This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓപ്പറ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Opera)
(Opera)
 
വരി 5: വരി 5:
== Opera ==
== Opera ==
[[ചിത്രം:Vol5p729_Sydney_Opera_House_1.jpg|thumb|സിഡ്‌നിയിലെ ഓപ്പറ ഹൗസ്‌]]
[[ചിത്രം:Vol5p729_Sydney_Opera_House_1.jpg|thumb|സിഡ്‌നിയിലെ ഓപ്പറ ഹൗസ്‌]]
-
ഭാവരസപ്രധാനമായ അഭിനയവും നാടകീയ ഘടനയുമുള്ള ഒരു സംഗീതശില്‌പം. പശ്ചാത്തലത്തിന്‌ അനുയോജ്യമായ വാദ്യഘോഷങ്ങളോടും രംഗസജ്ജീകരണങ്ങളോടും കൂടിയാണ്‌ ഈ സംഗീതികകള്‍ അഥവാ ഓപ്പറകള്‍ അവതരിപ്പിക്കപ്പെടുന്നത്‌. വിവിധ രീതിയിലുള്ള ഓപ്പറകള്‍ നിലവിലുണ്ട്‌: ചേംബർ, ഗ്രാന്‍ഡ്‌, കോമിക്‌, ബാലഡ്‌, ഫോക്ക്‌, കണ്‍ടിന്യുവസ്‌, ടെലിവിഷന്‍. ഇങ്ങനെ അരമണിക്കൂർനേരം നീണ്ടുനില്‌ക്കുന്നതും വളരെ കുറച്ചു വാദകരും ഗായകരും ഉള്‍പ്പെടുന്നതുമാണ്‌ "ചേംബർ ഓപ്പറ'. അഞ്ചുമണിക്കൂറോളം നീണ്ടുനില്‌ക്കുന്ന "ഗ്രാന്‍ഡ്‌ ഓപ്പറ'യിൽ നൂറോളം ഗായകരും വാദകരും ഉണ്ടായിരിക്കും. ഇത്തരം ഓപ്പറകളുടെ ഉള്ളടക്കം ശോകപൂർണമോ, വീരോജ്വലമോ, ദാർശനികമോ ആവാം. ഹാസ്യപ്രധാനമായിട്ടുള്ള "കോമിക്‌ ഓപ്പറ'കളെ കോമഡിയാ ദെൽ സാർട്ടേ എന്നും പറഞ്ഞുവന്നിരുന്നു. റൊമാന്റിക്‌ ഓപ്പറയിൽ പ്രമകഥകളാണ്‌ അവതരിപ്പിക്കുക. നൃത്തത്തിനു പ്രാധാന്യം നല്‌കിക്കൊണ്ടുള്ളതാണ്‌ ബാലഡ്‌ ഓപ്പറ. ഫോക്ക്‌ ഓപ്പറകള്‍ നാടോടിക്കഥകളെയും ഐതിഹ്യങ്ങളെയും ആസ്‌പദമാക്കിയുള്ളവയാണ്‌. ഒരു കഥയോ ആശയമോ പല തുടർഗാനനാടകങ്ങളായി അവതരിപ്പിക്കുന്നതാണ്‌ കണ്‍ടിന്യുവസ്‌ ഓപ്പറ. ഇതിനും പുറമേ 20-ാം ശതകത്തിന്റെ മധ്യത്തോടെ റേഡിയോയിലും ടെലിവിഷനിലും പ്രക്ഷേപണം ചെയ്യുന്നതിനുള്ള ഓപ്പറകളും രചിക്കപ്പെട്ടുതുടങ്ങി.
+
ഭാവരസപ്രധാനമായ അഭിനയവും നാടകീയ ഘടനയുമുള്ള ഒരു സംഗീതശില്‌പം. പശ്ചാത്തലത്തിന്‌ അനുയോജ്യമായ വാദ്യഘോഷങ്ങളോടും രംഗസജ്ജീകരണങ്ങളോടും കൂടിയാണ്‌ ഈ സംഗീതികകള്‍ അഥവാ ഓപ്പറകള്‍ അവതരിപ്പിക്കപ്പെടുന്നത്‌. വിവിധ രീതിയിലുള്ള ഓപ്പറകള്‍ നിലവിലുണ്ട്‌: ചേംബര്‍, ഗ്രാന്‍ഡ്‌, കോമിക്‌, ബാലഡ്‌, ഫോക്ക്‌, കണ്‍ടിന്യുവസ്‌, ടെലിവിഷന്‍. ഇങ്ങനെ അരമണിക്കൂര്‍നേരം നീണ്ടുനില്‌ക്കുന്നതും വളരെ കുറച്ചു വാദകരും ഗായകരും ഉള്‍പ്പെടുന്നതുമാണ്‌ "ചേംബര്‍ ഓപ്പറ'. അഞ്ചുമണിക്കൂറോളം നീണ്ടുനില്‌ക്കുന്ന "ഗ്രാന്‍ഡ്‌ ഓപ്പറ'യില്‍ നൂറോളം ഗായകരും വാദകരും ഉണ്ടായിരിക്കും. ഇത്തരം ഓപ്പറകളുടെ ഉള്ളടക്കം ശോകപൂര്‍ണമോ, വീരോജ്വലമോ, ദാര്‍ശനികമോ ആവാം. ഹാസ്യപ്രധാനമായിട്ടുള്ള "കോമിക്‌ ഓപ്പറ'കളെ കോമഡിയാ ദെല്‍ സാര്‍ട്ടേ എന്നും പറഞ്ഞുവന്നിരുന്നു. റൊമാന്റിക്‌ ഓപ്പറയില്‍ പ്രമകഥകളാണ്‌ അവതരിപ്പിക്കുക. നൃത്തത്തിനു പ്രാധാന്യം നല്‌കിക്കൊണ്ടുള്ളതാണ്‌ ബാലഡ്‌ ഓപ്പറ. ഫോക്ക്‌ ഓപ്പറകള്‍ നാടോടിക്കഥകളെയും ഐതിഹ്യങ്ങളെയും ആസ്‌പദമാക്കിയുള്ളവയാണ്‌. ഒരു കഥയോ ആശയമോ പല തുടര്‍ഗാനനാടകങ്ങളായി അവതരിപ്പിക്കുന്നതാണ്‌ കണ്‍ടിന്യുവസ്‌ ഓപ്പറ. ഇതിനും പുറമേ 20-ാം ശതകത്തിന്റെ മധ്യത്തോടെ റേഡിയോയിലും ടെലിവിഷനിലും പ്രക്ഷേപണം ചെയ്യുന്നതിനുള്ള ഓപ്പറകളും രചിക്കപ്പെട്ടുതുടങ്ങി.
[[ചിത്രം:Vol5p729_Sydney_Opera_Hous interior.jpg|thumb|സിഡ്‌നിയിലെ ഓപ്പറ ഹൗസിന്റെ ഉള്‍വശം]]
[[ചിത്രം:Vol5p729_Sydney_Opera_Hous interior.jpg|thumb|സിഡ്‌നിയിലെ ഓപ്പറ ഹൗസിന്റെ ഉള്‍വശം]]
-
