This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒറ്റപ്പാലം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഒറ്റപ്പാലം == കേരളത്തിൽ പാലക്കാട്ടു ജില്ലയിൽ ഭാരതപ്പുഴയുടെ...)
(ഒറ്റപ്പാലം)
വരി 2: വരി 2:
== ഒറ്റപ്പാലം ==
== ഒറ്റപ്പാലം ==
-
കേരളത്തിൽ പാലക്കാട്ടു ജില്ലയിൽ ഭാരതപ്പുഴയുടെ തീരത്തു സ്ഥിതിചെയ്യുന്ന ഒരു പട്ടണം. 100 46' വടക്ക്‌, 760 23' കിഴക്ക്‌. ഇതേ പേരുള്ള താലൂക്കിന്റെയും സാമൂഹിക വികസനബ്ലോ
+
കേരളത്തില്‍ പാലക്കാട്ടു ജില്ലയില്‍ ഭാരതപ്പുഴയുടെ തീരത്തു സ്ഥിതിചെയ്യുന്ന ഒരു പട്ടണം. 100 46' വടക്ക്‌, 760 23' കിഴക്ക്‌. ഇതേ പേരുള്ള താലൂക്കിന്റെയും സാമൂഹിക വികസനബ്ലോ
-
ക്കിന്റെയും ആസ്ഥാനമാണ്‌ ഈ പട്ടണം. പാലക്കാട്ടുനിന്ന്‌ 36 കി.മീ. പടിഞ്ഞാറായി സ്ഥിതിചെയ്യുന്നു. കച്ചേരിവളപ്പിലുള്ള ഒറ്റപ്പാലമരമാണ്‌ ഈ പേരിനടിസ്ഥാനം. പാല നിന്നയിടം ഒറ്റപ്പാലം എന്നറിയപ്പെട്ടു. വടക്കുഭാഗത്ത്‌ തലയുയർത്തി നിൽക്കുന്ന അനങ്ങന്‍ മലയും തെക്കേ അതിർത്തിയിലൂടെ ഒഴുകുന്ന ഭാരതപ്പുഴയും അതിരിടുന്ന പ്രകൃതി മനോഹരമായ പ്രദേശമാണ്‌ ഒറ്റപ്പാലം. ഒറ്റപ്പാലം ബ്ലോക്കിന്റെ വിസ്‌തീർണം 165.07 ച.കി.മീ. ജനസംഖ്യ 1,23,806 (2001) ജനസാന്ദ്രത ച.കി.മീ. ന്‌ 750. സാക്ഷരത 87 ശതമാനം.
+
ക്കിന്റെയും ആസ്ഥാനമാണ്‌ ഈ പട്ടണം. പാലക്കാട്ടുനിന്ന്‌ 36 കി.മീ. പടിഞ്ഞാറായി സ്ഥിതിചെയ്യുന്നു. കച്ചേരിവളപ്പിലുള്ള ഒറ്റപ്പാലമരമാണ്‌ ഈ പേരിനടിസ്ഥാനം. പാല നിന്നയിടം ഒറ്റപ്പാലം എന്നറിയപ്പെട്ടു. വടക്കുഭാഗത്ത്‌ തലയുയര്‍ത്തി നില്‍ക്കുന്ന അനങ്ങന്‍ മലയും തെക്കേ അതിര്‍ത്തിയിലൂടെ ഒഴുകുന്ന ഭാരതപ്പുഴയും അതിരിടുന്ന പ്രകൃതി മനോഹരമായ പ്രദേശമാണ്‌ ഒറ്റപ്പാലം. ഒറ്റപ്പാലം ബ്ലോക്കിന്റെ വിസ്‌തീര്‍ണം 165.07 ച.കി.മീ. ജനസംഖ്യ 1,23,806 (2001) ജനസാന്ദ്രത ച.കി.മീ. ന്‌ 750. സാക്ഷരത 87 ശതമാനം.
