This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഓടൽ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == ഓടൽ == അനാവൃത ബീജികളിൽപ്പെടുന്ന ഒരു വള്ളിച്ചെടി. ശാ.നാ. "നീറ്റ...) |
Mksol (സംവാദം | സംഭാവനകള്‍) (→ഓടൽ) |
||
വരി 1: | വരി 1: | ||
- | == | + | == ഓടല് == |
- | അനാവൃത | + | അനാവൃത ബീജികളില്‍പ്പെടുന്ന ഒരു വള്ളിച്ചെടി. ശാ.നാ. "നീറ്റം യൂല' (Gnetum ula). സാധാരണയായി ശീതോഷ്ണമേഖലയില്പ്പെടുന്ന വനാന്തരങ്ങളില്ക്കാണപ്പെടുന്നു. തളിരില, കായ, വിത്ത് എന്നിവ ഭക്ഷണയോഗ്യമാണ്. തടിയില്‍നിന്ന് വളരെ ശക്തിയുള്ള നാര് ലഭിക്കുന്നു. ഈ നാര് മീന്‍വല, പേപ്പര്‍പള്‍പ്പ് (Pulp) എന്നിവ നിര്‍മിക്കാന്‍ ഉപയോഗിക്കുന്നു. വിത്തില്‍നിന്ന് ലഭിക്കുന്ന എണ്ണ വെളിച്ചത്തിനും, ആഹാരം പാകംചെയ്യാനും ഉപയോഗിക്കുന്നു. കൂടാതെ, ഈ എണ്ണ വാതം ശമിപ്പിക്കാനും യോഗ്യമാണ്. |
Current revision as of 09:04, 7 ഓഗസ്റ്റ് 2014
ഓടല്
അനാവൃത ബീജികളില്‍പ്പെടുന്ന ഒരു വള്ളിച്ചെടി. ശാ.നാ. "നീറ്റം യൂല' (Gnetum ula). സാധാരണയായി ശീതോഷ്ണമേഖലയില്പ്പെടുന്ന വനാന്തരങ്ങളില്ക്കാണപ്പെടുന്നു. തളിരില, കായ, വിത്ത് എന്നിവ ഭക്ഷണയോഗ്യമാണ്. തടിയില്‍നിന്ന് വളരെ ശക്തിയുള്ള നാര് ലഭിക്കുന്നു. ഈ നാര് മീന്‍വല, പേപ്പര്‍പള്‍പ്പ് (Pulp) എന്നിവ നിര്‍മിക്കാന്‍ ഉപയോഗിക്കുന്നു. വിത്തില്‍നിന്ന് ലഭിക്കുന്ന എണ്ണ വെളിച്ചത്തിനും, ആഹാരം പാകംചെയ്യാനും ഉപയോഗിക്കുന്നു. കൂടാതെ, ഈ എണ്ണ വാതം ശമിപ്പിക്കാനും യോഗ്യമാണ്.