This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കീഴ്‌വഴക്കങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കീഴ്‌വഴക്കങ്ങള്‍ == നൂറ്റാണ്ടുകളായി സമൂഹത്തിൽ നിലനിന്നുപോ...)
(കീഴ്‌വഴക്കങ്ങള്‍)
 
വരി 2: വരി 2:
== കീഴ്‌വഴക്കങ്ങള്‍ ==
== കീഴ്‌വഴക്കങ്ങള്‍ ==
-
നൂറ്റാണ്ടുകളായി സമൂഹത്തിൽ നിലനിന്നുപോരുന്ന ചില പെരുമാറ്റസംഹിതകള്‍. തലമുറകളായി നിലനിന്നുപോരുന്ന ആചാരമര്യാദകളും അനുഷ്‌ഠാനങ്ങളും കീഴ്‌വഴക്കങ്ങള്‍ക്ക്‌ ഉദാഹരണങ്ങളാണ്‌. പ്രാചീന സമൂഹങ്ങളിൽ നിലനിന്നിരുന്ന പല അനുഷ്‌ഠാനകർമങ്ങളും കീഴ്‌വഴക്കത്തിലൂടെയാണ്‌ പരമ്പരാഗതമായി തുടർന്നുവന്നത്‌. കീഴ്‌വഴക്കത്തിലധിഷ്‌ഠിതമാണ്‌ മിക്ക ആദിമഗോത്രങ്ങളുടെയും ജീവിതചര്യ. ജനനം മുതൽ മരണംവരെ അനുഷ്‌ഠിക്കേണ്ട കാര്യങ്ങള്‍ക്ക്‌ ഒരു നിശ്ചിത ക്രമമുണ്ടായതുതന്നെ കീഴ്‌വഴക്കത്തിന്റെ ബലംകൊണ്ടാണ്‌. മതാനുഷ്‌ഠാനങ്ങളുടെ അടിസ്ഥാനവും മറ്റൊന്നല്ല. ഹിന്ദുമതത്തിലും മററു ചില ആദിമഗോത്രങ്ങളിലും മാതാപിതാക്കളുടെ മരണശേഷം പുത്രന്മാർ തല മുണ്ഡനംചെയ്യുന്നത്‌ ഒരു കീഴ്‌വഴക്കമാണ്‌. സ്വഗോത്രത്തിൽ നിന്നു വിവാഹബന്ധത്തിലേർപ്പെടാതിരിക്കുക എന്നത്‌ ചില ഗോത്രങ്ങള്‍ കീഴ്‌വഴക്കമായി അംഗീകരിച്ചിരിക്കുന്നു. ചുറ്റുപാടുകളുടെ സമ്മർദത്തിന്റെ ഫലമായി പാലിക്കപ്പെടുന്ന നിരവധി കീഴ്‌വഴക്കങ്ങളുമുണ്ട്‌. സാമൂഹികമായ അംഗീകാരത്തിനുവേണ്ടി പാലിക്കപ്പെടുന്ന ആചാരങ്ങളും കീഴ്‌വഴക്കങ്ങളുടെ പരിധിയിൽപ്പെട്ടതാണ്‌.