-
കാർഷികമേഖലയായ ഒറ്റപ്പാലം താലൂക്ക്‌ പാലക്കാട്ടു ജില്ലയിലെ താരതമ്യേന സമ്പന്നമായ പ്രദേശമാണ്‌. 1956-നു മുമ്പ്‌ വള്ളുവനാട്‌ താലൂക്കിലെ ഉപവിഭാഗം മാത്രമായിരുന്ന ഒറ്റപ്പാലം കേരളപ്പിറവിയെത്തുടർന്നുള്ള പുനഃസംഘടനയിൽ താലൂക്കു പദവി നേടി. ഭാരതപ്പുഴയുടെ വടക്കുവശത്താണ്‌ ഈ പ്രദേശത്തിന്റെ കിടപ്പ്‌; താലൂക്കിന്റെ വടക്കുഭാഗത്തുകൂടി ഭാരതപ്പുഴയുടെ പ്രധാനപോഷകനദിയായ തൂതപ്പുഴ ഒഴുകുന്നു. ശരാശരി 250 സെ.മീ. മഴ ലഭിക്കുന്ന ഒറ്റപ്പാലം താലൂക്ക്‌ പൊതുവേ ജലസിക്തമാണ്‌; ഭൂജലത്തിന്റെ പ്രാകൃതമെങ്കിലും ഏറെക്കുറെ പര്യാപ്‌തമായ ഉപഭോഗവും ഇവിടെക്കാണാം. നെല്ലാണ്‌ മുഖ്യവിള. വാഴ, മരിച്ചീനി, കായ്‌കറികള്‍ എന്നിവയും കശുമാവും വന്‍തോതിൽ കൃഷിചെയ്‌തുവരുന്നു.
+
കാര്‍ഷികമേഖലയായ ഒറ്റപ്പാലം താലൂക്ക്‌ പാലക്കാട്ടു ജില്ലയിലെ താരതമ്യേന സമ്പന്നമായ പ്രദേശമാണ്‌. 1956-നു മുമ്പ്‌ വള്ളുവനാട്‌ താലൂക്കിലെ ഉപവിഭാഗം മാത്രമായിരുന്ന ഒറ്റപ്പാലം കേരളപ്പിറവിയെത്തുടര്‍ന്നുള്ള പുനഃസംഘടനയില്‍ താലൂക്കു പദവി നേടി. ഭാരതപ്പുഴയുടെ വടക്കുവശത്താണ്‌ ഈ പ്രദേശത്തിന്റെ കിടപ്പ്‌; താലൂക്കിന്റെ വടക്കുഭാഗത്തുകൂടി ഭാരതപ്പുഴയുടെ പ്രധാനപോഷകനദിയായ തൂതപ്പുഴ ഒഴുകുന്നു. ശരാശരി 250 സെ.മീ. മഴ ലഭിക്കുന്ന ഒറ്റപ്പാലം താലൂക്ക്‌ പൊതുവേ ജലസിക്തമാണ്‌; ഭൂജലത്തിന്റെ പ്രാകൃതമെങ്കിലും ഏറെക്കുറെ പര്യാപ്‌തമായ ഉപഭോഗവും ഇവിടെക്കാണാം. നെല്ലാണ്‌ മുഖ്യവിള. വാഴ, മരിച്ചീനി, കായ്‌കറികള്‍ എന്നിവയും കശുമാവും വന്‍തോതില്‍ കൃഷിചെയ്‌തുവരുന്നു.
