This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാമില്‍ ബുല്‍ക്കേ, ഫാ (1909 - 82)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Kamil Bulke, Fr)
(Kamil Bulke, Fr)
 
വരി 3: വരി 3:
[[ചിത്രം:Vol7p158_KAMIL-BULKE-03.jpg|thumb|കാമില്‍ ബുല്‍ക്കേ]]

ബെല്‍ജിയന്‍ ഇന്തോളജിസ്റ്റ്‌. ഭാരതീയ സാഹിത്യത്തിലും സംസ്‌കാരത്തിലും ഉറച്ച പാണ്ഡിത്യം നേടിയ ഇദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സംഭാവന "രാമകഥ'യെ സംബന്ധിച്ചിട്ടുള്ള ഗവേഷണ പ്രബന്ധമാണ്‌.

 +
1909 സെപ്‌. 21നു ബെല്‍ജിയന്‍ ഫ്‌ളാന്‍ഡേഴ്‌സില്‍ രംകപെല്ലേയില്‍ ജനിച്ച ബുല്‍ക്കേ ജീവിതത്തിന്റെ സിംഹഭാഗവും പഠനവും മിഷനറി പ്രവര്‍ത്തനങ്ങളുമായി ഇന്ത്യയിലാണ്‌ ചെലവിട്ടത്‌. എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയിട്ടുള്ള ഇദ്ദേഹം ചെറുപ്പത്തില്‍ ഒരു നല്ല കായികതാരമായിരുന്നു. ദിവ്യകാരുണ്യപ്രവര്‍ത്തനങ്ങളില്‍ തത്‌പരനായിരുന്ന ബുല്‍ക്കേ 1930ല്‍ ഈശോ സഭയില്‍ ചേര്‍ന്നു. 1935ലാണ്‌ വൈദികപ്രവര്‍ത്തനങ്ങള്‍ക്കായി ഇദ്ദേഹം ഇന്ത്യയിലെത്തിയത്‌. 1941ല്‍ വൈദികാഭിഷേകം നടന്നു. കല്‍ക്കത്താ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ 1945ല്‍ ബി.എ (സംസ്‌കൃതം)യും പ്രയാഗ (അലഹബാദ്‌ സര്‍വകലാശാല) യില്‍ നിന്ന്‌ 1947ല്‍ എം.എ. (ഹിന്ദി)യും കരസ്‌ഥമാക്കിയ ബുല്‍ക്കേ രാമകഥയെ അടിസ്ഥാനമാക്കി ഗവേഷണം നടത്തുകയും "രാമകഥഉദ്‌ഭവവും വികാസവും' എന്ന ഗവേഷണപ്രബന്ധം തയ്യാറാക്കി സമര്‍പ്പിക്കുകയും ചെയ്‌തു. ആ പ്രബന്ധത്തിനായി അലഹബാദ്‌ സര്‍വകലാശാലയില്‍ നിന്ന്‌ ഇദ്ദേഹത്തിനു പിഎച്ച്‌.ഡി. (1949) ലഭിക്കുകയുണ്ടായി. ഫ്രഞ്ച്‌, ഫ്‌ളമിഷ്‌, ഇംഗ്ലീഷ്‌, ഹിന്ദി എന്നീ ഭാഷകളില്‍ ബുല്‍ക്കേ അഗാധജ്ഞാനം സമ്പാദിച്ചിരുന്നു. സംസ്‌കൃതം, ലാറ്റിന്‍, ഗ്രീക്‌, ഹീബ്രു എന്നീ ഭാഷകളിലും ഇദ്ദേഹത്തിന്‌ സാമാന്യം നല്ല പ്രവര്‍ത്തന പരിചയമുണ്ടായിരുന്നു. 1950ല്‍ ഇന്ത്യന്‍ പൗരത്വം സ്വീകരിച്ചു. ഇന്ത്യയില്‍ വന്നതിനുശേഷം ബുല്‍ക്കേ രണ്ടുപ്രാവശ്യം മാത്രമേ സ്വന്തം നാട്ടിലേക്കു പോയിട്ടുള്ളൂ. (1956ലും 1970ലും); അതും ഹ്രസ്വമായ ഒരു കാലയളവിലേക്കു മാത്രം. 1950 മുതല്‍ 77 വരെ റാബിയിലെ സെന്റ്‌ സേവിയേഴ്‌സ്‌ കോളജില്‍ ഹിന്ദി, സംസ്‌കൃതം വകുപ്പുകളുടെ അധ്യക്ഷനായി പ്രവര്‍ത്തിച്ചു. 1977 മുതല്‍ അന്തരിക്കുന്നതുവരെ ഇദ്ദേഹം റാഞ്ചി സെന്റ്‌ ആല്‍ബര്‍ട്ട്‌സ്‌ വൈദികസെമിനാരിയിലെ പ്രാഫസറായി സേവനമനുഷ്‌ഠിച്ചു.