ഘടന. വികാരങ്ങള്‍ പ്രതിഫലിപ്പിക്കുന്നതിന്‌ സംഭാഷണങ്ങളെക്കാള്‍ കഴിവ്‌ സംഗീതത്തിനുണ്ട്‌. ഈ തത്ത്വം അനുസരിച്ചാണ്‌ ഓപ്പറകള്‍ രചിക്കപ്പെട്ടിട്ടുള്ളത്‌. ദേഷ്യം, അസൂയ, ക്രൂരത, സന്തോഷം, പ്രമം, പ്രതികാരം, ദുഃഖം, വിജയാഹ്ലാദം തുടങ്ങിയ വികാരങ്ങള്‍ ജനിപ്പിക്കാന്‍ പശ്ചാത്തലസംഗീതങ്ങള്‍ക്കും ഗാനങ്ങള്‍ക്കുമുള്ള കഴിവ്‌ അപാരമത്ര. ഗാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട്‌ അവതരിപ്പിക്കുന്ന നാടകങ്ങള്‍ അനവധിയാണ്‌; എന്നാൽ ഓപ്പറ അതിൽനിന്നും വ്യത്യസ്‌തമാണ്‌. സാധാരണ നാടകങ്ങളിൽ ആനുഷംഗികമായേ സംഗീതം ഉപയോഗിക്കൂ. അതായത്‌ സംഗീതമില്ലെങ്കിൽത്തന്നെയും അവ പൂർണമായിരിക്കും. എന്നാൽ സംഗീതമാണ്‌ ഓപ്പറയുടെ ജീവന്‍. ഓപ്പറയിൽ നാടകത്തെ അപേക്ഷിച്ച്‌ വളരെ കൂടുതൽ അഭിനേതാക്കള്‍ ഉണ്ടാവും; വമ്പിച്ച രംഗസജ്ജീകരണങ്ങളും ഇതിന്‌ ആവശ്യമാണ്‌. തന്മൂലം പ്രത്യേകമായി നിർമിച്ച "ഓപ്പറ-ഹൗസു'കളിലെ ഈ കലാരൂപം പ്രദർശിപ്പിക്കാന്‍ സാധിക്കൂ. വമ്പിച്ച ഓർക്കസ്‌ട്രാ സജ്ജീകരണങ്ങള്‍ മറ്റൊരു പ്രത്യേകതയാണ്‌. രംഗവേദിയുടെയും പ്രക്ഷകരുടെയും മധ്യത്താണ്‌ വാദകരുടെ ഇരിപ്പിടം ഒരുക്കാറുള്ളത്‌.
+
ഘടന. വികാരങ്ങള്‍ പ്രതിഫലിപ്പിക്കുന്നതിന്‌ സംഭാഷണങ്ങളെക്കാള്‍ കഴിവ്‌ സംഗീതത്തിനുണ്ട്‌. ഈ തത്ത്വം അനുസരിച്ചാണ്‌ ഓപ്പറകള്‍ രചിക്കപ്പെട്ടിട്ടുള്ളത്‌. ദേഷ്യം, അസൂയ, ക്രൂരത, സന്തോഷം, പ്രമം, പ്രതികാരം, ദുഃഖം, വിജയാഹ്ലാദം തുടങ്ങിയ വികാരങ്ങള്‍ ജനിപ്പിക്കാന്‍ പശ്ചാത്തലസംഗീതങ്ങള്‍ക്കും ഗാനങ്ങള്‍ക്കുമുള്ള കഴിവ്‌ അപാരമത്ര. ഗാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട്‌ അവതരിപ്പിക്കുന്ന നാടകങ്ങള്‍ അനവധിയാണ്‌; എന്നാല്‍ ഓപ്പറ അതില്‍നിന്നും വ്യത്യസ്‌തമാണ്‌. സാധാരണ നാടകങ്ങളില്‍ ആനുഷംഗികമായേ സംഗീതം ഉപയോഗിക്കൂ. അതായത്‌ സംഗീതമില്ലെങ്കില്‍ത്തന്നെയും അവ പൂര്‍ണമായിരിക്കും. എന്നാല്‍ സംഗീതമാണ്‌ ഓപ്പറയുടെ ജീവന്‍. ഓപ്പറയില്‍ നാടകത്തെ അപേക്ഷിച്ച്‌ വളരെ കൂടുതല്‍ അഭിനേതാക്കള്‍ ഉണ്ടാവും; വമ്പിച്ച രംഗസജ്ജീകരണങ്ങളും ഇതിന്‌ ആവശ്യമാണ്‌. തന്മൂലം പ്രത്യേകമായി നിര്‍മിച്ച "ഓപ്പറ-ഹൗസു'കളിലെ ഈ കലാരൂപം പ്രദര്‍ശിപ്പിക്കാന്‍ സാധിക്കൂ. വമ്പിച്ച ഓര്‍ക്കസ്‌ട്രാ സജ്ജീകരണങ്ങള്‍ മറ്റൊരു പ്രത്യേകതയാണ്‌. രംഗവേദിയുടെയും പ്രക്ഷകരുടെയും മധ്യത്താണ്‌ വാദകരുടെ ഇരിപ്പിടം ഒരുക്കാറുള്ളത്‌.
-
മറ്റു കലാരൂപങ്ങളെന്നപോലെ ഓപ്പറയും പല ഘടകങ്ങള്‍ ഉള്‍പ്പെട്ടതാണ്‌. ലിബ്രറ്റോ, ഓവർച്ചർ, കോറസ്‌, ഏരിയാ, റെസിറ്റേറ്റീവ്‌ (നോ. പാശ്ചാത്യസംഗീതം) എന്നിവയാണ്‌ ഓപ്പറയുടെ പ്രധാന ഘടകങ്ങള്‍. ഓപ്പറയുടെ "രംഗരേഖ'യെയാണ്‌ ലിബ്രറ്റോ എന്നുപറയുന്നത്‌. നാടകകൃത്തിന്റെ ഭാവനാസമ്പുഷ്‌ടിയെയും ശൈലിയെയും ആധാരമാക്കിയായിരിക്കും ലിബ്രറ്റോയുടെ വിജയം. ഓപ്പറ തുടങ്ങുന്നതിനുമുമ്പ്‌ വാദ്യങ്ങളിൽ വായിക്കുന്ന സംഗീതരൂപമാണ്‌ "ഓവർച്ചർ'. മൂന്നോ അതിലധികമോ ഗായകർ ചേർന്നവതരിപ്പിക്കുന്ന ഗാനരൂപങ്ങളാണ്‌ കോറസ്സുകള്‍ (എന്‍സെംബിള്‍). ഓപ്പറകളിൽ അനേകം കോറസ്സുകള്‍ ഉള്‍പ്പെടുത്തിയിരിക്കും.  
+
മറ്റു കലാരൂപങ്ങളെന്നപോലെ ഓപ്പറയും പല ഘടകങ്ങള്‍ ഉള്‍പ്പെട്ടതാണ്‌. ലിബ്രറ്റോ, ഓവര്‍ച്ചര്‍, കോറസ്‌, ഏരിയാ, റെസിറ്റേറ്റീവ്‌ (നോ. പാശ്ചാത്യസംഗീതം) എന്നിവയാണ്‌ ഓപ്പറയുടെ പ്രധാന ഘടകങ്ങള്‍. ഓപ്പറയുടെ "രംഗരേഖ'യെയാണ്‌ ലിബ്രറ്റോ എന്നുപറയുന്നത്‌. നാടകകൃത്തിന്റെ ഭാവനാസമ്പുഷ്‌ടിയെയും ശൈലിയെയും ആധാരമാക്കിയായിരിക്കും ലിബ്രറ്റോയുടെ വിജയം. ഓപ്പറ തുടങ്ങുന്നതിനുമുമ്പ്‌ വാദ്യങ്ങളില്‍ വായിക്കുന്ന സംഗീതരൂപമാണ്‌ "ഓവര്‍ച്ചര്‍'. മൂന്നോ അതിലധികമോ ഗായകര്‍ ചേര്‍ന്നവതരിപ്പിക്കുന്ന ഗാനരൂപങ്ങളാണ്‌ കോറസ്സുകള്‍ (എന്‍സെംബിള്‍). ഓപ്പറകളില്‍ അനേകം കോറസ്സുകള്‍ ഉള്‍പ്പെടുത്തിയിരിക്കും.  
-
"ഏരിയാ' എന്ന ഗാനരൂപം നടന്മാരുടെയോ നടികളുടെയോ ആന്തരികഭാവങ്ങളെയാണ്‌ പ്രകടമാക്കുക. പ്രമഗാനങ്ങളായും താരാട്ടുപാട്ടുകളായും ഏരിയാ ഗാനങ്ങള്‍ രചിക്കപ്പെടാറുണ്ട്‌. "സോളോ' (ഒറ്റയ്‌ക്കു പാടുന്നത്‌) ഗാനങ്ങളായാണ്‌ ഇവ ആലപിക്കപ്പെടുക. സോളോ രൂപത്തിൽ പാടുകയോ പറയുകയോ ചെയ്യുന്ന സംഭാഷണശകലങ്ങളാണ്‌ "റെസിറ്റേറ്റീവ്‌' എന്നറിയപ്പെടുന്നത്‌. ഒരു രംഗത്തെക്കുറിച്ചോ അഭിനയത്തെക്കുറിച്ചോ വിവരം തന്ന്‌ കഥയുടെ ഒഴുക്ക്‌ നിലനിർത്തിക്കൊണ്ടുപോകാന്‍ ഇത്‌ ഉപകരിക്കുന്നു; രംഗരേഖയുടെ ഒരു ഭാഗമാണിത്‌.