-
സർക്കാർ ആഫീസുകള്‍, നീതിന്യായക്കോടതി തുടങ്ങിയവയ്‌ക്കു പുറമേ രണ്ടു ഹൈസ്‌കൂളുകളും ഒരു ഫസ്റ്റ്‌ഗ്രഡ്‌ കോളജും ഒരു ട്രയിനിങ്‌ കോളജും ഇവിടെ പ്രവർത്തിക്കുന്നു. ഒറ്റപ്പാലം എന്‍.എസ്‌.എസ്‌.കെ.പി.ടി. ഹൈസ്‌കൂള്‍ പാലക്കാട്ടു ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്‌. രണ്ടു കോളജുകളും നായർ സർവീസ്‌ സൊസൈറ്റിയുടേതാണ്‌. ഇവയ്‌ക്കുപുറമേ കേന്ദ്രീയ വിദ്യാലയവും ഏതാനും കോണ്‍വെന്റ്‌ സ്‌കൂളുകളും പ്രവർത്തിക്കുന്നു. ഏതാനും ആശുപത്രികളും ഉണ്ട്‌. പട്ടണത്തിലും പരിസരത്തിലുമായി ചിനക്കത്തൂർക്കാവ്‌, നീലിക്കാവ്‌, പാർഥസാരഥിക്ഷേത്രം, കളരിക്കൽ ക്ഷേത്രം തുടങ്ങിയ പ്രസിദ്ധങ്ങളായ ചില ക്ഷേത്രങ്ങളുമുണ്ട്‌. ധാരാളം ഭക്തജനങ്ങളെ ആകർഷിക്കുന്നതും വിഷ്‌ണുവിനും ശിവനും തുല്യപ്രാധാന്യം നല്‌കിയിട്ടുള്ളതും ആയ തൃക്കങ്ങോട്‌ ശങ്കരനാരായണ ക്ഷേത്രം ഇവയിൽ പ്രധാനമാണ്‌. ഈ പട്ടണം തീപ്പെട്ടി വ്യവസായത്തിനു പ്രസിദ്ധി ആർജിച്ചതാണ്‌.
+
സര്‍ക്കാര്‍ ആഫീസുകള്‍, നീതിന്യായക്കോടതി തുടങ്ങിയവയ്‌ക്കു പുറമേ രണ്ടു ഹൈസ്‌കൂളുകളും ഒരു ഫസ്റ്റ്‌ഗ്രഡ്‌ കോളജും ഒരു ട്രയിനിങ്‌ കോളജും ഇവിടെ പ്രവര്‍ത്തിക്കുന്നു. ഒറ്റപ്പാലം എന്‍.എസ്‌.എസ്‌.കെ.പി.ടി. ഹൈസ്‌കൂള്‍ പാലക്കാട്ടു ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്‌. രണ്ടു കോളജുകളും നായര്‍ സര്‍വീസ്‌ സൊസൈറ്റിയുടേതാണ്‌. ഇവയ്‌ക്കുപുറമേ കേന്ദ്രീയ വിദ്യാലയവും ഏതാനും കോണ്‍വെന്റ്‌ സ്‌കൂളുകളും പ്രവര്‍ത്തിക്കുന്നു. ഏതാനും ആശുപത്രികളും ഉണ്ട്‌. പട്ടണത്തിലും പരിസരത്തിലുമായി ചിനക്കത്തൂര്‍ക്കാവ്‌, നീലിക്കാവ്‌, പാര്‍ഥസാരഥിക്ഷേത്രം, കളരിക്കല്‍ ക്ഷേത്രം തുടങ്ങിയ പ്രസിദ്ധങ്ങളായ ചില ക്ഷേത്രങ്ങളുമുണ്ട്‌. ധാരാളം ഭക്തജനങ്ങളെ ആകര്‍ഷിക്കുന്നതും വിഷ്‌ണുവിനും ശിവനും തുല്യപ്രാധാന്യം നല്‌കിയിട്ടുള്ളതും ആയ തൃക്കങ്ങോട്‌ ശങ്കരനാരായണ ക്ഷേത്രം ഇവയില്‍ പ്രധാനമാണ്‌. ഈ പട്ടണം തീപ്പെട്ടി വ്യവസായത്തിനു പ്രസിദ്ധി ആര്‍ജിച്ചതാണ്‌.
