This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എൽ നിനോ-സതേണ്‍ ഓസിലേഷന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(എൽ നിനോ-സതേണ്‍ ഓസിലേഷന്‍)
(El Nino-Southern Oscillation)
 
വരി 4: വരി 4:
== El Nino-Southern Oscillation ==
== El Nino-Southern Oscillation ==
-
എല്‌ നിനോ സതേണ്‍ ഓസിലേഷന്‍ (ENSO; സാധാരണയായി ചുരുക്കപ്പേരായ എൽനിനോ എന്ന്‌ അറിയപ്പെടുന്നു) എന്നത്‌ ആഗോളമായിത്തന്നെ സമുദ്ര അന്തരീക്ഷത്തെ ബാധിക്കുന്ന ഒരു പ്രതിഭാസം ആണ്‌. കിഴക്കന്‍ പസിഫിക്ക്‌ സമുദ്രത്തിലെ ഉഷ്‌ണമേഖലാപ്രദേശങ്ങളിൽ സമുദ്രജല ഊഷ്‌മാവിൽ ഉണ്ടാകുന്ന പ്രധാനപ്പെട്ട രണ്ട്‌ ഏറ്റക്കുറച്ചിലുകളെയാണ്‌ എല്‌ നിനോ (El Nino)) എന്നും ലാ നിന (La Nina)എന്നും വിശേഷിപ്പിക്കുന്നത്‌. സ്‌പാനിഷ്‌ ഭാഷയിൽ "ചെറിയ ആണ്‍കുട്ടി' എന്ന്‌ അർഥം വരുന്ന പദമാണ്‌ എല്‌ നിനോ. ക്രിസ്‌തുമസ്‌ കാലത്ത്‌ അമേരിക്കയുടെ പടിഞ്ഞാറന്‍തീരങ്ങളിൽ പസിഫിക്‌ സമുദ്രത്തിൽ, കാണപ്പെടുന്നതിനാൽ ക്രിസ്‌തുവിന്റെ ബാലരൂപത്തെ അനുസ്‌മരിച്ചാണ്‌ ഈ പേര്‌ എന്ന്‌ അനുമാനിക്കാം. ലാ നിന(La Nina) എന്നാൽ "ചെറിയ പെണ്‍കുട്ടി' എന്നർഥം. 1923-ൽ സർ ഗിൽബർട്ട്‌ തോമസ്‌ വാക്കർ (Sir Gilbert Thomas Walker)ആണ്‌ ഈ പ്രതിഭാസങ്ങള്‍ ആദ്യമായി വിവരിച്ചത്‌.
+
എല്‌ നിനോ സതേണ്‍ ഓസിലേഷന്‍ (ENSO; സാധാരണയായി ചുരുക്കപ്പേരായ എൽനിനോ എന്ന്‌ അറിയപ്പെടുന്നു) എന്നത്‌ ആഗോളമായിത്തന്നെ സമുദ്ര അന്തരീക്ഷത്തെ ബാധിക്കുന്ന ഒരു പ്രതിഭാസം ആണ്‌. കിഴക്കന്‍ പസിഫിക്ക്‌ സമുദ്രത്തിലെ ഉഷ്‌ണമേഖലാപ്രദേശങ്ങളിൽ സമുദ്രജല ഊഷ്‌മാവിൽ ഉണ്ടാകുന്ന പ്രധാനപ്പെട്ട രണ്ട്‌ ഏറ്റക്കുറച്ചിലുകളെയാണ്‌ എല്‌ നിനോ (El Nino)) എന്നും ലാ നിന (La Nina)എന്നും വിശേഷിപ്പിക്കുന്നത്‌. സ്‌പാനിഷ്‌ ഭാഷയിൽ "ചെറിയ ആണ്‍കുട്ടി' എന്ന്‌ അര്‍ഥം വരുന്ന പദമാണ്‌ എല്‌ നിനോ. ക്രിസ്‌തുമസ്‌ കാലത്ത്‌ അമേരിക്കയുടെ പടിഞ്ഞാറന്‍തീരങ്ങളിൽ പസിഫിക്‌ സമുദ്രത്തിൽ, കാണപ്പെടുന്നതിനാൽ ക്രിസ്‌തുവിന്റെ ബാലരൂപത്തെ അനുസ്‌മരിച്ചാണ്‌ ഈ പേര്‌ എന്ന്‌ അനുമാനിക്കാം. ലാ നിന(La Nina) എന്നാൽ "ചെറിയ പെണ്‍കുട്ടി' എന്നര്‍ഥം. 1923-ൽ സര്‍ ഗിൽബര്‍ട്ട്‌ തോമസ്‌ വാക്കര്‍ (Sir Gilbert Thomas Walker)ആണ്‌ ഈ പ്രതിഭാസങ്ങള്‍ ആദ്യമായി വിവരിച്ചത്‌.