+
"ഏരിയാ' എന്ന ഗാനരൂപം നടന്മാരുടെയോ നടികളുടെയോ ആന്തരികഭാവങ്ങളെയാണ്‌ പ്രകടമാക്കുക. പ്രമഗാനങ്ങളായും താരാട്ടുപാട്ടുകളായും ഏരിയാ ഗാനങ്ങള്‍ രചിക്കപ്പെടാറുണ്ട്‌. "സോളോ' (ഒറ്റയ്‌ക്കു പാടുന്നത്‌) ഗാനങ്ങളായാണ്‌ ഇവ ആലപിക്കപ്പെടുക. സോളോ രൂപത്തില്‍ പാടുകയോ പറയുകയോ ചെയ്യുന്ന സംഭാഷണശകലങ്ങളാണ്‌ "റെസിറ്റേറ്റീവ്‌' എന്നറിയപ്പെടുന്നത്‌. ഒരു രംഗത്തെക്കുറിച്ചോ അഭിനയത്തെക്കുറിച്ചോ വിവരം തന്ന്‌ കഥയുടെ ഒഴുക്ക്‌ നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ ഇത്‌ ഉപകരിക്കുന്നു; രംഗരേഖയുടെ ഒരു ഭാഗമാണിത്‌.
-
ചരിത്രം. "ഓപ്പറ ഇന്‍ മ്യൂസിക്കാ' എന്ന ഇറ്റാലിയന്‍ കലാരൂപത്തിൽനിന്നും ഉദ്‌ഭവിച്ചിട്ടുള്ളതാണ്‌ ഇന്നത്തെ ഓപ്പറ എന്നുകരുതപ്പെടുന്നു. എന്നാൽ എട്ടാം ശ. മുതൽ തന്നെ "പീക്കിങ്‌ ഓപ്പറ (ചിങ്‌-ഹസി)' എന്ന പേരിൽ ഒരു ഗാനനാടകപ്രസ്ഥാനം ചൈനയിൽ അവതരിപ്പിക്കപ്പെട്ടുവരുന്നുണ്ട്‌. പാശ്ചാത്യ ഓപ്പറ പ്രസ്ഥാനവുമായി ഏറ്റവും സാദൃശ്യമുള്ള ഇതിന്റെ അവതരണത്തിൽ കായികാഭ്യാസപ്രകടനങ്ങള്‍ കൂടുതലായി ഉള്‍ക്കൊള്ളിച്ചുവരുന്നു. പീക്കിങ്‌ ഓപ്പറയുടെ അതിപ്രസരം വിയറ്റ്‌നാം, ഒകിനോവ, ഫോർമോസ, കൊറിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലെ ദൃശ്യകലയിൽ ഇന്നും കാണാം. 16-ാം ശ. മുതലാണ്‌ ഒരു കലാരൂപമെന്ന നിലയിൽ പാശ്ചാത്യരാജ്യങ്ങളിൽ ഓപ്പറ നിലവിൽവന്നത്‌. ഗ്രീക്‌ ദുരന്തനാടകങ്ങളിൽനിന്നും രൂപപ്പെട്ടുവളർച്ച പ്രാപിച്ച ഓപ്പറകള്‍ നിരന്തരമായ പഠനങ്ങളുടെയും ഗവേഷണങ്ങളുടെയും ഫലമായി വികാസംപ്രാപിച്ചിട്ടുണ്ട്‌.
+
ചരിത്രം. "ഓപ്പറ ഇന്‍ മ്യൂസിക്കാ' എന്ന ഇറ്റാലിയന്‍ കലാരൂപത്തില്‍നി
-
17-ാം നൂറ്റാണ്ട്‌. ഗ്രീക്‌ ദുരന്തനാടകങ്ങളിൽനിന്നും രൂപംപ്രാപിച്ച ഓപ്പറകള്‍ ഇറ്റലിയിലാണ്‌ ആദ്യമായി അരങ്ങേറിയത്‌. ജാക്കോപെറി സംവിധാനം ചെയ്‌ത യൂറിഡൈസി 1600-ൽ അവതരിപ്പിക്കപ്പെട്ടു. ഇദ്ദേഹം 1597-ൽ ഡാഫ്‌നേ എന്നൊരു സംഗീതനാടകം രചിച്ചിരുന്നുവെങ്കിലും ആദ്യത്തെ ഓപ്പറയായി കണക്കാക്കപ്പെട്ടുവരുന്നത്‌ യൂറിഡൈസിയാണ്‌. ഗ്വിലിയോ കാത്‌സിനി എന്ന ഇറ്റാലിയന്‍ ഇതേ കഥ അല്‌പം ചില വ്യതിയാനങ്ങളോടെ പിന്നീട്‌ അവതരിപ്പിച്ചു. എന്നാൽ ആദ്യത്തെ സമ്പൂർണ ഓപ്പറാ രചയിതാവ്‌ എന്ന ബഹുമതിക്ക്‌ അർഹന്‍ ക്ലാഡിയോ മോണ്ട്‌വേർഡിയാണ്‌. ഇദ്ദേഹം 1607-ൽ "ല, ഫവോലാ ഓർഫിയോ' എന്ന ഓപ്പറ മന്റുവായിൽ അവതരിപ്പിച്ചു. പെറി, കാത്‌സിനി എന്നീ ആദ്യകാല ഓപ്പറാകാരന്മാർ തിരഞ്ഞെടുത്ത കഥ തന്നെയാണ്‌ മോണ്ട്‌ വേർഡിയുടേതും. എന്നാൽ ഓപ്പറയുടെ ശരിയായ രൂപഭാവങ്ങള്‍ ഒത്തിണങ്ങിയ ആദ്യത്തെ സൃഷ്‌ടി എന്ന നിലയിൽ ഓർഫിയോ (ഓർഫിയസ്‌) കൂടുതൽ പ്രാധാന്യം അർഹിക്കുന്നു. 40-ഓളം സംഗീതോപകരണങ്ങള്‍ ഈ ഓപ്പറയിൽ വിദഗ്‌ധമായി ഉപയോഗിച്ചിരുന്നു. 1613-ൽ ഇദ്ദേഹം വെനീസിലേക്ക്‌ താമസംമാറി. ഇദ്ദേഹത്തിന്റെ ശ്രമഫലമായി ഓപ്പറയ്‌ക്ക്‌ ജനമധ്യത്തിൽ കൂടുതൽ പ്രചാരം ലഭിച്ചു. നാല്‌ ഓപ്പറാ തിയെറ്ററുകള്‍ ഇക്കാലത്ത്‌ വെനീസിൽ നിർമിക്കപ്പെട്ടു.
+
-
1627-ൽ തോർഗാവുവിൽ ഹൈന്‍റിഷ്‌ ഷൂട്‌സ്‌ എന്ന കലാകാരനാണ്‌ ജർമനിയിൽ ആദ്യമായി ഓപ്പറ അവതരിപ്പിച്ചത്‌. റുനുക്കിനിയെന്ന എഴുത്തുകാരന്റെ ഡാഫ്‌യേയെ അധികരിച്ചു നിർമിച്ചതായിരുന്നു ഇത്‌. എന്നാൽ പിന്നീട്‌ അരനൂറ്റാണ്ടുകാലം ജർമനിയിൽ ഓപ്പറകള്‍ അവതരിപ്പിക്കപ്പെട്ടതേയില്ല. ഷൂട്‌സും ഇതിൽ താത്‌പര്യം കാണിച്ചില്ല. അതിനുശേഷവും ഫ്രഞ്ച്‌ ഓപ്പറകളും ഇറ്റാലിയന്‍ ഓപ്പറകളും അതേപടി പ്രദർശിപ്പിക്കുവാന്‍ മാത്രമേ 17-ാം നൂറ്റാണ്ടിൽ ജർമന്‍കാർ ശ്രമിച്ചുള്ളു.
+
-
 
