This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കിരണാവലി (രാഗം)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കിരണാവലി (രാഗം) == കർണാടകസംഗീതത്തിൽ പ്രചരിച്ചിട്ടുള്ള ഒരു ജന...)
(കിരണാവലി (രാഗം))
 
വരി 2: വരി 2:
== കിരണാവലി (രാഗം) ==
== കിരണാവലി (രാഗം) ==
-
കർണാടകസംഗീതത്തിൽ പ്രചരിച്ചിട്ടുള്ള ഒരു ജന്യരാഗം. 21-ാമത്തെ മേളയുടെ കീരവാണി രാഗത്തിന്റെ ജന്യമാണിത്‌. കീരവാണിയുടെ ആദ്യത്തെ പേര്‌ കിരണാവലി എന്നായിരുന്നു.
+
കര്‍ണാടകസംഗീതത്തില്‍  പ്രചരിച്ചിട്ടുള്ള ഒരു ജന്യരാഗം. 21-ാമത്തെ മേളയുടെ കീരവാണി രാഗത്തിന്റെ ജന്യമാണിത്‌. കീരവാണിയുടെ ആദ്യത്തെ പേര്‌ കിരണാവലി എന്നായിരുന്നു.
ആരോഹണം : സരി ഗമ പധ നിസ
ആരോഹണം : സരി ഗമ പധ നിസ
അവരോഹണം : സപമഗരിസ
അവരോഹണം : സപമഗരിസ
-
ഒരു സമ്പൂർണ ഔഡവ ഉപാംഗരാഗമായ കിരണാവലിയിൽ ഷഡ്‌ജം, പഞ്ചമം എന്നിവയ്‌ക്കു പുറമേ ചതുഃശ്രുതിഋഷഭം, സാധാരണ ഗാന്ധാരം, ശുദ്ധമധ്യമം, ചതുഃശ്രുതിധൈവതം, കാകലി നിഷാദം തുടങ്ങിയ സ്വരങ്ങളും പ്രയോഗിക്കുന്നു. "നി', "മ' എന്നീ സ്വരങ്ങള്‍ രാഗച്ഛായാസ്വരങ്ങളായി വരുന്നു. അവരോഹണത്തിൽ "നി', "ധ' സ്വരങ്ങള്‍ വർജ്യമാണ്‌.
+
ഒരു സമ്പൂര്‍ണ ഔഡവ ഉപാംഗരാഗമായ കിരണാവലിയില്‍  ഷഡ്‌ജം, പഞ്ചമം എന്നിവയ്‌ക്കു പുറമേ ചതുഃശ്രുതിഋഷഭം, സാധാരണ ഗാന്ധാരം, ശുദ്ധമധ്യമം, ചതുഃശ്രുതിധൈവതം, കാകലി നിഷാദം തുടങ്ങിയ സ്വരങ്ങളും പ്രയോഗിക്കുന്നു. "നി', "മ' എന്നീ സ്വരങ്ങള്‍ രാഗച്ഛായാസ്വരങ്ങളായി വരുന്നു. അവരോഹണത്തില്‍  "നി', "ധ' സ്വരങ്ങള്‍ വര്‍ജ്യമാണ്‌.
-
ത്യാഗരാജസ്വാമികളുടെ കാലത്താണ്‌ ഈ രാഗം പ്രചരിച്ചുതുടങ്ങിയത്‌. അദ്ദേഹം രചിച്ച "പരാകുനീകേലറാ', "എടിയോചനലു' എന്നീ കീർത്തനങ്ങള്‍ ഈ രാഗത്തിലുള്ളതാണ്‌. ദ്രുതകാല സ്വരസഞ്ചാരങ്ങളും ദാട്ടുവരിശപ്രയോഗങ്ങളും ജണ്ടസ്വരപ്രയോഗങ്ങളും ഈ രാഗത്തിന്റെ ഭാവത്തെയും സംഗീതാത്മകതയെയും വർധിപ്പിക്കുന്നു.
+
ത്യാഗരാജസ്വാമികളുടെ കാലത്താണ്‌ ഈ രാഗം പ്രചരിച്ചുതുടങ്ങിയത്‌. അദ്ദേഹം രചിച്ച "പരാകുനീകേലറാ', "എടിയോചനലു' എന്നീ കീര്‍ത്തനങ്ങള്‍ ഈ രാഗത്തിലുള്ളതാണ്‌. ദ്രുതകാല സ്വരസഞ്ചാരങ്ങളും ദാട്ടുവരിശപ്രയോഗങ്ങളും ജണ്ടസ്വരപ്രയോഗങ്ങളും ഈ രാഗത്തിന്റെ ഭാവത്തെയും സംഗീതാത്മകതയെയും വര്‍ധിപ്പിക്കുന്നു.
-
ദീക്ഷിതരുടെ സംഗീതസമ്പ്രദായമനുസരിച്ച്‌ ഇത്‌ ഒരു ഷാഡവസമ്പൂർണ രാഗമാണ്‌. ആരോഹണത്തിൽ "ഗ' വർജ്യമാണെന്നതിനു പുറമേ ഇതിൽ വക്രസ്വരപ്രയോഗങ്ങളും കാണുന്നു. പഞ്ചഭൂതകിരണാവലി  
+
ദീക്ഷിതരുടെ സംഗീതസമ്പ്രദായമനുസരിച്ച്‌ ഇത്‌ ഒരു ഷാഡവസമ്പൂര്‍ണ രാഗമാണ്‌. ആരോഹണത്തില്‍  "ഗ' വര്‍ജ്യമാണെന്നതിനു പുറമേ ഇതില്‍  വക്രസ്വരപ്രയോഗങ്ങളും കാണുന്നു. പഞ്ചഭൂതകിരണാവലി  
(ഘണ്ട ഏകതാളം) ഇതിനുദാഹരണമാണ്‌.
(ഘണ്ട ഏകതാളം) ഇതിനുദാഹരണമാണ്‌.

