This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓമനപ്രാവ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ഓമനപ്രാവ്‌)
(ഓമനപ്രാവ്‌)
 
വരി 2: വരി 2:
== ഓമനപ്രാവ്‌ ==
== ഓമനപ്രാവ്‌ ==
[[ചിത്രം:Vol5p729_Emerald_Dove.jpg|thumb|ഓമനപ്രാവ്‌]]
[[ചിത്രം:Vol5p729_Emerald_Dove.jpg|thumb|ഓമനപ്രാവ്‌]]
-
കേരളത്തിൽ ധാരാളമായി കാണപ്പെടുന്ന ഒരു പക്ഷി. ശാ.നാ. കാൽക്കൊഫാപ്‌സ്‌ ഇന്‍ഡിക്ക (Chalcophaps indica). മൈനയെക്കാള്‍ അല്‌പം വലുതാണ്‌. മൈസൂർ, ബംഗാള്‍, ബിഹാർ, ഒഡിഷ, ആന്ധ്ര എന്നിവിടങ്ങളിലും ഇവ സുലഭമാണ്‌. മൊത്തത്തിൽ തവിട്ടു കലർന്ന പാടലനിറമാണ്‌ ഈ പ്രാവിനുള്ളത്‌. ശരീരത്തിന്റെ മുകള്‍ഭാഗത്തിന്‌ തിളങ്ങുന്ന പച്ചനിറവും, തലയുടെ മുകള്‍ഭാഗത്തിന്‌ വെള്ളനിറവും കാണാം. വാൽ ചെറുതും കറുപ്പുനിറമുള്ളതുമാണ്‌. നിരവധി വർണങ്ങള്‍ ചേർന്ന അഴകൊത്ത ഇതിന്റെ രൂപമാണ്‌ ഓമനപ്രാവ്‌ എന്ന പേര്‌ ഇതിനു നേടിക്കൊടുത്തത്‌. ആണ്‍-പെണ്‍ പ്രാവുകളെ ബാഹ്യപ്രകൃതിമൂലം തിരിച്ചറിയാനാവില്ല. കാടുകളിലും വൃക്ഷങ്ങള്‍ ഇടതിങ്ങിയ പ്രദേശങ്ങളിലുമാണ്‌ ഇവ അധികമായി കാണപ്പെടുന്നത്‌.
+
കേരളത്തില്‍ ധാരാളമായി കാണപ്പെടുന്ന ഒരു പക്ഷി. ശാ.നാ. കാല്‍ക്കൊഫാപ്‌സ്‌ ഇന്‍ഡിക്ക (Chalcophaps indica). മൈനയെക്കാള്‍ അല്‌പം വലുതാണ്‌. മൈസൂര്‍, ബംഗാള്‍, ബിഹാര്‍, ഒഡിഷ, ആന്ധ്ര എന്നിവിടങ്ങളിലും ഇവ സുലഭമാണ്‌. മൊത്തത്തില്‍ തവിട്ടു കലര്‍ന്ന പാടലനിറമാണ്‌ ഈ പ്രാവിനുള്ളത്‌. ശരീരത്തിന്റെ മുകള്‍ഭാഗത്തിന്‌ തിളങ്ങുന്ന പച്ചനിറവും, തലയുടെ മുകള്‍ഭാഗത്തിന്‌ വെള്ളനിറവും കാണാം. വാല്‍ ചെറുതും കറുപ്പുനിറമുള്ളതുമാണ്‌. നിരവധി വര്‍ണങ്ങള്‍ ചേര്‍ന്ന അഴകൊത്ത ഇതിന്റെ രൂപമാണ്‌ ഓമനപ്രാവ്‌ എന്ന പേര്‌ ഇതിനു നേടിക്കൊടുത്തത്‌. ആണ്‍-പെണ്‍ പ്രാവുകളെ ബാഹ്യപ്രകൃതിമൂലം തിരിച്ചറിയാനാവില്ല. കാടുകളിലും വൃക്ഷങ്ങള്‍ ഇടതിങ്ങിയ പ്രദേശങ്ങളിലുമാണ്‌ ഇവ അധികമായി കാണപ്പെടുന്നത്‌.
-
നിലത്തു നടന്നാണ്‌ ഇവ ആഹാരസമ്പാദനം നടത്തുന്നത്‌. വിത്തുവകകളാണ്‌ മുഖ്യ ആഹാരം. ആഹാരസമ്പാദനവേളയിൽ മനുഷ്യരുടെ സാന്നിധ്യം മനസ്സിലായാലുടന്‍ ഇവ പറന്നകന്ന്‌ മരക്കൊമ്പുകളിൽ അഭയം തേടുന്നു.
+
നിലത്തു നടന്നാണ്‌ ഇവ ആഹാരസമ്പാദനം നടത്തുന്നത്‌. വിത്തുവകകളാണ്‌ മുഖ്യ ആഹാരം. ആഹാരസമ്പാദനവേളയില്‍ മനുഷ്യരുടെ സാന്നിധ്യം മനസ്സിലായാലുടന്‍ ഇവ പറന്നകന്ന്‌ മരക്കൊമ്പുകളില്‍ അഭയം തേടുന്നു.
-
ഏപ്രിൽ-മേയ്‌, നവംബർ-ഡിസംബർ മാസങ്ങളിലാണിവ കൂടുകെട്ടുന്നത്‌. നാരുകളും ചെറിയ ചുള്ളികളും ഉപയോഗിച്ച്‌ കൂടു നിർമിക്കുന്നു. നിലത്തുനിന്ന്‌ 1.5-3 മീ. ഉയരത്തിലാണിവ കൂടുവയ്‌ക്കുക. വർഷത്തിൽ രണ്ടുപ്രാവശ്യം മുട്ടയിടുന്നു. ഒരു പ്രാവശ്യം സാധാരണ രണ്ടു മുട്ട കാണാറുണ്ട്‌. മുട്ടയ്‌ക്കു മങ്ങിയ മഞ്ഞ നിറമാണ്‌.
+
ഏപ്രില്‍-മേയ്‌, നവംബര്‍-ഡിസംബര്‍ മാസങ്ങളിലാണിവ കൂടുകെട്ടുന്നത്‌. നാരുകളും ചെറിയ ചുള്ളികളും ഉപയോഗിച്ച്‌ കൂടു നിര്‍മിക്കുന്നു. നിലത്തുനിന്ന്‌ 1.5-3 മീ. ഉയരത്തിലാണിവ കൂടുവയ്‌ക്കുക. വര്‍ഷത്തില്‍ രണ്ടുപ്രാവശ്യം മുട്ടയിടുന്നു. ഒരു പ്രാവശ്യം സാധാരണ രണ്ടു മുട്ട കാണാറുണ്ട്‌. മുട്ടയ്‌ക്കു മങ്ങിയ മഞ്ഞ നിറമാണ്‌.