-
എൽനിനോയും ലാ നിനയും. മധ്യപസിഫിക്കിന്റെ (Central Pacefic)  ഉഷ്‌ണമേഖലയിൽ (tropic)ജലോപരിതലത്തിൽ തുടർച്ചയായി ഉണ്ടാകുന്ന 0.5ºC വരെയുള്ള താപവ്യതിയാനത്തെയാണ്‌ എല്‌നിനോയെന്നും ലാ നിന എന്നുമുള്ള പ്രതിഭാസങ്ങളെന്ന്‌ ഔദേ്യഗികമായി വ്യാഖ്യാനിച്ചിട്ടുള്ളത്‌. ഈ പ്രതിഭാസങ്ങള്‍ അഞ്ച്‌ മാസത്തിനുള്ളിൽ ഒതുങ്ങുകയാണെങ്കിൽ അതിനെ എല്‌നിനാ വ്യവസ്ഥകള്‍  (El Nino Conditions)എന്നും ലാ നിന വ്യവസ്ഥകള്‍ (La Nina Conditions)എന്നും പറയുന്നു. അഞ്ച്‌ മാസത്തിൽ കൂടുതലാണെങ്കിൽ അവയെ "എല്‌നിനോ എപ്പിസോഡ്‌' ('El Nino episode')എന്നും "ലാ നിന എപ്പിസോഡ്‌'  ('La Nina Episode')എന്നും വിശേഷിപ്പിക്കുന്നു. ചരിത്രപരമായി ഈ പ്രതിഭാസം രണ്ട്‌ മുതൽ ഏഴ്‌ വരെയുള്ള വർഷങ്ങളിൽ ക്രമരഹിതമായ ഇടവേളകളിൽ സംഭവിക്കുന്നു. ഒന്നോ രണ്ടോ വർഷംവരെ നീണ്ടുനില്‌ക്കുകയും ചെയ്യുന്നു.
+
എൽനിനോയും ലാ നിനയും. മധ്യപസിഫിക്കിന്റെ (Central Pacefic)  ഉഷ്‌ണമേഖലയിൽ (tropic)ജലോപരിതലത്തിൽ തുടര്‍ച്ചയായി ഉണ്ടാകുന്ന 0.5ºC വരെയുള്ള താപവ്യതിയാനത്തെയാണ്‌ എല്‌നിനോയെന്നും ലാ നിന എന്നുമുള്ള പ്രതിഭാസങ്ങളെന്ന്‌ ഔദേ്യഗികമായി വ്യാഖ്യാനിച്ചിട്ടുള്ളത്‌. ഈ പ്രതിഭാസങ്ങള്‍ അഞ്ച്‌ മാസത്തിനുള്ളിൽ ഒതുങ്ങുകയാണെങ്കിൽ അതിനെ എല്‌നിനാ വ്യവസ്ഥകള്‍  (El Nino Conditions)എന്നും ലാ നിന വ്യവസ്ഥകള്‍ (La Nina Conditions)എന്നും പറയുന്നു. അഞ്ച്‌ മാസത്തിൽ കൂടുതലാണെങ്കിൽ അവയെ "എല്‌നിനോ എപ്പിസോഡ്‌' ('El Nino episode')എന്നും "ലാ നിന എപ്പിസോഡ്‌'  ('La Nina Episode')എന്നും വിശേഷിപ്പിക്കുന്നു. ചരിത്രപരമായി ഈ പ്രതിഭാസം രണ്ട്‌ മുതൽ ഏഴ്‌ വരെയുള്ള വര്‍ഷങ്ങളിൽ ക്രമരഹിതമായ ഇടവേളകളിൽ സംഭവിക്കുന്നു. ഒന്നോ രണ്ടോ വര്‍ഷംവരെ നീണ്ടുനില്‌ക്കുകയും ചെയ്യുന്നു.
എല്‌നിനോയുടെ പ്രധാന ലക്ഷണങ്ങള്‍ താഴെപ്പറയുന്നവയാണ്‌.

