This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർത്തവം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ആർത്തവം)
(Menstruation)
 
വരി 2: വരി 2:
==Menstruation==
==Menstruation==
-
ഗർഭധാരണത്തിനു കഴിവുള്ള പ്രായപരിധിയില്‍പ്പെട്ട സ്‌ത്രീകളുടെ ഗർഭാശയത്തില്‍നിന്നും നിയത ഇടവേളയില്‍ (periodic) ഉണ്ടാകുന്ന രക്തസ്രാവം. സാധാരണനിലയില്‍ 10-15 വയസ്സില്‍ ഇത്‌ ആരംഭിക്കുകയും ഉദ്ദേശം 50 വയസ്സുവരെ നീണ്ടു നില്‌ക്കുകയും ചെയ്യും. ആർത്തവാരംഭവും (menarche) ആർത്തവവിരാമവും (menopause) സംഭവിക്കുന്ന പ്രായം സൂക്ഷ്‌മമായി പറയാവുന്നതല്ല. പല പാരമ്പര്യഘടകങ്ങളും പൊതുവായ ആരോഗ്യനിലയും അനുസരിച്ച്‌ ഓരോ സ്‌ത്രീയിലും ഇത്‌ വ്യത്യസ്‌തമായിരിക്കും. രണ്ട്‌ ആർത്തവങ്ങള്‍ക്കിടയ്‌ക്കുള്ള സമയവും പലരിലും പലതരത്തിലാകുന്നു. ഒരു ആർത്തവത്തിന്റെ ആരംഭം മുതല്‍ അടുത്ത ആർത്തവത്തിന്റെ ആരംഭം വരെയുള്ള സമയം സാധാരണയായി 28 ദിവസമാണ്‌.
+
ഗര്‍ഭധാരണത്തിനു കഴിവുള്ള പ്രായപരിധിയില്‍പ്പെട്ട സ്‌ത്രീകളുടെ ഗര്‍ഭാശയത്തില്‍നിന്നും നിയത ഇടവേളയില്‍ (periodic) ഉണ്ടാകുന്ന രക്തസ്രാവം. സാധാരണനിലയില്‍ 10-15 വയസ്സില്‍ ഇത്‌ ആരംഭിക്കുകയും ഉദ്ദേശം 50 വയസ്സുവരെ നീണ്ടു നില്‌ക്കുകയും ചെയ്യും. ആര്‍ത്തവാരംഭവും (menarche) ആര്‍ത്തവവിരാമവും (menopause) സംഭവിക്കുന്ന പ്രായം സൂക്ഷ്‌മമായി പറയാവുന്നതല്ല. പല പാരമ്പര്യഘടകങ്ങളും പൊതുവായ ആരോഗ്യനിലയും അനുസരിച്ച്‌ ഓരോ സ്‌ത്രീയിലും ഇത്‌ വ്യത്യസ്‌തമായിരിക്കും. രണ്ട്‌ ആര്‍ത്തവങ്ങള്‍ക്കിടയ്‌ക്കുള്ള സമയവും പലരിലും പലതരത്തിലാകുന്നു. ഒരു ആര്‍ത്തവത്തിന്റെ ആരംഭം മുതല്‍ അടുത്ത ആര്‍ത്തവത്തിന്റെ ആരംഭം വരെയുള്ള സമയം സാധാരണയായി 28 ദിവസമാണ്‌.
-
[[ചിത്രം:Vol3p302_Menstrual-cycle.jpg|thumb|ആർത്തവം - വിവിധ ഘട്ടങ്ങള്‍]]
+
[[ചിത്രം:Vol3p302_Menstrual-cycle.jpg|thumb|ആര്‍ത്തവം - വിവിധ ഘട്ടങ്ങള്‍]]
-
ആർത്തവ സമയത്ത്‌ 4-5 ദിവസങ്ങളോളം രക്തസ്രാവം ഉണ്ടാകും. സാധാരണയായി ഒരു ആർത്തവസമയത്ത്‌ 80ml രക്തം നഷ്‌ടപ്പെടും.
+
ആര്‍ത്തവ സമയത്ത്‌ 4-5 ദിവസങ്ങളോളം രക്തസ്രാവം ഉണ്ടാകും. സാധാരണയായി ഒരു ആര്‍ത്തവസമയത്ത്‌ 80ml രക്തം നഷ്‌ടപ്പെടും.
-
മസ്‌തിഷ്‌കത്തിലുള്ള ഹൈപ്പോതലാമസ്‌ (Hypothalamas), പിറ്റ്യൂറ്ററി (Pituitary- പീയൂഷഗ്രന്ഥി), വയറിനകത്തുള്ള അണ്ഡാശയം എന്നീ അവയവങ്ങളുടെ ക്രമമായും യോജിച്ചുമുള്ള പ്രവർത്തനഫലമായാണ്‌ ആർത്തവം ഉണ്ടാകുന്നത്‌. ഈ ഗ്രന്ഥികളില്‍ നിന്നും ഹോർമോണുകള്‍ എന്ന രാസവസ്‌തുക്കള്‍ ഉത്‌പാദിപ്പിക്കപ്പെടുന്നു.
+
മസ്‌തിഷ്‌കത്തിലുള്ള ഹൈപ്പോതലാമസ്‌ (Hypothalamas), പിറ്റ്യൂറ്ററി (Pituitary- പീയൂഷഗ്രന്ഥി), വയറിനകത്തുള്ള അണ്ഡാശയം എന്നീ അവയവങ്ങളുടെ ക്രമമായും യോജിച്ചുമുള്ള പ്രവര്‍ത്തനഫലമായാണ്‌ ആര്‍ത്തവം ഉണ്ടാകുന്നത്‌. ഈ ഗ്രന്ഥികളില്‍ നിന്നും ഹോര്‍മോണുകള്‍ എന്ന രാസവസ്‌തുക്കള്‍ ഉത്‌പാദിപ്പിക്കപ്പെടുന്നു.
-
