This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഓലപ്പണം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == ഓലപ്പണം == പ്രമാണങ്ങളും ആധാരങ്ങളും എഴുതുന്നതിന് ഓല ഉപയോഗി...) |
Mksol (സംവാദം | സംഭാവനകള്‍) (→ഓലപ്പണം) |
||
വരി 2: | വരി 2: | ||
== ഓലപ്പണം == | == ഓലപ്പണം == | ||
- | പ്രമാണങ്ങളും ആധാരങ്ങളും എഴുതുന്നതിന് ഓല ഉപയോഗിച്ചു പോന്നിരുന്ന കാലത്ത് ഓലയുടെ വില വകവച്ചു അവ എഴുതി കൊടുക്കുന്ന ആള്‍ക്ക്, അവ (ഓലക്കരണം) എഴുതി വാങ്ങുന്നയാള്‍ കൊടുക്കേണ്ട പണം. റാണിഗൗരി | + | പ്രമാണങ്ങളും ആധാരങ്ങളും എഴുതുന്നതിന് ഓല ഉപയോഗിച്ചു പോന്നിരുന്ന കാലത്ത് ഓലയുടെ വില വകവച്ചു അവ എഴുതി കൊടുക്കുന്ന ആള്‍ക്ക്, അവ (ഓലക്കരണം) എഴുതി വാങ്ങുന്നയാള്‍ കൊടുക്കേണ്ട പണം. റാണിഗൗരി പാര്‍വതീഭായിയുടെ കാലത്താണ് ഇത് നിലവില്‍വന്നത്. കടലാസിലുള്ള മുദ്രപത്രങ്ങള്‍ അന്നുണ്ടായിരുന്നില്ല. ആയില്യം തിരുനാള്‍ മഹാരാജാവിന്റെ കാലത്താണ് കടലാസിലുള്ള മുദ്രപത്രങ്ങള്‍ അച്ചടിച്ചുതുടങ്ങിയത്. അതോടുകൂടി ഓലയില്‍ ആധാരങ്ങളും മറ്റും എഴുതുന്ന പതിവും ഓലപ്പണം കൊടുക്കണമെന്ന വ്യവസ്ഥയും അവസാനിച്ചു. |
(എം. പ്രഭ) | (എം. പ്രഭ) |
Current revision as of 09:36, 7 ഓഗസ്റ്റ് 2014
ഓലപ്പണം
പ്രമാണങ്ങളും ആധാരങ്ങളും എഴുതുന്നതിന് ഓല ഉപയോഗിച്ചു പോന്നിരുന്ന കാലത്ത് ഓലയുടെ വില വകവച്ചു അവ എഴുതി കൊടുക്കുന്ന ആള്‍ക്ക്, അവ (ഓലക്കരണം) എഴുതി വാങ്ങുന്നയാള്‍ കൊടുക്കേണ്ട പണം. റാണിഗൗരി പാര്‍വതീഭായിയുടെ കാലത്താണ് ഇത് നിലവില്‍വന്നത്. കടലാസിലുള്ള മുദ്രപത്രങ്ങള്‍ അന്നുണ്ടായിരുന്നില്ല. ആയില്യം തിരുനാള്‍ മഹാരാജാവിന്റെ കാലത്താണ് കടലാസിലുള്ള മുദ്രപത്രങ്ങള്‍ അച്ചടിച്ചുതുടങ്ങിയത്. അതോടുകൂടി ഓലയില്‍ ആധാരങ്ങളും മറ്റും എഴുതുന്ന പതിവും ഓലപ്പണം കൊടുക്കണമെന്ന വ്യവസ്ഥയും അവസാനിച്ചു.
(എം. പ്രഭ)