-
താലൂക്കിൽ ചെറുകിട വ്യവസായങ്ങളും അഭിവൃദ്ധിപ്പെട്ടുവരുന്നു. കാർഷികോപകരണങ്ങള്‍ തുടങ്ങിയ ഇരുമ്പുരുക്കു സാധനങ്ങളും തീപ്പെട്ടിയുമാണ്‌ പ്രധാനമായി നിർമിക്കപ്പെടുന്നത്‌. ഒറ്റപ്പാലം, ഷൊർണൂർ, പട്ടാമ്പി എന്നിവയാണ്‌ പ്രധാന പട്ടണങ്ങള്‍. താലൂക്കിന്റെ തെക്കുഭാഗത്തുകൂടി ഭാരതപ്പുഴയ്‌ക്ക്‌ ഏതാണ്ടു സമാന്തരമായി കടന്നുപോകുന്ന മദ്രാസ്‌-മംഗലാപുരം റെയിൽപ്പാതയിലെ ഒരു പ്രധാന ജങ്‌ഷന്‍ ആണ്‌ ഷൊർണൂർ; എറണാകുളം, തിരുവനന്തപുരം വഴി കന്യാകുമാരിക്കുപോകുന്ന റെയിൽപ്പാതയും നിലമ്പൂരിലേക്കു പോകുന്ന റെയിൽപ്പാതയും ഇവിടെനിന്നാണ്‌ പിരിയുന്നത്‌. ഇരുമ്പുരുക്കു സാമഗ്രികളുടെ നിർമാണം ഷൊർണൂരിലാണ്‌ കേന്ദ്രീകരിച്ചിട്ടുള്ളത്‌.
+
താലൂക്കില്‍ ചെറുകിട വ്യവസായങ്ങളും അഭിവൃദ്ധിപ്പെട്ടുവരുന്നു. കാര്‍ഷികോപകരണങ്ങള്‍ തുടങ്ങിയ ഇരുമ്പുരുക്കു സാധനങ്ങളും തീപ്പെട്ടിയുമാണ്‌ പ്രധാനമായി നിര്‍മിക്കപ്പെടുന്നത്‌. ഒറ്റപ്പാലം, ഷൊര്‍ണൂര്‍, പട്ടാമ്പി എന്നിവയാണ്‌ പ്രധാന പട്ടണങ്ങള്‍. താലൂക്കിന്റെ തെക്കുഭാഗത്തുകൂടി ഭാരതപ്പുഴയ്‌ക്ക്‌ ഏതാണ്ടു സമാന്തരമായി കടന്നുപോകുന്ന മദ്രാസ്‌-മംഗലാപുരം റെയില്‍പ്പാതയിലെ ഒരു പ്രധാന ജങ്‌ഷന്‍ ആണ്‌ ഷൊര്‍ണൂര്‍; എറണാകുളം, തിരുവനന്തപുരം വഴി കന്യാകുമാരിക്കുപോകുന്ന റെയില്‍പ്പാതയും നിലമ്പൂരിലേക്കു പോകുന്ന റെയില്‍പ്പാതയും ഇവിടെനിന്നാണ്‌ പിരിയുന്നത്‌. ഇരുമ്പുരുക്കു സാമഗ്രികളുടെ നിര്‍മാണം ഷൊര്‍ണൂരിലാണ്‌ കേന്ദ്രീകരിച്ചിട്ടുള്ളത്‌.
-
അമ്പലപ്പാറ, അനങ്ങനടി, ചളവറ, ലക്കിടി, പേരൂർ, ഒറ്റപ്പാലം, വാണിയങ്കുളം, ഷൊർണൂർ എന്നീ ഏഴു പഞ്ചായത്തുകളെയാണ്‌ ഒറ്റപ്പാലം സാമൂഹിക വികസനബ്ലോക്കിൽ ഉള്‍പ്പെടുത്തിയിട്ടുള്ളത്‌.
+
അമ്പലപ്പാറ, അനങ്ങനടി, ചളവറ, ലക്കിടി, പേരൂര്‍, ഒറ്റപ്പാലം, വാണിയങ്കുളം, ഷൊര്‍ണൂര്‍ എന്നീ ഏഴു പഞ്ചായത്തുകളെയാണ്‌ ഒറ്റപ്പാലം സാമൂഹിക വികസനബ്ലോക്കില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്‌.
