This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എർലാന്‍ജർ, ജോസഫ്‌ (1874 - 1965)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Erlanger, Joseph)
(എർലാന്‍ജർ, ജോസഫ്‌ (1874 - 1965))
 
വരി 1: വരി 1:
-
== എർലാന്‍ജർ, ജോസഫ്‌ (1874 - 1965) ==
+
== എര്‍ലാന്‍ജര്‍, ജോസഫ്‌ (1874 - 1965) ==
-
 
+
== Erlanger, Joseph ==
== Erlanger, Joseph ==
[[ചിത്രം:Vol5p329_Erlanger, Joseph.jpg|thumb|ജോസഫ്‌ എർലാന്‍ജർ]]

അമേരിക്കന്‍ വൈദ്യശാസ്‌ത്രജ്ഞന്‍. കാലിഫോർണിയയിലെ സാന്‍ഫ്രാന്‍സിസ്‌കോയിൽ 1874 ജനു. 5-ന്‌ ജനിച്ചു. 1899-ൽ ജോണ്‍സ്‌ ഹോപ്‌കിന്‍സ്‌ യൂണിവേഴ്‌സിറ്റിയിൽ നിന്നു വൈദ്യശാസ്‌ത്രത്തിൽ ബിരുദമെടുത്തു. 1906 വരെ ഇദ്ദേഹം അവിടത്തെ മെഡിക്കൽ സ്‌കൂളിൽ അധ്യാപകനായി സേവനം നടത്തി. 1906-ൽ വിസ്‌കോണ്‍സിന്‍ യൂണിവേഴ്‌സിറ്റിയിൽ ഫിസിയോളജി പ്രാഫസറായി. 1910-ൽ മോവിലുള്ള സെന്റ്‌ ലൂയിയിലെ വാഷിങ്‌ടണ്‍ യൂണിവേഴ്‌സിറ്റിയിൽ ഫിസിയോളജി വിഭാഗത്തിന്റെ തലവനായി നിയമിതനായ എർലാന്‍ജർ 1948 വരെ ആ സ്ഥാനത്ത്‌ തുടർന്നു. രക്ത ചംക്രമണത്തെക്കുറിച്ചായിരുന്നു ഇദ്ദേഹം ഗവേഷണങ്ങള്‍ നടത്തിയിരുന്നത്‌. ഓസ്‌കലേറ്ററി മെത്തെഡ്‌  (osculatory method)മുഖാന്തിരം രക്തസമ്മർദം അളക്കുമ്പോള്‍ ഉപയോഗിക്കുന്ന ശബ്‌ദങ്ങളെക്കുറിച്ചും ഇദ്ദേഹം പഠനം നടത്തിയിരുന്നു. പുതിയ ഇലക്‌ട്രാണിക്‌ രീതികളുണ്ടായതോടെ ഇദ്ദേഹം ന്യൂറോഫിസിയോളജിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. നാഡീതന്ത്രികളുടെ ക്രിയാത്മക വിഭേദന(functional differentiation)ത്തെക്കുറിച്ചുള്ള ഗവേഷണ പഠനങ്ങളെ അധികരിച്ച്‌ 1944-ൽ ഇദ്ദേഹത്തിന്‌ സഹപ്രവർത്തകനായിരുന്ന ഹെർബർട്‌സെപ്‌ന്‍സർ ഗാസറിനോടൊപ്പം നോബൽ സമ്മാനം ലഭിക്കുകയുണ്ടായി. 1965 ഡി. 5-ന്‌ മിസ്സൂറിയിലെ സെന്റ്‌ ലൂയിയിൽ നിര്യാതനായി. 2009 ജനു. 22-ന്‌ ഇന്റർനാഷണൽ അസ്‌ട്രാണമിക്കൽ യൂണിയന്‍ ചന്ദ്രനിലെ ഒരു ഗർത്തത്തിന്‌ എന്‍ലാന്‍ജറുടെ നാമം നൽകുകയുണ്ടായി.

Current revision as of 05:47, 18 ഓഗസ്റ്റ്‌ 2014

എര്‍ലാന്‍ജര്‍, ജോസഫ്‌ (1874 - 1965)

Erlanger, Joseph

ജോസഫ്‌ എർലാന്‍ജർ

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