This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കിയോതോ/ക്യോട്ടോ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Kyoto)
(Kyoto)
 
വരി 5: വരി 5:
== Kyoto ==
== Kyoto ==
[[ചിത്രം:Vol7p526_budha temple kyoto.jpg|thumb|ബുദ്ധക്ഷേത്രം]]
[[ചിത്രം:Vol7p526_budha temple kyoto.jpg|thumb|ബുദ്ധക്ഷേത്രം]]
-
ജപ്പാനിൽ ഹോണ്‍ഷൂദ്വീപിലുള്ള ഒരു പ്രവിശ്യയും ആസ്ഥാനനഗരവും. ജപ്പാന്റെ മുന്‍കാല തലസ്ഥാനം ആയിരുന്ന കിയോതോ/ക്യോട്ടോ നഗരം ഇന്നും രാജ്യത്തെ പ്രമുഖ സാംസ്‌കാരിക കേന്ദ്രമാണ്‌. ജപ്പാനിലെ ചക്രവർത്തിയായിരുന്ന കാമു (Kammu) ആണ്‌ എ.ഡി. 794-ഇവിടം രാജ്യതലസ്ഥാനമായി തിരഞ്ഞെടുത്തത്‌. സമാധാനത്തിന്റെയും ശാന്തിയുടെയും തലസ്ഥാനമെന്നർഥമുള്ള ഹൈയങ്കിയോ (Heinkyo) എന്ന ജാപ്‌ പദം ഇദ്ദേഹം തലസ്ഥാന നഗരിയുടെ പേരായി തിരഞ്ഞെടുത്തു. മിയാക്കോ (Miyako രാജകീയ നഗരം) എന്നും കിയോതോ (Kyoto തലസ്ഥാന നഗരം) എന്നും ഈ നഗരം അറിയപ്പെട്ടിരുന്നു.
+
ജപ്പാനില്‍  ഹോണ്‍ഷൂദ്വീപിലുള്ള ഒരു പ്രവിശ്യയും ആസ്ഥാനനഗരവും. ജപ്പാന്റെ മുന്‍കാല തലസ്ഥാനം ആയിരുന്ന കിയോതോ/ക്യോട്ടോ നഗരം ഇന്നും രാജ്യത്തെ പ്രമുഖ സാംസ്‌കാരിക കേന്ദ്രമാണ്‌. ജപ്പാനിലെ ചക്രവര്‍ത്തിയായിരുന്ന കാമു (Kammu) ആണ്‌ എ.ഡി. 794-ല്‍  ഇവിടം രാജ്യതലസ്ഥാനമായി തിരഞ്ഞെടുത്തത്‌. സമാധാനത്തിന്റെയും ശാന്തിയുടെയും തലസ്ഥാനമെന്നര്‍ഥമുള്ള ഹൈയങ്കിയോ (Heinkyo) എന്ന ജാപ്‌ പദം ഇദ്ദേഹം തലസ്ഥാന നഗരിയുടെ പേരായി തിരഞ്ഞെടുത്തു. മിയാക്കോ (Miyako രാജകീയ നഗരം) എന്നും കിയോതോ (Kyoto തലസ്ഥാന നഗരം) എന്നും ഈ നഗരം അറിയപ്പെട്ടിരുന്നു.
-
കിയോതോ പ്രവിശ്യക്ക്‌ 4,610 ച.കി.മീ. വിസ്‌തീർണമുണ്ട്‌. ആസ്ഥാനനഗരമായ കിയോതോയ്‌ക്ക്‌ പുറമേ പ്രവിശ്യയിലുള്ള മറ്റു വലിയ നഗരങ്ങള്‍ ഊജി, ഫൂകൂചിയാമ, മായ്‌സുരു തുടങ്ങിയവയാണ്‌. പ്രവിശ്യയിലെ ജനസംഖ്യ: 30,00,750 (2003).
+