+
-
ഓപ്പറ എന്ന കലാരൂപത്തോട്‌ 17-ാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ പൊതുവേ അവഗണനയാണ്‌ പുലർത്തിപ്പോന്നിരുന്നത്‌. ഗാനരചയിതാക്കളുടെയോ സംവിധായകരുടെയോ അപര്യാപ്‌തതയായിരുന്നില്ല ഇതിനു കാരണം; ഇറ്റാലിയന്‍ ഓപ്പറ പ്രചരിച്ചുവന്ന കാലഘട്ടത്തിൽ സംഭാഷണ പ്രധാനങ്ങളായ നാടകങ്ങളാണ്‌ ഇംഗ്ലണ്ടിൽ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നത്‌. സർ വില്യം ഡി അവനന്റ്‌ അവതരിപ്പിച്ച "ദ്‌ സെയ്‌ജ്‌ ഒഫ്‌ റോഡ്‌സ്‌' (1956) ആണ്‌ ഇംഗ്ലണ്ടിൽ ആദ്യമായുണ്ടായ ഓപ്പറ.
+
-
 
+
-
കായികാഭ്യാസത്തിന്റെയും പ്രച്ഛന്നവേഷത്തിന്റെയും അംശങ്ങള്‍ ഉള്‍ക്കൊണ്ടാണ്‌ ഫ്രാന്‍സിൽ ഓപ്പറ വികാസം പ്രാപിച്ചത്‌ കോർണിലി രചിച്ച ആന്‍ട്രാമീഡേ എന്ന ഗാനനാടകമാണ്‌ ഫ്രാന്‍സിൽ ആദ്യമായി (1650) അവതരിപ്പിക്കപ്പെട്ടതെന്ന്‌ ഒരു വാദഗതിയുണ്ട്‌. എന്നാൽ ഇതിൽ സംഭാഷണങ്ങളെ അപേക്ഷിച്ച്‌ ഗാനാംശം വളരെ കുറവായിരുന്നു. ഓപ്പറയുടെ സവിശേഷതകള്‍ കൂടുതൽ ഉള്‍ക്കൊണ്ടിരുന്നത്‌ എം.ഡി. ലാഗുറേ, ആർ. കാംബർട്ട്‌ എന്നിവർ അവതരിപ്പിച്ച (1655) ഓപ്പറകളിലായിരുന്നു.  ആദ്യകാല ഫ്രഞ്ച്‌ ഓപ്പറകള്‍ ഇംഗ്ലണ്ടിൽ സ്വാധീനത ചെലുത്തുകയുണ്ടായി. ഫ്രഞ്ച്‌ ഓപ്പറയുടെ യഥാർഥശില്‌പി ഗിയോവന്നി ബാറ്റിസ്റ്റാ ലല്ലി എന്ന ഇറ്റാലിയന്‍ വംശജനാണ്‌. ഫ്രഞ്ച്‌ ജനതയ്‌ക്ക്‌ ഓപ്പറ എന്ന കലാരൂപത്തോട്‌ താത്‌പര്യമുണ്ടാക്കിയതിന്‌ കാരണദൂതന്‍ ലല്ലിയാണ്‌. രാജകീയ പ്രൗഢിയുള്ള വേഷവിധാനങ്ങളും രംഗസജ്ജീകരണങ്ങളുംകൊണ്ട്‌ ഓപ്പറയ്‌ക്ക്‌ അത്യാകർഷികമായ ഒരു മുഖം നല്‌കാന്‍ ലല്ലിക്കുകഴിഞ്ഞു. 40-ലധികം വാദ്യോപകരണങ്ങള്‍ ഉള്‍പ്പെടുത്തി സംവിധാനം ചെയ്‌ത, മെച്ചപ്പെട്ട ഒരു ഓർക്കസ്‌ട്ര അദ്ദേഹം ഉപയോഗിച്ചിരുന്നു. ലല്ലിയുടെ സംവിധാനരീതി 50 വർഷത്തോളം ഫ്രാന്‍സിൽ നിലനിന്നു. ലല്ലിക്കുശേഷം ഓപ്പറാ സംവിധാനത്തിൽ പ്രശസ്‌തി ആർജിച്ച ആളാണ്‌ ഷീന്‍ ഫിലിപ്പെ റാമോ.
+
-
[[ചിത്രം:Vol5p729_aida opera punaravishkaram.jpg|thumb|1871-ൽ അവതരിപ്പിക്കപ്പെട്ട ഐഡാ ഓപ്പറയുടെ പുനരാവിഷ്‌കാരം]]
+
-
18-ഉം 19-ഉം നൂറ്റാണ്ടുകള്‍. 18-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ മറ്റു കലാപ്രസ്ഥാനങ്ങളിലെന്നപോലെ ഓപ്പറയിലും റൊമാന്റിസത്തിന്റെ (കാല്‌പനിക പ്രസ്ഥാനം) സ്വാധീനത പ്രത്യക്ഷമായി. റൊമാന്റിക്‌ ശൈലിയിൽ ഓപ്പറ രചിച്ച ഇറ്റാലിയന്‍ എഴുത്തുകാരിൽ പ്രമുഖരാണ്‌ വിന്‍സെന്‍സോ ബെല്ലിനി, ഗയെറ്റാനോ ഡോനിസെറ്റി എന്നിവർ. ഹാസ്യാത്മകങ്ങളായ ഓപ്പറകള്‍ ഈ കാലഘട്ടത്തിലാണ്‌ രചിക്കപ്പെട്ടത്‌. പുരാണേതിഹാസങ്ങളെയും കഥകളെയും ആസ്‌പദമാക്കിയുള്ള ഓപ്പറകള്‍ സംവിധാനം ചെയ്യുന്നതിനും പ്രദർശിപ്പിക്കുന്നതിനുമുള്ള ബുദ്ധിമുട്ടുകള്‍ കാരണം നിത്യജീവിതസംഭവങ്ങളും കഥകളും ഓപ്പറയിൽ സ്ഥാനം പിടിക്കുവാന്‍ തുടങ്ങി. ഹാസ്യാത്മകവും ഗൗരവപൂർണവുമായ ആശയങ്ങള്‍, ആകർഷകമായ രംഗസംവിധാനം, ഗായകരുടെ കലാപാടവം, സംവിധായകരുടെ മനോധർമം, നൂതനാവിഷ്‌കരണ രീതികള്‍ എന്നിവ ഓപ്പറ-രംഗത്തെ കൂടുതൽ സജീവമാക്കി. അഭിനയസംഗീതത്തിലെ ആചാര്യന്‍ (Master of Gestural Music)എന്നറിയപ്പെട്ടിരുന്ന ഷീന്‍ഫിലിപ്പ്‌ റാമോ (1683-1764) പല നൂതന സംവിധാനങ്ങളും ആവിഷ്‌കരിച്ചു. കൊടുങ്കാറ്റ്‌, യുദ്ധം, ഭൂകമ്പം എന്നിവയുടെ പ്രതീതി രംഗത്ത്‌ ജനിപ്പിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ആദ്യമായി ഒരുക്കിയത്‌ റാമോ ആണ്‌. തന്റെ ഓപ്പറകളിൽ അനവധി നൃത്തരംഗങ്ങള്‍ ഇദ്ദേഹം ഉള്‍ക്കൊള്ളിച്ചിരുന്നു. 18-ാം നൂറ്റാണ്ടിന്റെ മധ്യത്ത്‌ പ്രചുരപ്രചാരം നേടിയിരുന്ന അനവധി നൃത്തരൂപങ്ങള്‍ തന്റെ "പിഗ്മാലിയന്‍' എന്ന ഓപ്പറയിൽ ഇദ്ദേഹം ഉള്‍ക്കൊള്ളിച്ചു. ഈ നൂറ്റാണ്ടിൽ പ്രശസ്‌തി ആർജിച്ച രണ്ട്‌ ഫ്രഞ്ച്‌ കലാകാരന്മാരാണ്‌ മാർക്‌ അന്റോണിയോ സെസ്റ്റിയും അലസാന്‍ഡ്രാ സ്‌കാർലറ്റിയും. ഇദ്ദേഹം സീരിയാ വിഭാഗത്തിലുള്ള 115 ഓപ്പറകള്‍ രചിക്കുകയുണ്ടായി. ഈ കാലത്താണ്‌ ഓപ്പറ-സീരിയ, ഓപ്പറ-ബഫാ എന്നിങ്ങനെയുള്ള വർഗീകരണം ഉണ്ടായതുതന്നെ. ചരിത്രപരവും വീരരസപ്രധാനവുമായ കഥകളെ ആസ്‌പദമാക്കിയുള്ളതാണ്‌ ഓപ്പറ-സീരിയ. "ഗിന്‍കോയുടെ എ ലൈഫ്‌ ഫോർ ദ്‌ സാർ' (1836), "റസ്‌ലിന്‍ ആന്‍ഡ്‌ ലൂഡ്‌മിലാ' എന്നിവ ഓപ്പറ സീരിയയ്‌ക്ക്‌ ഉദാഹരണങ്ങളാണ്‌. ഓപ്പറ-ബഫായിൽ നിത്യജീവിതരംഗങ്ങളും സംഭാവനകളും നാടോടിക്കഥകളുമാണ്‌ പ്രതിപാദ്യം. ഇതിലെ സംഗീതാവിഷ്‌കരണം ശ്രുതിമധുരവും കാവ്യാത്മകവുമാണ്‌. ഫ്രഞ്ച്‌ ഓപ്പറ-രചയിതാവായിരുന്ന വുള്‍ഫ്‌ഗാങ്‌ അമാദിയൂസ്‌ മൊസാറിന്റെ (1756-97) രചനകളിൽ പലതും ഓപ്പറ-ബഫാ വിഭാഗത്തിൽ ഉള്‍പ്പെടുന്നവയാണ്‌. ല്‌ നോസ്‌ ദി ഫിഗാറോ (ഫിഗാറോയുടെ വിവാഹം-1786), കോസി ഫാങ്‌ ടൂട്ട്‌ (അവർ എല്ലാവരും ഇപ്രകാരം ചെയ്യുന്നു) എന്നിവ മൊസാർ രചിച്ച ഓപ്പറ-ബഫാകളാണ്‌. മൊസാറിന്റെ സുഹൃത്തും സംഗീതജ്ഞനുമായിരുന്ന ഹൈഡനും ഫ്രഞ്ച്‌ ഓപ്പറ രംഗത്ത്‌ വളരെ സംഭാവനകള്‍ നല്‌കി. അദ്ദേഹത്തിന്റെ രചനകള്‍ ഹ്രസ്വവും ലളിതവുമായിരുന്നു. ബീഥോവന്‍, ഫിദെലിയോ എന്ന പേരിൽ ഒരു ഓപ്പറ രചിച്ചിട്ടുണ്ട്‌. ഇതിന്റെ നാടകീയത തൃപ്‌തികരമല്ലെങ്കിലും സംഗീതം അതീവ ഹൃദ്യമാണ്‌. നെപ്പോളിയന്റെ ഭരണകാലം ഫ്രാന്‍സിൽ ഓപ്പറയുടെ സുവർണകാലമായിരുന്നു. ജർമനി, ഇറ്റലി എന്നിവിടങ്ങളിലെ പ്രമുഖരായ കലാകാരന്മാർ ഫ്രാന്‍സിലേക്ക്‌ ആകർഷിക്കപ്പെട്ടു. ഗസ്‌പാരോസ്‌പോന്റിനി (1774-1851) ആയിരുന്നു നെപ്പോളിയന്‌ ഏറ്റവും ഇഷ്‌ടപ്പെട്ട കലാകാരന്‍. "ഗ്രാന്റ്‌ ഓപ്പറ' എന്ന ശൈലിയുടെ പ്രണേതാവ്‌ ഇദ്ദേഹമാണ്‌.
+
-
 