ഒരു ആർത്തവചക്രത്തിന്റെ ആരംഭത്തില്‍ പീയൂഷഗ്രന്ഥി(Pituitary)യില്‍നിന്നും ഫോളിക്കുലാർ സ്റ്റിമുലേറ്റിംഗ്‌ ഹോർമോണ്‍ (F.S.H.) , ലൂട്ടിനൈസിംഗ്‌ ഹോർമോണ്‍ (L.H.) എന്നീ ഹോർമോണുകള്‍ സ്രവിക്കപ്പെടുന്നു. പീയൂഷഗ്രന്ഥിയെ നിയന്ത്രിക്കുന്നത്‌ ഹൈപ്പോത്തലാമസ്‌ ഗ്രന്ഥി പുറപ്പെടുവിക്കുന്ന ഗൊണാഡോ ട്രാഫിന്‍ റീലീസിംഗ്‌ ഹോർമോണ്‍ (GnRH) ആണ്‌. ഈ ഹോർമോണുകളുടെ പ്രവർത്തനം മൂലം ഏതെങ്കിലും ഒരു അണ്ഡാശയത്തില്‍നിന്നും ഒരു അണ്ഡകോശം വളർന്ന്‌ വലുതാകുന്നു. വളരുന്ന അണ്ഡത്തെ പൊതിഞ്ഞ്‌ അനേകം കോശങ്ങളും അവക്കിടയില്‍ ഒരു ദ്രാവകവും ഉണ്ടാകുന്നു. അണ്ഡവും, അതിനെ പൊതിഞ്ഞ കോശങ്ങളും ദ്രവവും ചേർന്ന ഘടനയെ ഗ്രാഫിയന്‍ ഫോളിക്കിള്‍ (Grafian Follicle) എന്ന്‌ വിളിക്കുന്നു. പൂർണവളർച്ച എത്തിയ ഗ്രാഫിയന്‍ ഫോളിക്കിളിന്‌ ഏതാണ്ട്‌ 20 ാാ വലുപ്പം ഉണ്ടായിരിക്കും. അണ്ഡാശയത്തിന്റെ ഉപരിതലത്തിലേക്ക്‌ നീങ്ങിവരുന്ന ഫോളിക്കിള്‍ പൊട്ടി അണ്ഡം പുറത്തു വരുന്നു. 28 ദിവസം നീളമുള്ള ആർത്തവ ചക്രത്തില്‍ 14-ാമത്തെ ദിവസമാണ്‌ അണ്ഡവിസർജനം നടക്കുന്നത്‌. അണ്ഡവിസർജനത്തിന്‌ ശേഷം ഗ്രാഫിയന്‍ ഫോളിക്കിളിന്റെ ഘടനയിലും പ്രവർത്തനത്തിലും മാറ്റം സംഭവിക്കുകയും അത്‌ കോർപ്പസ്‌ ലൂട്ടിയം (Corpus luteum) എന്ന പേരില്‍ അറിയപ്പെടുകയും ചെയ്യുന്നു.
+
ഒരു ആര്‍ത്തവചക്രത്തിന്റെ ആരംഭത്തില്‍ പീയൂഷഗ്രന്ഥി(Pituitary)യില്‍നിന്നും ഫോളിക്കുലാര്‍ സ്റ്റിമുലേറ്റിംഗ്‌ ഹോര്‍മോണ്‍ (F.S.H.) , ലൂട്ടിനൈസിംഗ്‌ ഹോര്‍മോണ്‍ (L.H.) എന്നീ ഹോര്‍മോണുകള്‍ സ്രവിക്കപ്പെടുന്നു. പീയൂഷഗ്രന്ഥിയെ നിയന്ത്രിക്കുന്നത്‌ ഹൈപ്പോത്തലാമസ്‌ ഗ്രന്ഥി പുറപ്പെടുവിക്കുന്ന ഗൊണാഡോ ട്രാഫിന്‍ റീലീസിംഗ്‌ ഹോര്‍മോണ്‍ (GnRH) ആണ്‌. ഈ ഹോര്‍മോണുകളുടെ പ്രവര്‍ത്തനം മൂലം ഏതെങ്കിലും ഒരു അണ്ഡാശയത്തില്‍നിന്നും ഒരു അണ്ഡകോശം വളര്‍ന്ന്‌ വലുതാകുന്നു. വളരുന്ന അണ്ഡത്തെ പൊതിഞ്ഞ്‌ അനേകം കോശങ്ങളും അവക്കിടയില്‍ ഒരു ദ്രാവകവും ഉണ്ടാകുന്നു. അണ്ഡവും, അതിനെ പൊതിഞ്ഞ കോശങ്ങളും ദ്രവവും ചേര്‍ന്ന ഘടനയെ ഗ്രാഫിയന്‍ ഫോളിക്കിള്‍ (Grafian Follicle) എന്ന്‌ വിളിക്കുന്നു. പൂര്‍ണവളര്‍ച്ച എത്തിയ ഗ്രാഫിയന്‍ ഫോളിക്കിളിന്‌ ഏതാണ്ട്‌ 20 ാാ വലുപ്പം ഉണ്ടായിരിക്കും. അണ്ഡാശയത്തിന്റെ ഉപരിതലത്തിലേക്ക്‌ നീങ്ങിവരുന്ന ഫോളിക്കിള്‍ പൊട്ടി അണ്ഡം പുറത്തു വരുന്നു. 28 ദിവസം നീളമുള്ള ആര്‍ത്തവ ചക്രത്തില്‍ 14-ാമത്തെ ദിവസമാണ്‌ അണ്ഡവിസര്‍ജനം നടക്കുന്നത്‌. അണ്ഡവിസര്‍ജനത്തിന്‌ ശേഷം ഗ്രാഫിയന്‍ ഫോളിക്കിളിന്റെ ഘടനയിലും പ്രവര്‍ത്തനത്തിലും മാറ്റം സംഭവിക്കുകയും അത്‌ കോര്‍പ്പസ്‌ ലൂട്ടിയം (Corpus luteum) എന്ന പേരില്‍ അറിയപ്പെടുകയും ചെയ്യുന്നു.
-
ഗ്രാഫിയന്‍ ഫോളിക്കിളും, പിന്നീട്‌ കോർപ്പസ്‌ ലൂട്ടിയവും ഉത്‌പാദിപ്പിക്കുന്ന ഈസ്‌ട്രജന്‍, പ്രാജസ്റ്റിറോണ്‍ എന്നീ സ്‌ത്രീ ഹോർമോണുകള്‍ ഗർഭാശയത്തില്‍ പല മാറ്റങ്ങളും വരുത്തുന്നു. ഗർഭാശയത്തിന്റെ ഉള്‍വശം പൊതിഞ്ഞിരിക്കുന്ന എന്‍ഡോമെട്രിയം (endometrium) എന്ന ആവരണത്തിലാണ്‌ ഏറ്റവും കൂടുതല്‍ മാറ്റങ്ങള്‍ വരുന്നത്‌. ഈ ഗർഭാശയാന്തരാവരണം (endometrium) വളരെ തടിക്കുകയും സാന്ദ്രമാകുകയും ചെയ്യും. എന്‍ഡോമെട്രിയത്തില്‍ ധാരാളം ഗ്രന്ഥികള്‍ ഉണ്ടാകുകയും അവയില്‍ സ്രവം നിറയുകയും ചെയ്യും. മാത്രമല്ല ധാരാളം സൂക്ഷ്‌മമായ രക്തധമനികള്‍ വളരുകയും വികസിക്കുകയും ചെയ്യും. ഗർഭധാരണം നടത്താന്‍ ഭ്രൂണത്തിനു വളരാനുള്ള തയ്യാറെടുപ്പുകള്‍ ആണ്‌ ഇതെല്ലാം.
+
