This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓലന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഓലന്‍ == കേരളത്തിൽ പൊതുവേ പ്രചാരത്തിലുള്ള ഒരു സസ്യക്കറി. ഇളം...)
(ഓലന്‍)
 
വരി 2: വരി 2:
== ഓലന്‍ ==
== ഓലന്‍ ==
-
കേരളത്തിൽ പൊതുവേ പ്രചാരത്തിലുള്ള ഒരു സസ്യക്കറി. ഇളം കുമ്പളങ്ങ, മത്തങ്ങ, വഴുതനങ്ങ, പച്ചപ്പയർ, പെരുമ്പയർ ഇവയാണ്‌ ഓലന്‍ തയ്യാറാക്കാനുപയോഗിക്കുന്ന കറിക്കോപ്പുകള്‍. കനംകുറച്ച്‌ നീളത്തിൽ അരിഞ്ഞ കുമ്പളങ്ങ അല്ലെങ്കിൽ മത്തങ്ങ, ഞെട്ടോടുകൂടി നാലായി കീറി ചെറുതായി മുറിച്ച ഇളം വഴുതനങ്ങ, വേണ്ടത്ര പച്ചമുളക്‌ എന്നിവ പകുതിവേവിച്ച പെരുമ്പയറിൽ ഇട്ട്‌ ഉപ്പുചേർത്ത്‌ നന്നായി വേവിക്കണം. കഷണം വെന്തുകഴിഞ്ഞാൽ തേങ്ങാപ്പാൽ ഒഴിച്ച്‌ ഇളക്കിയശേഷം അല്‌പം പച്ചവെളിച്ചെണ്ണ ചേർത്ത്‌ കറിവേപ്പിലയും ഇട്ട്‌ അടുപ്പിൽ നിന്ന്‌ വാങ്ങി വയ്‌ക്കണം. പടവലങ്ങയും ചിലപ്പോള്‍ ഓലന്‌ കഷണങ്ങളായി ഉപയോഗിക്കാറുണ്ട്‌.
+
കേരളത്തില്‍ പൊതുവേ പ്രചാരത്തിലുള്ള ഒരു സസ്യക്കറി. ഇളം കുമ്പളങ്ങ, മത്തങ്ങ, വഴുതനങ്ങ, പച്ചപ്പയര്‍, പെരുമ്പയര്‍ ഇവയാണ്‌ ഓലന്‍ തയ്യാറാക്കാനുപയോഗിക്കുന്ന കറിക്കോപ്പുകള്‍. കനംകുറച്ച്‌ നീളത്തില്‍ അരിഞ്ഞ കുമ്പളങ്ങ അല്ലെങ്കില്‍ മത്തങ്ങ, ഞെട്ടോടുകൂടി നാലായി കീറി ചെറുതായി മുറിച്ച ഇളം വഴുതനങ്ങ, വേണ്ടത്ര പച്ചമുളക്‌ എന്നിവ പകുതിവേവിച്ച പെരുമ്പയറില്‍ ഇട്ട്‌ ഉപ്പുചേര്‍ത്ത്‌ നന്നായി വേവിക്കണം. കഷണം വെന്തുകഴിഞ്ഞാല്‍ തേങ്ങാപ്പാല്‍ ഒഴിച്ച്‌ ഇളക്കിയശേഷം അല്‌പം പച്ചവെളിച്ചെണ്ണ ചേര്‍ത്ത്‌ കറിവേപ്പിലയും ഇട്ട്‌ അടുപ്പില്‍ നിന്ന്‌ വാങ്ങി വയ്‌ക്കണം. പടവലങ്ങയും ചിലപ്പോള്‍ ഓലന്‌ കഷണങ്ങളായി ഉപയോഗിക്കാറുണ്ട്‌.
  <nowiki>
  <nowiki>
"മത്തങ്ങ നല്ലൊരിളവന്‍ ബൃഹതീസമേതം
"മത്തങ്ങ നല്ലൊരിളവന്‍ ബൃഹതീസമേതം
-
പുത്തന്‍ മണിപ്പയറുമങ്ങതിനോടു ചേർത്തു
+
പുത്തന്‍ മണിപ്പയറുമങ്ങതിനോടു ചേര്‍ത്തു
-
ആലോലനീലമിഴിമാരവർ വച്ചുതന്നാൽ
+
ആലോലനീലമിഴിമാരവര്‍ വച്ചുതന്നാല്‍
ഓലോലനൊന്നു മതി എന്തിനു നൂറുകൂട്ടം'
ഓലോലനൊന്നു മതി എന്തിനു നൂറുകൂട്ടം'
  </nowiki>
  </nowiki>
-
എന്നിങ്ങനെ ഒരു ഭാഷാശ്ലോകം ഓലന്റെ മാഹാത്മ്യത്തെ കീർത്തിക്കുന്നതായി പ്രചാരത്തിലുണ്ട്‌.
+
എന്നിങ്ങനെ ഒരു ഭാഷാശ്ലോകം ഓലന്റെ മാഹാത്മ്യത്തെ കീര്‍ത്തിക്കുന്നതായി പ്രചാരത്തിലുണ്ട്‌.

Current revision as of 09:35, 7 ഓഗസ്റ്റ്‌ 2014

ഓലന്‍

കേരളത്തില്‍ പൊതുവേ പ്രചാരത്തിലുള്ള ഒരു സസ്യക്കറി. ഇളം കുമ്പളങ്ങ, മത്തങ്ങ, വഴുതനങ്ങ, പച്ചപ്പയര്‍, പെരുമ്പയര്‍ ഇവയാണ്‌ ഓലന്‍ തയ്യാറാക്കാനുപയോഗിക്കുന്ന കറിക്കോപ്പുകള്‍. കനംകുറച്ച്‌ നീളത്തില്‍ അരിഞ്ഞ കുമ്പളങ്ങ അല്ലെങ്കില്‍ മത്തങ്ങ, ഞെട്ടോടുകൂടി നാലായി കീറി ചെറുതായി മുറിച്ച ഇളം വഴുതനങ്ങ, വേണ്ടത്ര പച്ചമുളക്‌ എന്നിവ പകുതിവേവിച്ച പെരുമ്പയറില്‍ ഇട്ട്‌ ഉപ്പുചേര്‍ത്ത്‌ നന്നായി വേവിക്കണം. കഷണം വെന്തുകഴിഞ്ഞാല്‍ തേങ്ങാപ്പാല്‍ ഒഴിച്ച്‌ ഇളക്കിയശേഷം അല്‌പം പച്ചവെളിച്ചെണ്ണ ചേര്‍ത്ത്‌ കറിവേപ്പിലയും ഇട്ട്‌ അടുപ്പില്‍ നിന്ന്‌ വാങ്ങി വയ്‌ക്കണം. പടവലങ്ങയും ചിലപ്പോള്‍ ഓലന്‌ കഷണങ്ങളായി ഉപയോഗിക്കാറുണ്ട്‌.

"മത്തങ്ങ നല്ലൊരിളവന്‍ ബൃഹതീസമേതം
	പുത്തന്‍ മണിപ്പയറുമങ്ങതിനോടു ചേര്‍ത്തു
	ആലോലനീലമിഴിമാരവര്‍ വച്ചുതന്നാല്‍
	ഓലോലനൊന്നു മതി എന്തിനു നൂറുകൂട്ടം'
 

എന്നിങ്ങനെ ഒരു ഭാഷാശ്ലോകം ഓലന്റെ മാഹാത്മ്യത്തെ കീര്‍ത്തിക്കുന്നതായി പ്രചാരത്തിലുണ്ട്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%93%E0%B4%B2%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