1. ഇന്ത്യന്‍ മഹാസമുദ്രത്തിലും ഇന്തോനേഷ്യയിലും ആസ്റ്റ്രലിയയിലും വായുസമ്മർദം വർധിക്കുന്നു.
+
1. ഇന്ത്യന്‍ മഹാസമുദ്രത്തിലും ഇന്തോനേഷ്യയിലും ആസ്റ്റ്രലിയയിലും വായുസമ്മര്‍ദം വര്‍ധിക്കുന്നു.
-
2. താഹിതിയിലും പസിഫിക്‌ സമുദ്രത്തിന്റെ മധ്യ-പൂർവമേഖലകളിലും വായുസമ്മർദം കുറയുന്നു.
+
2. താഹിതിയിലും പസിഫിക്‌ സമുദ്രത്തിന്റെ മധ്യ-പൂര്‍വമേഖലകളിലും വായുസമ്മര്‍ദം കുറയുന്നു.
3. ദക്ഷിണ പസിഫിക്കിലെ കാറ്റിന്‌ ശക്തികുറയുകയോ കിഴക്കോട്ട്‌ നീങ്ങുകയോ ചെയ്യും.

വരി 20: വരി 20:
5. പടിഞ്ഞാറേ പസിഫിക്കിൽനിന്നും ഇന്ത്യന്‍ മഹാസമുദ്രത്തിൽനിന്നും ചൂടായവെള്ളം കിഴക്കേ പസിഫിക്കിലേക്ക്‌ പരക്കുന്നു. ഇതോടൊപ്പം മഴ അനുഗമിക്കുന്നു. ഇതുമൂലം പടിഞ്ഞാറേ പസിഫിക്കിൽ വരള്‍ച്ചയും, സാധാരണ വരണ്ട കിഴക്കേ പസിഫിക്കിൽ സമൃദ്ധമായ മഴയും അനുഭവപ്പെടുന്നു.