+
നൂറ്റാണ്ടുകളായി സമൂഹത്തില്‍  നിലനിന്നുപോരുന്ന ചില പെരുമാറ്റസംഹിതകള്‍. തലമുറകളായി നിലനിന്നുപോരുന്ന ആചാരമര്യാദകളും അനുഷ്‌ഠാനങ്ങളും കീഴ്‌വഴക്കങ്ങള്‍ക്ക്‌ ഉദാഹരണങ്ങളാണ്‌. പ്രാചീന സമൂഹങ്ങളില്‍  നിലനിന്നിരുന്ന പല അനുഷ്‌ഠാനകര്‍മങ്ങളും കീഴ്‌വഴക്കത്തിലൂടെയാണ്‌ പരമ്പരാഗതമായി തുടര്‍ന്നുവന്നത്‌. കീഴ്‌വഴക്കത്തിലധിഷ്‌ഠിതമാണ്‌ മിക്ക ആദിമഗോത്രങ്ങളുടെയും ജീവിതചര്യ. ജനനം മുതല്‍  മരണംവരെ അനുഷ്‌ഠിക്കേണ്ട കാര്യങ്ങള്‍ക്ക്‌ ഒരു നിശ്ചിത ക്രമമുണ്ടായതുതന്നെ കീഴ്‌വഴക്കത്തിന്റെ ബലംകൊണ്ടാണ്‌. മതാനുഷ്‌ഠാനങ്ങളുടെ അടിസ്ഥാനവും മറ്റൊന്നല്ല. ഹിന്ദുമതത്തിലും മററു ചില ആദിമഗോത്രങ്ങളിലും മാതാപിതാക്കളുടെ മരണശേഷം പുത്രന്മാര്‍ തല മുണ്ഡനംചെയ്യുന്നത്‌ ഒരു കീഴ്‌വഴക്കമാണ്‌. സ്വഗോത്രത്തില്‍  നിന്നു വിവാഹബന്ധത്തിലേര്‍പ്പെടാതിരിക്കുക എന്നത്‌ ചില ഗോത്രങ്ങള്‍ കീഴ്‌വഴക്കമായി അംഗീകരിച്ചിരിക്കുന്നു. ചുറ്റുപാടുകളുടെ സമ്മര്‍ദത്തിന്റെ ഫലമായി പാലിക്കപ്പെടുന്ന നിരവധി കീഴ്‌വഴക്കങ്ങളുമുണ്ട്‌. സാമൂഹികമായ അംഗീകാരത്തിനുവേണ്ടി പാലിക്കപ്പെടുന്ന ആചാരങ്ങളും കീഴ്‌വഴക്കങ്ങളുടെ പരിധിയില്‍ പ്പെട്ടതാണ്‌.
-
സാമൂഹികജീവിതം ബലപ്പെട്ടതിന്റെ ഫലമായി മിക്ക കീഴ്‌വഴക്കങ്ങളും ലംഘിച്ചു തുടങ്ങിയിട്ടുണ്ട്‌. ജാതിവ്യവസ്ഥ പ്രബലമായിരുന്ന കാലത്ത്‌ ഇന്ത്യയിൽ കീഴ്‌വഴക്കമായി നിലനിന്നിരുന്ന തീണ്ടൽ, തൊടീൽ എന്നീ ദുരാചാരങ്ങള്‍ ഇന്നു നിലവിലില്ലെന്നു മാത്രമല്ല, അവ ഇപ്പോള്‍ തുടരുന്നതു നിയമവിരുദ്ധവുമാണ്‌. അയിത്തം കല്‌പിക്കുന്നതു കുറ്റമാണെന്നു ഭരണഘടനപോലും വ്യക്തമാക്കിയിട്ടുണ്ട്‌. കീഴ്‌വഴക്കത്തിന്റെ ബലത്തിൽ തുടർന്നുവന്നിരുന്ന പല ആചാരങ്ങളും സാമൂഹ്യപരിഷ്‌കർത്താക്കളുടെ ശ്രമഫലമായി തൂത്തെറിയപ്പെട്ടിട്ടുണ്ട്‌. സതി അനുഷ്‌ഠിക്കൽ കുറ്റകരമാക്കിയത്‌ ഇതിനുദാഹരണമാണ്‌. മിക്ക കീഴ്‌വഴക്കങ്ങളും ഉപേക്ഷിക്കപ്പെട്ടത്‌ സാമൂഹികവിപ്ലവത്തിന്റെ ഫലമായാണ്‌.  