കിയോതോ പ്രവിശ്യക്ക്‌ 4,610 ച.കി.മീ. വിസ്‌തീര്‍ണമുണ്ട്‌. ആസ്ഥാനനഗരമായ കിയോതോയ്‌ക്ക്‌ പുറമേ പ്രവിശ്യയിലുള്ള മറ്റു വലിയ നഗരങ്ങള്‍ ഊജി, ഫൂകൂചിയാമ, മായ്‌സുരു തുടങ്ങിയവയാണ്‌. പ്രവിശ്യയിലെ ജനസംഖ്യ: 30,00,750 (2003).
-
8-ാം ശതകത്തിൽ സ്ഥാപിതമായ ഈ പ്രാചീന സാംസ്‌കാരിക കേന്ദ്രം ഒസാക വ്യാവസായികനഗരത്തിന്‌ 43 കി.മീ. വടക്കു കിഴക്കായി സ്ഥിതിചെയ്യുന്നു. രണ്ടാം ലോകയുദ്ധകാലത്ത്‌ സാംസ്‌കാരിക പ്രാധാന്യത്തെ പരിഗണിച്ച്‌ ബോംബാക്രമണങ്ങളിൽ നിന്ന്‌ ഒഴിവാക്കപ്പെട്ട അപൂർവം ജാപ്പനീസ്‌ നഗരങ്ങളിലൊന്നാണ്‌ കിയോതോ. എ.ഡി. 794 മുതൽ 1868 വരെ ജപ്പാന്റെ തലസ്ഥാനനഗരമായിരുന്ന കിയോതോ രാജ്യത്തെ പ്രമുഖ ആരാധനാകേന്ദ്രങ്ങളിലൊന്നാണ്‌. നഗരത്തിൽ ധാരാളമായുള്ള ബുദ്ധക്ഷേത്രങ്ങളും ഷിന്റോ ദേവാലയങ്ങളും അമൂല്യങ്ങളായ ധാരാളം കരകൗശല ശില്‌പങ്ങളുടെ ശേഖരങ്ങള്‍ കൂടിയാണ്‌. വ്യവസായരംഗത്തും വിദ്യാഭ്യാസരംഗത്തും മുന്നിട്ടു നിൽക്കുന്ന കിയോതോ നഗരം വിശ്വോത്തര-കരകൗശല വസ്‌തുക്കളുടെ വിപണനകേന്ദ്രവുമാണ്‌. ജനസംഖ്യ: 19,54,450 (2003). നോ. ക്യോട്ടോ (കിയോതോ) ഉടമ്പടി
+
8-ാം ശതകത്തില്‍  സ്ഥാപിതമായ ഈ പ്രാചീന സാംസ്‌കാരിക കേന്ദ്രം ഒസാക വ്യാവസായികനഗരത്തിന്‌ 43 കി.മീ. വടക്കു കിഴക്കായി സ്ഥിതിചെയ്യുന്നു. രണ്ടാം ലോകയുദ്ധകാലത്ത്‌ സാംസ്‌കാരിക പ്രാധാന്യത്തെ പരിഗണിച്ച്‌ ബോംബാക്രമണങ്ങളില്‍  നിന്ന്‌ ഒഴിവാക്കപ്പെട്ട അപൂര്‍വം ജാപ്പനീസ്‌ നഗരങ്ങളിലൊന്നാണ്‌ കിയോതോ. എ.ഡി. 794 മുതല്‍  1868 വരെ ജപ്പാന്റെ തലസ്ഥാനനഗരമായിരുന്ന കിയോതോ രാജ്യത്തെ പ്രമുഖ ആരാധനാകേന്ദ്രങ്ങളിലൊന്നാണ്‌. നഗരത്തില്‍  ധാരാളമായുള്ള ബുദ്ധക്ഷേത്രങ്ങളും ഷിന്റോ ദേവാലയങ്ങളും അമൂല്യങ്ങളായ ധാരാളം കരകൗശല ശില്‌പങ്ങളുടെ ശേഖരങ്ങള്‍ കൂടിയാണ്‌. വ്യവസായരംഗത്തും വിദ്യാഭ്യാസരംഗത്തും മുന്നിട്ടു നില്‍ ക്കുന്ന കിയോതോ നഗരം വിശ്വോത്തര-കരകൗശല വസ്‌തുക്കളുടെ വിപണനകേന്ദ്രവുമാണ്‌. ജനസംഖ്യ: 19,54,450 (2003). നോ. ക്യോട്ടോ (കിയോതോ) ഉടമ്പടി