എല്‌നിനോയുടെ ഇളംചൂടുള്ള പോഷകഗുണം കുറഞ്ഞ ഉഷ്‌ണമേഖലാജലം കിഴക്കോട്ടുള്ള ഒഴുക്കിൽ ചൂടുപിടിക്കുകയും, പോഷകസമൃദ്ധവും മത്സ്യസമ്പത്തിന്റെ ശേഖരവുമായ "ഹംബോഴ്‌ട്ട്‌ കറണ്ട്‌'  (Humboldt Current) അഥവാ "പെറു കറണ്ട്‌' (Peru Current)ലെ തണുത്ത ഉപരിതല ജലത്തെ തള്ളിമാറ്റുകയും ചെയ്യുന്നു. മിക്കവാറും വർഷങ്ങളിൽ ഈ ചൂടുപിടിക്കൽ ആഴ്‌ചകളോ അല്ലെങ്കിൽ ഒരുമാസം വരെയോ മാത്രമേ നീണ്ടുനില്‌ക്കുകയുള്ളൂ. അതിനുശേഷം കാലാവസ്ഥാഘടന പുനഃസ്ഥാപിക്കുകയും മത്സ്യബന്ധനം മെച്ചപ്പെടുകയും ചെയ്യും. എന്നാൽ എല്‌നിനോയുടെ സ്ഥിതി കൂടുതൽ നാള്‍ നീണ്ടുനിന്നാൽ വിപുലമായ സമുദ്രതാപനം (Ocean Warming)സംഭവിക്കുകയും ഇതുമൂലം മത്സ്യബന്ധനമേഖലയെ അത്‌ കാര്യമായി ബാധിക്കുകയും ചെയ്യും.
+
എല്‌നിനോയുടെ ഇളംചൂടുള്ള പോഷകഗുണം കുറഞ്ഞ ഉഷ്‌ണമേഖലാജലം കിഴക്കോട്ടുള്ള ഒഴുക്കിൽ ചൂടുപിടിക്കുകയും, പോഷകസമൃദ്ധവും മത്സ്യസമ്പത്തിന്റെ ശേഖരവുമായ "ഹംബോഴ്‌ട്ട്‌ കറണ്ട്‌'  (Humboldt Current) അഥവാ "പെറു കറണ്ട്‌' (Peru Current)ലെ തണുത്ത ഉപരിതല ജലത്തെ തള്ളിമാറ്റുകയും ചെയ്യുന്നു. മിക്കവാറും വര്‍ഷങ്ങളിൽ ഈ ചൂടുപിടിക്കൽ ആഴ്‌ചകളോ അല്ലെങ്കിൽ ഒരുമാസം വരെയോ മാത്രമേ നീണ്ടുനില്‌ക്കുകയുള്ളൂ. അതിനുശേഷം കാലാവസ്ഥാഘടന പുനഃസ്ഥാപിക്കുകയും മത്സ്യബന്ധനം മെച്ചപ്പെടുകയും ചെയ്യും. എന്നാൽ എല്‌നിനോയുടെ സ്ഥിതി കൂടുതൽ നാള്‍ നീണ്ടുനിന്നാൽ വിപുലമായ സമുദ്രതാപനം (Ocean Warming)സംഭവിക്കുകയും ഇതുമൂലം മത്സ്യബന്ധനമേഖലയെ അത്‌ കാര്യമായി ബാധിക്കുകയും ചെയ്യും.
-
1892-ലാണ്‌ കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനത്തെ ആദ്യമായി എല്‌നിനോ എന്ന പേരിൽ വിളിക്കപ്പെട്ടത്‌. വടക്കോട്ടൊഴുകുന്ന ചൂടുള്ള ഈ കടൽജല പ്രവാഹത്തെ പെറുവിലെ കപ്പലോട്ടക്കാർ എല്‌നിനോ എന്ന്‌ പേരിട്ടു. ക്രിസ്‌തുമസിനോടടുത്ത്‌ ഇത്‌ പ്രകടമായി കാണപ്പെടുന്നതിനാലാണ്‌ എല്‌നിനോ എന്ന്‌ ഈ പ്രതിഭാസത്തിന്‌ പേരിട്ടതെന്നും ക്യാപ്‌റ്റന്‍ കാമിലോ കാരില്ലോ(Captain, Camilo Carrillo) ജിയോഗ്രഫിക്‌ സൊസൈറ്റി കോണ്‍ഗ്രസ്സിൽ അഭിപ്രായപ്പെടുകയുണ്ടായി. എന്നാൽ മത്സ്യസമ്പത്തിലുണ്ടാകുന്ന അഭിവൃദ്ധികാരണം ഈ പ്രതിഭാസം മുമ്പുതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
+
1892-ലാണ്‌ കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനത്തെ ആദ്യമായി എല്‌നിനോ എന്ന പേരിൽ വിളിക്കപ്പെട്ടത്‌. വടക്കോട്ടൊഴുകുന്ന ചൂടുള്ള ഈ കടൽജല പ്രവാഹത്തെ പെറുവിലെ കപ്പലോട്ടക്കാര്‍ എല്‌നിനോ എന്ന്‌ പേരിട്ടു. ക്രിസ്‌തുമസിനോടടുത്ത്‌ ഇത്‌ പ്രകടമായി കാണപ്പെടുന്നതിനാലാണ്‌ എല്‌നിനോ എന്ന്‌ ഈ പ്രതിഭാസത്തിന്‌ പേരിട്ടതെന്നും ക്യാപ്‌റ്റന്‍ കാമിലോ കാരില്ലോ(Captain, Camilo Carrillo) ജിയോഗ്രഫിക്‌ സൊസൈറ്റി കോണ്‍ഗ്രസ്സിൽ അഭിപ്രായപ്പെടുകയുണ്ടായി. എന്നാൽ മത്സ്യസമ്പത്തിലുണ്ടാകുന്ന അഭിവൃദ്ധികാരണം ഈ പ്രതിഭാസം മുമ്പുതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
-