+
സാമൂഹികജീവിതം ബലപ്പെട്ടതിന്റെ ഫലമായി മിക്ക കീഴ്‌വഴക്കങ്ങളും ലംഘിച്ചു തുടങ്ങിയിട്ടുണ്ട്‌. ജാതിവ്യവസ്ഥ പ്രബലമായിരുന്ന കാലത്ത്‌ ഇന്ത്യയില്‍  കീഴ്‌വഴക്കമായി നിലനിന്നിരുന്ന തീണ്ടല്‍ , തൊടീല്‍  എന്നീ ദുരാചാരങ്ങള്‍ ഇന്നു നിലവിലില്ലെന്നു മാത്രമല്ല, അവ ഇപ്പോള്‍ തുടരുന്നതു നിയമവിരുദ്ധവുമാണ്‌. അയിത്തം കല്‌പിക്കുന്നതു കുറ്റമാണെന്നു ഭരണഘടനപോലും വ്യക്തമാക്കിയിട്ടുണ്ട്‌. കീഴ്‌വഴക്കത്തിന്റെ ബലത്തില്‍  തുടര്‍ന്നുവന്നിരുന്ന പല ആചാരങ്ങളും സാമൂഹ്യപരിഷ്‌കര്‍ത്താക്കളുടെ ശ്രമഫലമായി തൂത്തെറിയപ്പെട്ടിട്ടുണ്ട്‌. സതി അനുഷ്‌ഠിക്കല്‍  കുറ്റകരമാക്കിയത്‌ ഇതിനുദാഹരണമാണ്‌. മിക്ക കീഴ്‌വഴക്കങ്ങളും ഉപേക്ഷിക്കപ്പെട്ടത്‌ സാമൂഹികവിപ്ലവത്തിന്റെ ഫലമായാണ്‌.  
-
ഗോത്രത്തലവന്മാരുടെ ഭരണകാലംമുതൽ രാജഭരണത്തിന്റെ കാലംവരെ കീഴ്‌വഴക്കത്തിന്റെ പരിധിയിൽപ്പെട്ടിരുന്ന ദുരാചാരങ്ങള്‍ തുടർന്നുവന്നു. എന്നാൽ ജനായത്ത ഭരണത്തിന്റെ ഉദയത്തോടെ സാമൂഹികക്ഷേമം ലക്ഷ്യമാക്കിക്കൊണ്ടുള്ള ഭരണഘടനകള്‍ ദുരാചാരങ്ങളായ കീഴ്‌വഴക്കങ്ങള്‍ക്കു വിരാമമിട്ടു. പ്രാചീനകാലങ്ങളിൽ നിലവിലിരുന്ന കീഴ്‌വഴക്കങ്ങള്‍ അതേപടി ഒരു പ്രദേശത്തും ഇന്നു തുടരുന്നില്ല എന്നുകാണാം. നൂറ്റാണ്ടുകളായി തുടരുന്ന കീഴ്‌വഴക്കങ്ങളിലും കാലികമായ മാറ്റങ്ങള്‍ ദൃശ്യമാണ്‌. രാജ്യാന്തരബന്ധങ്ങളുടെയും പാശ്ചാത്യവത്‌കരണത്തിന്റെയും ഫലമായി കീഴ്‌വഴക്കങ്ങള്‍ മിക്കവയും ഉപേക്ഷിക്കപ്പെട്ടുവെന്നുതന്നെ പറയാം. സാമ്പത്തിക-സാമൂഹിക-വിദ്യാഭ്യാസ പുരോഗതിയുടെ ഫലമായി പല കീഴ്‌വഴക്കങ്ങളും നിഷ്‌പ്രഭങ്ങളായിത്തീർന്നു.
