This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുരുക്ഷേത്ര സർവകലാശാല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(കുരുക്ഷേത്ര സർവകലാശാല)
(കുരുക്ഷേത്ര സർവകലാശാല)
വരി 1: വരി 1:
-
== കുരുക്ഷേത്ര സർവകലാശാല ==
+
== കുരുക്ഷേത്ര സര്‍വകലാശാല ==
-
[[ചിത്രം:Vol7p741_KU_Audi.jpg|thumb|കുരുക്ഷേത്ര സർവകലാശാല]]
+
[[ചിത്രം:Vol7p741_KU_Audi.jpg|thumb|കുരുക്ഷേത്ര സര്‍വകലാശാല]]
-
ഹരിയാനയിൽ കുരുക്ഷേത്രം എന്ന സ്ഥലത്ത്‌ സ്ഥിതിചെയ്യുന്ന പഠനസൗകര്യങ്ങളോടുകൂടിയ ഒരു അഫിലിയേറ്റിങ്‌ സർവകലാശാല. 1956-സ്ഥാപിതമായി. ആരംഭത്തിൽ ഒരു യൂണിറ്ററി സർവകലാശാലയായിരുന്ന ഇത്‌ 1974 ജൂണ്‍ 30-ലെ ഹരിയാനാ ഗവണ്‍മെന്റ്‌ വിജ്ഞാപനപ്രകാരം അഫിലിയേറ്റിങ്‌ സർവകലാശാലയായിത്തീർന്നു. സംസ്‌കൃതം, പാലി, പ്രാകൃതം, ഭാരതീയ തത്ത്വചിന്ത, മതം, പുരാതന-ഇന്ത്യാചരിതം, ഇന്ത്യന്‍ സംസ്‌കാരം തുടങ്ങിയ വിഷയങ്ങളിൽ ഉന്നതവിദ്യാഭ്യാസവും ഗവേഷണവും പ്രാത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ്‌ സർവകലാശാല ആരംഭിച്ചത്‌.
+
ഹരിയാനയില്‍  കുരുക്ഷേത്രം എന്ന സ്ഥലത്ത്‌ സ്ഥിതിചെയ്യുന്ന പഠനസൗകര്യങ്ങളോടുകൂടിയ ഒരു അഫിലിയേറ്റിങ്‌ സര്‍വകലാശാല. 1956-ല്‍  സ്ഥാപിതമായി. ആരംഭത്തില്‍  ഒരു യൂണിറ്ററി സര്‍വകലാശാലയായിരുന്ന ഇത്‌ 1974 ജൂണ്‍ 30-ലെ ഹരിയാനാ ഗവണ്‍മെന്റ്‌ വിജ്ഞാപനപ്രകാരം അഫിലിയേറ്റിങ്‌ സര്‍വകലാശാലയായിത്തീര്‍ന്നു. സംസ്‌കൃതം, പാലി, പ്രാകൃതം, ഭാരതീയ തത്ത്വചിന്ത, മതം, പുരാതന-ഇന്ത്യാചരിതം, ഇന്ത്യന്‍ സംസ്‌കാരം തുടങ്ങിയ വിഷയങ്ങളില്‍  ഉന്നതവിദ്യാഭ്യാസവും ഗവേഷണവും പ്രാത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ്‌ സര്‍വകലാശാല ആരംഭിച്ചത്‌.
-
പ്രധാനപ്പെട്ട എല്ലാ മാനവിക വിഷയങ്ങളിലും ശാസ്‌ത്രവിഷയങ്ങളിലും ബിരുദബിരുദാനന്തര കോഴ്‌സുകള്‍ ഈ സർവകലാശാലയിലുണ്ട്‌.
+
പ്രധാനപ്പെട്ട എല്ലാ മാനവിക വിഷയങ്ങളിലും ശാസ്‌ത്രവിഷയങ്ങളിലും ബിരുദബിരുദാനന്തര കോഴ്‌സുകള്‍ ഈ സര്‍വകലാശാലയിലുണ്ട്‌.
-
വിദ്യാർഥികള്‍ക്ക്‌ ഗവേഷണത്തിനും മറ്റുമായി നിരവധി സ്‌കോളർഷിപ്പുകള്‍ സർവകലാശാല നല്‌കിവരുന്നു. ചികിത്സാസൗകര്യങ്ങള്‍, കായികവിനോദത്തിനും കുട്ടികള്‍ക്കുമുള്ള വിപുലമായ സജ്ജീകരണങ്ങള്‍, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ഹോസ്റ്റൽസൗകര്യങ്ങള്‍ എന്നിവയും ഇവിടെയുണ്ട്‌.
+
വിദ്യാര്‍ഥികള്‍ക്ക്‌ ഗവേഷണത്തിനും മറ്റുമായി നിരവധി സ്‌കോളര്‍ഷിപ്പുകള്‍ സര്‍വകലാശാല നല്‌കിവരുന്നു. ചികിത്സാസൗകര്യങ്ങള്‍, കായികവിനോദത്തിനും കുട്ടികള്‍ക്കുമുള്ള വിപുലമായ സജ്ജീകരണങ്ങള്‍, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ഹോസ്റ്റല്‍ സൗകര്യങ്ങള്‍ എന്നിവയും ഇവിടെയുണ്ട്‌.