20-ാം ശതകത്തിന്റെ മിക്കവാറും കാലയളവിൽ എല്‌നിനോ ഒരു പ്രാദേശീയ പ്രതിഭാസമായി കരുതിപ്പോന്നു. എന്നാൽ 1982-83-ലെ എല്‌നിനോ ശാസ്‌ത്രലോകത്തെ ഈ വിഷയത്തിലേക്ക്‌ കൂടുതൽ തത്‌പരരാക്കി. അടുത്തകാലങ്ങളിലായി എല്‌നിനോ ഉണ്ടായിട്ടുള്ള വർഷങ്ങള്‍ 1986-87, 1991-92, 93, 94, 1997-98, 2002-03, 2004-05, 2006-07 എന്നിവയാണ്‌. 1997-98-ലെ എല്‌നിനോ ശക്തമായിരുന്നു. അതിനാൽ ഇത്‌ ലോകശ്രദ്ധയെ വളരെയേറെ ആകർഷിക്കുകയുണ്ടായി. സാധാരണ എല്‌നിനോമൂലം വായു 0.50എ അധികമായി ചൂടാകുമ്പോള്‍ 1997-98-ലെ എല്‌നിനോമൂലം വായുവിന്റെ ചൂട്‌ 30എ വരെ ഉയർന്നു. 1990-94 കാലയളവിൽ ഉണ്ടായ എല്‌നിനോകള്‍ക്ക്‌ ഒരു പ്രതേ്യകതയുണ്ട്‌. വളരെ അടുപ്പിച്ച്‌ എല്‌നിനോ ഉണ്ടായ വർഷങ്ങളായിരുന്നു അവ. (ഇവയെല്ലാം തന്നെ പൊതുവേ ശക്തികുറഞ്ഞവയായിരുന്നു).
+
20-ാം ശതകത്തിന്റെ മിക്കവാറും കാലയളവിൽ എല്‌നിനോ ഒരു പ്രാദേശീയ പ്രതിഭാസമായി കരുതിപ്പോന്നു. എന്നാൽ 1982-83-ലെ എല്‌നിനോ ശാസ്‌ത്രലോകത്തെ ഈ വിഷയത്തിലേക്ക്‌ കൂടുതൽ തത്‌പരരാക്കി. അടുത്തകാലങ്ങളിലായി എല്‌നിനോ ഉണ്ടായിട്ടുള്ള വര്‍ഷങ്ങള്‍ 1986-87, 1991-92, 93, 94, 1997-98, 2002-03, 2004-05, 2006-07 എന്നിവയാണ്‌. 1997-98-ലെ എല്‌നിനോ ശക്തമായിരുന്നു. അതിനാൽ ഇത്‌ ലോകശ്രദ്ധയെ വളരെയേറെ ആകര്‍ഷിക്കുകയുണ്ടായി. സാധാരണ എല്‌നിനോമൂലം വായു 0.50എ അധികമായി ചൂടാകുമ്പോള്‍ 1997-98-ലെ എല്‌നിനോമൂലം വായുവിന്റെ ചൂട്‌ 30എ വരെ ഉയര്‍ന്നു. 1990-94 കാലയളവിൽ ഉണ്ടായ എല്‌നിനോകള്‍ക്ക്‌ ഒരു പ്രതേ്യകതയുണ്ട്‌. വളരെ അടുപ്പിച്ച്‌ എല്‌നിനോ ഉണ്ടായ വര്‍ഷങ്ങളായിരുന്നു അവ. (ഇവയെല്ലാം തന്നെ പൊതുവേ ശക്തികുറഞ്ഞവയായിരുന്നു).
-
എല്‌നിനോയെക്കുറിച്ച്‌ പല സിദ്ധാന്തങ്ങളും പ്രചാരത്തിലുണ്ട്‌. ഈ പ്രതിഭാസം ഉണ്ടാകുന്നതിനുള്ള കാരണങ്ങള്‍ ഇപ്പോഴും പഠനവിധേയമായിക്കൊണ്ടിരിക്കുകയാണ്‌. കാരണങ്ങള്‍ കണ്ടുപിടിക്കാനോ, പ്രവചിക്കാനോപറ്റിയ ഒരു മാതൃക(pattern)യിലല്ല ഇത്‌ ആവർത്തിക്കുന്നത്‌. ഭൂമധ്യരേഖയോട്‌ ചേർന്നാണ്‌ ഈ പ്രതിഭാസം ഉണ്ടാകുന്നത്‌ എന്നതിനാൽ ഭൂമിയുടെ രണ്ട്‌ അർധഗോളങ്ങളെയും ഇത്‌ ബാധിക്കുന്നുണ്ട്‌. എല്‌നിനോ പ്രതിഭാസവും അതിനോടനുബന്ധിച്ചുള്ള കാലാവസ്ഥാവ്യതിയാനവും കുഴഞ്ഞുമറിഞ്ഞതായതിനാൽ ഇവയെ കൃത്യമായി പ്രവചിക്കുക മിക്കവാറും അസാധ്യമാണെന്നുതന്നെ പറയാം.
+
എല്‌നിനോയെക്കുറിച്ച്‌ പല സിദ്ധാന്തങ്ങളും പ്രചാരത്തിലുണ്ട്‌. ഈ പ്രതിഭാസം ഉണ്ടാകുന്നതിനുള്ള കാരണങ്ങള്‍ ഇപ്പോഴും പഠനവിധേയമായിക്കൊണ്ടിരിക്കുകയാണ്‌. കാരണങ്ങള്‍ കണ്ടുപിടിക്കാനോ, പ്രവചിക്കാനോപറ്റിയ ഒരു മാതൃക(pattern)യിലല്ല ഇത്‌ ആവര്‍ത്തിക്കുന്നത്‌. ഭൂമധ്യരേഖയോട്‌ ചേര്‍ന്നാണ്‌ ഈ പ്രതിഭാസം ഉണ്ടാകുന്നത്‌ എന്നതിനാൽ ഭൂമിയുടെ രണ്ട്‌ അര്‍ധഗോളങ്ങളെയും ഇത്‌ ബാധിക്കുന്നുണ്ട്‌. എല്‌നിനോ പ്രതിഭാസവും അതിനോടനുബന്ധിച്ചുള്ള കാലാവസ്ഥാവ്യതിയാനവും കുഴഞ്ഞുമറിഞ്ഞതായതിനാൽ ഇവയെ കൃത്യമായി പ്രവചിക്കുക മിക്കവാറും അസാധ്യമാണെന്നുതന്നെ പറയാം.