ഗ്രാഫിയന്‍ ഫോളിക്കിളും, പിന്നീട്‌ കോര്‍പ്പസ്‌ ലൂട്ടിയവും ഉത്‌പാദിപ്പിക്കുന്ന ഈസ്‌ട്രജന്‍, പ്രാജസ്റ്റിറോണ്‍ എന്നീ സ്‌ത്രീ ഹോര്‍മോണുകള്‍ ഗര്‍ഭാശയത്തില്‍ പല മാറ്റങ്ങളും വരുത്തുന്നു. ഗര്‍ഭാശയത്തിന്റെ ഉള്‍വശം പൊതിഞ്ഞിരിക്കുന്ന എന്‍ഡോമെട്രിയം (endometrium) എന്ന ആവരണത്തിലാണ്‌ ഏറ്റവും കൂടുതല്‍ മാറ്റങ്ങള്‍ വരുന്നത്‌. ഈ ഗര്‍ഭാശയാന്തരാവരണം (endometrium) വളരെ തടിക്കുകയും സാന്ദ്രമാകുകയും ചെയ്യും. എന്‍ഡോമെട്രിയത്തില്‍ ധാരാളം ഗ്രന്ഥികള്‍ ഉണ്ടാകുകയും അവയില്‍ സ്രവം നിറയുകയും ചെയ്യും. മാത്രമല്ല ധാരാളം സൂക്ഷ്‌മമായ രക്തധമനികള്‍ വളരുകയും വികസിക്കുകയും ചെയ്യും. ഗര്‍ഭധാരണം നടത്താന്‍ ഭ്രൂണത്തിനു വളരാനുള്ള തയ്യാറെടുപ്പുകള്‍ ആണ്‌ ഇതെല്ലാം.
-
അണ്ഡവിസർജനത്തിന്‌ ശേഷം അണ്ഡബീജ സംയോഗം നടന്നില്ലെങ്കില്‍ ഗർഭധാരണം നടക്കുകയില്ല. ഗർഭധാരണം നടന്നില്ലെങ്കില്‍ കോർപ്പസ്‌ ലൂട്ടിയം പതുക്കെ ജീർണിക്കുന്നു. അതോടൊപ്പം ഈസ്റ്റ്രജന്‍ (ീoestrogen), പ്രോജസ്റ്റിറോണ്‍ (progesteron) എന്നീ ഹോർമോണുകളുടെ ഉത്‌പാദനം വളരെ കുറയുന്നു. ഇതിന്റെ ഫലമായി എന്‍ഡോമെട്രിയത്തിന്റെ (ഗർഭാശയാന്തരാവരണത്തിന്റെ) ഉപരിഭാഗം ജീർണിക്കുകയും ഗർഭാശയത്തില്‍ നിന്നും അടർന്ന്‌ വീഴുകയും രക്തത്തോടൊപ്പം വിസർജിക്കപ്പെടുകയും ചെയ്യും. രക്തസ്രാവം നിലയ്‌ക്കുന്നതോടെ ഗർഭാശയാന്തരാവരണം പുനർജനിക്കുകയും അടുത്ത ആർത്തവചക്രം ആരംഭിക്കുകയും ചെയ്യുന്നു.
+
അണ്ഡവിസര്‍ജനത്തിന്‌ ശേഷം അണ്ഡബീജ സംയോഗം നടന്നില്ലെങ്കില്‍ ഗര്‍ഭധാരണം നടക്കുകയില്ല. ഗര്‍ഭധാരണം നടന്നില്ലെങ്കില്‍ കോര്‍പ്പസ്‌ ലൂട്ടിയം പതുക്കെ ജീര്‍ണിക്കുന്നു. അതോടൊപ്പം ഈസ്റ്റ്രജന്‍ (ീoestrogen), പ്രോജസ്റ്റിറോണ്‍ (progesteron) എന്നീ ഹോര്‍മോണുകളുടെ ഉത്‌പാദനം വളരെ കുറയുന്നു. ഇതിന്റെ ഫലമായി എന്‍ഡോമെട്രിയത്തിന്റെ (ഗര്‍ഭാശയാന്തരാവരണത്തിന്റെ) ഉപരിഭാഗം ജീര്‍ണിക്കുകയും ഗര്‍ഭാശയത്തില്‍ നിന്നും അടര്‍ന്ന്‌ വീഴുകയും രക്തത്തോടൊപ്പം വിസര്‍ജിക്കപ്പെടുകയും ചെയ്യും. രക്തസ്രാവം നിലയ്‌ക്കുന്നതോടെ ഗര്‍ഭാശയാന്തരാവരണം പുനര്‍ജനിക്കുകയും അടുത്ത ആര്‍ത്തവചക്രം ആരംഭിക്കുകയും ചെയ്യുന്നു.
-
ഗർഭകാലത്ത്‌ ആർത്തവം ഉണ്ടാകുകയില്ല. മുലയൂട്ടുന്ന അമ്മമാരിലും ആർത്തവം ഉണ്ടാകാതിരിക്കുകയും ക്രമംതെറ്റി വരികയും ചെയ്യും. ആർത്തവം ഉണ്ടാകാതിരിക്കുന്ന അവസ്ഥക്ക്‌ അനാർത്തവം (amenorrhoea) എന്ന്‌ പറയുന്നു. 16-17 വയസ്സായിട്ടും ആർത്തവം ആരംഭിച്ചില്ലെങ്കില്‍ വൈദ്യ സഹായം തേടണം. ഇതിന്‌ പ്രാഥമിക അനാർത്തവം (Primary amenorrhoea) എന്ന്‌ പറയാം. കുറെ നാള്‍ ആർത്തവം കൃത്യമായി ഉണ്ടായതിന്‌ ശേഷം പിന്നീട്‌ ഉണ്ടായില്ലെങ്കില്‍ ദ്വിതീയ അനാർത്തവം (Secondary amenorrhoea) എന്ന്‌ പറയും. ഗർഭാശയം, അണ്ഡാശയം, പീയൂഷഗ്രന്ഥി, ഹൈപ്പോത്തലാമസ്‌ ഇവയിലേതെങ്കിലും ഒരവയവത്തിന്റെ അഭാവം, വളർച്ചക്കുറവ്‌, പ്രവർത്തനത്തകരാറ്‌ ഇവ മൂലമാണ്‌ പ്രാഥമികവും ദ്വിതീയവുമായ അനാർത്തവം ഉണ്ടാകുന്നത്‌.
+
