This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാംബെല്‍ബാനര്‍മാന്‍, സര്‍ ഹെന്‌റി (1836-1908)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Campbell-Bannerman, Sir Henry)
(Campbell-Bannerman, Sir Henry)
 
വരി 1: വരി 1:
== കാംബെല്‍ബാനര്‍മാന്‍, സര്‍ ഹെന്‌റി (1836-1908) ==

== Campbell-Bannerman, Sir Henry ==
== Campbell-Bannerman, Sir Henry ==
-
[[ചിത്രം:Vol7p158_Henry_Campbell-Bannerman.jpg|thumb|സർ ഹെന്‌റി കാംബെൽ-ബാനർമാന്‍]]
+
[[ചിത്രം:Vol7p158_Henry_Campbell-Bannerman.jpg|thumb|സര്‍ ഹെന്‌റി കാംബെല്‍-ബാനര്‍മാന്‍]]
ബ്രിട്ടീഷ്‌ രാജ്യതന്ത്രജ്ഞന്‍. 1905 മുതല്‍ 08 വരെ പ്രധാനമന്ത്രി പദം വഹിച്ച കാംബെല്‍ബാനര്‍മാന്‍ (Campbell-Bannerman) 1836 സെപ്‌. 7നു സ്‌കോട്ട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോയില്‍ ജനിച്ചു. ഗ്ലാസ്‌ഗോ സര്‍വകലാശാലയിലും കേംബ്രിജിലെ ട്രിനിറ്റി കോളജിലും വിദ്യാഭ്യാസം നിര്‍വഹിച്ചു. ഒരു ലിബറല്‍ കക്ഷിക്കാരനായി രാഷ്‌ട്രീയരംഗത്തു പ്രവേശിച്ച ഇദ്ദേഹം 1868 മുതല്‍ മരണംവരെ സ്റ്റിര്‍ലിങ്‌കൗണ്ടിയെ പ്രതിനിധീകരിച്ച്‌ പാര്‍ലമെന്റ്‌ അംഗമായിരുന്നു. ഗ്ലാഡ്‌സ്റ്റന്റെ മന്ത്രിസഭയില്‍ യുദ്ധകാര്യ സ്റ്റേറ്റ്‌ സെക്രട്ടറിയായി ഇദ്ദേഹം നിയമിതനായി (1886). 1892 മുതല്‍ 95 വരെ വീണ്ടും ആ പദവി വഹിച്ചു.  വില്യം ഗ്ലാഡ്‌സ്റ്റനുശേഷം ഇദ്ദേഹം ലിബറല്‍ കക്ഷിനേതാവായി. ലിബറല്‍ പാര്‍ട്ടിയുടെ നേതാവെന്ന നിലയില്‍ ഇദ്ദേഹം ദക്ഷിണാഫ്രിക്കയിലെ യുദ്ധത്തെ പിന്തുണച്ചെങ്കിലും സമാധാനം പുനഃസ്ഥാപിക്കുന്നതില്‍ കണ്‍സര്‍വേറ്റീവ്‌ നേതൃത്വം പരാജയപ്പെട്ടതിനെ നിശിതമായി വിമര്‍ശിച്ചു. പിന്നീട്‌ ലിബറല്‍ പാര്‍ട്ടി അധികാരത്തില്‍വന്നപ്പോള്‍ ട്രാന്‍സ്‌വാള്‍, ഓറഞ്ച്‌ ഫ്രീ സ്റ്റേറ്റ്‌ എന്നീ പ്രദേശങ്ങള്‍ക്ക്‌ സ്വയംഭരണാവകാശം അനുവദിക്കുന്നതിന്‌ വഴിയൊരുക്കിയത്‌ ഈ നിലപാടാണ്‌. 1905ല്‍ ലിബറല്‍ കക്ഷിക്ക്‌ ഭൂരിപക്ഷം ലഭിച്ചതോടെ കാംബെല്‍ബാനര്‍മാന്‍ ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയായി. വാണിജ്യത്തര്‍ക്കനിയമം പാസാക്കിയതും ബ്രിട്ടീഷ്‌ സൈന്യത്തിന്റെ പുനഃസംഘടന ആരംഭിച്ചതും ദക്ഷിണ ആഫ്രിക്കയില്‍ ഭരണപരമായ വികാസത്തിനുവേണ്ടി സിദ്ധാന്തങ്ങള്‍ ആവിഷ്‌കരിച്ചതും ഇക്കാലത്താണ്‌. അനാരോഗ്യംമൂലം ഇദ്ദേഹം 1908 ഏ. 5നു പ്രധാനമന്ത്രിപദം ഉപേക്ഷിച്ചു. ഏ. 22നു കാംബെല്‍ബാനര്‍മാന്‍ ലണ്ടനില്‍ അന്തരിച്ചു.