+
-
19-ാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ പ്രശസ്‌തി ആർജിച്ച ഇറ്റാലിയന്‍ രചയിതാവാണ്‌ ഗ്വിസെപ്പ്‌ വെർഡി. ചരിത്രത്തിൽ ഏറ്റവും ജനസമ്മതി ആർജിച്ച ഓപ്പറ-രചയിതാവെന്നാണ്‌ ഇദ്ദേഹം അറിയപ്പെടുന്നത്‌. റിഗോ ലെറ്റോ (1851), ലാ ട്രാവിയാട (1853), ഐഡാ (1971) എന്നിവ ഇദ്ദേഹത്തിന്റെ പ്രസിദ്ധ രചനകളാണ്‌. 70 വയസ്സുകഴിഞ്ഞശേഷമാണ്‌ ഇദ്ദേഹം ഒഥല്ലോയും (1887) ഫാള്‍സ്റ്റാഫും (1893) ഓപ്പറകളാക്കിയത്‌. ഈ കാലഘട്ടത്തിൽ ജർമന്‍ ഓപ്പറ-ലോകത്ത്‌ അറിയപ്പെട്ട ആളാണ്‌ റിച്ചാർഡ്‌ വാഗ്നർ. അഭിനയം, വേഷവിധാനം, നാടകീയത, പശ്ചാത്തലസംഗീതം, ഗാനാലാപനം എന്നിവയ്‌ക്ക്‌ തുല്യപ്രാധാന്യം നല്‌കേണ്ടാതാണെന്ന്‌ വാഗ്നർ വാദിച്ചിരുന്നു. ഈ കാലഘട്ടത്തിൽ ദേശസ്‌നേഹപരങ്ങളായ വിഷയങ്ങള്‍ ഓപ്പറകള്‍ക്ക്‌ സ്വീകരിച്ചുതുടങ്ങി. ചെക്ക്‌സ്ലൊവാക്യന്‍ ഓപ്പറകളിൽ ഇത്‌ പ്രകടമായി കണ്ടു.
+
-
[[ചിത്രം:Vol5p729_Giuseppe Verdi.jpg|thumb|ഗ്വിസെപ്പ്‌ വെർഡി]]
+
-
19-ാം നൂറ്റാണ്ടിൽ റഷ്യന്‍ ഓപ്പറ-ലോകത്ത്‌ പ്രശസ്‌തി ആർജിച്ചവരാണ്‌ ഗ്ലിന്‍കോ (1803-57), ബോറോഡിന്‍ (1834-87), മൗസ്സോർഗ്‌സ്‌കി (1839-81) എന്നിവർ. ഇവർ പ്രധാനമായും നാടോടിഗാനങ്ങളെ ആസ്‌പദമാക്കിയാണ്‌ ഓപ്പറകള്‍ രചിച്ചുവന്നത്‌. 19-ാം നൂറ്റാണ്ടിന്റെ മധ്യകാലഘട്ടത്തിൽ റഷ്യയിൽ ഓപ്പറയുടെ അധ്യയനത്തിനും രചനയ്‌ക്കുമായി രണ്ടു കലാശാലകള്‍ രൂപീകരിക്കപ്പെട്ടു. ആന്റണ്‍ റോബിന്‍ സ്റ്റെയിനിന്റെ (1829-94) നേതൃത്വത്തിൽ സ്ഥാപിക്കപ്പെട്ട കലാശാലയിൽ 19-ഓളം ഓപ്പറകള്‍ രചിക്കുകയുണ്ടായി. ഫ്രഞ്ച്‌, ജർമന്‍ രചയിതാക്കളുടെ ശൈലി അനുകരിച്ചുള്ളവയായിരുന്നു ഇവയിൽ അധികവും. "റഷ്യന്‍ ഫൈവ്‌' എന്നറിയപ്പെട്ടിരുന്ന വിഭാഗത്തിലെ കലാകാരന്മാർ രചിച്ച ഓപ്പറകള്‍ റഷ്യന്‍ നാടോടി സംഗീതത്തെയും നാടോടിക്കഥകളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളവയാണ്‌.
+
-
[[ചിത്രം:Vol5p729_Giacomo Puccini.jpg|thumb|ഗിയാകോമോ പുസ്സിനി]]
+
-
20-ാം നൂറ്റാണ്ട്‌. 20-ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ ഓപ്പറ പലവിധ വികാസപരിണാമങ്ങള്‍ക്കും വിധേയമായി. മൂന്നു രംഗങ്ങള്‍ മാത്രമുള്ള ഓപ്പറകള്‍ രചിക്കപ്പെടുകയും ഓരോ രംഗത്തിനിടയിലും ഏരിയാ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സംവിധാനം നിലവിൽ വരികയും ഉണ്ടായി. ഈ കാലഘട്ടത്തിൽ ഏറ്റവും പ്രശസ്‌തി ആർജിച്ച ഇറ്റാലിയന്‍ ഓപ്പറാകാരനാണ്‌ ഗിയാകോമോ പുസ്സിനി. വികാരജന്യങ്ങളായ ഗാനങ്ങളും ശക്തിയേറിയ ലിബ്രറ്റോകളും ഇദ്ദേഹത്തിന്റെ രചനകളിൽ ഉടനീളം കാണാം. മാഡം ബട്ടർഫ്‌ളൈ (1904), ടറാന്‍ഡോട്ട്‌ (1926) എന്നിവ ഇദ്ദേഹം രചിച്ച പ്രശസ്‌തങ്ങളായ ഓപ്പറകളാണ്‌. വാഗ്നർക്കുശേഷം പ്രശസ്‌തിയിലേക്കുയർന്നത്‌ ജർമന്‍കാരാനായ റിച്ചാർഡ്‌ സ്‌ട്രാവുസ്‌ ആണ്‌. സലോമി (1905), എലക്‌ട്രാ (1909) എന്നിവയാണ്‌ ഇദ്ദേഹം രചിച്ച പ്രമുഖ ഓപ്പറകള്‍. 1914-18 കാലഘട്ടത്തിൽ ഓപ്പറയ്‌ക്ക്‌ ഒരു പുതിയ മുഖം നല്‌കാന്‍ മിക്ക കലാകാരന്മാരും ശ്രമിച്ചു. യു.എസ്സിന്റെ ജാസ്‌ സംഗീതം ചിലർ ഓപ്പറകളിൽ ഉള്‍പ്പെടുത്തി. കലാലോകത്ത്‌ പുതുതായി ആവിർഭവിച്ച എക്‌സ്‌പ്രഷണിസം എന്ന ശൈലി ഓപ്പറയിലും പരീക്ഷിക്കപ്പെട്ടു; പക്ഷേ ഇത്‌ ഒട്ടുംതന്നെ വിജയിച്ചില്ല. ഈ നൂറ്റാണ്ടിലാണ്‌ അമേരിക്കയിൽ ഓപ്പറ ആദ്യമായി അരങ്ങേറിയത്‌; ജോർജ്‌ ജെർമിന്‍ എഴുതിയ പൊർഗി ആന്‍ഡ്‌ ദ ബസ്‌ (1935) ആയിരുന്നു ഇത്‌. നീഗ്രാകളുടെ ജീവിതമായിരുന്നു ഇതിന്റെ കഥാതന്തു. പിന്നീട്‌ രംഗത്തുവന്ന ഗിയാന്‍, കാർലോ മെനോറ്റി-കൂടുതൽ പ്രശസ്‌തിനേടി. ഇദ്ദേഹം റേഡിയോയ്‌ക്കുവേണ്ടി ദ ഓള്‍ഡ്‌ മെയ്‌ഡ്‌ ആന്‍ഡ്‌ ദ തീഫ്‌ (1939), ടെലിവിഷനുവേണ്ടി അമഹൽ ആന്‍ഡ്‌ ദി നൈറ്റ്‌ വിസിറ്റേഴ്‌സ്‌ (1925) എന്നിവ രചിക്കുകയുണ്ടായി. ലിയോനാർഡ്‌ ബെർണ്‍ സെയിസ്‌, ആരണ്‍ കൊപലാന്‍ഡ്‌, ഡഗ്ലസ്‌മൂർ, സാമുവൽ ബാർബർ, റോബർട്ട്‌ വാർ എന്നിവർ 20-ാം നൂറ്റാണ്ടിൽ പ്രശസ്‌തി ആർജിച്ച യു.എസ്‌. ഓപ്പറ സംവിധായകരാണ്‌.
+
-
[[ചിത്രം:Vol5p729_kneeling child on knee, in Puccini's opera, Madame Butterfly..jpg|thumb|പുസ്സിനിയുടെ പ്രശസ്‌തമായ ഓപ്പറ-മാഡം ബട്ടർഫ്‌ളൈ (1904)]]
+
-
20-ാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഓപ്പറകള്‍ രംഗസജ്ജീകരണത്തിലും സംവിധാനത്തിലും ആശയാവിഷ്‌കരണത്തിലും വളരെയധികം പുരോഗതി പ്രാപിച്ചിട്ടുണ്ട്‌. ഇന്ന്‌ ഓട്ടോമാറ്റിക്‌, ഇലക്‌ട്രിക്‌ സജ്ജീകരണങ്ങളോടുകൂടിയ തിയെറ്ററുകളും എളുപ്പത്തിൽ രംഗങ്ങള്‍ അവതരിപ്പിക്കുന്നതിനുള്ള റിേവാള്‍വിങ്‌ സ്റ്റേജുകളും ഉണ്ട്‌.
+
-
 
