This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാഡു

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കാഡു == == Kadu == മ്യാന്‍മറിൽ നിവസിക്കുന്ന ഒരു ഗോത്രജനവിഭാഗം. ഏകദേ...)
(Kadu)
 
വരി 2: വരി 2:
== Kadu ==
== Kadu ==
-
മ്യാന്‍മറിൽ നിവസിക്കുന്ന ഒരു ഗോത്രജനവിഭാഗം. ഏകദേശം 135 ഓളം പ്രാചീന ഗോത്രവർഗങ്ങള്‍ അധിവസിക്കുന്ന മ്യാന്‍മറിൽ, എട്ട്‌ ജനവിഭാഗങ്ങളെ മാത്രമേ സർക്കാർ അംഗീകരിച്ചിട്ടുള്ളൂ. ഇതിൽ, ബാമർ (Bamar) ജനവിഭാഗത്തിലാണ്‌ കാഡു ഗോത്രത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. മ്യാന്‍മറിലെ മെയിങ്‌തോണ്‍ കുന്നിന്‍പ്രദേശത്തും ബാന്‍മോങ്‌ നഗരത്തിലെ പ്രാന്തപ്രദേശങ്ങളിലുമാണ്‌ പ്രധാനമായും ഇവർ താമസിക്കുന്നത്‌. കാതാ, പാങ്‌വിന്‍ എന്നിവിടങ്ങളിലും ഇവർ താമസിക്കുന്നുണ്ട്‌. ജനസംഖ്യ: 1,77,000 (2004); ഭാഷ: കാഡോ (Kado).
+
മ്യാന്‍മറില്‍ നിവസിക്കുന്ന ഒരു ഗോത്രജനവിഭാഗം. ഏകദേശം 135 ഓളം പ്രാചീന ഗോത്രവര്‍ഗങ്ങള്‍ അധിവസിക്കുന്ന മ്യാന്‍മറില്‍, എട്ട്‌ ജനവിഭാഗങ്ങളെ മാത്രമേ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ളൂ. ഇതില്‍, ബാമര്‍ (Bamar) ജനവിഭാഗത്തിലാണ്‌ കാഡു ഗോത്രത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. മ്യാന്‍മറിലെ മെയിങ്‌തോണ്‍ കുന്നിന്‍പ്രദേശത്തും ബാന്‍മോങ്‌ നഗരത്തിലെ പ്രാന്തപ്രദേശങ്ങളിലുമാണ്‌ പ്രധാനമായും ഇവര്‍ താമസിക്കുന്നത്‌. കാതാ, പാങ്‌വിന്‍ എന്നിവിടങ്ങളിലും ഇവര്‍ താമസിക്കുന്നുണ്ട്‌. ജനസംഖ്യ: 1,77,000 (2004); ഭാഷ: കാഡോ (Kado).
-
കാഡു ജനവിഭാഗത്തിന്റെ ഉത്‌പത്തിയെക്കുറിച്ച്‌ കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല. ഇവർ തിബത്തിൽ നിന്നും കുടിയേറിപ്പാർത്തവരാണെന്ന്‌ വിശ്വസിക്കപ്പെടുന്നുണ്ടെങ്കിലും അതിനും വ്യക്തമായ തെളിവുകളൊന്നും ഇല്ല. എന്നാൽ ചൈന, ലാവോസ്‌ എന്നീ രാജ്യങ്ങളിലെ കാഡു ജനവിഭാഗങ്ങളുടെ നാമമാത്ര സാന്നിധ്യം ഈ വാദത്തെ നേരിയ തോതിലെങ്കിലും സാധൂകരിക്കുന്നുണ്ട്‌. കെനിയയിലും "കാഡു' എന്ന ഒരു ഗോത്രജനവിഭാഗം താമസിക്കുന്നുണ്ടെങ്കിലും മ്യാന്‍മറിലെ "കാഡു'ക്കളുമായി ഇവർക്ക്‌ പ്രത്യേകിച്ച്‌ ബന്ധമൊന്നുമില്ല.
+
കാഡു ജനവിഭാഗത്തിന്റെ ഉത്‌പത്തിയെക്കുറിച്ച്‌ കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല. ഇവര്‍ തിബത്തില്‍ നിന്നും കുടിയേറിപ്പാര്‍ത്തവരാണെന്ന്‌ വിശ്വസിക്കപ്പെടുന്നുണ്ടെങ്കിലും അതിനും വ്യക്തമായ തെളിവുകളൊന്നും ഇല്ല. എന്നാല്‍ ചൈന, ലാവോസ്‌ എന്നീ രാജ്യങ്ങളിലെ കാഡു ജനവിഭാഗങ്ങളുടെ നാമമാത്ര സാന്നിധ്യം ഈ വാദത്തെ നേരിയ തോതിലെങ്കിലും സാധൂകരിക്കുന്നുണ്ട്‌. കെനിയയിലും "കാഡു' എന്ന ഒരു ഗോത്രജനവിഭാഗം താമസിക്കുന്നുണ്ടെങ്കിലും മ്യാന്‍മറിലെ "കാഡു'ക്കളുമായി ഇവര്‍ക്ക്‌ പ്രത്യേകിച്ച്‌ ബന്ധമൊന്നുമില്ല.
-
ചൈനയിലെയും ലാവോസിലെയും "കാഡു' വിഭാഗം പൊതുവേ ബുദ്ധമത വിശ്വാസികളാണെങ്കിലും മ്യാന്‍മറിൽ ഇവർക്ക്‌ പ്രത്യേക മതമോ മറ്റാചാരങ്ങളോ ഇല്ല. തീർത്തും പ്രാകൃതമായ ജീവിതം നയിക്കുന്ന ഇവരെ പുനരുദ്ധരിക്കാന്‍ സർക്കാർ ഇതുവരെ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയാണുണ്ടായത്‌.
+
ചൈനയിലെയും ലാവോസിലെയും "കാഡു' വിഭാഗം പൊതുവേ ബുദ്ധമത വിശ്വാസികളാണെങ്കിലും മ്യാന്‍മറില്‍ ഇവര്‍ക്ക്‌ പ്രത്യേക മതമോ മറ്റാചാരങ്ങളോ ഇല്ല. തീര്‍ത്തും പ്രാകൃതമായ ജീവിതം നയിക്കുന്ന ഇവരെ പുനരുദ്ധരിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയാണുണ്ടായത്‌.

