This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുട്ട്യപ്പന്‍ നമ്പ്യാർ, കെ.സി. (1882 - 1939)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കുട്ട്യപ്പന്‍ നമ്പ്യാർ, കെ.സി. (1882 - 1939) == ഒരു മലയാളസാഹിത്യകാരന്...)
(കുട്ട്യപ്പന്‍ നമ്പ്യാർ, കെ.സി. (1882 - 1939))
 
വരി 1: വരി 1:
-
== കുട്ട്യപ്പന്‍ നമ്പ്യാർ, കെ.സി. (1882 - 1939) ==
+
== കുട്ട്യപ്പന്‍ നമ്പ്യാര്‍, കെ.സി. (1882 - 1939) ==
-
ഒരു മലയാളസാഹിത്യകാരന്‍. വടക്കേ മലബാറിലെ ചിറയ്‌ക്കൽ താലൂക്കിൽ മക്രറി അംശത്തിലെ കടലാചാത്തോത്ത്‌ ശ്രീദേവി അമ്മയുടെ പുത്രനായി 1882-ജനിച്ചു. വി.ഒ. കുഞ്ഞിരാമന്‍ നമ്പ്യാരുടെ കീഴിലാണ്‌ വിദ്യാഭ്യാസം നടത്തിയത്‌. മലയാളത്തിലും സംസ്‌കൃതത്തിലും വൈദുഷ്യം നേടിയ ഇദ്ദേഹം 1920-കോഴിക്കോട്ടു സാമൂതിരി കോളജിൽ മലയാള പണ്ഡിതനായി നിയമിതനായി. ജോലിയിലിരിക്കവേതന്നെ 1939 മാ. 26-നു അന്തരിച്ചു. കോട്ടയിൽ കൂലോത്ത്‌ മീനാക്ഷിയമ്മയാണ്‌ ഇദ്ദേഹത്തിന്റെ സഹധർമിണി.
+
ഒരു മലയാളസാഹിത്യകാരന്‍. വടക്കേ മലബാറിലെ ചിറയ്‌ക്കല്‍  താലൂക്കില്‍  മക്രറി അംശത്തിലെ കടലാചാത്തോത്ത്‌ ശ്രീദേവി അമ്മയുടെ പുത്രനായി 1882-ല്‍  ജനിച്ചു. വി.ഒ. കുഞ്ഞിരാമന്‍ നമ്പ്യാരുടെ കീഴിലാണ്‌ വിദ്യാഭ്യാസം നടത്തിയത്‌. മലയാളത്തിലും സംസ്‌കൃതത്തിലും വൈദുഷ്യം നേടിയ ഇദ്ദേഹം 1920-ല്‍  കോഴിക്കോട്ടു സാമൂതിരി കോളജില്‍  മലയാള പണ്ഡിതനായി നിയമിതനായി. ജോലിയിലിരിക്കവേതന്നെ 1939 മാ. 26-നു അന്തരിച്ചു. കോട്ടയില്‍  കൂലോത്ത്‌ മീനാക്ഷിയമ്മയാണ്‌ ഇദ്ദേഹത്തിന്റെ സഹധര്‍മിണി.
-
ഒരു വാസനാകവിയായിരുന്ന കുട്ട്യപ്പന്‍ നമ്പ്യാർ നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്‌; ചിലത്‌ മാത്രമേ പ്രകാശിതമായിട്ടുള്ളൂ. വിഘ്‌നരാജോദ്‌ഭവം (ആട്ടക്കഥ), സാഹിതീവിലാസം (മൂന്നുഭാഗങ്ങള്‍-ഖണ്ഡകവിതാസമാഹാരം), ഗദ്യകുമാരസംഭവം (ആദ്യത്തെ അഞ്ചു സർഗം), സ്‌തവമഞ്‌ജരി എന്നിവ ഇദ്ദേഹത്തിന്റെ പ്രകാശിതകൃതികളാണ്‌. ഇടപ്പള്ളി കൃഷ്‌ണരാജാവ്‌ "കവിമണി' എന്ന ബിരുദം നല്‌കി നമ്പ്യാരെ ബഹുമാനിച്ചാദരിച്ചിട്ടുണ്ട്‌. സ്വാഭാവികതയും ലാളിത്യവുമാണ്‌ ഇദ്ദേഹത്തിന്റെ ശ്ലോകങ്ങളുടെ പ്രത്യേകത. ദ്രാവിഡവൃത്തങ്ങളെക്കാള്‍ സംസ്‌കൃതവൃത്തങ്ങള്‍ കൈകാര്യം ചെയ്യുന്നതിലായിരുന്നു ഇദ്ദേഹത്തിനു കൂടുതൽ നൈപുണ്യമുണ്ടായിരുന്നത്‌. കവിമണി കെ.സി. കുട്ട്യപ്പന്‍ നമ്പ്യാരുടെ കൃതികള്‍ എന്ന പേരിൽ 22 കവിതകളുടെ ഒരു സമാഹാരം മൂർക്കോത്തു കുമാരന്റെ അവതാരികയോടുകൂടി 1954-പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.
+
ഒരു വാസനാകവിയായിരുന്ന കുട്ട്യപ്പന്‍ നമ്പ്യാര്‍ നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്‌; ചിലത്‌ മാത്രമേ പ്രകാശിതമായിട്ടുള്ളൂ. വിഘ്‌നരാജോദ്‌ഭവം (ആട്ടക്കഥ), സാഹിതീവിലാസം (മൂന്നുഭാഗങ്ങള്‍-ഖണ്ഡകവിതാസമാഹാരം), ഗദ്യകുമാരസംഭവം (ആദ്യത്തെ അഞ്ചു സര്‍ഗം), സ്‌തവമഞ്‌ജരി എന്നിവ ഇദ്ദേഹത്തിന്റെ പ്രകാശിതകൃതികളാണ്‌. ഇടപ്പള്ളി കൃഷ്‌ണരാജാവ്‌ "കവിമണി' എന്ന ബിരുദം നല്‌കി നമ്പ്യാരെ ബഹുമാനിച്ചാദരിച്ചിട്ടുണ്ട്‌. സ്വാഭാവികതയും ലാളിത്യവുമാണ്‌ ഇദ്ദേഹത്തിന്റെ ശ്ലോകങ്ങളുടെ പ്രത്യേകത. ദ്രാവിഡവൃത്തങ്ങളെക്കാള്‍ സംസ്‌കൃതവൃത്തങ്ങള്‍ കൈകാര്യം ചെയ്യുന്നതിലായിരുന്നു ഇദ്ദേഹത്തിനു കൂടുതല്‍  നൈപുണ്യമുണ്ടായിരുന്നത്‌. കവിമണി കെ.സി. കുട്ട്യപ്പന്‍ നമ്പ്യാരുടെ കൃതികള്‍ എന്ന പേരില്‍  22 കവിതകളുടെ ഒരു സമാഹാരം മൂര്‍ക്കോത്തു കുമാരന്റെ അവതാരികയോടുകൂടി 1954-ല്‍  പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