+
ഗോത്രത്തലവന്മാരുടെ ഭരണകാലംമുതല്‍  രാജഭരണത്തിന്റെ കാലംവരെ കീഴ്‌വഴക്കത്തിന്റെ പരിധിയില്‍ പ്പെട്ടിരുന്ന ദുരാചാരങ്ങള്‍ തുടര്‍ന്നുവന്നു. എന്നാല്‍  ജനായത്ത ഭരണത്തിന്റെ ഉദയത്തോടെ സാമൂഹികക്ഷേമം ലക്ഷ്യമാക്കിക്കൊണ്ടുള്ള ഭരണഘടനകള്‍ ദുരാചാരങ്ങളായ കീഴ്‌വഴക്കങ്ങള്‍ക്കു വിരാമമിട്ടു. പ്രാചീനകാലങ്ങളില്‍  നിലവിലിരുന്ന കീഴ്‌വഴക്കങ്ങള്‍ അതേപടി ഒരു പ്രദേശത്തും ഇന്നു തുടരുന്നില്ല എന്നുകാണാം. നൂറ്റാണ്ടുകളായി തുടരുന്ന കീഴ്‌വഴക്കങ്ങളിലും കാലികമായ മാറ്റങ്ങള്‍ ദൃശ്യമാണ്‌. രാജ്യാന്തരബന്ധങ്ങളുടെയും പാശ്ചാത്യവത്‌കരണത്തിന്റെയും ഫലമായി കീഴ്‌വഴക്കങ്ങള്‍ മിക്കവയും ഉപേക്ഷിക്കപ്പെട്ടുവെന്നുതന്നെ പറയാം. സാമ്പത്തിക-സാമൂഹിക-വിദ്യാഭ്യാസ പുരോഗതിയുടെ ഫലമായി പല കീഴ്‌വഴക്കങ്ങളും നിഷ്‌പ്രഭങ്ങളായിത്തീര്‍ന്നു.
-
സമൂഹത്തിൽ നിലനിന്നിരുന്ന കീഴ്‌വഴക്കങ്ങളെക്കാള്‍ പ്രാധാന്യമർഹിക്കുന്നതാണ്‌ രാഷ്‌ട്രങ്ങള്‍ അനുഷ്‌ഠിക്കേണ്ട കീഴ്‌വഴക്കങ്ങള്‍. സ്വതന്ത്രപരമാധികാര രാഷ്‌ട്രങ്ങള്‍ ഉള്‍പ്പെടുന്ന ഐക്യരാഷ്‌ട്രസംഘടനയുടെ തീരുമാനങ്ങള്‍ അംഗരാഷ്‌ട്രങ്ങള്‍ക്കു ബാധകമാകുന്നത്‌ ഇതിനുദാഹരണമാണ്‌. അന്താരാഷ്‌ട്ര തൊഴിൽ സംഘടനയുടെ തീരുമാനങ്ങള്‍ പാലിക്കപ്പെടാന്‍ അംഗരാഷ്‌ട്രങ്ങള്‍ക്കു ബാധ്യതയുണ്ട്‌. രാഷ്‌ട്രങ്ങള്‍ തമ്മിൽ അനുഷ്‌ഠിക്കേണ്ട കീഴ്‌വഴക്കങ്ങള്‍ക്ക്‌ ഉത്തമോദാഹരണമാണ്‌ ജനീവാ കണ്‍വന്‍ഷന്‍.
+
സമൂഹത്തില്‍  നിലനിന്നിരുന്ന കീഴ്‌വഴക്കങ്ങളെക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ്‌ രാഷ്‌ട്രങ്ങള്‍ അനുഷ്‌ഠിക്കേണ്ട കീഴ്‌വഴക്കങ്ങള്‍. സ്വതന്ത്രപരമാധികാര രാഷ്‌ട്രങ്ങള്‍ ഉള്‍പ്പെടുന്ന ഐക്യരാഷ്‌ട്രസംഘടനയുടെ തീരുമാനങ്ങള്‍ അംഗരാഷ്‌ട്രങ്ങള്‍ക്കു ബാധകമാകുന്നത്‌ ഇതിനുദാഹരണമാണ്‌. അന്താരാഷ്‌ട്ര തൊഴില്‍  സംഘടനയുടെ തീരുമാനങ്ങള്‍ പാലിക്കപ്പെടാന്‍ അംഗരാഷ്‌ട്രങ്ങള്‍ക്കു ബാധ്യതയുണ്ട്‌. രാഷ്‌ട്രങ്ങള്‍ തമ്മില്‍  അനുഷ്‌ഠിക്കേണ്ട കീഴ്‌വഴക്കങ്ങള്‍ക്ക്‌ ഉത്തമോദാഹരണമാണ്‌ ജനീവാ കണ്‍വന്‍ഷന്‍.

