This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എക്കോ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == എക്കോ == == Echo == ഗ്രീക്ക് പുരാണങ്ങളിലെ ഒരു വനദേവത. സിയുസ്‌ദേവന...) |
Mksol (സംവാദം | സംഭാവനകള്‍) (→Echo) |
||
വരി 5: | വരി 5: | ||
== Echo == | == Echo == | ||
- | ഗ്രീക്ക് പുരാണങ്ങളിലെ ഒരു വനദേവത. സിയുസ്‌ദേവന്‍ മറ്റ് അപ്‌സരസ്സുകളുമായി | + | ഗ്രീക്ക് പുരാണങ്ങളിലെ ഒരു വനദേവത. സിയുസ്‌ദേവന്‍ മറ്റ് അപ്‌സരസ്സുകളുമായി വിനോദത്തിലേര്‍പ്പെട്ടിരുന്ന സന്ദര്‍ഭത്തില്‍ തന്നെ തടഞ്ഞു നിര്‍ത്തിയതില്‍ കുപിതയായ ഹേര, അന്യരുടെ സംസാരത്തിന്റെ അവസാന വാക്ക് ആവര്‍ത്തിക്കാനല്ലാതെ വേറൊന്നും ഉച്ചരിക്കാന്‍ കഴിയാതെ പോകട്ടെ എന്ന് എക്കോയെ ശപിച്ചു. |
- | മറ്റൊരൈതിഹ്യപ്രകാരം ഇവള്‍ | + | മറ്റൊരൈതിഹ്യപ്രകാരം ഇവള്‍ നാര്‍സിസസ്സിനെ പ്രമിച്ചിരുന്നു. നാര്‍സിസസ്സും എക്കോയുമായി കലഹത്തിലായി. നാര്‍സിസസ്സിന്റെ സാമീപ്യത്തിനായി എക്കോ ദാഹിച്ചു; കരഞ്ഞ് കരഞ്ഞ് അവസാനം അവളുടെ ശബ്‌ദംമാത്രം ശേഷിച്ചു. ഈ കുറ്റത്തിന് നാര്‍സിസസ് ശിക്ഷിക്കപ്പെട്ടു. സ്വന്തം പ്രതിച്ഛായയോട് പ്രമം തോന്നുകയായിരുന്നു നാര്‍സിസസ്സിന് ലഭിച്ച ശിക്ഷ. തടാകത്തില്‍ കണ്ട സ്വന്തം പ്രതിച്ഛായയില്‍ അനുരക്തനായി നാര്‍സിസസ് അതില്‍ വീണു മരിക്കുകയും പിന്നീട് പുഷ്‌പമായി തീരുകയും ചെയ്‌തു എന്നാണ് ഐതിഹ്യം. |
+ | == Echo == | ||
+ | |||
+ | ഗ്രീക്ക് പുരാണങ്ങളിലെ ഒരു വനദേവത. സിയുസ്‌ദേവന്‍ മറ്റ് അപ്‌സരസ്സുകളുമായി വിനോദത്തിലേര്‍പ്പെട്ടിരുന്ന സന്ദര്‍ഭത്തില്‍ തന്നെ തടഞ്ഞു നിര്‍ത്തിയതില്‍ കുപിതയായ ഹേര, അന്യരുടെ സംസാരത്തിന്റെ അവസാന വാക്ക് ആവര്‍ത്തിക്കാനല്ലാതെ വേറൊന്നും ഉച്ചരിക്കാന്‍ കഴിയാതെ പോകട്ടെ എന്ന് എക്കോയെ ശപിച്ചു. | ||
+ | |||
+ | മറ്റൊരൈതിഹ്യപ്രകാരം ഇവള്‍ നാര്‍സിസസ്സിനെ പ്രമിച്ചിരുന്നു. നാര്‍സിസസ്സും എക്കോയുമായി കലഹത്തിലായി. നാര്‍സിസസ്സിന്റെ സാമീപ്യത്തിനായി എക്കോ ദാഹിച്ചു; കരഞ്ഞ് കരഞ്ഞ് അവസാനം അവളുടെ ശബ്‌ദംമാത്രം ശേഷിച്ചു. ഈ കുറ്റത്തിന് നാര്‍സിസസ് ശിക്ഷിക്കപ്പെട്ടു. സ്വന്തം പ്രതിച്ഛായയോട് പ്രമം തോന്നുകയായിരുന്നു നാര്‍സിസസ്സിന് ലഭിച്ച ശിക്ഷ. തടാകത്തില്‍ കണ്ട സ്വന്തം പ്രതിച്ഛായയില്‍ അനുരക്തനായി നാര്‍സിസസ് അതില്‍ വീണു മരിക്കുകയും പിന്നീട് പുഷ്‌പമായി തീരുകയും ചെയ്‌തു എന്നാണ് ഐതിഹ്യം. |
Current revision as of 09:15, 13 ഓഗസ്റ്റ് 2014
എക്കോ
Echo
ഗ്രീക്ക് പുരാണങ്ങളിലെ ഒരു വനദേവത. സിയുസ്‌ദേവന്‍ മറ്റ് അപ്‌സരസ്സുകളുമായി വിനോദത്തിലേര്‍പ്പെട്ടിരുന്ന സന്ദര്‍ഭത്തില്‍ തന്നെ തടഞ്ഞു നിര്‍ത്തിയതില്‍ കുപിതയായ ഹേര, അന്യരുടെ സംസാരത്തിന്റെ അവസാന വാക്ക് ആവര്‍ത്തിക്കാനല്ലാതെ വേറൊന്നും ഉച്ചരിക്കാന്‍ കഴിയാതെ പോകട്ടെ എന്ന് എക്കോയെ ശപിച്ചു.
മറ്റൊരൈതിഹ്യപ്രകാരം ഇവള്‍ നാര്‍സിസസ്സിനെ പ്രമിച്ചിരുന്നു. നാര്‍സിസസ്സും എക്കോയുമായി കലഹത്തിലായി. നാര്‍സിസസ്സിന്റെ സാമീപ്യത്തിനായി എക്കോ ദാഹിച്ചു; കരഞ്ഞ് കരഞ്ഞ് അവസാനം അവളുടെ ശബ്‌ദംമാത്രം ശേഷിച്ചു. ഈ കുറ്റത്തിന് നാര്‍സിസസ് ശിക്ഷിക്കപ്പെട്ടു. സ്വന്തം പ്രതിച്ഛായയോട് പ്രമം തോന്നുകയായിരുന്നു നാര്‍സിസസ്സിന് ലഭിച്ച ശിക്ഷ. തടാകത്തില്‍ കണ്ട സ്വന്തം പ്രതിച്ഛായയില്‍ അനുരക്തനായി നാര്‍സിസസ് അതില്‍ വീണു മരിക്കുകയും പിന്നീട് പുഷ്‌പമായി തീരുകയും ചെയ്‌തു എന്നാണ് ഐതിഹ്യം.