This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കിടങ്ങൂർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(കിടങ്ങൂർ)
(കിടങ്ങൂർ)
 
വരി 1: വരി 1:
-
== കിടങ്ങൂർ ==
+
== കിടങ്ങൂര്‍ ==
-
[[ചിത്രം:Vol7p526_subrahmanya temple.jpg|thumb|സുബ്രഹ്മണ്യസ്വാമി ക്ഷേത്രം-കിടങ്ങൂർ]]
+
[[ചിത്രം:Vol7p526_subrahmanya temple.jpg|thumb|സുബ്രഹ്മണ്യസ്വാമി ക്ഷേത്രം-കിടങ്ങൂര്‍]]
-
കോട്ടയം ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്ത്‌. വിസ്‌തീർണം: 25.12 ച. കി.മീ. ജനസംഖ്യ: 21,386 (2001).
+
കോട്ടയം ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്ത്‌. വിസ്‌തീര്‍ണം: 25.12 ച. കി.മീ. ജനസംഖ്യ: 21,386 (2001).
-
സുബ്രഹ്മണ്യസ്വാമി ക്ഷേത്രമാണ്‌ കിടങ്ങൂരിന്റെ പ്രാധാന്യത്തിനു കാരണം. "മനയിൽ അടിയോടി' എന്ന നാടുവാഴിയുടെ ക്ഷേത്രമായിരുന്നു ഇത്‌. പന്നിയൂർ ഗ്രാമക്കാരായ നമ്പൂതിരിമാർ ഇവിടെ എത്തി ക്ഷേത്രത്തിൽ പൂജാദികർമങ്ങള്‍ ഏർപ്പെടുത്തി. ക്രമേണ ക്ഷേത്രവും വസ്‌തുവകകളും ഇവരുടെ കൈവശമാകുകയും ചെയ്‌തു. ഇന്നും നമ്പൂതിരിമാരാണ്‌ ഈ ക്ഷേത്രത്തിന്റെ ഊരാണ്‌മക്കാർ. "തൈപ്പൂയം' ഉത്സവമാണ്‌ ഇവിടെ പ്രധാനം. കുംഭത്തിലെ ആണ്ടുത്സവത്തോടനുബന്ധിച്ച്‌ നടക്കുന്ന "കാവടിയഭിഷേകം' ധാരാളം ഭക്തജനങ്ങളെ ആകർഷിക്കുന്നു.
+
സുബ്രഹ്മണ്യസ്വാമി ക്ഷേത്രമാണ്‌ കിടങ്ങൂരിന്റെ പ്രാധാന്യത്തിനു കാരണം. "മനയില്‍  അടിയോടി' എന്ന നാടുവാഴിയുടെ ക്ഷേത്രമായിരുന്നു ഇത്‌. പന്നിയൂര്‍ ഗ്രാമക്കാരായ നമ്പൂതിരിമാര്‍ ഇവിടെ എത്തി ക്ഷേത്രത്തില്‍  പൂജാദികര്‍മങ്ങള്‍ ഏര്‍പ്പെടുത്തി. ക്രമേണ ക്ഷേത്രവും വസ്‌തുവകകളും ഇവരുടെ കൈവശമാകുകയും ചെയ്‌തു. ഇന്നും നമ്പൂതിരിമാരാണ്‌ ഈ ക്ഷേത്രത്തിന്റെ ഊരാണ്‌മക്കാര്‍. "തൈപ്പൂയം' ഉത്സവമാണ്‌ ഇവിടെ പ്രധാനം. കുംഭത്തിലെ ആണ്ടുത്സവത്തോടനുബന്ധിച്ച്‌ നടക്കുന്ന "കാവടിയഭിഷേകം' ധാരാളം ഭക്തജനങ്ങളെ ആകര്‍ഷിക്കുന്നു.