Current revision as of 07:24, 3 ഓഗസ്റ്റ്‌ 2014

കീഴ്‌വഴക്കങ്ങള്‍

നൂറ്റാണ്ടുകളായി സമൂഹത്തില്‍ നിലനിന്നുപോരുന്ന ചില പെരുമാറ്റസംഹിതകള്‍. തലമുറകളായി നിലനിന്നുപോരുന്ന ആചാരമര്യാദകളും അനുഷ്‌ഠാനങ്ങളും കീഴ്‌വഴക്കങ്ങള്‍ക്ക്‌ ഉദാഹരണങ്ങളാണ്‌. പ്രാചീന സമൂഹങ്ങളില്‍ നിലനിന്നിരുന്ന പല അനുഷ്‌ഠാനകര്‍മങ്ങളും കീഴ്‌വഴക്കത്തിലൂടെയാണ്‌ പരമ്പരാഗതമായി തുടര്‍ന്നുവന്നത്‌. കീഴ്‌വഴക്കത്തിലധിഷ്‌ഠിതമാണ്‌ മിക്ക ആദിമഗോത്രങ്ങളുടെയും ജീവിതചര്യ. ജനനം മുതല്‍ മരണംവരെ അനുഷ്‌ഠിക്കേണ്ട കാര്യങ്ങള്‍ക്ക്‌ ഒരു നിശ്ചിത ക്രമമുണ്ടായതുതന്നെ കീഴ്‌വഴക്കത്തിന്റെ ബലംകൊണ്ടാണ്‌. മതാനുഷ്‌ഠാനങ്ങളുടെ അടിസ്ഥാനവും മറ്റൊന്നല്ല. ഹിന്ദുമതത്തിലും മററു ചില ആദിമഗോത്രങ്ങളിലും മാതാപിതാക്കളുടെ മരണശേഷം പുത്രന്മാര്‍ തല മുണ്ഡനംചെയ്യുന്നത്‌ ഒരു കീഴ്‌വഴക്കമാണ്‌. സ്വഗോത്രത്തില്‍ നിന്നു വിവാഹബന്ധത്തിലേര്‍പ്പെടാതിരിക്കുക എന്നത്‌ ചില ഗോത്രങ്ങള്‍ കീഴ്‌വഴക്കമായി അംഗീകരിച്ചിരിക്കുന്നു. ചുറ്റുപാടുകളുടെ സമ്മര്‍ദത്തിന്റെ ഫലമായി പാലിക്കപ്പെടുന്ന നിരവധി കീഴ്‌വഴക്കങ്ങളുമുണ്ട്‌. സാമൂഹികമായ അംഗീകാരത്തിനുവേണ്ടി പാലിക്കപ്പെടുന്ന ആചാരങ്ങളും കീഴ്‌വഴക്കങ്ങളുടെ പരിധിയില്‍ പ്പെട്ടതാണ്‌.

സാമൂഹികജീവിതം ബലപ്പെട്ടതിന്റെ ഫലമായി മിക്ക കീഴ്‌വഴക്കങ്ങളും ലംഘിച്ചു തുടങ്ങിയിട്ടുണ്ട്‌. ജാതിവ്യവസ്ഥ പ്രബലമായിരുന്ന കാലത്ത്‌ ഇന്ത്യയില്‍ കീഴ്‌വഴക്കമായി നിലനിന്നിരുന്ന തീണ്ടല്‍ , തൊടീല്‍ എന്നീ ദുരാചാരങ്ങള്‍ ഇന്നു നിലവിലില്ലെന്നു മാത്രമല്ല, അവ ഇപ്പോള്‍ തുടരുന്നതു നിയമവിരുദ്ധവുമാണ്‌. അയിത്തം കല്‌പിക്കുന്നതു കുറ്റമാണെന്നു ഭരണഘടനപോലും വ്യക്തമാക്കിയിട്ടുണ്ട്‌. കീഴ്‌വഴക്കത്തിന്റെ ബലത്തില്‍ തുടര്‍ന്നുവന്നിരുന്ന പല ആചാരങ്ങളും സാമൂഹ്യപരിഷ്‌കര്‍ത്താക്കളുടെ ശ്രമഫലമായി തൂത്തെറിയപ്പെട്ടിട്ടുണ്ട്‌. സതി അനുഷ്‌ഠിക്കല്‍ കുറ്റകരമാക്കിയത്‌ ഇതിനുദാഹരണമാണ്‌. മിക്ക കീഴ്‌വഴക്കങ്ങളും ഉപേക്ഷിക്കപ്പെട്ടത്‌ സാമൂഹികവിപ്ലവത്തിന്റെ ഫലമായാണ്‌.