ഗര്‍ഭകാലത്ത്‌ ആര്‍ത്തവം ഉണ്ടാകുകയില്ല. മുലയൂട്ടുന്ന അമ്മമാരിലും ആര്‍ത്തവം ഉണ്ടാകാതിരിക്കുകയും ക്രമംതെറ്റി വരികയും ചെയ്യും. ആര്‍ത്തവം ഉണ്ടാകാതിരിക്കുന്ന അവസ്ഥക്ക്‌ അനാര്‍ത്തവം (amenorrhoea) എന്ന്‌ പറയുന്നു. 16-17 വയസ്സായിട്ടും ആര്‍ത്തവം ആരംഭിച്ചില്ലെങ്കില്‍ വൈദ്യ സഹായം തേടണം. ഇതിന്‌ പ്രാഥമിക അനാര്‍ത്തവം (Primary amenorrhoea) എന്ന്‌ പറയാം. കുറെ നാള്‍ ആര്‍ത്തവം കൃത്യമായി ഉണ്ടായതിന്‌ ശേഷം പിന്നീട്‌ ഉണ്ടായില്ലെങ്കില്‍ ദ്വിതീയ അനാര്‍ത്തവം (Secondary amenorrhoea) എന്ന്‌ പറയും. ഗര്‍ഭാശയം, അണ്ഡാശയം, പീയൂഷഗ്രന്ഥി, ഹൈപ്പോത്തലാമസ്‌ ഇവയിലേതെങ്കിലും ഒരവയവത്തിന്റെ അഭാവം, വളര്‍ച്ചക്കുറവ്‌, പ്രവര്‍ത്തനത്തകരാറ്‌ ഇവ മൂലമാണ്‌ പ്രാഥമികവും ദ്വിതീയവുമായ അനാര്‍ത്തവം ഉണ്ടാകുന്നത്‌.
-
ആരോഗ്യമുള്ള സ്‌ത്രീകളില്‍ ആർത്തവ സമയത്ത്‌ വലിയ അസ്വാസ്ഥ്യങ്ങള്‍ കാണാറില്ല. ചെറിയ വയറുവേദന, തലവേദന, സ്‌തനങ്ങളില്‍ ഭാരക്കൂടുതല്‍ തോന്നല്‍ ഇവയെല്ലാം സാധാരണമാണ്‌. സാധാരണയില്‍ കവിഞ്ഞ വയറുവേദന, സ്‌തനങ്ങളില്‍ ഭാരക്കൂടുതലും വേദനയും, അകാരണമായി ദേഷ്യം, സങ്കടം, വിഷാദം ഇവ തോന്നല്‍ ഈ ലക്ഷണങ്ങളെല്ലാം ചില സ്‌ത്രീകളില്‍ കാണാറുണ്ട്‌. ഇതിന്‌ പ്രീമെന്‍സ്റ്റ്രല്‍ സിന്‍ഡ്രാം എന്നു പറയുന്നു (Pre menstnal Syndrome). ഗർഭാശയത്തിന്റെയും അണ്ഡാശയത്തിന്റെയും രോഗങ്ങള്‍ മൂലം കഠിനമായ വയറുവേദനയും നടുവേദനയും ആർത്തവസമയത്ത്‌ ഉണ്ടാകാം.
+
ആരോഗ്യമുള്ള സ്‌ത്രീകളില്‍ ആര്‍ത്തവ സമയത്ത്‌ വലിയ അസ്വാസ്ഥ്യങ്ങള്‍ കാണാറില്ല. ചെറിയ വയറുവേദന, തലവേദന, സ്‌തനങ്ങളില്‍ ഭാരക്കൂടുതല്‍ തോന്നല്‍ ഇവയെല്ലാം സാധാരണമാണ്‌. സാധാരണയില്‍ കവിഞ്ഞ വയറുവേദന, സ്‌തനങ്ങളില്‍ ഭാരക്കൂടുതലും വേദനയും, അകാരണമായി ദേഷ്യം, സങ്കടം, വിഷാദം ഇവ തോന്നല്‍ ഈ ലക്ഷണങ്ങളെല്ലാം ചില സ്‌ത്രീകളില്‍ കാണാറുണ്ട്‌. ഇതിന്‌ പ്രീമെന്‍സ്റ്റ്രല്‍ സിന്‍ഡ്രാം എന്നു പറയുന്നു (Pre menstnal Syndrome). ഗര്‍ഭാശയത്തിന്റെയും അണ്ഡാശയത്തിന്റെയും രോഗങ്ങള്‍ മൂലം കഠിനമായ വയറുവേദനയും നടുവേദനയും ആര്‍ത്തവസമയത്ത്‌ ഉണ്ടാകാം.
-
ഗർഭാശയത്തില്‍ അണുബാധയുണ്ടാകാന്‍ ഏറ്റവും സാധ്യതയുള്ള സമയം ആർത്തവകാലവും, ആർത്തവം കഴിഞ്ഞ ഉടനെയുമാണ്‌. ആയതിനാല്‍ ആർത്തവ സമയത്ത്‌ ഉപയോഗിക്കുന്ന വസ്‌ത്രങ്ങള്‍ വളരെ വൃത്തിയുള്ളതായിരിക്കണം. ദിവസവും കുളിക്കുകയും ദേഹം ശുചിയാക്കി വയ്‌ക്കുകയും വേണം.  
+
ഗര്‍ഭാശയത്തില്‍ അണുബാധയുണ്ടാകാന്‍ ഏറ്റവും സാധ്യതയുള്ള സമയം ആര്‍ത്തവകാലവും, ആര്‍ത്തവം കഴിഞ്ഞ ഉടനെയുമാണ്‌. ആയതിനാല്‍ ആര്‍ത്തവ സമയത്ത്‌ ഉപയോഗിക്കുന്ന വസ്‌ത്രങ്ങള്‍ വളരെ വൃത്തിയുള്ളതായിരിക്കണം. ദിവസവും കുളിക്കുകയും ദേഹം ശുചിയാക്കി വയ്‌ക്കുകയും വേണം.  
[[ചിത്രം:Vol3a_315_Image.jpg|300px]]
[[ചിത്രം:Vol3a_315_Image.jpg|300px]]
-
അണ്ഡാശയങ്ങളുടെ അണ്ഡോല്‍പ്പാദന ശേഷി നിലയ്‌ക്കുമ്പോഴാണ്‌ ആർത്തവ വിരാമം ഉണ്ടാകുന്നത്‌. സാധാരണ 45-50 വയസ്സാകുമ്പോഴാണ്‌ ആർത്തവം നിലയ്‌ക്കുന്നത്‌. ഈ പ്രായത്തില്‍ തുടർച്ചയായി ഒരു വർഷം ആർത്തവം ഉണ്ടായില്ലെങ്കില്‍ ആർത്തവം നിലച്ചതായി കരുതാം.
+
അണ്ഡാശയങ്ങളുടെ അണ്ഡോല്‍പ്പാദന ശേഷി നിലയ്‌ക്കുമ്പോഴാണ്‌ ആര്‍ത്തവ വിരാമം ഉണ്ടാകുന്നത്‌. സാധാരണ 45-50 വയസ്സാകുമ്പോഴാണ്‌ ആര്‍ത്തവം നിലയ്‌ക്കുന്നത്‌. ഈ പ്രായത്തില്‍ തുടര്‍ച്ചയായി ഒരു വര്‍ഷം ആര്‍ത്തവം ഉണ്ടായില്ലെങ്കില്‍ ആര്‍ത്തവം നിലച്ചതായി കരുതാം.
-
ശസ്‌ത്രക്രിയമൂലം അണ്ഡാശയങ്ങള്‍ എടുത്തു മാറ്റിയാലും ആർത്തവ വിരാമം ഉണ്ടാകും. ഇതിന്‌ കൃത്രിമമായ ആർത്തവവിരാമം എന്ന്‌ പറയുന്നു. ഗർഭാശയം മാത്രം മാറ്റിയാല്‍ ആർത്തവം ഉണ്ടാകുന്നില്ലെങ്കിലും, അണ്ഡാശയങ്ങള്‍ പ്രവർത്തിക്കുന്നതിനാല്‍ ആർത്തവവിരാമത്തിന്റെ അസ്വസ്ഥതകള്‍ ഉണ്ടാകുന്നില്ല.
