്ങളിൽ ബോംബു സ്‌ഫോടന കേസുകളിൽ ഇദ്ദേഹം പ്രതിയായിരുന്നു. കോണ്‍ഗ്രസ്സിൽ ഇന്ദർപാൽ സുഭാഷ്‌ചന്ദ്ര ബോസിന്റെ പക്ഷത്തായിരുന്നു നിലയുറപ്പിച്ചത്‌. നിരവധി പ്രാവശ്യം ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ള ഇദ്ദേഹത്തെ സ്വാതന്ത്യ്രപ്രാപ്‌തിക്കുശേഷമാണ്‌ മോചിപ്പിച്ചത്‌. സ്വാതന്ത്യ്രാനന്തരം സജീവമായ രാഷ്‌ട്രീയത്തിൽനിന്നും വിരമിച്ച ഇന്ദർപാൽ 1949 ഏ. 18-നു നിര്യാതനായി.
+
ഇന്ത്യന്‍ സ്വാതന്ത്ര്യസമരനേതാവ്‌. പഞ്ചാബിലെ കാന്‍ഗ്ര ജില്ലയിലെ നാദാന്‍ ഗ്രാമത്തില്‍ പണ്ഡിറ്റ്‌ ഹരിറാമിന്റെയും റാംദേവിയുടെയും പുത്രനായി 1901 ജനു. 3-നു ഇന്ദര്‍പാല്‍ ജനിച്ചു. ബിഷന്‍, വീര്‍-ഭാരത്‌, പ്രതാപ്‌ തുടങ്ങിയ പത്രങ്ങളുടെ കലാവിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത്‌ ബി.എ. പാസായി. ലാലാലജ്‌പത്‌റായി, ഹര്‍ദയാല്‍ തുടങ്ങിയവരുടെ പ്രസംഗങ്ങളും പ്രസിദ്ധീകരണങ്ങളും ഇദ്ദേഹത്തെ ആഴത്തില്‍ സ്വാധീനിച്ചിരുന്നു. ബ്രിട്ടിഷുകാരെ ബലപ്രയോഗംകൊണ്ടു പുറത്താക്കാന്‍ ഖദര്‍പാര്‍ട്ടി(Ghadar Party)യുടെ മാതൃകയില്‍ ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ്‌ റിപ്പബ്ലിക്കന്‍ പാര്‍ട്ടി രൂപവത്‌കരിച്ചത്‌ ഇദ്ദേഹമാണ്‌. ചന്ദ്രശേഖര്‍ ആസാദ്‌ ഗെറില്ലാ യുദ്ധതന്ത്രം പരിശീലിപ്പിച്ചിരുന്ന ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ്‌ റിപ്പബ്ലിക്കന്‍ ആര്‍മിയിലും ഇന്ദര്‍പാല്‍ അംഗമായി. ബോംബ്‌ നിര്‍മിക്കുന്നതിന്‌ പണ്ഡിറ്റ്‌ രൂപ്‌ചന്ദ്‌, ഭഗവതീചരണ്‍, യശ്‌പാല്‍ പണ്ഡിറ്റ്‌, അമ്രിക്‌സിങ്‌, ഗുലാബ്‌സിങ്‌ തുടങ്ങിയവരുടെ സഹായം ഇദ്ദേഹത്തിനു ലഭിച്ചിരുന്നു. സൈമണ്‍ കമ്മിഷനെ ബഹിഷ്‌കരിക്കാന്‍ ലാഹോറില്‍ നടന്ന ജാഥയില്‍ ഇന്ദര്‍പാല്‍ പങ്കെടുത്തിട്ടുണ്ട്‌. ലാഹോര്‍, അമൃതസരസ്‌, ലാല്‍പൂര്‍, റാവല്‍പിണ്ടി, ഗുജ്‌റന്‍വാലാ തുടങ്ങിയ സ്ഥലങ്ങളില്‍ ബോംബു സ്‌ഫോടന കേസുകളില്‍ ഇദ്ദേഹം പ്രതിയായിരുന്നു. കോണ്‍ഗ്രസ്സില്‍ ഇന്ദര്‍പാല്‍ സുഭാഷ്‌ചന്ദ്ര ബോസിന്റെ പക്ഷത്തായിരുന്നു നിലയുറപ്പിച്ചത്‌. നിരവധി പ്രാവശ്യം ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ള ഇദ്ദേഹത്തെ സ്വാതന്ത്ര്യപ്രാപ്‌തിക്കുശേഷമാണ്‌ മോചിപ്പിച്ചത്‌. സ്വാതന്ത്ര്യാനന്തരം സജീവമായ രാഷ്‌ട്രീയത്തില്‍നിന്നും വിരമിച്ച ഇന്ദര്‍പാല്‍ 1949 ഏ. 18-നു നിര്യാതനായി.

Current revision as of 06:22, 5 സെപ്റ്റംബര്‍ 2014

ഇന്ദര്‍പാല്‍ പണ്ഡിറ്റ്‌ (1901 - 49)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