Current revision as of 06:03, 3 ഓഗസ്റ്റ്‌ 2014

കുട്ട്യപ്പന്‍ നമ്പ്യാര്‍, കെ.സി. (1882 - 1939)

ഒരു മലയാളസാഹിത്യകാരന്‍. വടക്കേ മലബാറിലെ ചിറയ്‌ക്കല്‍ താലൂക്കില്‍ മക്രറി അംശത്തിലെ കടലാചാത്തോത്ത്‌ ശ്രീദേവി അമ്മയുടെ പുത്രനായി 1882-ല്‍ ജനിച്ചു. വി.ഒ. കുഞ്ഞിരാമന്‍ നമ്പ്യാരുടെ കീഴിലാണ്‌ വിദ്യാഭ്യാസം നടത്തിയത്‌. മലയാളത്തിലും സംസ്‌കൃതത്തിലും വൈദുഷ്യം നേടിയ ഇദ്ദേഹം 1920-ല്‍ കോഴിക്കോട്ടു സാമൂതിരി കോളജില്‍ മലയാള പണ്ഡിതനായി നിയമിതനായി. ജോലിയിലിരിക്കവേതന്നെ 1939 മാ. 26-നു അന്തരിച്ചു. കോട്ടയില്‍ കൂലോത്ത്‌ മീനാക്ഷിയമ്മയാണ്‌ ഇദ്ദേഹത്തിന്റെ സഹധര്‍മിണി.

ഒരു വാസനാകവിയായിരുന്ന കുട്ട്യപ്പന്‍ നമ്പ്യാര്‍ നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്‌; ചിലത്‌ മാത്രമേ പ്രകാശിതമായിട്ടുള്ളൂ. വിഘ്‌നരാജോദ്‌ഭവം (ആട്ടക്കഥ), സാഹിതീവിലാസം (മൂന്നുഭാഗങ്ങള്‍-ഖണ്ഡകവിതാസമാഹാരം), ഗദ്യകുമാരസംഭവം (ആദ്യത്തെ അഞ്ചു സര്‍ഗം), സ്‌തവമഞ്‌ജരി എന്നിവ ഇദ്ദേഹത്തിന്റെ പ്രകാശിതകൃതികളാണ്‌. ഇടപ്പള്ളി കൃഷ്‌ണരാജാവ്‌ "കവിമണി' എന്ന ബിരുദം നല്‌കി നമ്പ്യാരെ ബഹുമാനിച്ചാദരിച്ചിട്ടുണ്ട്‌. സ്വാഭാവികതയും ലാളിത്യവുമാണ്‌ ഇദ്ദേഹത്തിന്റെ ശ്ലോകങ്ങളുടെ പ്രത്യേകത. ദ്രാവിഡവൃത്തങ്ങളെക്കാള്‍ സംസ്‌കൃതവൃത്തങ്ങള്‍ കൈകാര്യം ചെയ്യുന്നതിലായിരുന്നു ഇദ്ദേഹത്തിനു കൂടുതല്‍ നൈപുണ്യമുണ്ടായിരുന്നത്‌. കവിമണി കെ.സി. കുട്ട്യപ്പന്‍ നമ്പ്യാരുടെ കൃതികള്‍ എന്ന പേരില്‍ 22 കവിതകളുടെ ഒരു സമാഹാരം മൂര്‍ക്കോത്തു കുമാരന്റെ അവതാരികയോടുകൂടി 1954-ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