+
ശസ്‌ത്രക്രിയമൂലം അണ്ഡാശയങ്ങള്‍ എടുത്തു മാറ്റിയാലും ആര്‍ത്തവ വിരാമം ഉണ്ടാകും. ഇതിന്‌ കൃത്രിമമായ ആര്‍ത്തവവിരാമം എന്ന്‌ പറയുന്നു. ഗര്‍ഭാശയം മാത്രം മാറ്റിയാല്‍ ആര്‍ത്തവം ഉണ്ടാകുന്നില്ലെങ്കിലും, അണ്ഡാശയങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ആര്‍ത്തവവിരാമത്തിന്റെ അസ്വസ്ഥതകള്‍ ഉണ്ടാകുന്നില്ല.
-
ആർത്തവം നിലക്കുന്നതോടൊപ്പം ഈസ്റ്റ്രജന്‍, പ്രാജസ്റ്റിറോണ്‍ എന്നീ ഹോർമോണുകളുടെ അളവ്‌ വളരെ കുറയുന്നു. ഇതില്‍ പ്രത്യേകിച്ചും ഈസ്റ്റ്രജന്റെ കുറവു കാരണം പല വിഷമതകളും ഉണ്ടാകാം. ഇവയെ ഹ്രസ്വകാല പ്രശ്‌നങ്ങള്‍ എന്നും ദീർഘകാല പ്രശ്‌നങ്ങള്‍ എന്നും തരം തിരിക്കാം. ദേഹത്തില്‍, പ്രത്യേകിച്ചും കഴുത്തിന്‌ മുകളില്‍, പെട്ടെന്ന്‌ ചൂട്‌ തോന്നുകയും ഉടനെ വിയർക്കുകയും ചെയ്യുന്നതാണ്‌ ഹ്രസ്വകാല പ്രശ്‌നങ്ങളില്‍ വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നത്‌. ഇതുകൂടാതെ  ഉറക്കക്കുറവ്‌, വിഷാദം, ലൈംഗികവിരസത, യോനിയില്‍ വരള്‍ച്ച തുടങ്ങിയ പ്രശ്‌നങ്ങള്‍ ചിലർക്ക്‌ ഉണ്ടാകും. ഹോർമോണിന്റെ കുറവു മൂലമുളള ദീർഘകാല പ്രശ്‌നങ്ങളില്‍ ഏറ്റവും പ്രധാനം എല്ലുകളുടെ തേയ്‌മാനം ആണ്‌. ഇതു കൂടാതെ ഹൃദ്രാഗം, രക്തസമ്മർദം തുടങ്ങിയ അനുഭവങ്ങളും ആർത്തവം നിലച്ച സ്‌ത്രീകളില്‍ കൂടുതലായി കണ്ടുവരുന്നു.
+
ആര്‍ത്തവം നിലക്കുന്നതോടൊപ്പം ഈസ്റ്റ്രജന്‍, പ്രാജസ്റ്റിറോണ്‍ എന്നീ ഹോര്‍മോണുകളുടെ അളവ്‌ വളരെ കുറയുന്നു. ഇതില്‍ പ്രത്യേകിച്ചും ഈസ്റ്റ്രജന്റെ കുറവു കാരണം പല വിഷമതകളും ഉണ്ടാകാം. ഇവയെ ഹ്രസ്വകാല പ്രശ്‌നങ്ങള്‍ എന്നും ദീര്‍ഘകാല പ്രശ്‌നങ്ങള്‍ എന്നും തരം തിരിക്കാം. ദേഹത്തില്‍, പ്രത്യേകിച്ചും കഴുത്തിന്‌ മുകളില്‍, പെട്ടെന്ന്‌ ചൂട്‌ തോന്നുകയും ഉടനെ വിയര്‍ക്കുകയും ചെയ്യുന്നതാണ്‌ ഹ്രസ്വകാല പ്രശ്‌നങ്ങളില്‍ വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നത്‌. ഇതുകൂടാതെ  ഉറക്കക്കുറവ്‌, വിഷാദം, ലൈംഗികവിരസത, യോനിയില്‍ വരള്‍ച്ച തുടങ്ങിയ പ്രശ്‌നങ്ങള്‍ ചിലര്‍ക്ക്‌ ഉണ്ടാകും. ഹോര്‍മോണിന്റെ കുറവു മൂലമുളള ദീര്‍ഘകാല പ്രശ്‌നങ്ങളില്‍ ഏറ്റവും പ്രധാനം എല്ലുകളുടെ തേയ്‌മാനം ആണ്‌. ഇതു കൂടാതെ ഹൃദ്രാഗം, രക്തസമ്മര്‍ദം തുടങ്ങിയ അനുഭവങ്ങളും ആര്‍ത്തവം നിലച്ച സ്‌ത്രീകളില്‍ കൂടുതലായി കണ്ടുവരുന്നു.
-
ആർത്തവവിരാമം മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഹോർമോണ്‍ ചികിത്സമൂലം തടയാം. ഡോക്‌ടറുടെ ഉപദേശമനുസരിച്ചും മേല്‍നോട്ടത്തിലും മാത്രമേ ഹോർമോണ്‍ ചികിത്സ നടത്താവൂ. ആരോഗ്യകരമായ ജീവിതരീതി കൊണ്ടും മിതമായ പോഷകാഹാരം കൊണ്ടും ക്രമമായ വ്യായാമം കൊണ്ടും ആർത്തവവിരാമത്തിന്‌ ശേഷമുള്ള ആരോഗ്യപ്രശ്‌നങ്ങളെ ഒരു പരിധിവരെ നിയന്ത്രിക്കാം.
+
ആര്‍ത്തവവിരാമം മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഹോര്‍മോണ്‍ ചികിത്സമൂലം തടയാം. ഡോക്‌ടറുടെ ഉപദേശമനുസരിച്ചും മേല്‍നോട്ടത്തിലും മാത്രമേ ഹോര്‍മോണ്‍ ചികിത്സ നടത്താവൂ. ആരോഗ്യകരമായ ജീവിതരീതി കൊണ്ടും മിതമായ പോഷകാഹാരം കൊണ്ടും ക്രമമായ വ്യായാമം കൊണ്ടും ആര്‍ത്തവവിരാമത്തിന്‌ ശേഷമുള്ള ആരോഗ്യപ്രശ്‌നങ്ങളെ ഒരു പരിധിവരെ നിയന്ത്രിക്കാം.