-
ഇന്ത്യയില്‍ ക്രിസ്‌തുമതം പ്രചരിപ്പിക്കണമെങ്കില്‍ മിഷനറിമാര്‍ ഇന്ത്യന്‍ സംസ്‌കാരത്തിലും സാഹിത്യത്തിലും അവഗാഹം നേടിയേ തീരൂ എന്ന്‌ ആത്മാര്‍ഥമായി വിശ്വസിച്ചിരുന്ന ഒരാളാണ്‌ ബുല്‍ക്കേ. ""ഉത്തരേന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഓരോ വൈദികഌം മതപരമായ ആശയസംഘട്ടനത്തിലേര്‍പ്പെടാതെ ഹിന്ദുമതത്തിന്റെ മൂല്യങ്ങളെ അടുത്തറിയണം... ഭാരതീയ മനസ്സിനെ ഏറ്റവുമധികം സ്വാധീനിച്ചതും അതിന്റെ രൂപവത്‌കരണത്തിനുതന്നെ പ്രരകമായതുമായ രാമായണം പഠിക്കണം. ഭാരതീയ സംസ്‌കാരവുമായി പരിചയപ്പെടണം.'' ഇതാണദ്ദേഹത്തിന്റെ സുചിന്തിതമായ അഭിപ്രായം.
+
ഇന്ത്യയില്‍ ക്രിസ്‌തുമതം പ്രചരിപ്പിക്കണമെങ്കില്‍ മിഷനറിമാര്‍ ഇന്ത്യന്‍ സംസ്‌കാരത്തിലും സാഹിത്യത്തിലും അവഗാഹം നേടിയേ തീരൂ എന്ന്‌ ആത്മാര്‍ഥമായി വിശ്വസിച്ചിരുന്ന ഒരാളാണ്‌ ബുല്‍ക്കേ. ""ഉത്തരേന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഓരോ വൈദികനും മതപരമായ ആശയസംഘട്ടനത്തിലേര്‍പ്പെടാതെ ഹിന്ദുമതത്തിന്റെ മൂല്യങ്ങളെ അടുത്തറിയണം... ഭാരതീയ മനസ്സിനെ ഏറ്റവുമധികം സ്വാധീനിച്ചതും അതിന്റെ രൂപവത്‌കരണത്തിനുതന്നെ പ്രരകമായതുമായ രാമായണം പഠിക്കണം. ഭാരതീയ സംസ്‌കാരവുമായി പരിചയപ്പെടണം.'' ഇതാണദ്ദേഹത്തിന്റെ സുചിന്തിതമായ അഭിപ്രായം.
ഭാരതീയ സംസ്‌കാരത്തിന്റെ മൂലസ്രാതസ്സായ രാമായണത്തെരാമകഥയെആസ്‌പദമാക്കി ബുല്‍ക്കേ നടത്തിയ ഗവേഷണ പഠനങ്ങള്‍ രാമായണത്തെക്കുറിച്ചും വാല്‌മീകിയെക്കുറിച്ചും വിദ്വല്‍സമൂഹത്തില്‍ നിലനിന്നിരുന്ന പല ധാരണകളും സങ്കല്‌പങ്ങളും തിരുത്തുന്നതിനു സഹായകമായിട്ടുണ്ട്‌. ഭാരതീയ സാഹിത്യങ്ങളില്‍ രാമകഥയുടെ സ്വാധീനവും വിദേശഭാഷകളില്‍ അതിനു ലഭിച്ചിട്ടുള്ള പ്രസിദ്ധിയും കണക്കിലെടുത്ത്‌ ആ ഭാഷകളിലെ രാമകഥാ സംബന്ധികളായ ഗ്രന്ഥങ്ങളെയും വാല്‌മീകിരാമായണത്തെയും താരതമ്യപ്പെടുത്തിക്കൊണ്ടുള്ള ഇത്ര വിദഗ്‌ധമായ മറ്റൊരു പഠനം ഉണ്ടായിട്ടില്ല എന്നു നിസ്സംശയം പറയാം. 1978ല്‍ കേരള സാഹിത്യ അക്കാദമി രാമകഥയുടെ മലയാള പരിഭാഷ പ്രസിദ്ധപ്പെടുത്തുകയുണ്ടായി (വിവ. അഭയദേവ്‌).

