This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാല്‍ഗണ്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Calgon)
(Calgon)
 
വരി 7: വരി 7:
സോഡിയം ഹെക്‌സാമെറ്റാ ഫോസ്‌ഫേറ്റിന്റെ [(NaPO<sub>3</sub>)<sub>6</sub>] വ്യാവസായികനാമം. ഗ്രഹാം ലവണം (Graham's salt)എന്നും പേരുണ്ട്‌.
സോഡിയം ഹെക്‌സാമെറ്റാ ഫോസ്‌ഫേറ്റിന്റെ [(NaPO<sub>3</sub>)<sub>6</sub>] വ്യാവസായികനാമം. ഗ്രഹാം ലവണം (Graham's salt)എന്നും പേരുണ്ട്‌.
-
സോഡിയം ഡൈഹൈഡ്രജന്‍ ഫോസ്‌ഫേറ്റ്‌, (Na H<sub>2</sub>PO<sub>4</sub>) ചൂടാക്കുമ്പോള്‍ (315ºC) കിട്ടുന്ന അല്‌പലേയമായ മാഡ്രല്‍ലവണം Na<sub>2</sub> (Na PO<sub>3</sub>)<sub>n</sub> തുടര്‍ന്ന്‌ ചൂടാക്കി ഉരുക്കിയശേഷം (640ºCഇനു മുകളില്‍) പെട്ടെന്ന്‌ തണുപ്പിക്കുമ്പോള്‍ കിട്ടുന്ന കാചസമപദാര്‍ഥമാണ്‌ ഇത്‌. മൈക്രാ കോസ്‌മിക്‌ ലവണം [(NH<sub>4</sub>) NaH PO<sub>4</sub>)] ഉരുക്കിയും ഈ പദാര്‍ഥം നിര്‍മിക്കാം. ജലത്തില്‍ നല്ലവണ്ണം ലയിക്കുന്ന ഈ ലവണം, ഒരു കോംപ്ലക്‌സ്‌ ലവണമാണെന്നും Na<sub>2</sub> [Na<sub>4</sub> (PO<sub>3</sub>)<sub>6</sub>] എന്ന സംരചനയുള്ളതാണെന്നും ഉറയല്‍നിലനിര്‍ണയങ്ങളും ചാലകതാ നിര്‍ണയങ്ങളും തെളിയിക്കുന്നു. ജലത്തിലെ കാഠിന്യം (hardness) മാറ്റുന്നതിന്‌ ഈ ലവണം ധാരാളമായി ഉപയോഗിക്കുന്നു. കഠിനജലത്തിന്‌ സാധാരണയായി കാഠിന്യം നല്‌കുന്ന Ca<sup>2+</sup> അഥവാ Mg<sup>2+</sup> അയോണുകളെ കാല്‍ഗണ്‍ അവക്ഷേപിക്കുന്നില്ലെങ്കിലും അവയെ ഒരു കോംപ്ലക്‌സ്‌ ആനയോണിന്റെ ഭാഗമാക്കിത്തീര്‍ത്തു കാഠിന്യമില്ലാതാക്കുന്നു. കാല്‍ഗണ്‍ പ്രക്രിയ എന്നാണിത്‌ അറിയപ്പെടുന്നത്‌. നോ. ജലം
+
സോഡിയം ഡൈഹൈഡ്രജന്‍ ഫോസ്‌ഫേറ്റ്‌, (Na H<sub>2</sub>PO<sub>4</sub>) ചൂടാക്കുമ്പോള്‍ (315ºC) കിട്ടുന്ന അല്‌പലേയമായ മാഡ്രല്‍ലവണം Na<sub>2</sub> (Na PO<sub>3</sub>)<sub>n</sub> തുടര്‍ന്ന്‌ ചൂടാക്കി ഉരുക്കിയശേഷം (640ºCനു മുകളില്‍) പെട്ടെന്ന്‌ തണുപ്പിക്കുമ്പോള്‍ കിട്ടുന്ന കാചസമപദാര്‍ഥമാണ്‌ ഇത്‌. മൈക്രാ കോസ്‌മിക്‌ ലവണം [(NH<sub>4</sub>) NaH PO<sub>4</sub>)] ഉരുക്കിയും ഈ പദാര്‍ഥം നിര്‍മിക്കാം. ജലത്തില്‍ നല്ലവണ്ണം ലയിക്കുന്ന ഈ ലവണം, ഒരു കോംപ്ലക്‌സ്‌ ലവണമാണെന്നും Na<sub>2</sub> [Na<sub>4</sub> (PO<sub>3</sub>)<sub>6</sub>] എന്ന സംരചനയുള്ളതാണെന്നും ഉറയല്‍നിലനിര്‍ണയങ്ങളും ചാലകതാ നിര്‍ണയങ്ങളും തെളിയിക്കുന്നു. ജലത്തിലെ കാഠിന്യം (hardness) മാറ്റുന്നതിന്‌ ഈ ലവണം ധാരാളമായി ഉപയോഗിക്കുന്നു. കഠിനജലത്തിന്‌ സാധാരണയായി കാഠിന്യം നല്‌കുന്ന Ca<sup>2+</sup> അഥവാ Mg<sup>2+</sup> അയോണുകളെ കാല്‍ഗണ്‍ അവക്ഷേപിക്കുന്നില്ലെങ്കിലും അവയെ ഒരു കോംപ്ലക്‌സ്‌ ആനയോണിന്റെ ഭാഗമാക്കിത്തീര്‍ത്തു കാഠിന്യമില്ലാതാക്കുന്നു. കാല്‍ഗണ്‍ പ്രക്രിയ എന്നാണിത്‌ അറിയപ്പെടുന്നത്‌. നോ. ജലം
[[ചിത്രം:Vol7_421_formula.jpg|300px]]
[[ചിത്രം:Vol7_421_formula.jpg|300px]]

