This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എന്കെഫലോമെനിന്ജൈറ്റിസ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == എന്കെഫലോമെനിന്ജൈറ്റിസ് == == Encephalomenigitis == രോഗാണുക്കളുടെ ആക്ര...) |
Mksol (സംവാദം | സംഭാവനകള്‍) (→Encephalomenigitis) |
||
വരി 5: | വരി 5: | ||
== Encephalomenigitis == | == Encephalomenigitis == | ||
- | രോഗാണുക്കളുടെ ആക്രമണംമൂലം മസ്തിഷ്കാവരണത്തിന് (Meninges) ഉെണ്ടാകുന്ന വീക്കം. | + | രോഗാണുക്കളുടെ ആക്രമണംമൂലം മസ്തിഷ്കാവരണത്തിന് (Meninges) ഉെണ്ടാകുന്ന വീക്കം. എന്കെഫലൈറ്റിസ്സില് ഉണ്ടാകുന്ന എല്ലാ ലക്ഷണങ്ങളും ഈ രോഗാവസ്ഥയിലും കാണാം. ശക്തിയായ തലവേദന, ഛര്‍ദി, ജ്വരം എന്നിവ സാധാരണമാണ്. മേരുദ്രവ (spinal fluid)ത്തില്‍ നിന്ന് രോഗാണുക്കളെ വേര്‍തിരിച്ചെടുക്കാന്‍ സാധിക്കും. രോഗാണുനിര്ണയം ചികിത്സയെ ഫലപ്രദമായി സഹായിക്കുന്നതാണ്. നോ: എന്‍കെഫലൈറ്റിസ്; മെനിന്‍ജൈറ്റിസ് |
- | (ഡോ. ജി. | + | (ഡോ. ജി. വാസുദേവയ്യര്‍) |
Current revision as of 09:35, 14 ഓഗസ്റ്റ് 2014
എന്കെഫലോമെനിന്ജൈറ്റിസ്
Encephalomenigitis
രോഗാണുക്കളുടെ ആക്രമണംമൂലം മസ്തിഷ്കാവരണത്തിന് (Meninges) ഉെണ്ടാകുന്ന വീക്കം. എന്കെഫലൈറ്റിസ്സില് ഉണ്ടാകുന്ന എല്ലാ ലക്ഷണങ്ങളും ഈ രോഗാവസ്ഥയിലും കാണാം. ശക്തിയായ തലവേദന, ഛര്‍ദി, ജ്വരം എന്നിവ സാധാരണമാണ്. മേരുദ്രവ (spinal fluid)ത്തില്‍ നിന്ന് രോഗാണുക്കളെ വേര്‍തിരിച്ചെടുക്കാന്‍ സാധിക്കും. രോഗാണുനിര്ണയം ചികിത്സയെ ഫലപ്രദമായി സഹായിക്കുന്നതാണ്. നോ: എന്‍കെഫലൈറ്റിസ്; മെനിന്‍ജൈറ്റിസ്
(ഡോ. ജി. വാസുദേവയ്യര്‍)