Current revision as of 12:15, 4 ഓഗസ്റ്റ്‌ 2014

കാംബെല്‍ബാനര്‍മാന്‍, സര്‍ ഹെന്‌റി (1836-1908)

Campbell-Bannerman, Sir Henry

സര്‍ ഹെന്‌റി കാംബെല്‍-ബാനര്‍മാന്‍

ബ്രിട്ടീഷ്‌ രാജ്യതന്ത്രജ്ഞന്‍. 1905 മുതല്‍ 08 വരെ പ്രധാനമന്ത്രി പദം വഹിച്ച കാംബെല്‍ബാനര്‍മാന്‍ (Campbell-Bannerman) 1836 സെപ്‌. 7നു സ്‌കോട്ട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോയില്‍ ജനിച്ചു. ഗ്ലാസ്‌ഗോ സര്‍വകലാശാലയിലും കേംബ്രിജിലെ ട്രിനിറ്റി കോളജിലും വിദ്യാഭ്യാസം നിര്‍വഹിച്ചു. ഒരു ലിബറല്‍ കക്ഷിക്കാരനായി രാഷ്‌ട്രീയരംഗത്തു പ്രവേശിച്ച ഇദ്ദേഹം 1868 മുതല്‍ മരണംവരെ സ്റ്റിര്‍ലിങ്‌കൗണ്ടിയെ പ്രതിനിധീകരിച്ച്‌ പാര്‍ലമെന്റ്‌ അംഗമായിരുന്നു. ഗ്ലാഡ്‌സ്റ്റന്റെ മന്ത്രിസഭയില്‍ യുദ്ധകാര്യ സ്റ്റേറ്റ്‌ സെക്രട്ടറിയായി ഇദ്ദേഹം നിയമിതനായി (1886). 1892 മുതല്‍ 95 വരെ വീണ്ടും ആ പദവി വഹിച്ചു. വില്യം ഗ്ലാഡ്‌സ്റ്റനുശേഷം ഇദ്ദേഹം ലിബറല്‍ കക്ഷിനേതാവായി. ലിബറല്‍ പാര്‍ട്ടിയുടെ നേതാവെന്ന നിലയില്‍ ഇദ്ദേഹം ദക്ഷിണാഫ്രിക്കയിലെ യുദ്ധത്തെ പിന്തുണച്ചെങ്കിലും സമാധാനം പുനഃസ്ഥാപിക്കുന്നതില്‍ കണ്‍സര്‍വേറ്റീവ്‌ നേതൃത്വം പരാജയപ്പെട്ടതിനെ നിശിതമായി വിമര്‍ശിച്ചു. പിന്നീട്‌ ലിബറല്‍ പാര്‍ട്ടി അധികാരത്തില്‍വന്നപ്പോള്‍ ട്രാന്‍സ്‌വാള്‍, ഓറഞ്ച്‌ ഫ്രീ സ്റ്റേറ്റ്‌ എന്നീ പ്രദേശങ്ങള്‍ക്ക്‌ സ്വയംഭരണാവകാശം അനുവദിക്കുന്നതിന്‌ വഴിയൊരുക്കിയത്‌ ഈ നിലപാടാണ്‌. 1905ല്‍ ലിബറല്‍ കക്ഷിക്ക്‌ ഭൂരിപക്ഷം ലഭിച്ചതോടെ കാംബെല്‍ബാനര്‍മാന്‍ ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയായി. വാണിജ്യത്തര്‍ക്കനിയമം പാസാക്കിയതും ബ്രിട്ടീഷ്‌ സൈന്യത്തിന്റെ പുനഃസംഘടന ആരംഭിച്ചതും ദക്ഷിണ ആഫ്രിക്കയില്‍ ഭരണപരമായ വികാസത്തിനുവേണ്ടി സിദ്ധാന്തങ്ങള്‍ ആവിഷ്‌കരിച്ചതും ഇക്കാലത്താണ്‌. അനാരോഗ്യംമൂലം ഇദ്ദേഹം 1908 ഏ. 5നു പ്രധാനമന്ത്രിപദം ഉപേക്ഷിച്ചു. ഏ. 22നു കാംബെല്‍ബാനര്‍മാന്‍ ലണ്ടനില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