Current revision as of 13:39, 1 ഓഗസ്റ്റ്‌ 2014

കിയോതോ/ക്യോട്ടോ

Kyoto

ബുദ്ധക്ഷേത്രം

ജപ്പാനില്‍ ഹോണ്‍ഷൂദ്വീപിലുള്ള ഒരു പ്രവിശ്യയും ആസ്ഥാനനഗരവും. ജപ്പാന്റെ മുന്‍കാല തലസ്ഥാനം ആയിരുന്ന കിയോതോ/ക്യോട്ടോ നഗരം ഇന്നും രാജ്യത്തെ പ്രമുഖ സാംസ്‌കാരിക കേന്ദ്രമാണ്‌. ജപ്പാനിലെ ചക്രവര്‍ത്തിയായിരുന്ന കാമു (Kammu) ആണ്‌ എ.ഡി. 794-ല്‍ ഇവിടം രാജ്യതലസ്ഥാനമായി തിരഞ്ഞെടുത്തത്‌. സമാധാനത്തിന്റെയും ശാന്തിയുടെയും തലസ്ഥാനമെന്നര്‍ഥമുള്ള ഹൈയങ്കിയോ (Heinkyo) എന്ന ജാപ്‌ പദം ഇദ്ദേഹം തലസ്ഥാന നഗരിയുടെ പേരായി തിരഞ്ഞെടുത്തു. മിയാക്കോ (Miyako രാജകീയ നഗരം) എന്നും കിയോതോ (Kyoto തലസ്ഥാന നഗരം) എന്നും ഈ നഗരം അറിയപ്പെട്ടിരുന്നു. കിയോതോ പ്രവിശ്യക്ക്‌ 4,610 ച.കി.മീ. വിസ്‌തീര്‍ണമുണ്ട്‌. ആസ്ഥാനനഗരമായ കിയോതോയ്‌ക്ക്‌ പുറമേ പ്രവിശ്യയിലുള്ള മറ്റു വലിയ നഗരങ്ങള്‍ ഊജി, ഫൂകൂചിയാമ, മായ്‌സുരു തുടങ്ങിയവയാണ്‌. പ്രവിശ്യയിലെ ജനസംഖ്യ: 30,00,750 (2003).

8-ാം ശതകത്തില്‍ സ്ഥാപിതമായ ഈ പ്രാചീന സാംസ്‌കാരിക കേന്ദ്രം ഒസാക വ്യാവസായികനഗരത്തിന്‌ 43 കി.മീ. വടക്കു കിഴക്കായി സ്ഥിതിചെയ്യുന്നു. രണ്ടാം ലോകയുദ്ധകാലത്ത്‌ സാംസ്‌കാരിക പ്രാധാന്യത്തെ പരിഗണിച്ച്‌ ബോംബാക്രമണങ്ങളില്‍ നിന്ന്‌ ഒഴിവാക്കപ്പെട്ട അപൂര്‍വം ജാപ്പനീസ്‌ നഗരങ്ങളിലൊന്നാണ്‌ കിയോതോ. എ.ഡി. 794 മുതല്‍ 1868 വരെ ജപ്പാന്റെ തലസ്ഥാനനഗരമായിരുന്ന കിയോതോ രാജ്യത്തെ പ്രമുഖ ആരാധനാകേന്ദ്രങ്ങളിലൊന്നാണ്‌. നഗരത്തില്‍ ധാരാളമായുള്ള ബുദ്ധക്ഷേത്രങ്ങളും ഷിന്റോ ദേവാലയങ്ങളും അമൂല്യങ്ങളായ ധാരാളം കരകൗശല ശില്‌പങ്ങളുടെ ശേഖരങ്ങള്‍ കൂടിയാണ്‌. വ്യവസായരംഗത്തും വിദ്യാഭ്യാസരംഗത്തും മുന്നിട്ടു നില്‍ ക്കുന്ന കിയോതോ നഗരം വിശ്വോത്തര-കരകൗശല വസ്‌തുക്കളുടെ വിപണനകേന്ദ്രവുമാണ്‌. ജനസംഖ്യ: 19,54,450 (2003). നോ. ക്യോട്ടോ (കിയോതോ) ഉടമ്പടി

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