This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആന്റിപോഡ്‌സ്‌ ദ്വീപുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ആന്റിപോഡ്‌സ്‌ ദ്വീപുകള്‍ == == Antipodes Islands == ന്യൂസിലന്‍ഡിനു 736 കി.മീ. ...)
(Antipodes Islands)
വരി 1: വരി 1:
== ആന്റിപോഡ്‌സ്‌ ദ്വീപുകള്‍ ==
== ആന്റിപോഡ്‌സ്‌ ദ്വീപുകള്‍ ==
== Antipodes Islands ==
== Antipodes Islands ==
-
ന്യൂസിലന്‍ഡിനു 736 കി.മീ. തെക്കുകിഴക്കായി പസിഫിക്‌ സമുദ്രത്തിൽ സ്ഥിതിചെയ്യുന്ന ദ്വീപുകള്‍. 49മ്പ തെ; 180മ്പ കി. ഗ്രീനിച്ചിന്‌ നേർ പ്രതിമുഖമായി  സ്ഥിതിചെയ്യുന്നതിനാലാണ്‌ ആന്റിപോഡ്‌സ്‌ (antipodal)ദ്വീപുകളെന്ന പേർ സിദ്ധിച്ചത്‌. ഏതാണ്ട്‌ 62 ച.കി.മീ. വിസ്‌തീർണമുള്ള ഈ ദ്വീപുകള്‍ ന്യൂസിലന്‍ഡിന്റെ അധികാരാതിർത്തിയിൽപ്പെടുന്നു. ഇവിടെ സ്ഥിരമായ ജനവാസമില്ല.
+
ന്യൂസിലന്‍ഡിനു 736 കി.മീ. തെക്കുകിഴക്കായി പസിഫിക്‌ സമുദ്രത്തില്‍ സ്ഥിതിചെയ്യുന്ന ദ്വീപുകള്‍. 49മ്പ തെ; 180മ്പ കി. ഗ്രീനിച്ചിന്‌ നേര്‍ പ്രതിമുഖമായി  സ്ഥിതിചെയ്യുന്നതിനാലാണ്‌ ആന്റിപോഡ്‌സ്‌ (antipodal)ദ്വീപുകളെന്ന പേര്‍ സിദ്ധിച്ചത്‌. ഏതാണ്ട്‌ 62 ച.കി.മീ. വിസ്‌തീര്‍ണമുള്ള ഈ ദ്വീപുകള്‍ ന്യൂസിലന്‍ഡിന്റെ അധികാരാതിര്‍ത്തിയില്‍പ്പെടുന്നു. ഇവിടെ സ്ഥിരമായ ജനവാസമില്ല.

10:31, 7 ഓഗസ്റ്റ്‌ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ആന്റിപോഡ്‌സ്‌ ദ്വീപുകള്‍

Antipodes Islands

ന്യൂസിലന്‍ഡിനു 736 കി.മീ. തെക്കുകിഴക്കായി പസിഫിക്‌ സമുദ്രത്തില്‍ സ്ഥിതിചെയ്യുന്ന ദ്വീപുകള്‍. 49മ്പ തെ; 180മ്പ കി. ഗ്രീനിച്ചിന്‌ നേര്‍ പ്രതിമുഖമായി സ്ഥിതിചെയ്യുന്നതിനാലാണ്‌ ആന്റിപോഡ്‌സ്‌ (antipodal)ദ്വീപുകളെന്ന പേര്‍ സിദ്ധിച്ചത്‌. ഏതാണ്ട്‌ 62 ച.കി.മീ. വിസ്‌തീര്‍ണമുള്ള ഈ ദ്വീപുകള്‍ ന്യൂസിലന്‍ഡിന്റെ അധികാരാതിര്‍ത്തിയില്‍പ്പെടുന്നു. ഇവിടെ സ്ഥിരമായ ജനവാസമില്ല.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