രാമകഥയ്‌ക്കു പുറമേ പല വിശിഷ്‌ട കൃതികളും ബുല്‍ക്കേ രചിച്ചിട്ടുണ്ട്‌. രാമകഥയും തുളസീദാസഌം, തീയിസം ഒഫ്‌ ന്യായവൈശേഷികി (1947); ബൈബിള്‍ പുതിയ നിയമത്തിന്റെ ഹിന്ദി പരിഭാഷമുക്തിദാതാ (1942), ടെക്‌നിക്കല്‍ ഇംഗ്ലീഷ്‌ ഹിന്ദി ഗ്ലോസറി ഒഫ്‌ ജനറല്‍ കള്‍ച്ചര്‍ (1958), നീല്‌പഞ്‌ഛീ (മേറ്റര്‍ ലിങ്കിന്റെ ഘ' ഛശലെമൗ ആഹലൗഠവല ആഹൗല ആശൃറ എന്ന നാടകത്തിന്റെ വിവര്‍ത്തനം, 1958) മുതലായവ ഇക്കൂട്ടത്തില്‍ സവിശേഷ പരാമര്‍ശം അര്‍ഹിക്കുന്നു. ഹിന്ദിയില്‍ ഏറ്റവും പ്രചാരമുള്ള നിഘണ്ടു ബുല്‍ക്കേയുടേതാണെന്നു പറയപ്പെടുന്നു.  
+
രാമകഥയ്‌ക്കു പുറമേ പല വിശിഷ്‌ട കൃതികളും ബുല്‍ക്കേ രചിച്ചിട്ടുണ്ട്‌. രാമകഥയും തുളസീദാസനും, തീയിസം ഒഫ്‌ ന്യായവൈശേഷികി (1947); ബൈബിള്‍ പുതിയ നിയമത്തിന്റെ ഹിന്ദി പരിഭാഷമുക്തിദാതാ (1942), ടെക്‌നിക്കല്‍ ഇംഗ്ലീഷ്‌ ഹിന്ദി ഗ്ലോസറി ഒഫ്‌ ജനറല്‍ കള്‍ച്ചര്‍ (1958), നീല്‌പഞ്‌ഛീ (മേറ്റര്‍ ലിങ്കിന്റെ ഘ' ഛശലെമൗ ആഹലൗഠവല ആഹൗല ആശൃറ എന്ന നാടകത്തിന്റെ വിവര്‍ത്തനം, 1958) മുതലായവ ഇക്കൂട്ടത്തില്‍ സവിശേഷ പരാമര്‍ശം അര്‍ഹിക്കുന്നു. ഹിന്ദിയില്‍ ഏറ്റവും പ്രചാരമുള്ള നിഘണ്ടു ബുല്‍ക്കേയുടേതാണെന്നു പറയപ്പെടുന്നു.  
ഭാരതീയ സാഹിത്യത്തിനു ബുല്‍ക്കേ നല്‌കിയ സേവനങ്ങളുടെ അടിസ്ഥാനത്തില്‍ 1974ല്‍ കേന്ദ്രസര്‍ക്കാര്‍ "പദ്‌മഭൂഷണ്‍' ബഹുമതി നല്‌കി ഇദ്ദേഹത്തെ ആദരിക്കുകയുണ്ടായി. "എന്റെ മാതൃഭൂമി ഭാരതമാണ്‌' എന്ന്‌ ഇദ്ദേഹം തുറന്നു സമ്മതിക്കുന്നുണ്ട്‌. ബുല്‍ക്കേ ബൈബിള്‍ "പുതിയ നിയമം' പരിഭാഷപ്പെടുത്തിയിട്ടുണ്ട്‌. "പഴയനിയമ'ത്തിന്റെ പരിഭാഷാ പ്രവര്‍ത്തനത്തില്‍ വ്യാപൃതനായിരിക്കവേ 1982 ആഗസ്റ്റ്‌ 17നു ഇദ്ദേഹം ആകസ്‌മികമായി അന്തരിച്ചു.