Current revision as of 06:06, 18 ഓഗസ്റ്റ്‌ 2014

എല്‍ നിനോ-സതേണ്‍ ഓസിലേഷന്‍

El Nino-Southern Oscillation

എല്‌ നിനോ സതേണ്‍ ഓസിലേഷന്‍ (ENSO; സാധാരണയായി ചുരുക്കപ്പേരായ എൽനിനോ എന്ന്‌ അറിയപ്പെടുന്നു) എന്നത്‌ ആഗോളമായിത്തന്നെ സമുദ്ര അന്തരീക്ഷത്തെ ബാധിക്കുന്ന ഒരു പ്രതിഭാസം ആണ്‌. കിഴക്കന്‍ പസിഫിക്ക്‌ സമുദ്രത്തിലെ ഉഷ്‌ണമേഖലാപ്രദേശങ്ങളിൽ സമുദ്രജല ഊഷ്‌മാവിൽ ഉണ്ടാകുന്ന പ്രധാനപ്പെട്ട രണ്ട്‌ ഏറ്റക്കുറച്ചിലുകളെയാണ്‌ എല്‌ നിനോ (El Nino)) എന്നും ലാ നിന (La Nina)എന്നും വിശേഷിപ്പിക്കുന്നത്‌. സ്‌പാനിഷ്‌ ഭാഷയിൽ "ചെറിയ ആണ്‍കുട്ടി' എന്ന്‌ അര്‍ഥം വരുന്ന പദമാണ്‌ എല്‌ നിനോ. ക്രിസ്‌തുമസ്‌ കാലത്ത്‌ അമേരിക്കയുടെ പടിഞ്ഞാറന്‍തീരങ്ങളിൽ പസിഫിക്‌ സമുദ്രത്തിൽ, കാണപ്പെടുന്നതിനാൽ ക്രിസ്‌തുവിന്റെ ബാലരൂപത്തെ അനുസ്‌മരിച്ചാണ്‌ ഈ പേര്‌ എന്ന്‌ അനുമാനിക്കാം. ലാ നിന(La Nina) എന്നാൽ "ചെറിയ പെണ്‍കുട്ടി' എന്നര്‍ഥം. 1923-ൽ സര്‍ ഗിൽബര്‍ട്ട്‌ തോമസ്‌ വാക്കര്‍ (Sir Gilbert Thomas Walker)ആണ്‌ ഈ പ്രതിഭാസങ്ങള്‍ ആദ്യമായി വിവരിച്ചത്‌.

എൽനിനോയും ലാ നിനയും. മധ്യപസിഫിക്കിന്റെ (Central Pacefic) ഉഷ്‌ണമേഖലയിൽ (tropic)ജലോപരിതലത്തിൽ തുടര്‍ച്ചയായി ഉണ്ടാകുന്ന 0.5ºC വരെയുള്ള താപവ്യതിയാനത്തെയാണ്‌ എല്‌നിനോയെന്നും ലാ നിന എന്നുമുള്ള പ്രതിഭാസങ്ങളെന്ന്‌ ഔദേ്യഗികമായി വ്യാഖ്യാനിച്ചിട്ടുള്ളത്‌. ഈ പ്രതിഭാസങ്ങള്‍ അഞ്ച്‌ മാസത്തിനുള്ളിൽ ഒതുങ്ങുകയാണെങ്കിൽ അതിനെ എല്‌നിനാ വ്യവസ്ഥകള്‍ (El Nino Conditions)എന്നും ലാ നിന വ്യവസ്ഥകള്‍ (La Nina Conditions)എന്നും പറയുന്നു. അഞ്ച്‌ മാസത്തിൽ കൂടുതലാണെങ്കിൽ അവയെ "എല്‌നിനോ എപ്പിസോഡ്‌' ('El Nino episode')എന്നും "ലാ നിന എപ്പിസോഡ്‌' ('La Nina Episode')എന്നും വിശേഷിപ്പിക്കുന്നു. ചരിത്രപരമായി ഈ പ്രതിഭാസം രണ്ട്‌ മുതൽ ഏഴ്‌ വരെയുള്ള വര്‍ഷങ്ങളിൽ ക്രമരഹിതമായ ഇടവേളകളിൽ സംഭവിക്കുന്നു. ഒന്നോ രണ്ടോ വര്‍ഷംവരെ നീണ്ടുനില്‌ക്കുകയും ചെയ്യുന്നു.