Current revision as of 06:53, 3 സെപ്റ്റംബര്‍ 2014

ആര്‍ത്തവം

Menstruation

ഗര്‍ഭധാരണത്തിനു കഴിവുള്ള പ്രായപരിധിയില്‍പ്പെട്ട സ്‌ത്രീകളുടെ ഗര്‍ഭാശയത്തില്‍നിന്നും നിയത ഇടവേളയില്‍ (periodic) ഉണ്ടാകുന്ന രക്തസ്രാവം. സാധാരണനിലയില്‍ 10-15 വയസ്സില്‍ ഇത്‌ ആരംഭിക്കുകയും ഉദ്ദേശം 50 വയസ്സുവരെ നീണ്ടു നില്‌ക്കുകയും ചെയ്യും. ആര്‍ത്തവാരംഭവും (menarche) ആര്‍ത്തവവിരാമവും (menopause) സംഭവിക്കുന്ന പ്രായം സൂക്ഷ്‌മമായി പറയാവുന്നതല്ല. പല പാരമ്പര്യഘടകങ്ങളും പൊതുവായ ആരോഗ്യനിലയും അനുസരിച്ച്‌ ഓരോ സ്‌ത്രീയിലും ഇത്‌ വ്യത്യസ്‌തമായിരിക്കും. രണ്ട്‌ ആര്‍ത്തവങ്ങള്‍ക്കിടയ്‌ക്കുള്ള സമയവും പലരിലും പലതരത്തിലാകുന്നു. ഒരു ആര്‍ത്തവത്തിന്റെ ആരംഭം മുതല്‍ അടുത്ത ആര്‍ത്തവത്തിന്റെ ആരംഭം വരെയുള്ള സമയം സാധാരണയായി 28 ദിവസമാണ്‌.

ആര്‍ത്തവം - വിവിധ ഘട്ടങ്ങള്‍

ആര്‍ത്തവ സമയത്ത്‌ 4-5 ദിവസങ്ങളോളം രക്തസ്രാവം ഉണ്ടാകും. സാധാരണയായി ഒരു ആര്‍ത്തവസമയത്ത്‌ 80ml രക്തം നഷ്‌ടപ്പെടും.

മസ്‌തിഷ്‌കത്തിലുള്ള ഹൈപ്പോതലാമസ്‌ (Hypothalamas), പിറ്റ്യൂറ്ററി (Pituitary- പീയൂഷഗ്രന്ഥി), വയറിനകത്തുള്ള അണ്ഡാശയം എന്നീ അവയവങ്ങളുടെ ക്രമമായും യോജിച്ചുമുള്ള പ്രവര്‍ത്തനഫലമായാണ്‌ ആര്‍ത്തവം ഉണ്ടാകുന്നത്‌. ഈ ഗ്രന്ഥികളില്‍ നിന്നും ഹോര്‍മോണുകള്‍ എന്ന രാസവസ്‌തുക്കള്‍ ഉത്‌പാദിപ്പിക്കപ്പെടുന്നു.

ഒരു ആര്‍ത്തവചക്രത്തിന്റെ ആരംഭത്തില്‍ പീയൂഷഗ്രന്ഥി(Pituitary)യില്‍നിന്നും ഫോളിക്കുലാര്‍ സ്റ്റിമുലേറ്റിംഗ്‌ ഹോര്‍മോണ്‍ (F.S.H.) , ലൂട്ടിനൈസിംഗ്‌ ഹോര്‍മോണ്‍ (L.H.) എന്നീ ഹോര്‍മോണുകള്‍ സ്രവിക്കപ്പെടുന്നു. പീയൂഷഗ്രന്ഥിയെ നിയന്ത്രിക്കുന്നത്‌ ഹൈപ്പോത്തലാമസ്‌ ഗ്രന്ഥി പുറപ്പെടുവിക്കുന്ന ഗൊണാഡോ ട്രാഫിന്‍ റീലീസിംഗ്‌ ഹോര്‍മോണ്‍ (GnRH) ആണ്‌. ഈ ഹോര്‍മോണുകളുടെ പ്രവര്‍ത്തനം മൂലം ഏതെങ്കിലും ഒരു അണ്ഡാശയത്തില്‍നിന്നും ഒരു അണ്ഡകോശം വളര്‍ന്ന്‌ വലുതാകുന്നു. വളരുന്ന അണ്ഡത്തെ പൊതിഞ്ഞ്‌ അനേകം കോശങ്ങളും അവക്കിടയില്‍ ഒരു ദ്രാവകവും ഉണ്ടാകുന്നു. അണ്ഡവും, അതിനെ പൊതിഞ്ഞ കോശങ്ങളും ദ്രവവും ചേര്‍ന്ന ഘടനയെ ഗ്രാഫിയന്‍ ഫോളിക്കിള്‍ (Grafian Follicle) എന്ന്‌ വിളിക്കുന്നു. പൂര്‍ണവളര്‍ച്ച എത്തിയ ഗ്രാഫിയന്‍ ഫോളിക്കിളിന്‌ ഏതാണ്ട്‌ 20 ാാ വലുപ്പം ഉണ്ടായിരിക്കും. അണ്ഡാശയത്തിന്റെ ഉപരിതലത്തിലേക്ക്‌ നീങ്ങിവരുന്ന ഫോളിക്കിള്‍ പൊട്ടി അണ്ഡം പുറത്തു വരുന്നു. 28 ദിവസം നീളമുള്ള ആര്‍ത്തവ ചക്രത്തില്‍ 14-ാമത്തെ ദിവസമാണ്‌ അണ്ഡവിസര്‍ജനം നടക്കുന്നത്‌. അണ്ഡവിസര്‍ജനത്തിന്‌ ശേഷം ഗ്രാഫിയന്‍ ഫോളിക്കിളിന്റെ ഘടനയിലും പ്രവര്‍ത്തനത്തിലും മാറ്റം സംഭവിക്കുകയും അത്‌ കോര്‍പ്പസ്‌ ലൂട്ടിയം (Corpus luteum) എന്ന പേരില്‍ അറിയപ്പെടുകയും ചെയ്യുന്നു.