Current revision as of 05:42, 5 ഓഗസ്റ്റ്‌ 2014

കാഡു

Kadu

മ്യാന്‍മറില്‍ നിവസിക്കുന്ന ഒരു ഗോത്രജനവിഭാഗം. ഏകദേശം 135 ഓളം പ്രാചീന ഗോത്രവര്‍ഗങ്ങള്‍ അധിവസിക്കുന്ന മ്യാന്‍മറില്‍, എട്ട്‌ ജനവിഭാഗങ്ങളെ മാത്രമേ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ളൂ. ഇതില്‍, ബാമര്‍ (Bamar) ജനവിഭാഗത്തിലാണ്‌ കാഡു ഗോത്രത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. മ്യാന്‍മറിലെ മെയിങ്‌തോണ്‍ കുന്നിന്‍പ്രദേശത്തും ബാന്‍മോങ്‌ നഗരത്തിലെ പ്രാന്തപ്രദേശങ്ങളിലുമാണ്‌ പ്രധാനമായും ഇവര്‍ താമസിക്കുന്നത്‌. കാതാ, പാങ്‌വിന്‍ എന്നിവിടങ്ങളിലും ഇവര്‍ താമസിക്കുന്നുണ്ട്‌. ജനസംഖ്യ: 1,77,000 (2004); ഭാഷ: കാഡോ (Kado).

കാഡു ജനവിഭാഗത്തിന്റെ ഉത്‌പത്തിയെക്കുറിച്ച്‌ കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല. ഇവര്‍ തിബത്തില്‍ നിന്നും കുടിയേറിപ്പാര്‍ത്തവരാണെന്ന്‌ വിശ്വസിക്കപ്പെടുന്നുണ്ടെങ്കിലും അതിനും വ്യക്തമായ തെളിവുകളൊന്നും ഇല്ല. എന്നാല്‍ ചൈന, ലാവോസ്‌ എന്നീ രാജ്യങ്ങളിലെ കാഡു ജനവിഭാഗങ്ങളുടെ നാമമാത്ര സാന്നിധ്യം ഈ വാദത്തെ നേരിയ തോതിലെങ്കിലും സാധൂകരിക്കുന്നുണ്ട്‌. കെനിയയിലും "കാഡു' എന്ന ഒരു ഗോത്രജനവിഭാഗം താമസിക്കുന്നുണ്ടെങ്കിലും മ്യാന്‍മറിലെ "കാഡു'ക്കളുമായി ഇവര്‍ക്ക്‌ പ്രത്യേകിച്ച്‌ ബന്ധമൊന്നുമില്ല.

ചൈനയിലെയും ലാവോസിലെയും "കാഡു' വിഭാഗം പൊതുവേ ബുദ്ധമത വിശ്വാസികളാണെങ്കിലും മ്യാന്‍മറില്‍ ഇവര്‍ക്ക്‌ പ്രത്യേക മതമോ മറ്റാചാരങ്ങളോ ഇല്ല. തീര്‍ത്തും പ്രാകൃതമായ ജീവിതം നയിക്കുന്ന ഇവരെ പുനരുദ്ധരിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയാണുണ്ടായത്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%BE%E0%B4%A1%E0%B5%81" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