This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എണ്‍പേരായം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == എണ്‍പേരായം == പ്രാചീന തമിഴകത്തെ രാജാക്കന്മാരുടെ ആലോചനാസമിത...)
(എണ്‍പേരായം)
 
വരി 2: വരി 2:
== എണ്‍പേരായം ==
== എണ്‍പേരായം ==
-
പ്രാചീന തമിഴകത്തെ രാജാക്കന്മാരുടെ ആലോചനാസമിതി. തിവാകരനികണ്ടു (ദിവാകര നിഘണ്ടു) വിൽ "എണ്‍പേരായ'ത്തെപ്പറ്റി ഇപ്രകാരം കാണുന്നു:
+
പ്രാചീന തമിഴകത്തെ രാജാക്കന്മാരുടെ ആലോചനാസമിതി. തിവാകരനികണ്ടു (ദിവാകര നിഘണ്ടു) വില്‍ "എണ്‍പേരായ'ത്തെപ്പറ്റി ഇപ്രകാരം കാണുന്നു:
  <nowiki>
  <nowiki>
-
""കരണത്തിയലവർ, കരുമവിതികള്‍,
+
""കരണത്തിയലവര്‍, കരുമവിതികള്‍,
-
കനകച്ചുറ്റം, കടൈക്കാപ്പാളർ,
+
കനകച്ചുറ്റം, കടൈക്കാപ്പാളര്‍,
-
നകരമാന്തർ, തനിപടൈത്തലൈവർ
+
നകരമാന്തര്‍, തനിപടൈത്തലൈവര്‍
-
യാനൈവീരർ, ഇവുളിമറവർ,
+
യാനൈവീരര്‍, ഇവുളിമറവര്‍,
-
ഇനൈയർ എണ്‍പേരായം എന്‍വ''
+
ഇനൈയര്‍ എണ്‍പേരായം എന്‍വ''
  </nowiki>
  </nowiki>
-
കാരണക്കാർ, കർമകാരികള്‍, ഖജനാവു സൂക്ഷിപ്പുകാർ, അങ്ങാടിക്കാവൽക്കാർ, നാഗരികന്മാർ, പടത്തലവന്മാർ, ആനപ്പടയാളികള്‍, കുതിരപ്പടയാളികള്‍ എന്നിവരുടെ പ്രതിനിധികളാണ്‌ എണ്‍പേരായത്തിലെ അംഗങ്ങള്‍. ഇതിനെപ്പറ്റി മണിമേഖലയിൽ മറ്റൊരു ആലോചനാസമിതിയായ ഐംപെരും കുഴുവിനോടൊപ്പമാണ്‌ പരാമർശിച്ചിട്ടുള്ളത്.(നോ. ഐംപെരുംകുഴു). ചിലപ്പതികാരത്തിലും എണ്‍പേരായത്തെപ്പറ്റിയുള്ള വിവരണമുണ്ട്‌.
+
കാരണക്കാര്‍, കര്‍മകാരികള്‍, ഖജനാവു സൂക്ഷിപ്പുകാര്‍, അങ്ങാടിക്കാവല്‍ക്കാര്‍, നാഗരികന്മാര്‍, പടത്തലവന്മാര്‍, ആനപ്പടയാളികള്‍, കുതിരപ്പടയാളികള്‍ എന്നിവരുടെ പ്രതിനിധികളാണ്‌ എണ്‍പേരായത്തിലെ അംഗങ്ങള്‍. ഇതിനെപ്പറ്റി മണിമേഖലയില്‍ മറ്റൊരു ആലോചനാസമിതിയായ ഐംപെരും കുഴുവിനോടൊപ്പമാണ്‌ പരാമര്‍ശിച്ചിട്ടുള്ളത്.(നോ. ഐംപെരുംകുഴു). ചിലപ്പതികാരത്തിലും എണ്‍പേരായത്തെപ്പറ്റിയുള്ള വിവരണമുണ്ട്‌.
-
(വി.ആർ. പരമേശ്വരന്‍പിള്ള)
+
(വി.ആര്‍. പരമേശ്വരന്‍പിള്ള)

Current revision as of 10:43, 13 ഓഗസ്റ്റ്‌ 2014

എണ്‍പേരായം

പ്രാചീന തമിഴകത്തെ രാജാക്കന്മാരുടെ ആലോചനാസമിതി. തിവാകരനികണ്ടു (ദിവാകര നിഘണ്ടു) വില്‍ "എണ്‍പേരായ'ത്തെപ്പറ്റി ഇപ്രകാരം കാണുന്നു:

""കരണത്തിയലവര്‍, കരുമവിതികള്‍,
	കനകച്ചുറ്റം, കടൈക്കാപ്പാളര്‍,
	നകരമാന്തര്‍, തനിപടൈത്തലൈവര്‍
	യാനൈവീരര്‍, ഇവുളിമറവര്‍,
	ഇനൈയര്‍ എണ്‍പേരായം എന്‍വ''
 

കാരണക്കാര്‍, കര്‍മകാരികള്‍, ഖജനാവു സൂക്ഷിപ്പുകാര്‍, അങ്ങാടിക്കാവല്‍ക്കാര്‍, നാഗരികന്മാര്‍, പടത്തലവന്മാര്‍, ആനപ്പടയാളികള്‍, കുതിരപ്പടയാളികള്‍ എന്നിവരുടെ പ്രതിനിധികളാണ്‌ എണ്‍പേരായത്തിലെ അംഗങ്ങള്‍. ഇതിനെപ്പറ്റി മണിമേഖലയില്‍ മറ്റൊരു ആലോചനാസമിതിയായ ഐംപെരും കുഴുവിനോടൊപ്പമാണ്‌ പരാമര്‍ശിച്ചിട്ടുള്ളത്.(നോ. ഐംപെരുംകുഴു). ചിലപ്പതികാരത്തിലും എണ്‍പേരായത്തെപ്പറ്റിയുള്ള വിവരണമുണ്ട്‌.

(വി.ആര്‍. പരമേശ്വരന്‍പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