+
-
ഓപ്പറ ഭാരതത്തിൽ. ഗാനവും സംഭാഷണവും ഇടകലർന്ന പല ദൃശ്യകലാരൂപങ്ങളും ഭാരതത്തിൽ ഏ.ഡി. ആദ്യശതകങ്ങളിൽത്തന്നെ നിലവിലിരുന്നുവെങ്കിലും ഇവയ്‌ക്ക്‌ ഓപ്പറ എന്ന സങ്കല്‌പവുമായി പറയത്തക്ക സാധർമ്യമൊന്നുമുണ്ടായിരുന്നില്ല. ഈ സംഗീതനാടകങ്ങളിൽനിന്നും പ്രചോദനം സിദ്ധിച്ച മറ്റു പല ദൃശ്യകലാരൂപങ്ങളും ആ കാലഘട്ടത്തിൽ സിലോണ്‍, ബർമ, തിബത്ത്‌, ഇന്തോനേഷ്യ, തായ്‌ലന്‍ഡ്‌ തുടങ്ങിയ ജനപഥങ്ങളിൽ ഉടലെടുത്തിരുന്നു. നാടകീയത ഉള്‍ക്കൊള്ളുന്ന ഇത്തരം ഭാരതീയ സംഗീതകൃതികള്‍ അധികവും സംസ്‌കൃതഭാഷയിലാണ്‌ ആദ്യകാലത്ത്‌ രചിക്കപ്പെട്ടത്‌. ഗേയനാടകം അഥവാ സംഗീതിക എന്ന്‌ ഇവ അറിയപ്പെട്ടുവരുന്നു.
+
-
12-ാം ശതകത്തിൽ ജീവിച്ചിരുന്ന ജയദേവന്റെ ഗീതഗോവിന്ദം ഇക്കൂട്ടത്തിൽ മുന്നിട്ടുനില്‌ക്കുന്നു. നാരായണതീർഥരുടെ കൃഷ്‌ണലീലാതരംഗിണി, ശ്രീ ത്യാഗരാജസ്വാമികളുടെ നൗകാചരിത്രം, പ്രഹ്‌ളാദ ഭക്തിവിജയം എന്നിവയും ഗേയനാടകങ്ങളിൽ ഉള്‍പ്പെടുന്നവയാണ്‌. തമിഴിൽ രചിക്കപ്പെട്ടിട്ടുള്ള പ്രധാന ഗേയ നാടകങ്ങളാണ്‌ ഗോപാലകൃഷ്‌ണഭാരതിയുടെ നന്ദനാർ ചരിത്രം, അരുണാചല കവിരായരുടെ രാമനാടകം എന്നിവ.
+
-
കേരളത്തിന്റെ കലാരൂപമായ കഥകളിക്ക്‌ ഓപ്പറയുമായി പല സാദൃശ്യങ്ങളും അവകാശപ്പെടാം. ഉണ്ണായിവാര്യരുടെ നളചരിതം ആട്ടക്കഥ മുന്‍പന്തിയിൽ നില്‌ക്കുന്നു. ചെണ്ട, മദ്ദളം, ചേങ്കില, ഇലത്താളം തുടങ്ങി വിവിധ വാദ്യോപകരണങ്ങള്‍ ഉപയോഗിച്ചുള്ള പശ്ചാത്തലസംഗീതം, പദാഭിനയം തുടങ്ങി പലതിലും കഥകളിക്ക്‌ ഓപ്പറയോട്‌ സാധർമ്യമുണ്ട്‌. ഓപ്പറയുടെ സങ്കേതങ്ങള്‍ കൂടുതൽ പ്രയോജനപ്പെടുത്തി കഥകളിയെ ആധുനികവത്‌കരണം എന്ന ഒരാശയഗതി കലാവിമർശകർക്കിടയിൽ ഇന്ന്‌ നിലവിലുണ്ട്‌. അതിന്റെ ഭവിഷ്യത്ത്‌ എങ്ങനെയായിരുന്നാലും കഥകളിയെ സ്‌പർശിക്കാതെ തന്നെ പരീക്ഷണങ്ങള്‍വഴി പുതിയ സങ്കേതങ്ങള്‍ കണ്ടുപിടിച്ചും പ്രയോഗിച്ചുനോക്കിയും ആകർഷകങ്ങളും ആസ്വാദ്യങ്ങളുമായ ഓപ്പറകള്‍ അവതരിപ്പിക്കുന്നതിന്‌ ചില സംഘടനകള്‍ അടുത്തകാലത്ത്‌ ശ്രമിച്ചുവരുന്നുണ്ട്‌. എങ്കിലും സംഗീതനാടകങ്ങള്‍ക്കോ കഥകളിക്കോ ലഭ്യമായിട്ടുള്ളത്ര സ്വീകരണം ഓപ്പറകള്‍ക്ക്‌ ഇവിടെ ഇനിയും ലഭ്യമായിരുന്നില്ല.
+
-
 