Current revision as of 08:16, 5 ഓഗസ്റ്റ്‌ 2014

കാമില്‍ ബുല്‍ക്കേ, ഫാ (1909 - 82)

Kamil Bulke, Fr

കാമില്‍ ബുല്‍ക്കേ

ബെല്‍ജിയന്‍ ഇന്തോളജിസ്റ്റ്‌. ഭാരതീയ സാഹിത്യത്തിലും സംസ്‌കാരത്തിലും ഉറച്ച പാണ്ഡിത്യം നേടിയ ഇദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സംഭാവന "രാമകഥ'യെ സംബന്ധിച്ചിട്ടുള്ള ഗവേഷണ പ്രബന്ധമാണ്‌.

1909 സെപ്‌. 21നു ബെല്‍ജിയന്‍ ഫ്‌ളാന്‍ഡേഴ്‌സില്‍ രംകപെല്ലേയില്‍ ജനിച്ച ബുല്‍ക്കേ ജീവിതത്തിന്റെ സിംഹഭാഗവും പഠനവും മിഷനറി പ്രവര്‍ത്തനങ്ങളുമായി ഇന്ത്യയിലാണ്‌ ചെലവിട്ടത്‌. എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയിട്ടുള്ള ഇദ്ദേഹം ചെറുപ്പത്തില്‍ ഒരു നല്ല കായികതാരമായിരുന്നു. ദിവ്യകാരുണ്യപ്രവര്‍ത്തനങ്ങളില്‍ തത്‌പരനായിരുന്ന ബുല്‍ക്കേ 1930ല്‍ ഈശോ സഭയില്‍ ചേര്‍ന്നു. 1935ലാണ്‌ വൈദികപ്രവര്‍ത്തനങ്ങള്‍ക്കായി ഇദ്ദേഹം ഇന്ത്യയിലെത്തിയത്‌. 1941ല്‍ വൈദികാഭിഷേകം നടന്നു. കല്‍ക്കത്താ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ 1945ല്‍ ബി.എ (സംസ്‌കൃതം)യും പ്രയാഗ (അലഹബാദ്‌ സര്‍വകലാശാല) യില്‍ നിന്ന്‌ 1947ല്‍ എം.എ. (ഹിന്ദി)യും കരസ്‌ഥമാക്കിയ ബുല്‍ക്കേ രാമകഥയെ അടിസ്ഥാനമാക്കി ഗവേഷണം നടത്തുകയും "രാമകഥഉദ്‌ഭവവും വികാസവും' എന്ന ഗവേഷണപ്രബന്ധം തയ്യാറാക്കി സമര്‍പ്പിക്കുകയും ചെയ്‌തു. ആ പ്രബന്ധത്തിനായി അലഹബാദ്‌ സര്‍വകലാശാലയില്‍ നിന്ന്‌ ഇദ്ദേഹത്തിനു പിഎച്ച്‌.