ഗ്രാഫിയന്‍ ഫോളിക്കിളും, പിന്നീട്‌ കോര്‍പ്പസ്‌ ലൂട്ടിയവും ഉത്‌പാദിപ്പിക്കുന്ന ഈസ്‌ട്രജന്‍, പ്രാജസ്റ്റിറോണ്‍ എന്നീ സ്‌ത്രീ ഹോര്‍മോണുകള്‍ ഗര്‍ഭാശയത്തില്‍ പല മാറ്റങ്ങളും വരുത്തുന്നു. ഗര്‍ഭാശയത്തിന്റെ ഉള്‍വശം പൊതിഞ്ഞിരിക്കുന്ന എന്‍ഡോമെട്രിയം (endometrium) എന്ന ആവരണത്തിലാണ്‌ ഏറ്റവും കൂടുതല്‍ മാറ്റങ്ങള്‍ വരുന്നത്‌. ഈ ഗര്‍ഭാശയാന്തരാവരണം (endometrium) വളരെ തടിക്കുകയും സാന്ദ്രമാകുകയും ചെയ്യും. എന്‍ഡോമെട്രിയത്തില്‍ ധാരാളം ഗ്രന്ഥികള്‍ ഉണ്ടാകുകയും അവയില്‍ സ്രവം നിറയുകയും ചെയ്യും. മാത്രമല്ല ധാരാളം സൂക്ഷ്‌മമായ രക്തധമനികള്‍ വളരുകയും വികസിക്കുകയും ചെയ്യും. ഗര്‍ഭധാരണം നടത്താന്‍ ഭ്രൂണത്തിനു വളരാനുള്ള തയ്യാറെടുപ്പുകള്‍ ആണ്‌ ഇതെല്ലാം.

അണ്ഡവിസര്‍ജനത്തിന്‌ ശേഷം അണ്ഡബീജ സംയോഗം നടന്നില്ലെങ്കില്‍ ഗര്‍ഭധാരണം നടക്കുകയില്ല. ഗര്‍ഭധാരണം നടന്നില്ലെങ്കില്‍ കോര്‍പ്പസ്‌ ലൂട്ടിയം പതുക്കെ ജീര്‍ണിക്കുന്നു. അതോടൊപ്പം ഈസ്റ്റ്രജന്‍ (ീoestrogen), പ്രോജസ്റ്റിറോണ്‍ (progesteron) എന്നീ ഹോര്‍മോണുകളുടെ ഉത്‌പാദനം വളരെ കുറയുന്നു. ഇതിന്റെ ഫലമായി എന്‍ഡോമെട്രിയത്തിന്റെ (ഗര്‍ഭാശയാന്തരാവരണത്തിന്റെ) ഉപരിഭാഗം ജീര്‍ണിക്കുകയും ഗര്‍ഭാശയത്തില്‍ നിന്നും അടര്‍ന്ന്‌ വീഴുകയും രക്തത്തോടൊപ്പം വിസര്‍ജിക്കപ്പെടുകയും ചെയ്യും. രക്തസ്രാവം നിലയ്‌ക്കുന്നതോടെ ഗര്‍ഭാശയാന്തരാവരണം പുനര്‍ജനിക്കുകയും അടുത്ത ആര്‍ത്തവചക്രം ആരംഭിക്കുകയും ചെയ്യുന്നു.

