This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആൽക്കഹോള്‍ ഡിഹൈഡ്രജനേസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Alchohol Dehydrogenase)
(ആൽക്കഹോള്‍ ഡിഹൈഡ്രജനേസ്‌)
 
വരി 1: വരി 1:
-
==ആൽക്കഹോള്‍ ഡിഹൈഡ്രജനേസ്‌==
+
==ആല്‍ക്കഹോള്‍ ഡിഹൈഡ്രജനേസ്‌==
 +
 
==Alchohol Dehydrogenase==
==Alchohol Dehydrogenase==
ഈഥൈല്‍ ആല്‍ക്കഹോളിന്റെ ഉപാപചയത്തില്‍ ആദ്യഘട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന എന്‍സൈം. ഇതിന്റെ സഹായത്തോടെ ആല്‍ക്കഹോള്‍ ഓക്‌സീകരിക്കപ്പെട്ട്‌ ആല്‍ഡിഹൈഡ്‌ ആയി മാറുന്നു.
ഈഥൈല്‍ ആല്‍ക്കഹോളിന്റെ ഉപാപചയത്തില്‍ ആദ്യഘട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന എന്‍സൈം. ഇതിന്റെ സഹായത്തോടെ ആല്‍ക്കഹോള്‍ ഓക്‌സീകരിക്കപ്പെട്ട്‌ ആല്‍ഡിഹൈഡ്‌ ആയി മാറുന്നു.
ഓക്‌സീകരണ-നിരോക്‌സീകരണ എന്‍സൈമുകളുടെ ഉപവിഭാഗമായ ഡിഹൈഡ്രജനേസുകളില്‍പ്പെടുന്ന ഒന്നാണ്‌ ആല്‍ക്കഹോള്‍ ഡിഹൈഡ്രജനേസ്‌. ഇത്‌ യീസ്റ്റിലും ജന്തു-കലകളിലും സ്ഥിതിചെയ്യുന്നു. ജന്തു-കലകളില്‍വച്ച്‌ കരള്‍ ആണ്‌ ഇതിന്റെ മുഖ്യമായ ആസ്ഥാനം. നോര്‍മല്‍, പാര്‍ശ്വശൃംഖലിതങ്ങള്‍ എന്നിങ്ങനെയുള്ള അനേകം ഇനം ആല്‍ക്കഹോളുകള്‍ ആലിഫാറ്റികങ്ങളായും ആരൊമാറ്റികങ്ങളായും ഉണ്ട്‌. അവയ്‌ക്കെല്ലാം അനുയോജ്യങ്ങളായ ഡിഹൈഡ്രജനേസുകളും ഉണ്ട്‌. യീസ്റ്റിലും കരളിലും ഉള്ള ആല്‍ക്കഹോള്‍ ഡിഹൈഡ്രജനേസുകള്‍ ഒരുവിധം സൂക്ഷ്‌മപഠനങ്ങള്‍ക്കു വിധേയമാക്കിയിട്ടുണ്ട്‌. തുടര്‍ച്ചയായുള്ള പല ഗവേഷണങ്ങളുടെയും ഫലമായി കരളിലെ ആല്‍ക്കഹോള്‍ ഡിഹൈഡ്രജനേസിന്റെ (ADH) തന്മാത്രാഭാരം 84000 ആണെന്ന്‌ അറിവായിട്ടുണ്ട്‌. അതിന്റെ ഒരു തന്മാത്രയില്‍ 2-3 സിങ്ക്‌-ആറ്റങ്ങളും 25-28 സല്‍ഫ്‌ ഹൈഡ്രില്‍ (SH) ഗ്രൂപ്പുകളും ഉണ്ടെന്നു വ്യക്തമായിരിക്കുന്നു. ഈ എന്‍സൈമിന്റെ ഉത്‌പ്രരണപ്രക്രിയയില്‍ സിങ്ക്‌-അയോണുകള്‍ക്ക്‌ പങ്കുണ്ടെന്നു കരുതപ്പെടുന്നു. നോ: ആല്‍ക്കഹോള്‍ മെറ്റബോളിസം

Current revision as of 12:44, 1 സെപ്റ്റംബര്‍ 2014

ആല്‍ക്കഹോള്‍ ഡിഹൈഡ്രജനേസ്‌

Alchohol Dehydrogenase

ഈഥൈല്‍ ആല്‍ക്കഹോളിന്റെ ഉപാപചയത്തില്‍ ആദ്യഘട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന എന്‍സൈം. ഇതിന്റെ സഹായത്തോടെ ആല്‍ക്കഹോള്‍ ഓക്‌സീകരിക്കപ്പെട്ട്‌ ആല്‍ഡിഹൈഡ്‌ ആയി മാറുന്നു. ഓക്‌സീകരണ-നിരോക്‌സീകരണ എന്‍സൈമുകളുടെ ഉപവിഭാഗമായ ഡിഹൈഡ്രജനേസുകളില്‍പ്പെടുന്ന ഒന്നാണ്‌ ആല്‍ക്കഹോള്‍ ഡിഹൈഡ്രജനേസ്‌. ഇത്‌ യീസ്റ്റിലും ജന്തു-കലകളിലും സ്ഥിതിചെയ്യുന്നു. ജന്തു-കലകളില്‍വച്ച്‌ കരള്‍ ആണ്‌ ഇതിന്റെ മുഖ്യമായ ആസ്ഥാനം. നോര്‍മല്‍, പാര്‍ശ്വശൃംഖലിതങ്ങള്‍ എന്നിങ്ങനെയുള്ള അനേകം ഇനം ആല്‍ക്കഹോളുകള്‍ ആലിഫാറ്റികങ്ങളായും ആരൊമാറ്റികങ്ങളായും ഉണ്ട്‌. അവയ്‌ക്കെല്ലാം അനുയോജ്യങ്ങളായ ഡിഹൈഡ്രജനേസുകളും ഉണ്ട്‌. യീസ്റ്റിലും കരളിലും ഉള്ള ആല്‍ക്കഹോള്‍ ഡിഹൈഡ്രജനേസുകള്‍ ഒരുവിധം സൂക്ഷ്‌മപഠനങ്ങള്‍ക്കു വിധേയമാക്കിയിട്ടുണ്ട്‌. തുടര്‍ച്ചയായുള്ള പല ഗവേഷണങ്ങളുടെയും ഫലമായി കരളിലെ ആല്‍ക്കഹോള്‍ ഡിഹൈഡ്രജനേസിന്റെ (ADH) തന്മാത്രാഭാരം 84000 ആണെന്ന്‌ അറിവായിട്ടുണ്ട്‌. അതിന്റെ ഒരു തന്മാത്രയില്‍ 2-3 സിങ്ക്‌-ആറ്റങ്ങളും 25-28 സല്‍ഫ്‌ ഹൈഡ്രില്‍ (SH) ഗ്രൂപ്പുകളും ഉണ്ടെന്നു വ്യക്തമായിരിക്കുന്നു. ഈ എന്‍സൈമിന്റെ ഉത്‌പ്രരണപ്രക്രിയയില്‍ സിങ്ക്‌-അയോണുകള്‍ക്ക്‌ പങ്കുണ്ടെന്നു കരുതപ്പെടുന്നു. നോ: ആല്‍ക്കഹോള്‍ മെറ്റബോളിസം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