-
മണ്‌ഡപം ഇല്ലാത്ത അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണിത്‌. ഊരാളനായ അടിയോടി ദർശനത്തിനുവരുമ്പോള്‍ മണ്‌ഡപത്തിൽ ജപിച്ചുകൊണ്ടിരിക്കുന്ന ബ്രാഹ്‌മണർ എഴുന്നേല്‌ക്കാനിടയാകരുതെന്നു കരുതി മണ്‌ഡപം പണിയേണ്ടെന്നു വച്ചുവെന്നാണ്‌ ഐതിഹ്യം.
+
മണ്‌ഡപം ഇല്ലാത്ത അപൂര്‍വം ക്ഷേത്രങ്ങളില്‍  ഒന്നാണിത്‌. ഊരാളനായ അടിയോടി ദര്‍ശനത്തിനുവരുമ്പോള്‍ മണ്‌ഡപത്തില്‍  ജപിച്ചുകൊണ്ടിരിക്കുന്ന ബ്രാഹ്‌മണര്‍ എഴുന്നേല്‌ക്കാനിടയാകരുതെന്നു കരുതി മണ്‌ഡപം പണിയേണ്ടെന്നു വച്ചുവെന്നാണ്‌ ഐതിഹ്യം.
-
കിടങ്ങൂർ ക്ഷേത്രത്തിലെ കൂത്തമ്പലം കേരളത്തിലെ അപൂർവം കൂത്തമ്പലങ്ങളിലൊന്നാണ്‌. രാമായണ ഭാരതാദി കഥകള്‍ ആലേഖനം ചെയ്‌തിട്ടുള്ള തൂണുകളോടും മേല്‌ത്തട്ടോടുംകൂടിയ ഈ കൂത്തമ്പലം കേരളത്തിലെ തനതു ശില്‌പശൈലിയുടെ മികച്ച ദൃഷ്‌ടാന്തമാണ്‌. കൂത്തമ്പലത്തിൽ കുറുന്തോട്ടിയുടെ ഒരു തൂണ്‍ ഉള്ളത്‌ (46 സെ.മീ. ചതുരം 305 സെ.മീ. പൊക്കം) അപൂർവമായ ഒരു കാഴ്‌ചയത്ര. തിരുവിതാംകൂർ, കൊച്ചി, മലബാർ ഭാഗങ്ങളിൽ ഈ ക്ഷേത്രത്തിനു വസ്‌തുവകകളുണ്ട്‌.
+
കിടങ്ങൂര്‍ ക്ഷേത്രത്തിലെ കൂത്തമ്പലം കേരളത്തിലെ അപൂര്‍വം കൂത്തമ്പലങ്ങളിലൊന്നാണ്‌. രാമായണ ഭാരതാദി കഥകള്‍ ആലേഖനം ചെയ്‌തിട്ടുള്ള തൂണുകളോടും മേല്‌ത്തട്ടോടുംകൂടിയ ഈ കൂത്തമ്പലം കേരളത്തിലെ തനതു ശില്‌പശൈലിയുടെ മികച്ച ദൃഷ്‌ടാന്തമാണ്‌. കൂത്തമ്പലത്തില്‍  കുറുന്തോട്ടിയുടെ ഒരു തൂണ്‍ ഉള്ളത്‌ (46 സെ.മീ. ചതുരം 305 സെ.മീ. പൊക്കം) അപൂര്‍വമായ ഒരു കാഴ്‌ചയത്ര. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ഭാഗങ്ങളില്‍  ഈ ക്ഷേത്രത്തിനു വസ്‌തുവകകളുണ്ട്‌.
