This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഒഴിവുമുറി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == ഒഴിവുമുറി == പാട്ടത്തിനോ കൈവശപ്പെടുത്തിയോ ഒരാള്‍ കൈവശം വച്...) |
Mksol (സംവാദം | സംഭാവനകള്‍) (→ഒഴിവുമുറി) |
||
വരി 2: | വരി 2: | ||
== ഒഴിവുമുറി == | == ഒഴിവുമുറി == | ||
- | പാട്ടത്തിനോ കൈവശപ്പെടുത്തിയോ ഒരാള്‍ കൈവശം വച്ചുപോരുന്ന വസ്തു, അതിന്റെ ജന്മിക്ക് ഒഴിഞ്ഞുകൊടുക്കുന്നതിനുള്ള പ്രമാണം. ഒഴിവുമുറി എഴുതിക്കൊടുക്കുന്നതോടെ അങ്ങനെ എഴുതിക്കൊടുക്കുന്ന ആള്‍ക്ക് വസ്തു കൈവശം വയ്ക്കാനുള്ള അവകാശം അവസാനിക്കുന്നു. | + | പാട്ടത്തിനോ കൈവശപ്പെടുത്തിയോ ഒരാള്‍ കൈവശം വച്ചുപോരുന്ന വസ്തു, അതിന്റെ ജന്മിക്ക് ഒഴിഞ്ഞുകൊടുക്കുന്നതിനുള്ള പ്രമാണം. ഒഴിവുമുറി എഴുതിക്കൊടുക്കുന്നതോടെ അങ്ങനെ എഴുതിക്കൊടുക്കുന്ന ആള്‍ക്ക് വസ്തു കൈവശം വയ്ക്കാനുള്ള അവകാശം അവസാനിക്കുന്നു. സ്ഥാവരവസ്തുവിന്മേല് കൂട്ടായ അവകാശമുള്ള ആളുകളില്‍ ഒരാളോ ഒന്നില്‍ക്കൂടുതല്‍ ആളുകളോ തനിക്കോ തങ്ങള്‍ക്കോ ഉള്ള അവകാശം മറ്റുള്ള അവകാശികളുടെ പേര്‍ക്ക് ഒഴിഞ്ഞു കൊടുക്കുന്ന പ്രമാണത്തിനും ഒഴിവുമുറിയെന്നു പറയാറുണ്ട്. ചില പ്രദേശങ്ങളില്‍ ഇത് ഒഴിവുകുറിയെന്നും ഒഴിമുറിയെന്നും ഒഴുകുറിയെന്നും അറിയപ്പെടുന്നു. |
(എം. പ്രഭ) | (എം. പ്രഭ) |
Current revision as of 09:05, 8 ഓഗസ്റ്റ് 2014
ഒഴിവുമുറി
പാട്ടത്തിനോ കൈവശപ്പെടുത്തിയോ ഒരാള്‍ കൈവശം വച്ചുപോരുന്ന വസ്തു, അതിന്റെ ജന്മിക്ക് ഒഴിഞ്ഞുകൊടുക്കുന്നതിനുള്ള പ്രമാണം. ഒഴിവുമുറി എഴുതിക്കൊടുക്കുന്നതോടെ അങ്ങനെ എഴുതിക്കൊടുക്കുന്ന ആള്‍ക്ക് വസ്തു കൈവശം വയ്ക്കാനുള്ള അവകാശം അവസാനിക്കുന്നു. സ്ഥാവരവസ്തുവിന്മേല് കൂട്ടായ അവകാശമുള്ള ആളുകളില്‍ ഒരാളോ ഒന്നില്‍ക്കൂടുതല്‍ ആളുകളോ തനിക്കോ തങ്ങള്‍ക്കോ ഉള്ള അവകാശം മറ്റുള്ള അവകാശികളുടെ പേര്‍ക്ക് ഒഴിഞ്ഞു കൊടുക്കുന്ന പ്രമാണത്തിനും ഒഴിവുമുറിയെന്നു പറയാറുണ്ട്. ചില പ്രദേശങ്ങളില്‍ ഇത് ഒഴിവുകുറിയെന്നും ഒഴിമുറിയെന്നും ഒഴുകുറിയെന്നും അറിയപ്പെടുന്നു.
(എം. പ്രഭ)