This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കാല്‍സിറ്റോണിന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == കാല്‍സിറ്റോണിന്‍ == == Calcitonin == ഒരു ഹോര്‍മോണ്‍. ഹൈപോ കാല്സീമിക്...) |
Mksol (സംവാദം | സംഭാവനകള്‍) (→Calcitonin) |
||
വരി 5: | വരി 5: | ||
== Calcitonin == | == Calcitonin == | ||
- | ഒരു ഹോര്‍മോണ്‍. ഹൈപോ കാല്സീമിക് ഹോര്‍മോണ്‍ എന്നും പറയുന്നു. തൈറോയ്ഡില്നിന്ന് വേര്‍തിരിച്ചെടുക്കാവുന്ന കാല്‍സിറ്റോണിന്‍, 32 അമിനോ അമ്ലങ്ങളാല്‍ നിര്‍മിതമായ പോളിപെപ്റ്റൈഡ് ആണ്. പന്നികളുടെ തൈറോയിഡ് ഗ്രന്ഥികളില്‍നിന്ന് 1968ല്‍ | + | ഒരു ഹോര്‍മോണ്‍. ഹൈപോ കാല്സീമിക് ഹോര്‍മോണ്‍ എന്നും പറയുന്നു. തൈറോയ്ഡില്നിന്ന് വേര്‍തിരിച്ചെടുക്കാവുന്ന കാല്‍സിറ്റോണിന്‍, 32 അമിനോ അമ്ലങ്ങളാല്‍ നിര്‍മിതമായ പോളിപെപ്റ്റൈഡ് ആണ്. പന്നികളുടെ തൈറോയിഡ് ഗ്രന്ഥികളില്‍നിന്ന് 1968ല്‍ ആദ്യമായി ഇതു വേര്‍തിരിച്ചെടുത്തു. പാരാഫോളിക്കുലര് കോശങ്ങളാണ് ഇത് ഉത്പാദിപ്പിക്കുന്നതെന്നു കരുതപ്പെടുന്നു. ശരീരത്തില്‍ കാത്സ്യത്തിന്റെയും ഫോസ്ഫറസിന്റെയും ഉപാപചയപ്രക്രിയയില്‍ കാല്‍സിറ്റോണിന്‍ പ്രമുഖ പങ്കുണ്ട്. രക്തത്തിലെ കാത്സ്യത്തിന്റെ അളവിനെ ക്രമീകരിക്കുന്നത് കാല്സിറ്റോണിനാണ്. ഹൈപ്പര്‍കാല്‍സീമിയയുടെ ചികിത്സയിലും ഓസ്റ്റിയോപൊറോസിസിലും കാത്സ്യവും ഫോസ്ഫറസും അസ്ഥികളില്‍നിന്ന് നഷ്ടപ്പെട്ടുപോകുന്ന അവസ്ഥകളിലും (ഉദാ. പേജറ്റ് രോഗം) കാല്‍സിറ്റോണിന്‍ പ്രയോജനം ചെയ്യുന്നു. ഈ ഹോര്‍മോണ്‍ കൃത്രിമമായും നിര്‍മിച്ചുവരുന്നു. |
Current revision as of 09:04, 6 ഓഗസ്റ്റ് 2014
കാല്‍സിറ്റോണിന്‍
Calcitonin
ഒരു ഹോര്‍മോണ്‍. ഹൈപോ കാല്സീമിക് ഹോര്‍മോണ്‍ എന്നും പറയുന്നു. തൈറോയ്ഡില്നിന്ന് വേര്‍തിരിച്ചെടുക്കാവുന്ന കാല്‍സിറ്റോണിന്‍, 32 അമിനോ അമ്ലങ്ങളാല്‍ നിര്‍മിതമായ പോളിപെപ്റ്റൈഡ് ആണ്. പന്നികളുടെ തൈറോയിഡ് ഗ്രന്ഥികളില്‍നിന്ന് 1968ല്‍ ആദ്യമായി ഇതു വേര്‍തിരിച്ചെടുത്തു. പാരാഫോളിക്കുലര് കോശങ്ങളാണ് ഇത് ഉത്പാദിപ്പിക്കുന്നതെന്നു കരുതപ്പെടുന്നു. ശരീരത്തില്‍ കാത്സ്യത്തിന്റെയും ഫോസ്ഫറസിന്റെയും ഉപാപചയപ്രക്രിയയില്‍ കാല്‍സിറ്റോണിന്‍ പ്രമുഖ പങ്കുണ്ട്. രക്തത്തിലെ കാത്സ്യത്തിന്റെ അളവിനെ ക്രമീകരിക്കുന്നത് കാല്സിറ്റോണിനാണ്. ഹൈപ്പര്‍കാല്‍സീമിയയുടെ ചികിത്സയിലും ഓസ്റ്റിയോപൊറോസിസിലും കാത്സ്യവും ഫോസ്ഫറസും അസ്ഥികളില്‍നിന്ന് നഷ്ടപ്പെട്ടുപോകുന്ന അവസ്ഥകളിലും (ഉദാ. പേജറ്റ് രോഗം) കാല്‍സിറ്റോണിന്‍ പ്രയോജനം ചെയ്യുന്നു. ഈ ഹോര്‍മോണ്‍ കൃത്രിമമായും നിര്‍മിച്ചുവരുന്നു.