-
കേരളോത്‌പത്തിയിൽ പ്രസ്‌താവിച്ചിട്ടുള്ള കേരളത്തിലെ 64 ഗ്രാമങ്ങളിലൊന്നാണ്‌ കിടങ്ങൂർ. ബ്രാഹ്‌മണരുടെ ആദ്യകാല സങ്കേതങ്ങളിലൊന്നാണ്‌ ഈ പ്രദേശം. ത്രിവേദികളായ ബ്രാഹ്‌മണരുടെ ആസ്ഥാനമെന്ന പ്രാധാന്യംകൂടി ഇതിനുണ്ട്‌. ചാക്യാന്മാർ കൂടുതലായി താമസിക്കുന്ന സ്ഥലവുമാണിത്‌. പ്രസിദ്ധനായ പൈങ്കുളം നാരായണചാക്യാർ താമസിച്ചിരുന്നത്‌ ഇവിടെയായിരുന്നു.
+
കേരളോത്‌പത്തിയില്‍  പ്രസ്‌താവിച്ചിട്ടുള്ള കേരളത്തിലെ 64 ഗ്രാമങ്ങളിലൊന്നാണ്‌ കിടങ്ങൂര്‍. ബ്രാഹ്‌മണരുടെ ആദ്യകാല സങ്കേതങ്ങളിലൊന്നാണ്‌ ഈ പ്രദേശം. ത്രിവേദികളായ ബ്രാഹ്‌മണരുടെ ആസ്ഥാനമെന്ന പ്രാധാന്യംകൂടി ഇതിനുണ്ട്‌. ചാക്യാന്മാര്‍ കൂടുതലായി താമസിക്കുന്ന സ്ഥലവുമാണിത്‌. പ്രസിദ്ധനായ പൈങ്കുളം നാരായണചാക്യാര്‍ താമസിച്ചിരുന്നത്‌ ഇവിടെയായിരുന്നു.
-
കിടങ്ങും ഊരും ചേർന്ന്‌ കിടങ്ങൂരായെന്നാണ്‌ പറഞ്ഞുവരുന്നത്‌. വടക്കുംകൂർ, തെക്കുംകൂർ എന്നീ രാജ്യങ്ങളുടെ അതിർത്തിയായിരുന്നു ഗ്രാമപഞ്ചായത്തിൽപ്പെട്ട കോട്ടപ്പുറം. കൂടല്ലൂർ സെയ്‌ന്റ്‌ ജോസഫ്‌സ്‌ ചർച്ചും ചെമ്പാവ്‌ ചെറുപുഷ്‌പം ചർച്ചുമാണ്‌ ഇവിടത്തെ പ്രധാന ക്രസ്‌തവ ദേവാലയങ്ങള്‍.
+
കിടങ്ങും ഊരും ചേര്‍ന്ന്‌ കിടങ്ങൂരായെന്നാണ്‌ പറഞ്ഞുവരുന്നത്‌. വടക്കുംകൂര്‍, തെക്കുംകൂര്‍ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തിയായിരുന്നു ഗ്രാമപഞ്ചായത്തില്‍ പ്പെട്ട കോട്ടപ്പുറം. കൂടല്ലൂര്‍ സെയ്‌ന്റ്‌ ജോസഫ്‌സ്‌ ചര്‍ച്ചും ചെമ്പാവ്‌ ചെറുപുഷ്‌പം ചര്‍ച്ചുമാണ്‌ ഇവിടത്തെ പ്രധാന ക്രസ്‌തവ ദേവാലയങ്ങള്‍.
(വിളക്കുടി രാജേന്ദ്രന്‍)
(വിളക്കുടി രാജേന്ദ്രന്‍)