ഡി. (1949) ലഭിക്കുകയുണ്ടായി. ഫ്രഞ്ച്‌, ഫ്‌ളമിഷ്‌, ഇംഗ്ലീഷ്‌, ഹിന്ദി എന്നീ ഭാഷകളില്‍ ബുല്‍ക്കേ അഗാധജ്ഞാനം സമ്പാദിച്ചിരുന്നു. സംസ്‌കൃതം, ലാറ്റിന്‍, ഗ്രീക്‌, ഹീബ്രു എന്നീ ഭാഷകളിലും ഇദ്ദേഹത്തിന്‌ സാമാന്യം നല്ല പ്രവര്‍ത്തന പരിചയമുണ്ടായിരുന്നു. 1950ല്‍ ഇന്ത്യന്‍ പൗരത്വം സ്വീകരിച്ചു. ഇന്ത്യയില്‍ വന്നതിനുശേഷം ബുല്‍ക്കേ രണ്ടുപ്രാവശ്യം മാത്രമേ സ്വന്തം നാട്ടിലേക്കു പോയിട്ടുള്ളൂ. (1956ലും 1970ലും); അതും ഹ്രസ്വമായ ഒരു കാലയളവിലേക്കു മാത്രം. 1950 മുതല്‍ 77 വരെ റാബിയിലെ സെന്റ്‌ സേവിയേഴ്‌സ്‌ കോളജില്‍ ഹിന്ദി, സംസ്‌കൃതം വകുപ്പുകളുടെ അധ്യക്ഷനായി പ്രവര്‍ത്തിച്ചു. 1977 മുതല്‍ അന്തരിക്കുന്നതുവരെ ഇദ്ദേഹം റാഞ്ചി സെന്റ്‌ ആല്‍ബര്‍ട്ട്‌സ്‌ വൈദികസെമിനാരിയിലെ പ്രാഫസറായി സേവനമനുഷ്‌ഠിച്ചു.

ഇന്ത്യയില്‍ ക്രിസ്‌തുമതം പ്രചരിപ്പിക്കണമെങ്കില്‍ മിഷനറിമാര്‍ ഇന്ത്യന്‍ സംസ്‌കാരത്തിലും സാഹിത്യത്തിലും അവഗാഹം നേടിയേ തീരൂ എന്ന്‌ ആത്മാര്‍ഥമായി വിശ്വസിച്ചിരുന്ന ഒരാളാണ്‌ ബുല്‍ക്കേ. ""ഉത്തരേന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഓരോ വൈദികനും മതപരമായ ആശയസംഘട്ടനത്തിലേര്‍പ്പെടാതെ ഹിന്ദുമതത്തിന്റെ മൂല്യങ്ങളെ അടുത്തറിയണം... ഭാരതീയ മനസ്സിനെ ഏറ്റവുമധികം സ്വാധീനിച്ചതും അതിന്റെ രൂപവത്‌കരണത്തിനുതന്നെ പ്രരകമായതുമായ രാമായണം പഠിക്കണം. ഭാരതീയ സംസ്‌കാരവുമായി പരിചയപ്പെടണം. ഇതാണദ്ദേഹത്തിന്റെ സുചിന്തിതമായ അഭിപ്രായം.