-
മലബാറിലെ രാഷ്‌ട്രീയ, കർഷക പ്രസ്ഥാനങ്ങളുടെ വളർച്ചയിലും പ്രവർത്തനത്തിലും ഗണ്യമായ പങ്കു വഹിച്ചുപോന്ന ഒരു പ്രദേശമാണ്‌ ഒറ്റപ്പാലം. വള്ളുവനാടന്‍ സംസ്‌കാരത്തിന്റെ സിരാകേന്ദ്രമായും ഒറ്റപ്പാലം നിരവധി ചരിത്രസംഭവങ്ങള്‍ക്ക്‌ സാക്ഷ്യം വഹിച്ചിട്ടുണ്ട്‌. തുള്ളലിന്റെ പിതാവായ കുഞ്ചന്‍നമ്പ്യാരുടെയും കൂടിയാട്ടം കലാകാരനായ മാണി മാധവചാക്യാരുടെയും ജന്മനാടായ കിള്ളിക്കുറിശ്ശി മംഗലം ഒറ്റപ്പാലത്തുനിന്നും 8 കി.മീ. അകലെയാണ്‌. സർ ചേറ്റൂർ ശങ്കരന്‍നായർ, കെ.പി.എസ്‌ മേനോന്‍, വിദേശകാര്യ സെക്രട്ടറിയായിരുന്ന ശിവശങ്കരമേനോന്‍ എന്നിവർ ഒറ്റപ്പാലത്തുകാരാണ്‌.
+
മലബാറിലെ രാഷ്‌ട്രീയ, കര്‍ഷക പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയിലും പ്രവര്‍ത്തനത്തിലും ഗണ്യമായ പങ്കു വഹിച്ചുപോന്ന ഒരു പ്രദേശമാണ്‌ ഒറ്റപ്പാലം. വള്ളുവനാടന്‍ സംസ്‌കാരത്തിന്റെ സിരാകേന്ദ്രമായും ഒറ്റപ്പാലം നിരവധി ചരിത്രസംഭവങ്ങള്‍ക്ക്‌ സാക്ഷ്യം വഹിച്ചിട്ടുണ്ട്‌. തുള്ളലിന്റെ പിതാവായ കുഞ്ചന്‍നമ്പ്യാരുടെയും കൂടിയാട്ടം കലാകാരനായ മാണി മാധവചാക്യാരുടെയും ജന്മനാടായ കിള്ളിക്കുറിശ്ശി മംഗലം ഒറ്റപ്പാലത്തുനിന്നും 8 കി.മീ. അകലെയാണ്‌. സര്‍ ചേറ്റൂര്‍ ശങ്കരന്‍നായര്‍, കെ.പി.എസ്‌ മേനോന്‍, വിദേശകാര്യ സെക്രട്ടറിയായിരുന്ന ശിവശങ്കരമേനോന്‍ എന്നിവര്‍ ഒറ്റപ്പാലത്തുകാരാണ്‌.

09:00, 8 ഓഗസ്റ്റ്‌ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഒറ്റപ്പാലം

കേരളത്തില്‍ പാലക്കാട്ടു ജില്ലയില്‍ ഭാരതപ്പുഴയുടെ തീരത്തു സ്ഥിതിചെയ്യുന്ന ഒരു പട്ടണം. 100 46' വടക്ക്‌, 760 23' കിഴക്ക്‌. ഇതേ പേരുള്ള താലൂക്കിന്റെയും സാമൂഹിക വികസനബ്ലോ ക്കിന്റെയും ആസ്ഥാനമാണ്‌ ഈ പട്ടണം. പാലക്കാട്ടുനിന്ന്‌ 36 കി.മീ. പടിഞ്ഞാറായി സ്ഥിതിചെയ്യുന്നു. കച്ചേരിവളപ്പിലുള്ള ഒറ്റപ്പാലമരമാണ്‌ ഈ പേരിനടിസ്ഥാനം. പാല നിന്നയിടം ഒറ്റപ്പാലം എന്നറിയപ്പെട്ടു. വടക്കുഭാഗത്ത്‌ തലയുയര്‍ത്തി നില്‍ക്കുന്ന അനങ്ങന്‍ മലയും തെക്കേ അതിര്‍ത്തിയിലൂടെ ഒഴുകുന്ന ഭാരതപ്പുഴയും അതിരിടുന്ന പ്രകൃതി മനോഹരമായ പ്രദേശമാണ്‌ ഒറ്റപ്പാലം. ഒറ്റപ്പാലം ബ്ലോക്കിന്റെ വിസ്‌തീര്‍ണം 165.07 ച.