This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആൽഫാസെന്റോറി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(α - Centauri)
(ആൽഫാസെന്റോറി)
 
വരി 1: വരി 1:
-
==ആൽഫാസെന്റോറി==
+
==ആല്‍ഫാസെന്റോറി==
 +
 
== α - Centauri ==
== α - Centauri ==
ഖഗോളത്തിന്റെ ദക്ഷിണാര്‍ധത്തില്‍, ദക്ഷിണധ്രുവത്തില്‍നിന്ന്‌ കുറച്ചു വടക്കുമാറി കാണുന്ന സെന്റോറസ്‌ (Centaurus) തൊരാവ്യൂഹത്തിലെ ഏറ്റവും പ്രകാശമുള്ള യുഗ്മ നക്ഷത്രം (Double star). സൂര്യനെക്കാള്‍ ദ്രവ്യമാനമുള്ള ഇത്‌ ദൃശ്യ നക്ഷത്രങ്ങളില്‍ പ്രകാശത്തിന്റെ കാര്യത്തില്‍ മൂന്നാംസ്ഥാനത്തു നില്‌ക്കുന്നു. ഭൂമിയോട്‌ അടുത്തു നില്‌ക്കുന്നവയില്‍ (പ്രകാശവര്‍ഷം) ഏറ്റവും പ്രകാശം കൂടിയത്‌ ഇതാണ്‌. ഇതിന്റെ ദൃശ്യകാന്തിമാനം 1 ആണ്‌. എല്ലാവിധത്തിലും ഇതിന്‌ സൂര്യനോടു സാദൃശ്യമുണ്ട്‌. ബീറ്റാസെന്റോറി ഇതിനെപ്പോലെതന്നെ സെന്റോറസിലെ ഒരു നക്ഷത്രമാണ്‌. ആല്‍ഫാസെന്റാറിയിലെ ഉപാംഗങ്ങള്‍ക്ക്‌ യഥാക്രമം സൂര്യന്റെ 1.10, 0.94 മടങ്ങ്‌ ദ്രവ്യമാനമുണ്ട്‌. നോ: സെന്റോറസ്‌; ബീറ്റാസെന്റോറി

Current revision as of 12:33, 1 സെപ്റ്റംബര്‍ 2014

ആല്‍ഫാസെന്റോറി

α - Centauri

ഖഗോളത്തിന്റെ ദക്ഷിണാര്‍ധത്തില്‍, ദക്ഷിണധ്രുവത്തില്‍നിന്ന്‌ കുറച്ചു വടക്കുമാറി കാണുന്ന സെന്റോറസ്‌ (Centaurus) തൊരാവ്യൂഹത്തിലെ ഏറ്റവും പ്രകാശമുള്ള യുഗ്മ നക്ഷത്രം (Double star). സൂര്യനെക്കാള്‍ ദ്രവ്യമാനമുള്ള ഇത്‌ ദൃശ്യ നക്ഷത്രങ്ങളില്‍ പ്രകാശത്തിന്റെ കാര്യത്തില്‍ മൂന്നാംസ്ഥാനത്തു നില്‌ക്കുന്നു. ഭൂമിയോട്‌ അടുത്തു നില്‌ക്കുന്നവയില്‍ (പ്രകാശവര്‍ഷം) ഏറ്റവും പ്രകാശം കൂടിയത്‌ ഇതാണ്‌. ഇതിന്റെ ദൃശ്യകാന്തിമാനം 1 ആണ്‌. എല്ലാവിധത്തിലും ഇതിന്‌ സൂര്യനോടു സാദൃശ്യമുണ്ട്‌. ബീറ്റാസെന്റോറി ഇതിനെപ്പോലെതന്നെ സെന്റോറസിലെ ഒരു നക്ഷത്രമാണ്‌. ആല്‍ഫാസെന്റാറിയിലെ ഉപാംഗങ്ങള്‍ക്ക്‌ യഥാക്രമം സൂര്യന്റെ 1.10, 0.94 മടങ്ങ്‌ ദ്രവ്യമാനമുണ്ട്‌. നോ: സെന്റോറസ്‌; ബീറ്റാസെന്റോറി

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