എല്‌നിനോയുടെ പ്രധാന ലക്ഷണങ്ങള്‍ താഴെപ്പറയുന്നവയാണ്‌.

1. ഇന്ത്യന്‍ മഹാസമുദ്രത്തിലും ഇന്തോനേഷ്യയിലും ആസ്റ്റ്രലിയയിലും വായുസമ്മര്‍ദം വര്‍ധിക്കുന്നു.

2. താഹിതിയിലും പസിഫിക്‌ സമുദ്രത്തിന്റെ മധ്യ-പൂര്‍വമേഖലകളിലും വായുസമ്മര്‍ദം കുറയുന്നു.

3. ദക്ഷിണ പസിഫിക്കിലെ കാറ്റിന്‌ ശക്തികുറയുകയോ കിഴക്കോട്ട്‌ നീങ്ങുകയോ ചെയ്യും.

4. പെറുവിനുസമീപം ചൂടുകാറ്റ്‌ ഉയരുകയും പെറുവിന്റെ ദക്ഷിണഭാഗങ്ങളിലെ മരുഭൂമികളിൽ മഴപെയ്യുകയും ചെയ്യും.

5. പടിഞ്ഞാറേ പസിഫിക്കിൽനിന്നും ഇന്ത്യന്‍ മഹാസമുദ്രത്തിൽനിന്നും ചൂടായവെള്ളം കിഴക്കേ പസിഫിക്കിലേക്ക്‌ പരക്കുന്നു. ഇതോടൊപ്പം മഴ അനുഗമിക്കുന്നു. ഇതുമൂലം പടിഞ്ഞാറേ പസിഫിക്കിൽ വരള്‍ച്ചയും, സാധാരണ വരണ്ട കിഴക്കേ പസിഫിക്കിൽ സമൃദ്ധമായ മഴയും അനുഭവപ്പെടുന്നു.

എല്‌നിനോയുടെ ഇളംചൂടുള്ള പോഷകഗുണം കുറഞ്ഞ ഉഷ്‌ണമേഖലാജലം കിഴക്കോട്ടുള്ള ഒഴുക്കിൽ ചൂടുപിടിക്കുകയും, പോഷകസമൃദ്ധവും മത്സ്യസമ്പത്തിന്റെ ശേഖരവുമായ "ഹംബോഴ്‌ട്ട്‌ കറണ്ട്‌' (Humboldt Current) അഥവാ "പെറു കറണ്ട്‌' (Peru Current)ലെ തണുത്ത ഉപരിതല ജലത്തെ തള്ളിമാറ്റുകയും ചെയ്യുന്നു. മിക്കവാറും വര്‍ഷങ്ങളിൽ ഈ ചൂടുപിടിക്കൽ ആഴ്‌ചകളോ അല്ലെങ്കിൽ ഒരുമാസം വരെയോ മാത്രമേ നീണ്ടുനില്‌ക്കുകയുള്ളൂ. അതിനുശേഷം കാലാവസ്ഥാഘടന പുനഃസ്ഥാപിക്കുകയും മത്സ്യബന്ധനം മെച്ചപ്പെടുകയും ചെയ്യും. എന്നാൽ എല്‌നിനോയുടെ സ്ഥിതി കൂടുതൽ നാള്‍ നീണ്ടുനിന്നാൽ വിപുലമായ സമുദ്രതാപനം (Ocean Warming)സംഭവിക്കുകയും ഇതുമൂലം മത്സ്യബന്ധനമേഖലയെ അത്‌ കാര്യമായി ബാധിക്കുകയും ചെയ്യും.