ഗോത്രത്തലവന്മാരുടെ ഭരണകാലംമുതല്‍ രാജഭരണത്തിന്റെ കാലംവരെ കീഴ്‌വഴക്കത്തിന്റെ പരിധിയില്‍ പ്പെട്ടിരുന്ന ദുരാചാരങ്ങള്‍ തുടര്‍ന്നുവന്നു. എന്നാല്‍ ജനായത്ത ഭരണത്തിന്റെ ഉദയത്തോടെ സാമൂഹികക്ഷേമം ലക്ഷ്യമാക്കിക്കൊണ്ടുള്ള ഭരണഘടനകള്‍ ദുരാചാരങ്ങളായ കീഴ്‌വഴക്കങ്ങള്‍ക്കു വിരാമമിട്ടു. പ്രാചീനകാലങ്ങളില്‍ നിലവിലിരുന്ന കീഴ്‌വഴക്കങ്ങള്‍ അതേപടി ഒരു പ്രദേശത്തും ഇന്നു തുടരുന്നില്ല എന്നുകാണാം. നൂറ്റാണ്ടുകളായി തുടരുന്ന കീഴ്‌വഴക്കങ്ങളിലും കാലികമായ മാറ്റങ്ങള്‍ ദൃശ്യമാണ്‌. രാജ്യാന്തരബന്ധങ്ങളുടെയും പാശ്ചാത്യവത്‌കരണത്തിന്റെയും ഫലമായി കീഴ്‌വഴക്കങ്ങള്‍ മിക്കവയും ഉപേക്ഷിക്കപ്പെട്ടുവെന്നുതന്നെ പറയാം. സാമ്പത്തിക-സാമൂഹിക-വിദ്യാഭ്യാസ പുരോഗതിയുടെ ഫലമായി പല കീഴ്‌വഴക്കങ്ങളും നിഷ്‌പ്രഭങ്ങളായിത്തീര്‍ന്നു.

സമൂഹത്തില്‍ നിലനിന്നിരുന്ന കീഴ്‌വഴക്കങ്ങളെക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ്‌ രാഷ്‌ട്രങ്ങള്‍ അനുഷ്‌ഠിക്കേണ്ട കീഴ്‌വഴക്കങ്ങള്‍. സ്വതന്ത്രപരമാധികാര രാഷ്‌ട്രങ്ങള്‍ ഉള്‍പ്പെടുന്ന ഐക്യരാഷ്‌ട്രസംഘടനയുടെ തീരുമാനങ്ങള്‍ അംഗരാഷ്‌ട്രങ്ങള്‍ക്കു ബാധകമാകുന്നത്‌ ഇതിനുദാഹരണമാണ്‌. അന്താരാഷ്‌ട്ര തൊഴില്‍ സംഘടനയുടെ തീരുമാനങ്ങള്‍ പാലിക്കപ്പെടാന്‍ അംഗരാഷ്‌ട്രങ്ങള്‍ക്കു ബാധ്യതയുണ്ട്‌. രാഷ്‌ട്രങ്ങള്‍ തമ്മില്‍ അനുഷ്‌ഠിക്കേണ്ട കീഴ്‌വഴക്കങ്ങള്‍ക്ക്‌ ഉത്തമോദാഹരണമാണ്‌ ജനീവാ കണ്‍വന്‍ഷന്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