ഭാരതീയ സംസ്‌കാരത്തിന്റെ മൂലസ്രാതസ്സായ രാമായണത്തെരാമകഥയെആസ്‌പദമാക്കി ബുല്‍ക്കേ നടത്തിയ ഗവേഷണ പഠനങ്ങള്‍ രാമായണത്തെക്കുറിച്ചും വാല്‌മീകിയെക്കുറിച്ചും വിദ്വല്‍സമൂഹത്തില്‍ നിലനിന്നിരുന്ന പല ധാരണകളും സങ്കല്‌പങ്ങളും തിരുത്തുന്നതിനു സഹായകമായിട്ടുണ്ട്‌. ഭാരതീയ സാഹിത്യങ്ങളില്‍ രാമകഥയുടെ സ്വാധീനവും വിദേശഭാഷകളില്‍ അതിനു ലഭിച്ചിട്ടുള്ള പ്രസിദ്ധിയും കണക്കിലെടുത്ത്‌ ആ ഭാഷകളിലെ രാമകഥാ സംബന്ധികളായ ഗ്രന്ഥങ്ങളെയും വാല്‌മീകിരാമായണത്തെയും താരതമ്യപ്പെടുത്തിക്കൊണ്ടുള്ള ഇത്ര വിദഗ്‌ധമായ മറ്റൊരു പഠനം ഉണ്ടായിട്ടില്ല എന്നു നിസ്സംശയം പറയാം. 1978ല്‍ കേരള സാഹിത്യ അക്കാദമി രാമകഥയുടെ മലയാള പരിഭാഷ പ്രസിദ്ധപ്പെടുത്തുകയുണ്ടായി (വിവ. അഭയദേവ്‌). രാമകഥയ്‌ക്കു പുറമേ പല വിശിഷ്‌ട കൃതികളും ബുല്‍ക്കേ രചിച്ചിട്ടുണ്ട്‌. രാമകഥയും തുളസീദാസനും, തീയിസം ഒഫ്‌ ന്യായവൈശേഷികി (1947); ബൈബിള്‍ പുതിയ നിയമത്തിന്റെ ഹിന്ദി പരിഭാഷമുക്തിദാതാ (1942), ടെക്‌നിക്കല്‍ ഇംഗ്ലീഷ്‌ ഹിന്ദി ഗ്ലോസറി ഒഫ്‌ ജനറല്‍ കള്‍ച്ചര്‍ (1958), നീല്‌പഞ്‌ഛീ (മേറ്റര്‍ ലിങ്കിന്റെ ഘ' ഛശലെമൗ ആഹലൗഠവല ആഹൗല ആശൃറ എന്ന നാടകത്തിന്റെ വിവര്‍ത്തനം, 1958) മുതലായവ ഇക്കൂട്ടത്തില്‍ സവിശേഷ പരാമര്‍ശം അര്‍ഹിക്കുന്നു. ഹിന്ദിയില്‍ ഏറ്റവും പ്രചാരമുള്ള നിഘണ്ടു ബുല്‍ക്കേയുടേതാണെന്നു പറയപ്പെടുന്നു.

ഭാരതീയ സാഹിത്യത്തിനു ബുല്‍ക്കേ നല്‌കിയ സേവനങ്ങളുടെ അടിസ്ഥാനത്തില്‍ 1974ല്‍ കേന്ദ്രസര്‍ക്കാര്‍ "പദ്‌മഭൂഷണ്‍' ബഹുമതി നല്‌കി ഇദ്ദേഹത്തെ ആദരിക്കുകയുണ്ടായി. "എന്റെ മാതൃഭൂമി ഭാരതമാണ്‌' എന്ന്‌ ഇദ്ദേഹം തുറന്നു സമ്മതിക്കുന്നുണ്ട്‌. ബുല്‍ക്കേ ബൈബിള്‍ "പുതിയ നിയമം' പരിഭാഷപ്പെടുത്തിയിട്ടുണ്ട്‌. "പഴയനിയമ'ത്തിന്റെ പരിഭാഷാ പ്രവര്‍ത്തനത്തില്‍ വ്യാപൃതനായിരിക്കവേ 1982 ആഗസ്റ്റ്‌ 17നു ഇദ്ദേഹം ആകസ്‌മികമായി അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