+
-
ലോകപ്രശസ്‌തങ്ങളായ ചില ഓപ്പറകള്‍
+
-
 
+
-
എയ്‌ഡാ. ഗ്വിസെപ്പ്‌ വെർഡി രചിച്ച ഈ ഓപ്പറയ്‌ക്ക്‌ നാലുഭാഗങ്ങളുണ്ട്‌. ഇതൊരു ദുരന്തകഥയാണ്‌. 1871-ൽ ഈജിപ്‌തിലെ കയ്‌റോയിലാണ്‌ ആദ്യമായി അരങ്ങേറിയത്‌.
+
-
ബർബർ ഒഫ്‌ സെവിൽ ദാ. ഗിയോച്ചീനോ റോസിനി രചിച്ച ഈ കോമിക്‌ ഓപ്പറയ്‌ക്ക്‌ (ഓപ്പറ ബഫാ) രണ്ട്‌ അങ്കങ്ങളുണ്ട്‌. ഇറ്റാലിയന്‍ ഭാഷയിൽ ഇതിന്റെ ലിബ്രറ്റോ രചിച്ചത്‌ സിസറെ സ്റ്റെർബിനിയാണ്‌. 1816-ൽ റോമിൽ അരങ്ങേറി.
+
-
[[ചിത്രം:Vol5p729_the adventures of pinocchio.jpg|thumb|അഡ്‌വഞ്ചേഴ്‌സ്‌ ഒഫ്‌ പിനോക്കിയോ (2007)]]
+
-
ബൊഹീം, ലാ (ദി ബൊഹീമിയന്‍സ്‌). ഒരു ദുരന്തകഥയാണ്‌ ഇതിൽ അവതരിപ്പിച്ചിട്ടുള്ളത്‌. രചിച്ചത്‌ ഗ്വിയാക്കോമോ പുസ്സിനി. ഗ്വിസപ്പ്‌ ഗിയാകോസായും ലുയിഗി ഇല്ലികായും ചേർന്നാണ്‌ ഇതിന്റെ ലിബ്രറ്റോ തയ്യാറാക്കിയത്‌. സീന്‍സ്‌ ഫ്രം ബൊഹീമിയന്‍ ലൈഫ്‌ എന്ന ഫ്രഞ്ചു നോവലിനെ അധികരിച്ചു തയ്യാറാക്കിയ ഈ ഓപ്പറ 1896-ൽ ഇറ്റലിയിലെ ടൂറിനിൽ അവതരിപ്പിച്ചു.
+
-
ബോറിസ്‌ ഗൊഡുനോവ്‌. മോഡസ്റ്റ്‌ മുസ്സോർഗ്‌സ്‌കി രചിച്ചു. അലക്‌സാണ്ടർ പുഷ്‌കിന്റെ ബോറിസ്‌ ഗൊഡുനോവ്‌ എന്ന നാടകത്തെ അധികരിച്ചാണ്‌ ഈ ഓപ്പറ രചിച്ചിട്ടുള്ളത്‌. ഈ ദുരന്തസംഗീതനാടകം 1874-ൽ റഷ്യയിലെ സെന്റ്‌ പീറ്റേഴ്‌സ്‌ബർഗിൽ (ഇന്നത്തെ ലെനിന്‍ഗ്രാഡ്‌) ആദ്യമായി അവതരിപ്പിക്കപ്പെട്ടു.
+
-
[[ചിത്രം:Vol5p729_anna nicol.jpg|thumb|അന്നാനിക്കോള്‍ (2011)]]
+
-
ഫൗസ്റ്റ്‌. ദുരന്തകഥയുള്‍ക്കൊള്ളുന്ന ഈ ഓപ്പറ ഷാള്‍സ്‌ഗുനോ ആണ്‌ രചിച്ചത്‌. ഗൊയ്‌ഥേ ജർമന്‍ ഭാഷയിൽ രചിച്ച ഫൗസ്റ്റ്‌ എന്ന നാടകമാണ്‌ ഇതിന്‌ ആധാരം. മിഷെൽകാരെ, ഷൂള്‍ ബാർബിലെ എന്നിവർ ചേർന്നാണ്‌ ലിബ്രറ്റോ തയ്യാറാക്കിയത്‌. 1859-ൽ പാരിസിൽ അരങ്ങേറി.
+
-
 
+
-
മദാം ബട്ടർഫ്‌ളൈ. മൂന്ന്‌ അങ്കങ്ങളുള്ള ഈ ദുരന്തകഥ അവതരിപ്പിച്ചത്‌ ഗിയാക്കോമോ പുസ്സിനിയാണ്‌. ഗ്വിസപ്പെഗിയ കോ, ലുയിഗി ഇല്ലികാ എന്നിവർ ചേർന്നാണ്‌ ലിബ്രറ്റോ തയ്യാറാക്കിയത്‌. സിയോ-സിയോ-സാന്‍ (മാദാം ബട്ടർഫ്‌ളൈ) എന്ന ജപ്പാന്‍കാരി പെണ്‍കുട്ടിയുടെ പ്രമവും അതിന്റെ ദുരന്തവും വിവരിക്കുന്ന മാദാം ബട്ടർഫ്‌ളൈ എന്ന അമേരിക്കന്‍ നാടകമാണ്‌ ഈ ഓപ്പറയ്‌ക്ക്‌ ആധാരം. 1904-ൽ ഇറ്റലിയിലെ മിലാനിൽ അരങ്ങേറി.
+
-
മാജിക്‌ ഫ്‌ളൂട്ട്‌. ഒരു യക്ഷകഥയെ പുരസ്‌കരിച്ച്‌ തയ്യാറാക്കിയ ഈ ഓപ്പറ അവതരിപ്പിച്ചത്‌ വുള്‍ഫ്‌ ഗാങ്‌ അമാദിയൂസ്‌ മൊസാർ ആണ്‌. എമ്മാനുവൽ ഷിക്കാനേദർ, കാള്‍ലുദ്‌വിഗ്‌ ഗീസകെ എന്നിവരുടേതാണ്‌ ലിബ്രറ്റോ. 1791-ൽ ആസ്റ്റ്രലിയയിലെ വിയന്നായിൽ അവതരിപ്പിച്ചു.
+
-
 
+
-
മാര്യേജ്‌ ഒഫ്‌ ഫിശാറോ, ദ്‌. നാല്‌ അങ്കങ്ങളുള്ള ഇത്‌ ഓപ്പറാ-ബഫാ വിഭാഗത്തിൽപ്പെടുന്നു. വുള്‍ഫ്‌ ഗാങ്‌ അമാദിയൂസ്‌ മൊസാർ ആണ്‌ ഇതിന്റെ രചയിതാവ്‌. ലൊറന്‍ സോ ദ പോണ്ട്‌ ആണ്‌ ലിബ്രറ്റോ ഇറ്റാലിയനിൽ  തയ്യാറാക്കിയത്‌. പീറേ ബൂമാർകസിന്റെ നാടകമാണ്‌ ഇതിന്‌ അവലംബം.
+
-
 
+
-
പോർഗി ആന്‍ഡ്‌ ദ്‌ ബസ്‌. ജോർജ്‌ ഗെർഷ്‌വിന്‍ രചിച്ച ഈ ഓപ്പറയിൽ ഒരു നാടോടിക്കഥയാണ്‌ കൈകാര്യം ചെയ്‌തിരിക്കുന്ന ത്‌. ഹേവാർഡിന്റെ പോർഗി എന്ന നോവലിനെ അധികരിച്ചുനിർമിച്ചതാണ്‌ ഈ ഓപ്പറ. 1935-ൽ ബോസ്റ്റണിൽ അരങ്ങേറി. ലോകപ്രശസ്‌തിനേടിയ അപൂർവം യു.എസ്‌. ഓപ്പറകളിൽ ഒന്നാണിത്‌.
+
-
 
+
-
റോസന്‍ കവലിയാർ ദേർ. ഓപ്പറ-ബഫായും ഓപ്പറ-സീരിയസും സംയോജിപ്പിച്ചുകൊണ്ട്‌ റിച്ചാർഡ്‌ സ്‌ട്രൗസ്‌ ഇത്‌ സംവിധാനം ചെയ്‌തു. ഹ്യൂഗോ ഫൊണ്‍ഹൊഫ്‌മാന്‍ സ്‌താള്‍ ആണ്‌ ലിബ്രാറ്റോ രചിച്ചത്‌. 1911-ൽ ജർമനിയിലെ ഡ്രസ്‌ഡണിൽ അരങ്ങേറി.
+
-
 
+
-
സലോമി. റിച്ചാർഡ്‌ സ്‌ട്രൗസ്‌ രചിച്ച ഒരു ട്രാജിക്‌ ഓപ്പറ ആണിത്‌. ഹെദ്‌വിഗ്‌ ലാഹ്‌മാന്‍ ആണ്‌ ലിബ്രറ്റോ രചിച്ചത്‌. ഒസ്‌കാർ വൈൽഡിന്റെ നാടകത്തെ ആധാരമാക്കി രചിക്കപ്പെട്ട ഈ ഓപ്പറ 1905-ൽ ഡ്രസ്‌ഡ്രണിൽ അരങ്ങേറി.
+
-
 
+
-
ലിയോ ടോള്‍സ്റ്റോയിയുടെ നോവലിനെ അടിസ്ഥാനമാക്കിയുള്ള വാർ ആന്‍ഡ്‌ പീസ്‌ (1945) ഹെന്‌റി ജയിംസിന്റെ കഥ ആവിഷ്‌കരിക്കുന്ന ടേണ്‍ ഒഫ്‌ ദ സ്‌ക്രൂ (1951) ഷെയ്‌ക്‌സ്‌പിയറുടെ നാടകത്തെ ആസ്‌പദമാക്കിയ എ മിഡ്‌ സമ്മർ നൈറ്റ്‌ ഡ്രീം (1960) ഒർഫ്യൂസ്‌ പുരാണത്തെ ആസ്‌പദമാക്കിയ ദ മാസ്‌ക്‌ ഒഫ്‌ ഒർഫ്യൂസ്‌ (1986) മധ്യകാല ഇംഗ്ലീഷ്‌ കവിതയെ ആസ്‌പദമാക്കിയ ഗവയ്‌ന്‍ (1991) ഗലീലിയോഗലി (2002) അഡ്‌വഞ്ചേഴ്‌സ്‌ ഒഫ്‌ പിനോക്കിയോ (2007) അന്നാനിക്കോള്‍ (2011) മുതലായവയാണ്‌ കഴിഞ്ഞ ദശകങ്ങളിലെ പ്രശസ്‌തിയാർജിച്ച ഓപ്പറകള്‍.
+