Current revision as of 08:48, 6 ഓഗസ്റ്റ്‌ 2014

കാല്‍ഗണ്‍

Calgon

സോഡിയം ഹെക്‌സാമെറ്റാ ഫോസ്‌ഫേറ്റിന്റെ [(NaPO3)6] വ്യാവസായികനാമം. ഗ്രഹാം ലവണം (Graham's salt)എന്നും പേരുണ്ട്‌.

സോഡിയം ഡൈഹൈഡ്രജന്‍ ഫോസ്‌ഫേറ്റ്‌, (Na H2PO4) ചൂടാക്കുമ്പോള്‍ (315ºC) കിട്ടുന്ന അല്‌പലേയമായ മാഡ്രല്‍ലവണം Na2 (Na PO3)n തുടര്‍ന്ന്‌ ചൂടാക്കി ഉരുക്കിയശേഷം (640ºCനു മുകളില്‍) പെട്ടെന്ന്‌ തണുപ്പിക്കുമ്പോള്‍ കിട്ടുന്ന കാചസമപദാര്‍ഥമാണ്‌ ഇത്‌. മൈക്രാ കോസ്‌മിക്‌ ലവണം [(NH4) NaH PO4)] ഉരുക്കിയും ഈ പദാര്‍ഥം നിര്‍മിക്കാം. ജലത്തില്‍ നല്ലവണ്ണം ലയിക്കുന്ന ഈ ലവണം, ഒരു കോംപ്ലക്‌സ്‌ ലവണമാണെന്നും Na2 [Na4 (PO3)6] എന്ന സംരചനയുള്ളതാണെന്നും ഉറയല്‍നിലനിര്‍ണയങ്ങളും ചാലകതാ നിര്‍ണയങ്ങളും തെളിയിക്കുന്നു. ജലത്തിലെ കാഠിന്യം (hardness) മാറ്റുന്നതിന്‌ ഈ ലവണം ധാരാളമായി ഉപയോഗിക്കുന്നു. കഠിനജലത്തിന്‌ സാധാരണയായി കാഠിന്യം നല്‌കുന്ന Ca2+ അഥവാ Mg2+ അയോണുകളെ കാല്‍ഗണ്‍ അവക്ഷേപിക്കുന്നില്ലെങ്കിലും അവയെ ഒരു കോംപ്ലക്‌സ്‌ ആനയോണിന്റെ ഭാഗമാക്കിത്തീര്‍ത്തു കാഠിന്യമില്ലാതാക്കുന്നു. കാല്‍ഗണ്‍ പ്രക്രിയ എന്നാണിത്‌ അറിയപ്പെടുന്നത്‌. നോ. ജലം

"കാത്സ്യം' നിഷ്‌ക്രാന്തമായി (calcium gone) എന്ന അര്‍ഥത്തിലാണ്‌ "കാല്‍ഗണ്‍' എന്ന്‌ ഇതിനെ വിളിക്കുന്നത്‌.

(ഡോ. കെ.പി. ധര്‍മരാജയ്യര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