1892-ലാണ്‌ കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനത്തെ ആദ്യമായി എല്‌നിനോ എന്ന പേരിൽ വിളിക്കപ്പെട്ടത്‌. വടക്കോട്ടൊഴുകുന്ന ചൂടുള്ള ഈ കടൽജല പ്രവാഹത്തെ പെറുവിലെ കപ്പലോട്ടക്കാര്‍ എല്‌നിനോ എന്ന്‌ പേരിട്ടു. ക്രിസ്‌തുമസിനോടടുത്ത്‌ ഇത്‌ പ്രകടമായി കാണപ്പെടുന്നതിനാലാണ്‌ എല്‌നിനോ എന്ന്‌ ഈ പ്രതിഭാസത്തിന്‌ പേരിട്ടതെന്നും ക്യാപ്‌റ്റന്‍ കാമിലോ കാരില്ലോ(Captain, Camilo Carrillo) ജിയോഗ്രഫിക്‌ സൊസൈറ്റി കോണ്‍ഗ്രസ്സിൽ അഭിപ്രായപ്പെടുകയുണ്ടായി. എന്നാൽ മത്സ്യസമ്പത്തിലുണ്ടാകുന്ന അഭിവൃദ്ധികാരണം ഈ പ്രതിഭാസം മുമ്പുതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

20-ാം ശതകത്തിന്റെ മിക്കവാറും കാലയളവിൽ എല്‌നിനോ ഒരു പ്രാദേശീയ പ്രതിഭാസമായി കരുതിപ്പോന്നു. എന്നാൽ 1982-83-ലെ എല്‌നിനോ ശാസ്‌ത്രലോകത്തെ ഈ വിഷയത്തിലേക്ക്‌ കൂടുതൽ തത്‌പരരാക്കി. അടുത്തകാലങ്ങളിലായി എല്‌നിനോ ഉണ്ടായിട്ടുള്ള വര്‍ഷങ്ങള്‍ 1986-87, 1991-92, 93, 94, 1997-98, 2002-03, 2004-05, 2006-07 എന്നിവയാണ്‌. 1997-98-ലെ എല്‌നിനോ ശക്തമായിരുന്നു. അതിനാൽ ഇത്‌ ലോകശ്രദ്ധയെ വളരെയേറെ ആകര്‍ഷിക്കുകയുണ്ടായി. സാധാരണ എല്‌നിനോമൂലം വായു 0.50എ അധികമായി ചൂടാകുമ്പോള്‍ 1997-98-ലെ എല്‌നിനോമൂലം വായുവിന്റെ ചൂട്‌ 30എ വരെ ഉയര്‍ന്നു. 1990-94 കാലയളവിൽ ഉണ്ടായ എല്‌നിനോകള്‍ക്ക്‌ ഒരു പ്രതേ്യകതയുണ്ട്‌. വളരെ അടുപ്പിച്ച്‌ എല്‌നിനോ ഉണ്ടായ വര്‍ഷങ്ങളായിരുന്നു അവ. (ഇവയെല്ലാം തന്നെ പൊതുവേ ശക്തികുറഞ്ഞവയായിരുന്നു).

എല്‌നിനോയെക്കുറിച്ച്‌ പല സിദ്ധാന്തങ്ങളും പ്രചാരത്തിലുണ്ട്‌. ഈ പ്രതിഭാസം ഉണ്ടാകുന്നതിനുള്ള കാരണങ്ങള്‍ ഇപ്പോഴും പഠനവിധേയമായിക്കൊണ്ടിരിക്കുകയാണ്‌. കാരണങ്ങള്‍ കണ്ടുപിടിക്കാനോ, പ്രവചിക്കാനോപറ്റിയ ഒരു മാതൃക(pattern)യിലല്ല ഇത്‌ ആവര്‍ത്തിക്കുന്നത്‌. ഭൂമധ്യരേഖയോട്‌ ചേര്‍ന്നാണ്‌ ഈ പ്രതിഭാസം ഉണ്ടാകുന്നത്‌ എന്നതിനാൽ ഭൂമിയുടെ രണ്ട്‌ അര്‍ധഗോളങ്ങളെയും ഇത്‌ ബാധിക്കുന്നുണ്ട്‌. എല്‌നിനോ പ്രതിഭാസവും അതിനോടനുബന്ധിച്ചുള്ള കാലാവസ്ഥാവ്യതിയാനവും കുഴഞ്ഞുമറിഞ്ഞതായതിനാൽ ഇവയെ കൃത്യമായി പ്രവചിക്കുക മിക്കവാറും അസാധ്യമാണെന്നുതന്നെ പറയാം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