കി.മീ. ജനസംഖ്യ 1,23,806 (2001) ജനസാന്ദ്രത ച.കി.മീ. ന്‌ 750. സാക്ഷരത 87 ശതമാനം. കാര്‍ഷികമേഖലയായ ഒറ്റപ്പാലം താലൂക്ക്‌ പാലക്കാട്ടു ജില്ലയിലെ താരതമ്യേന സമ്പന്നമായ പ്രദേശമാണ്‌. 1956-നു മുമ്പ്‌ വള്ളുവനാട്‌ താലൂക്കിലെ ഉപവിഭാഗം മാത്രമായിരുന്ന ഒറ്റപ്പാലം കേരളപ്പിറവിയെത്തുടര്‍ന്നുള്ള പുനഃസംഘടനയില്‍ താലൂക്കു പദവി നേടി. ഭാരതപ്പുഴയുടെ വടക്കുവശത്താണ്‌ ഈ പ്രദേശത്തിന്റെ കിടപ്പ്‌; താലൂക്കിന്റെ വടക്കുഭാഗത്തുകൂടി ഭാരതപ്പുഴയുടെ പ്രധാനപോഷകനദിയായ തൂതപ്പുഴ ഒഴുകുന്നു. ശരാശരി 250 സെ.മീ. മഴ ലഭിക്കുന്ന ഒറ്റപ്പാലം താലൂക്ക്‌ പൊതുവേ ജലസിക്തമാണ്‌; ഭൂജലത്തിന്റെ പ്രാകൃതമെങ്കിലും ഏറെക്കുറെ പര്യാപ്‌തമായ ഉപഭോഗവും ഇവിടെക്കാണാം. നെല്ലാണ്‌ മുഖ്യവിള. വാഴ, മരിച്ചീനി, കായ്‌കറികള്‍ എന്നിവയും കശുമാവും വന്‍തോതില്‍ കൃഷിചെയ്‌തുവരുന്നു. സര്‍ക്കാര്‍ ആഫീസുകള്‍, നീതിന്യായക്കോടതി തുടങ്ങിയവയ്‌ക്കു പുറമേ രണ്ടു ഹൈസ്‌കൂളുകളും ഒരു ഫസ്റ്റ്‌ഗ്രഡ്‌ കോളജും ഒരു ട്രയിനിങ്‌ കോളജും ഇവിടെ പ്രവര്‍ത്തിക്കുന്നു. ഒറ്റപ്പാലം എന്‍.എസ്‌.എസ്‌.കെ.പി.ടി. ഹൈസ്‌കൂള്‍ പാലക്കാട്ടു ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്‌. രണ്ടു കോളജുകളും നായര്‍ സര്‍വീസ്‌ സൊസൈറ്റിയുടേതാണ്‌. ഇവയ്‌ക്കുപുറമേ കേന്ദ്രീയ വിദ്യാലയവും ഏതാനും കോണ്‍വെന്റ്‌ സ്‌കൂളുകളും പ്രവര്‍ത്തിക്കുന്നു. ഏതാനും ആശുപത്രികളും ഉണ്ട്‌. പട്ടണത്തിലും പരിസരത്തിലുമായി ചിനക്കത്തൂര്‍ക്കാവ്‌, നീലിക്കാവ്‌, പാര്‍ഥസാരഥിക്ഷേത്രം, കളരിക്കല്‍ ക്ഷേത്രം തുടങ്ങിയ പ്രസിദ്ധങ്ങളായ ചില ക്ഷേത്രങ്ങളുമുണ്ട്‌. ധാരാളം ഭക്തജനങ്ങളെ ആകര്‍ഷിക്കുന്നതും വിഷ്‌ണുവിനും ശിവനും തുല്യപ്രാധാന്യം നല്‌കിയിട്ടുള്ളതും ആയ തൃക്കങ്ങോട്‌ ശങ്കരനാരായണ ക്ഷേത്രം ഇവയില്‍ പ്രധാനമാണ്‌. ഈ പട്ടണം തീപ്പെട്ടി വ്യവസായത്തിനു പ്രസിദ്ധി ആര്‍ജിച്ചതാണ്‌.

