This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആൽഡൊലേസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Aldolase)
(ആൽഡൊലേസ്‌)
 
വരി 1: വരി 1:
-
==ആൽഡൊലേസ്‌==
+
==ആല്‍ഡൊലേസ്‌==
 +
 
==Aldolase==
==Aldolase==
കാര്‍ബൊഹൈഡ്രറ്റ്‌ ഉപാപചയത്തില്‍ പങ്കുള്ള ഒരു എന്‍സൈം. കാര്‍ബൊഹൈഡ്രറ്റ്‌ ഉപാപചയത്തില്‍ ഒരു ഇടയൗഗികം (intermediate compound) ആയി ഉണ്ടാകാനിടയുള്ള ഫ്രക്‌റ്റോസ്‌-1, 6 ഡൈഫോസ്‌ഫേറ്റ്‌ എന്ന രാസപദാര്‍ഥത്തെ ഖണ്ഡിച്ച്‌ ഒരു ഡൈഹൈഡ്രാക്‌സി അസെറ്റോണ്‍ ഫോസ്‌ഫേറ്റ്‌ തന്മാത്രയും ഒരു ഗ്ലിസറാല്‍ഡിഹൈഡ്‌-3 ഫോസ്‌ഫേറ്റ്‌ തന്മാത്രയും ലഭ്യമാക്കുന്നതിന്‌ ഈ എന്‍സൈം സഹായിക്കുന്നു. ഈ രാസപ്രക്രിയ ഉത്‌ക്രമണീയമാണ്‌:

Current revision as of 12:40, 1 സെപ്റ്റംബര്‍ 2014

ആല്‍ഡൊലേസ്‌

Aldolase

കാര്‍ബൊഹൈഡ്രറ്റ്‌ ഉപാപചയത്തില്‍ പങ്കുള്ള ഒരു എന്‍സൈം. കാര്‍ബൊഹൈഡ്രറ്റ്‌ ഉപാപചയത്തില്‍ ഒരു ഇടയൗഗികം (intermediate compound) ആയി ഉണ്ടാകാനിടയുള്ള ഫ്രക്‌റ്റോസ്‌-1, 6 ഡൈഫോസ്‌ഫേറ്റ്‌ എന്ന രാസപദാര്‍ഥത്തെ ഖണ്ഡിച്ച്‌ ഒരു ഡൈഹൈഡ്രാക്‌സി അസെറ്റോണ്‍ ഫോസ്‌ഫേറ്റ്‌ തന്മാത്രയും ഒരു ഗ്ലിസറാല്‍ഡിഹൈഡ്‌-3 ഫോസ്‌ഫേറ്റ്‌ തന്മാത്രയും ലഭ്യമാക്കുന്നതിന്‌ ഈ എന്‍സൈം സഹായിക്കുന്നു. ഈ രാസപ്രക്രിയ ഉത്‌ക്രമണീയമാണ്‌:

ക്രിസ്റ്റലീയ ആല്‍ഡൊലേസ്‌ മുയലിന്റെ മാംസപേശിയില്‍നിന്ന്‌ വേര്‍തിരിച്ചെടുക്കുവാന്‍ സാധിച്ചിട്ടുണ്ട്‌. എന്‍സൈം ആകയാല്‍ ഇത്‌ രാസപരമായി ഒരു പ്രാട്ടീന്‍ ആണ്‌. നോ: ഉപാപചയം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