Current revision as of 13:06, 1 ഓഗസ്റ്റ്‌ 2014

കിടങ്ങൂര്‍

സുബ്രഹ്മണ്യസ്വാമി ക്ഷേത്രം-കിടങ്ങൂര്‍

കോട്ടയം ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്ത്‌. വിസ്‌തീര്‍ണം: 25.12 ച. കി.മീ. ജനസംഖ്യ: 21,386 (2001). സുബ്രഹ്മണ്യസ്വാമി ക്ഷേത്രമാണ്‌ കിടങ്ങൂരിന്റെ പ്രാധാന്യത്തിനു കാരണം. "മനയില്‍ അടിയോടി' എന്ന നാടുവാഴിയുടെ ക്ഷേത്രമായിരുന്നു ഇത്‌. പന്നിയൂര്‍ ഗ്രാമക്കാരായ നമ്പൂതിരിമാര്‍ ഇവിടെ എത്തി ക്ഷേത്രത്തില്‍ പൂജാദികര്‍മങ്ങള്‍ ഏര്‍പ്പെടുത്തി. ക്രമേണ ക്ഷേത്രവും വസ്‌തുവകകളും ഇവരുടെ കൈവശമാകുകയും ചെയ്‌തു. ഇന്നും നമ്പൂതിരിമാരാണ്‌ ഈ ക്ഷേത്രത്തിന്റെ ഊരാണ്‌മക്കാര്‍. "തൈപ്പൂയം' ഉത്സവമാണ്‌ ഇവിടെ പ്രധാനം. കുംഭത്തിലെ ആണ്ടുത്സവത്തോടനുബന്ധിച്ച്‌ നടക്കുന്ന "കാവടിയഭിഷേകം' ധാരാളം ഭക്തജനങ്ങളെ ആകര്‍ഷിക്കുന്നു. മണ്‌ഡപം ഇല്ലാത്ത അപൂര്‍വം ക്ഷേത്രങ്ങളില്‍ ഒന്നാണിത്‌. ഊരാളനായ അടിയോടി ദര്‍ശനത്തിനുവരുമ്പോള്‍ മണ്‌ഡപത്തില്‍ ജപിച്ചുകൊണ്ടിരിക്കുന്ന ബ്രാഹ്‌മണര്‍ എഴുന്നേല്‌ക്കാനിടയാകരുതെന്നു കരുതി മണ്‌ഡപം പണിയേണ്ടെന്നു വച്ചുവെന്നാണ്‌ ഐതിഹ്യം.

കിടങ്ങൂര്‍ ക്ഷേത്രത്തിലെ കൂത്തമ്പലം കേരളത്തിലെ അപൂര്‍വം കൂത്തമ്പലങ്ങളിലൊന്നാണ്‌. രാമായണ ഭാരതാദി കഥകള്‍ ആലേഖനം ചെയ്‌തിട്ടുള്ള തൂണുകളോടും മേല്‌ത്തട്ടോടുംകൂടിയ ഈ കൂത്തമ്പലം കേരളത്തിലെ തനതു ശില്‌പശൈലിയുടെ മികച്ച ദൃഷ്‌ടാന്തമാണ്‌. കൂത്തമ്പലത്തില്‍ കുറുന്തോട്ടിയുടെ ഒരു തൂണ്‍ ഉള്ളത്‌ (46 സെ.മീ. ചതുരം 305 സെ.മീ. പൊക്കം) അപൂര്‍വമായ ഒരു കാഴ്‌ചയത്ര. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ഭാഗങ്ങളില്‍ ഈ ക്ഷേത്രത്തിനു വസ്‌തുവകകളുണ്ട്‌.

കേരളോത്‌പത്തിയില്‍ പ്രസ്‌താവിച്ചിട്ടുള്ള കേരളത്തിലെ 64 ഗ്രാമങ്ങളിലൊന്നാണ്‌ കിടങ്ങൂര്‍. ബ്രാഹ്‌മണരുടെ ആദ്യകാല സങ്കേതങ്ങളിലൊന്നാണ്‌ ഈ പ്രദേശം. ത്രിവേദികളായ ബ്രാഹ്‌മണരുടെ ആസ്ഥാനമെന്ന പ്രാധാന്യംകൂടി ഇതിനുണ്ട്‌. ചാക്യാന്മാര്‍ കൂടുതലായി താമസിക്കുന്ന സ്ഥലവുമാണിത്‌. പ്രസിദ്ധനായ പൈങ്കുളം നാരായണചാക്യാര്‍ താമസിച്ചിരുന്നത്‌ ഇവിടെയായിരുന്നു. കിടങ്ങും ഊരും ചേര്‍ന്ന്‌ കിടങ്ങൂരായെന്നാണ്‌ പറഞ്ഞുവരുന്നത്‌. വടക്കുംകൂര്‍, തെക്കുംകൂര്‍ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തിയായിരുന്നു ഈ ഗ്രാമപഞ്ചായത്തില്‍ പ്പെട്ട കോട്ടപ്പുറം. കൂടല്ലൂര്‍ സെയ്‌ന്റ്‌ ജോസഫ്‌സ്‌ ചര്‍ച്ചും ചെമ്പാവ്‌ ചെറുപുഷ്‌പം ചര്‍ച്ചുമാണ്‌ ഇവിടത്തെ പ്രധാന ക്രസ്‌തവ ദേവാലയങ്ങള്‍.

(വിളക്കുടി രാജേന്ദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