ഈ താലൂക്കില്‍ ചെറുകിട വ്യവസായങ്ങളും അഭിവൃദ്ധിപ്പെട്ടുവരുന്നു. കാര്‍ഷികോപകരണങ്ങള്‍ തുടങ്ങിയ ഇരുമ്പുരുക്കു സാധനങ്ങളും തീപ്പെട്ടിയുമാണ്‌ പ്രധാനമായി നിര്‍മിക്കപ്പെടുന്നത്‌. ഒറ്റപ്പാലം, ഷൊര്‍ണൂര്‍, പട്ടാമ്പി എന്നിവയാണ്‌ പ്രധാന പട്ടണങ്ങള്‍. താലൂക്കിന്റെ തെക്കുഭാഗത്തുകൂടി ഭാരതപ്പുഴയ്‌ക്ക്‌ ഏതാണ്ടു സമാന്തരമായി കടന്നുപോകുന്ന മദ്രാസ്‌-മംഗലാപുരം റെയില്‍പ്പാതയിലെ ഒരു പ്രധാന ജങ്‌ഷന്‍ ആണ്‌ ഷൊര്‍ണൂര്‍; എറണാകുളം, തിരുവനന്തപുരം വഴി കന്യാകുമാരിക്കുപോകുന്ന റെയില്‍പ്പാതയും നിലമ്പൂരിലേക്കു പോകുന്ന റെയില്‍പ്പാതയും ഇവിടെനിന്നാണ്‌ പിരിയുന്നത്‌. ഇരുമ്പുരുക്കു സാമഗ്രികളുടെ നിര്‍മാണം ഷൊര്‍ണൂരിലാണ്‌ കേന്ദ്രീകരിച്ചിട്ടുള്ളത്‌.

അമ്പലപ്പാറ, അനങ്ങനടി, ചളവറ, ലക്കിടി, പേരൂര്‍, ഒറ്റപ്പാലം, വാണിയങ്കുളം, ഷൊര്‍ണൂര്‍ എന്നീ ഏഴു പഞ്ചായത്തുകളെയാണ്‌ ഒറ്റപ്പാലം സാമൂഹിക വികസനബ്ലോക്കില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്‌. മലബാറിലെ രാഷ്‌ട്രീയ, കര്‍ഷക പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയിലും പ്രവര്‍ത്തനത്തിലും ഗണ്യമായ പങ്കു വഹിച്ചുപോന്ന ഒരു പ്രദേശമാണ്‌ ഒറ്റപ്പാലം. വള്ളുവനാടന്‍ സംസ്‌കാരത്തിന്റെ സിരാകേന്ദ്രമായും ഒറ്റപ്പാലം നിരവധി ചരിത്രസംഭവങ്ങള്‍ക്ക്‌ സാക്ഷ്യം വഹിച്ചിട്ടുണ്ട്‌. തുള്ളലിന്റെ പിതാവായ കുഞ്ചന്‍നമ്പ്യാരുടെയും കൂടിയാട്ടം കലാകാരനായ മാണി മാധവചാക്യാരുടെയും ജന്മനാടായ കിള്ളിക്കുറിശ്ശി മംഗലം ഒറ്റപ്പാലത്തുനിന്നും 8 കി.മീ. അകലെയാണ്‌. സര്‍ ചേറ്റൂര്‍ ശങ്കരന്‍നായര്‍, കെ.പി.എസ്‌ മേനോന്‍, വിദേശകാര്യ സെക്രട്ടറിയായിരുന്ന ശിവശങ്കരമേനോന്‍ എന്നിവര്‍ ഒറ്റപ്പാലത്തുകാരാണ്‌.

താളിന്റെ അനുബന്ധങ്ങള്‍