12:32, 2 ഓഗസ്റ്റ്‌ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കുരുക്ഷേത്ര സര്‍വകലാശാല

കുരുക്ഷേത്ര സര്‍വകലാശാല

ഹരിയാനയില്‍ കുരുക്ഷേത്രം എന്ന സ്ഥലത്ത്‌ സ്ഥിതിചെയ്യുന്ന പഠനസൗകര്യങ്ങളോടുകൂടിയ ഒരു അഫിലിയേറ്റിങ്‌ സര്‍വകലാശാല. 1956-ല്‍ സ്ഥാപിതമായി. ആരംഭത്തില്‍ ഒരു യൂണിറ്ററി സര്‍വകലാശാലയായിരുന്ന ഇത്‌ 1974 ജൂണ്‍ 30-ലെ ഹരിയാനാ ഗവണ്‍മെന്റ്‌ വിജ്ഞാപനപ്രകാരം അഫിലിയേറ്റിങ്‌ സര്‍വകലാശാലയായിത്തീര്‍ന്നു. സംസ്‌കൃതം, പാലി, പ്രാകൃതം, ഭാരതീയ തത്ത്വചിന്ത, മതം, പുരാതന-ഇന്ത്യാചരിതം, ഇന്ത്യന്‍ സംസ്‌കാരം തുടങ്ങിയ വിഷയങ്ങളില്‍ ഉന്നതവിദ്യാഭ്യാസവും ഗവേഷണവും പ്രാത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ്‌ സര്‍വകലാശാല ആരംഭിച്ചത്‌.

പ്രധാനപ്പെട്ട എല്ലാ മാനവിക വിഷയങ്ങളിലും ശാസ്‌ത്രവിഷയങ്ങളിലും ബിരുദബിരുദാനന്തര കോഴ്‌സുകള്‍ ഈ സര്‍വകലാശാലയിലുണ്ട്‌.

വിദ്യാര്‍ഥികള്‍ക്ക്‌ ഗവേഷണത്തിനും മറ്റുമായി നിരവധി സ്‌കോളര്‍ഷിപ്പുകള്‍ സര്‍വകലാശാല നല്‌കിവരുന്നു. ചികിത്സാസൗകര്യങ്ങള്‍, കായികവിനോദത്തിനും കുട്ടികള്‍ക്കുമുള്ള വിപുലമായ സജ്ജീകരണങ്ങള്‍, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ഹോസ്റ്റല്‍ സൗകര്യങ്ങള്‍ എന്നിവയും ഇവിടെയുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