Current revision as of 09:26, 7 ഓഗസ്റ്റ്‌ 2014

ഓമനപ്രാവ്‌

ഓമനപ്രാവ്‌

കേരളത്തില്‍ ധാരാളമായി കാണപ്പെടുന്ന ഒരു പക്ഷി. ശാ.നാ. കാല്‍ക്കൊഫാപ്‌സ്‌ ഇന്‍ഡിക്ക (Chalcophaps indica). മൈനയെക്കാള്‍ അല്‌പം വലുതാണ്‌. മൈസൂര്‍, ബംഗാള്‍, ബിഹാര്‍, ഒഡിഷ, ആന്ധ്ര എന്നിവിടങ്ങളിലും ഇവ സുലഭമാണ്‌. മൊത്തത്തില്‍ തവിട്ടു കലര്‍ന്ന പാടലനിറമാണ്‌ ഈ പ്രാവിനുള്ളത്‌. ശരീരത്തിന്റെ മുകള്‍ഭാഗത്തിന്‌ തിളങ്ങുന്ന പച്ചനിറവും, തലയുടെ മുകള്‍ഭാഗത്തിന്‌ വെള്ളനിറവും കാണാം. വാല്‍ ചെറുതും കറുപ്പുനിറമുള്ളതുമാണ്‌. നിരവധി വര്‍ണങ്ങള്‍ ചേര്‍ന്ന അഴകൊത്ത ഇതിന്റെ രൂപമാണ്‌ ഓമനപ്രാവ്‌ എന്ന പേര്‌ ഇതിനു നേടിക്കൊടുത്തത്‌. ആണ്‍-പെണ്‍ പ്രാവുകളെ ബാഹ്യപ്രകൃതിമൂലം തിരിച്ചറിയാനാവില്ല. കാടുകളിലും വൃക്ഷങ്ങള്‍ ഇടതിങ്ങിയ പ്രദേശങ്ങളിലുമാണ്‌ ഇവ അധികമായി കാണപ്പെടുന്നത്‌. നിലത്തു നടന്നാണ്‌ ഇവ ആഹാരസമ്പാദനം നടത്തുന്നത്‌. വിത്തുവകകളാണ്‌ മുഖ്യ ആഹാരം. ആഹാരസമ്പാദനവേളയില്‍ മനുഷ്യരുടെ സാന്നിധ്യം മനസ്സിലായാലുടന്‍ ഇവ പറന്നകന്ന്‌ മരക്കൊമ്പുകളില്‍ അഭയം തേടുന്നു. ഏപ്രില്‍-മേയ്‌, നവംബര്‍-ഡിസംബര്‍ മാസങ്ങളിലാണിവ കൂടുകെട്ടുന്നത്‌. നാരുകളും ചെറിയ ചുള്ളികളും ഉപയോഗിച്ച്‌ കൂടു നിര്‍മിക്കുന്നു. നിലത്തുനിന്ന്‌ 1.5-3 മീ. ഉയരത്തിലാണിവ കൂടുവയ്‌ക്കുക. വര്‍ഷത്തില്‍ രണ്ടുപ്രാവശ്യം മുട്ടയിടുന്നു. ഒരു പ്രാവശ്യം സാധാരണ രണ്ടു മുട്ട കാണാറുണ്ട്‌. മുട്ടയ്‌ക്കു മങ്ങിയ മഞ്ഞ നിറമാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