ഗര്‍ഭകാലത്ത്‌ ആര്‍ത്തവം ഉണ്ടാകുകയില്ല. മുലയൂട്ടുന്ന അമ്മമാരിലും ആര്‍ത്തവം ഉണ്ടാകാതിരിക്കുകയും ക്രമംതെറ്റി വരികയും ചെയ്യും. ആര്‍ത്തവം ഉണ്ടാകാതിരിക്കുന്ന അവസ്ഥക്ക്‌ അനാര്‍ത്തവം (amenorrhoea) എന്ന്‌ പറയുന്നു. 16-17 വയസ്സായിട്ടും ആര്‍ത്തവം ആരംഭിച്ചില്ലെങ്കില്‍ വൈദ്യ സഹായം തേടണം. ഇതിന്‌ പ്രാഥമിക അനാര്‍ത്തവം (Primary amenorrhoea) എന്ന്‌ പറയാം. കുറെ നാള്‍ ആര്‍ത്തവം കൃത്യമായി ഉണ്ടായതിന്‌ ശേഷം പിന്നീട്‌ ഉണ്ടായില്ലെങ്കില്‍ ദ്വിതീയ അനാര്‍ത്തവം (Secondary amenorrhoea) എന്ന്‌ പറയും. ഗര്‍ഭാശയം, അണ്ഡാശയം, പീയൂഷഗ്രന്ഥി, ഹൈപ്പോത്തലാമസ്‌ ഇവയിലേതെങ്കിലും ഒരവയവത്തിന്റെ അഭാവം, വളര്‍ച്ചക്കുറവ്‌, പ്രവര്‍ത്തനത്തകരാറ്‌ ഇവ മൂലമാണ്‌ പ്രാഥമികവും ദ്വിതീയവുമായ അനാര്‍ത്തവം ഉണ്ടാകുന്നത്‌. ആരോഗ്യമുള്ള സ്‌ത്രീകളില്‍ ആര്‍ത്തവ സമയത്ത്‌ വലിയ അസ്വാസ്ഥ്യങ്ങള്‍ കാണാറില്ല. ചെറിയ വയറുവേദന, തലവേദന, സ്‌തനങ്ങളില്‍ ഭാരക്കൂടുതല്‍ തോന്നല്‍ ഇവയെല്ലാം സാധാരണമാണ്‌. സാധാരണയില്‍ കവിഞ്ഞ വയറുവേദന, സ്‌തനങ്ങളില്‍ ഭാരക്കൂടുതലും വേദനയും, അകാരണമായി ദേഷ്യം, സങ്കടം, വിഷാദം ഇവ തോന്നല്‍ ഈ ലക്ഷണങ്ങളെല്ലാം ചില സ്‌ത്രീകളില്‍ കാണാറുണ്ട്‌. ഇതിന്‌ പ്രീമെന്‍സ്റ്റ്രല്‍ സിന്‍ഡ്രാം എന്നു പറയുന്നു (Pre menstnal Syndrome). ഗര്‍ഭാശയത്തിന്റെയും അണ്ഡാശയത്തിന്റെയും രോഗങ്ങള്‍ മൂലം കഠിനമായ വയറുവേദനയും നടുവേദനയും ആര്‍ത്തവസമയത്ത്‌ ഉണ്ടാകാം. ഗര്‍ഭാശയത്തില്‍ അണുബാധയുണ്ടാകാന്‍ ഏറ്റവും സാധ്യതയുള്ള സമയം ആര്‍ത്തവകാലവും, ആര്‍ത്തവം കഴിഞ്ഞ ഉടനെയുമാണ്‌. ആയതിനാല്‍ ആര്‍ത്തവ സമയത്ത്‌ ഉപയോഗിക്കുന്ന വസ്‌ത്രങ്ങള്‍ വളരെ വൃത്തിയുള്ളതായിരിക്കണം. ദിവസവും കുളിക്കുകയും ദേഹം ശുചിയാക്കി വയ്‌ക്കുകയും വേണം.

അണ്ഡാശയങ്ങളുടെ അണ്ഡോല്‍പ്പാദന ശേഷി നിലയ്‌ക്കുമ്പോഴാണ്‌ ആര്‍ത്തവ വിരാമം ഉണ്ടാകുന്നത്‌. സാധാരണ 45-50 വയസ്സാകുമ്പോഴാണ്‌ ആര്‍ത്തവം നിലയ്‌ക്കുന്നത്‌. ഈ പ്രായത്തില്‍ തുടര്‍ച്ചയായി ഒരു വര്‍ഷം ആര്‍ത്തവം ഉണ്ടായില്ലെങ്കില്‍ ആര്‍ത്തവം നിലച്ചതായി കരുതാം.

ശസ്‌ത്രക്രിയമൂലം അണ്ഡാശയങ്ങള്‍ എടുത്തു മാറ്റിയാലും ആര്‍ത്തവ വിരാമം ഉണ്ടാകും. ഇതിന്‌ കൃത്രിമമായ ആര്‍ത്തവവിരാമം എന്ന്‌ പറയുന്നു. ഗര്‍ഭാശയം മാത്രം മാറ്റിയാല്‍ ആര്‍ത്തവം ഉണ്ടാകുന്നില്ലെങ്കിലും, അണ്ഡാശയങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ആര്‍ത്തവവിരാമത്തിന്റെ അസ്വസ്ഥതകള്‍ ഉണ്ടാകുന്നില്ല.

ആര്‍ത്തവം നിലക്കുന്നതോടൊപ്പം ഈസ്റ്റ്രജന്‍, പ്രാജസ്റ്റിറോണ്‍ എന്നീ ഹോര്‍മോണുകളുടെ അളവ്‌ വളരെ കുറയുന്നു. ഇതില്‍ പ്രത്യേകിച്ചും ഈസ്റ്റ്രജന്റെ കുറവു കാരണം പല വിഷമതകളും ഉണ്ടാകാം. ഇവയെ ഹ്രസ്വകാല പ്രശ്‌നങ്ങള്‍ എന്നും ദീര്‍ഘകാല പ്രശ്‌നങ്ങള്‍ എന്നും തരം തിരിക്കാം. ദേഹത്തില്‍, പ്രത്യേകിച്ചും കഴുത്തിന്‌ മുകളില്‍, പെട്ടെന്ന്‌ ചൂട്‌ തോന്നുകയും ഉടനെ വിയര്‍ക്കുകയും ചെയ്യുന്നതാണ്‌ ഹ്രസ്വകാല പ്രശ്‌നങ്ങളില്‍ വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നത്‌. ഇതുകൂടാതെ ഉറക്കക്കുറവ്‌, വിഷാദം, ലൈംഗികവിരസത, യോനിയില്‍ വരള്‍ച്ച തുടങ്ങിയ പ്രശ്‌നങ്ങള്‍ ചിലര്‍ക്ക്‌ ഉണ്ടാകും. ഹോര്‍മോണിന്റെ കുറവു മൂലമുളള ദീര്‍ഘകാല പ്രശ്‌നങ്ങളില്‍ ഏറ്റവും പ്രധാനം എല്ലുകളുടെ തേയ്‌മാനം ആണ്‌. ഇതു കൂടാതെ ഹൃദ്രാഗം, രക്തസമ്മര്‍ദം തുടങ്ങിയ അനുഭവങ്ങളും ആര്‍ത്തവം നിലച്ച സ്‌ത്രീകളില്‍ കൂടുതലായി കണ്ടുവരുന്നു.

ആര്‍ത്തവവിരാമം മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഹോര്‍മോണ്‍ ചികിത്സമൂലം തടയാം. ഡോക്‌ടറുടെ ഉപദേശമനുസരിച്ചും മേല്‍നോട്ടത്തിലും മാത്രമേ ഹോര്‍മോണ്‍ ചികിത്സ നടത്താവൂ. ആരോഗ്യകരമായ ജീവിതരീതി കൊണ്ടും മിതമായ പോഷകാഹാരം കൊണ്ടും ക്രമമായ വ്യായാമം കൊണ്ടും ആര്‍ത്തവവിരാമത്തിന്‌ ശേഷമുള്ള ആരോഗ്യപ്രശ്‌നങ്ങളെ ഒരു പരിധിവരെ നിയന്ത്രിക്കാം.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%B5%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