Current revision as of 09:16, 7 ഓഗസ്റ്റ്‌ 2014

ഓപ്പറ

Opera

സിഡ്‌നിയിലെ ഓപ്പറ ഹൗസ്‌

ഭാവരസപ്രധാനമായ അഭിനയവും നാടകീയ ഘടനയുമുള്ള ഒരു സംഗീതശില്‌പം. പശ്ചാത്തലത്തിന്‌ അനുയോജ്യമായ വാദ്യഘോഷങ്ങളോടും രംഗസജ്ജീകരണങ്ങളോടും കൂടിയാണ്‌ ഈ സംഗീതികകള്‍ അഥവാ ഓപ്പറകള്‍ അവതരിപ്പിക്കപ്പെടുന്നത്‌. വിവിധ രീതിയിലുള്ള ഓപ്പറകള്‍ നിലവിലുണ്ട്‌: ചേംബര്‍, ഗ്രാന്‍ഡ്‌, കോമിക്‌, ബാലഡ്‌, ഫോക്ക്‌, കണ്‍ടിന്യുവസ്‌, ടെലിവിഷന്‍. ഇങ്ങനെ അരമണിക്കൂര്‍നേരം നീണ്ടുനില്‌ക്കുന്നതും വളരെ കുറച്ചു വാദകരും ഗായകരും ഉള്‍പ്പെടുന്നതുമാണ്‌ "ചേംബര്‍ ഓപ്പറ'. അഞ്ചുമണിക്കൂറോളം നീണ്ടുനില്‌ക്കുന്ന "ഗ്രാന്‍ഡ്‌ ഓപ്പറ'യില്‍ നൂറോളം ഗായകരും വാദകരും ഉണ്ടായിരിക്കും. ഇത്തരം ഓപ്പറകളുടെ ഉള്ളടക്കം ശോകപൂര്‍ണമോ, വീരോജ്വലമോ, ദാര്‍ശനികമോ ആവാം. ഹാസ്യപ്രധാനമായിട്ടുള്ള "കോമിക്‌ ഓപ്പറ'കളെ കോമഡിയാ ദെല്‍ സാര്‍ട്ടേ എന്നും പറഞ്ഞുവന്നിരുന്നു. റൊമാന്റിക്‌ ഓപ്പറയില്‍ പ്രമകഥകളാണ്‌ അവതരിപ്പിക്കുക. നൃത്തത്തിനു പ്രാധാന്യം നല്‌കിക്കൊണ്ടുള്ളതാണ്‌ ബാലഡ്‌ ഓപ്പറ. ഫോക്ക്‌ ഓപ്പറകള്‍ നാടോടിക്കഥകളെയും ഐതിഹ്യങ്ങളെയും ആസ്‌പദമാക്കിയുള്ളവയാണ്‌. ഒരു കഥയോ ആശയമോ പല തുടര്‍ഗാനനാടകങ്ങളായി അവതരിപ്പിക്കുന്നതാണ്‌ കണ്‍ടിന്യുവസ്‌ ഓപ്പറ. ഇതിനും പുറമേ 20-ാം ശതകത്തിന്റെ മധ്യത്തോടെ റേഡിയോയിലും ടെലിവിഷനിലും പ്രക്ഷേപണം ചെയ്യുന്നതിനുള്ള ഓപ്പറകളും രചിക്കപ്പെട്ടുതുടങ്ങി.

സിഡ്‌നിയിലെ ഓപ്പറ ഹൗസിന്റെ ഉള്‍വശം

ഘടന. വികാരങ്ങള്‍ പ്രതിഫലിപ്പിക്കുന്നതിന്‌ സംഭാഷണങ്ങളെക്കാള്‍ കഴിവ്‌ സംഗീതത്തിനുണ്ട്‌. ഈ തത്ത്വം അനുസരിച്ചാണ്‌ ഓപ്പറകള്‍ രചിക്കപ്പെട്ടിട്ടുള്ളത്‌. ദേഷ്യം, അസൂയ, ക്രൂരത, സന്തോഷം, പ്രമം, പ്രതികാരം, ദുഃഖം, വിജയാഹ്ലാദം തുടങ്ങിയ വികാരങ്ങള്‍ ജനിപ്പിക്കാന്‍ പശ്ചാത്തലസംഗീതങ്ങള്‍ക്കും ഗാനങ്ങള്‍ക്കുമുള്ള കഴിവ്‌ അപാരമത്ര. ഗാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട്‌ അവതരിപ്പിക്കുന്ന നാടകങ്ങള്‍ അനവധിയാണ്‌; എന്നാല്‍ ഓപ്പറ അതില്‍നിന്നും വ്യത്യസ്‌തമാണ്‌. സാധാരണ നാടകങ്ങളില്‍ ആനുഷംഗികമായേ സംഗീതം ഉപയോഗിക്കൂ. അതായത്‌ സംഗീതമില്ലെങ്കില്‍ത്തന്നെയും അവ പൂര്‍ണമായിരിക്കും. എന്നാല്‍ സംഗീതമാണ്‌ ഓപ്പറയുടെ ജീവന്‍. ഓപ്പറയില്‍ നാടകത്തെ അപേക്ഷിച്ച്‌ വളരെ കൂടുതല്‍ അഭിനേതാക്കള്‍ ഉണ്ടാവും; വമ്പിച്ച രംഗസജ്ജീകരണങ്ങളും ഇതിന്‌ ആവശ്യമാണ്‌. തന്മൂലം പ്രത്യേകമായി നിര്‍മിച്ച "ഓപ്പറ-ഹൗസു'കളിലെ ഈ കലാരൂപം പ്രദര്‍ശിപ്പിക്കാന്‍ സാധിക്കൂ. വമ്പിച്ച ഓര്‍ക്കസ്‌ട്രാ സജ്ജീകരണങ്ങള്‍ മറ്റൊരു പ്രത്യേകതയാണ്‌. രംഗവേദിയുടെയും പ്രക്ഷകരുടെയും മധ്യത്താണ്‌ വാദകരുടെ ഇരിപ്പിടം ഒരുക്കാറുള്ളത്‌.

മറ്റു കലാരൂപങ്ങളെന്നപോലെ ഓപ്പറയും പല ഘടകങ്ങള്‍ ഉള്‍പ്പെട്ടതാണ്‌. ലിബ്രറ്റോ, ഓവര്‍ച്ചര്‍, കോറസ്‌, ഏരിയാ, റെസിറ്റേറ്റീവ്‌ (നോ. പാശ്ചാത്യസംഗീതം) എന്നിവയാണ്‌ ഓപ്പറയുടെ പ്രധാന ഘടകങ്ങള്‍. ഓപ്പറയുടെ "രംഗരേഖ'യെയാണ്‌ ലിബ്രറ്റോ എന്നുപറയുന്നത്‌. നാടകകൃത്തിന്റെ ഭാവനാസമ്പുഷ്‌ടിയെയും ശൈലിയെയും ആധാരമാക്കിയായിരിക്കും ലിബ്രറ്റോയുടെ വിജയം. ഓപ്പറ തുടങ്ങുന്നതിനുമുമ്പ്‌ വാദ്യങ്ങളില്‍ വായിക്കുന്ന സംഗീതരൂപമാണ്‌ "ഓവര്‍ച്ചര്‍'. മൂന്നോ അതിലധികമോ ഗായകര്‍ ചേര്‍ന്നവതരിപ്പിക്കുന്ന ഗാനരൂപങ്ങളാണ്‌ കോറസ്സുകള്‍ (എന്‍സെംബിള്‍). ഓപ്പറകളില്‍ അനേകം കോറസ്സുകള്‍ ഉള്‍പ്പെടുത്തിയിരിക്കും. "ഏരിയാ' എന്ന ഗാനരൂപം നടന്മാരുടെയോ നടികളുടെയോ ആന്തരികഭാവങ്ങളെയാണ്‌ പ്രകടമാക്കുക. പ്രമഗാനങ്ങളായും താരാട്ടുപാട്ടുകളായും ഏരിയാ ഗാനങ്ങള്‍ രചിക്കപ്പെടാറുണ്ട്‌. "സോളോ' (ഒറ്റയ്‌ക്കു പാടുന്നത്‌) ഗാനങ്ങളായാണ്‌ ഇവ ആലപിക്കപ്പെടുക. സോളോ രൂപത്തില്‍ പാടുകയോ പറയുകയോ ചെയ്യുന്ന സംഭാഷണശകലങ്ങളാണ്‌ "റെസിറ്റേറ്റീവ്‌' എന്നറിയപ്പെടുന്നത്‌. ഒരു രംഗത്തെക്കുറിച്ചോ അഭിനയത്തെക്കുറിച്ചോ വിവരം തന്ന്‌ കഥയുടെ ഒഴുക്ക്‌ നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ ഇത്‌ ഉപകരിക്കുന്നു; രംഗരേഖയുടെ ഒരു ഭാഗമാണിത്‌.

ചരിത്രം. "ഓപ്പറ ഇന്‍ മ്യൂസിക്കാ' എന്ന ഇറ്റാലിയന്‍ കലാരൂപത്തില്‍നി

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%93%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B1" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