Current revision as of 13:40, 1 ഓഗസ്റ്റ്‌ 2014

കിരണാവലി (രാഗം)

കര്‍ണാടകസംഗീതത്തില്‍ പ്രചരിച്ചിട്ടുള്ള ഒരു ജന്യരാഗം. 21-ാമത്തെ മേളയുടെ കീരവാണി രാഗത്തിന്റെ ജന്യമാണിത്‌. കീരവാണിയുടെ ആദ്യത്തെ പേര്‌ കിരണാവലി എന്നായിരുന്നു.

ആരോഹണം : സരി ഗമ പധ നിസ അവരോഹണം : സപമഗരിസ

ഒരു സമ്പൂര്‍ണ ഔഡവ ഉപാംഗരാഗമായ കിരണാവലിയില്‍ ഷഡ്‌ജം, പഞ്ചമം എന്നിവയ്‌ക്കു പുറമേ ചതുഃശ്രുതിഋഷഭം, സാധാരണ ഗാന്ധാരം, ശുദ്ധമധ്യമം, ചതുഃശ്രുതിധൈവതം, കാകലി നിഷാദം തുടങ്ങിയ സ്വരങ്ങളും പ്രയോഗിക്കുന്നു. "നി', "മ' എന്നീ സ്വരങ്ങള്‍ രാഗച്ഛായാസ്വരങ്ങളായി വരുന്നു. അവരോഹണത്തില്‍ "നി', "ധ' സ്വരങ്ങള്‍ വര്‍ജ്യമാണ്‌. ത്യാഗരാജസ്വാമികളുടെ കാലത്താണ്‌ ഈ രാഗം പ്രചരിച്ചുതുടങ്ങിയത്‌. അദ്ദേഹം രചിച്ച "പരാകുനീകേലറാ', "എടിയോചനലു' എന്നീ കീര്‍ത്തനങ്ങള്‍ ഈ രാഗത്തിലുള്ളതാണ്‌. ദ്രുതകാല സ്വരസഞ്ചാരങ്ങളും ദാട്ടുവരിശപ്രയോഗങ്ങളും ജണ്ടസ്വരപ്രയോഗങ്ങളും ഈ രാഗത്തിന്റെ ഭാവത്തെയും സംഗീതാത്മകതയെയും വര്‍ധിപ്പിക്കുന്നു.

ദീക്ഷിതരുടെ സംഗീതസമ്പ്രദായമനുസരിച്ച്‌ ഇത്‌ ഒരു ഷാഡവസമ്പൂര്‍ണ രാഗമാണ്‌. ആരോഹണത്തില്‍ "ഗ' വര്‍ജ്യമാണെന്നതിനു പുറമേ ഇതില്‍ വക്രസ്വരപ്രയോഗങ്ങളും കാണുന്നു. പഞ്ചഭൂതകിരണാവലി (ഘണ്ട ഏകതാളം) ഇതിനുദാഹരണമാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