This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കിടക്കക്കല്യാണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കിടക്കക്കല്യാണം == പാലക്കാട്‌, ചിറ്റൂർ, തലപ്പള്ളി തുടങ്ങിയ പ...)
(കിടക്കക്കല്യാണം)
 
വരി 2: വരി 2:
== കിടക്കക്കല്യാണം ==
== കിടക്കക്കല്യാണം ==
-
പാലക്കാട്‌, ചിറ്റൂർ, തലപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിൽ നിലവിലുണ്ടായിരുന്ന ഒരു വിവാഹ സമ്പ്രദായം. കിടക്കക്കല്യാണത്തിന്‌ പുടമുറിയോടു സാദൃശ്യമുണ്ട്‌. വസ്‌ത്രം കൊടുക്കുന്നതൊഴിച്ചാൽ കിടക്കക്കല്യാണത്തിന്റെയും പുടമുറിയുടെയും തെക്കന്‍ കേരളത്തിലെ സംബന്ധത്തിന്റെയും ചടങ്ങുകള്‍ക്കു വ്യത്യാസമില്ല.
+
പാലക്കാട്‌, ചിറ്റൂര്‍, തലപ്പള്ളി തുടങ്ങിയ പ്രദേശങ്ങളില്‍  നിലവിലുണ്ടായിരുന്ന ഒരു വിവാഹ സമ്പ്രദായം. കിടക്കക്കല്യാണത്തിന്‌ പുടമുറിയോടു സാദൃശ്യമുണ്ട്‌. വസ്‌ത്രം കൊടുക്കുന്നതൊഴിച്ചാല്‍  കിടക്കക്കല്യാണത്തിന്റെയും പുടമുറിയുടെയും തെക്കന്‍ കേരളത്തിലെ സംബന്ധത്തിന്റെയും ചടങ്ങുകള്‍ക്കു വ്യത്യാസമില്ല.
-
തമിഴ്‌ ബ്രാഹ്മണരുടെ ഇടയിൽ മുന്‍കാലങ്ങളിൽ പ്രചാരത്തിലിരുന്ന കിടക്കക്കല്യാണം (തിരക്ഷിക്കല്യാണം) ഉത്തരകേരളത്തിലേതിൽനിന്നും തികച്ചും വ്യത്യസ്‌തമാണ്‌. ഋതുമതികളാകുന്നതിനു മുന്‍പേതന്നെ പെണ്‍കുട്ടികളുടെ വിവാഹം നടത്തിയിരുന്ന കാലങ്ങളിൽ പെണ്‍കുട്ടി ഋതുമതിയാകുന്നതുവരെ വധൂവരന്മാർ അവരവരുടെ വീടുകളിൽ തന്നെയാണ്‌ കഴിഞ്ഞുകൂടിയിരുന്നത്‌. പെണ്‍കുട്ടി ഋതുമതിയായാൽ ഏറ്റവും അടുത്ത ശുഭമുഹൂർത്തത്തിൽ വധൂവരന്മാർ ദാമ്പത്യജീവിതത്തിൽ പ്രവേശിക്കുന്നു. വിവാഹദിവസം വധൂഗൃഹത്തിൽവച്ച്‌ പുതുവസ്‌ത്രങ്ങളണിഞ്ഞ്‌ വധൂവരന്മാർ മണവറയിൽ പ്രവേശിക്കുന്ന ചടങ്ങിനെയാണ്‌ ഇപ്പോള്‍ തമിഴരുടെ ഇടയിൽ കിടക്കക്കല്യാണം എന്നു പറയുന്നത്‌.
+
തമിഴ്‌ ബ്രാഹ്മണരുടെ ഇടയില്‍  മുന്‍കാലങ്ങളില്‍  പ്രചാരത്തിലിരുന്ന കിടക്കക്കല്യാണം (തിരക്ഷിക്കല്യാണം) ഉത്തരകേരളത്തിലേതില്‍ നിന്നും തികച്ചും വ്യത്യസ്‌തമാണ്‌. ഋതുമതികളാകുന്നതിനു മുന്‍പേതന്നെ പെണ്‍കുട്ടികളുടെ വിവാഹം നടത്തിയിരുന്ന കാലങ്ങളില്‍  പെണ്‍കുട്ടി ഋതുമതിയാകുന്നതുവരെ വധൂവരന്മാര്‍ അവരവരുടെ വീടുകളില്‍  തന്നെയാണ്‌ കഴിഞ്ഞുകൂടിയിരുന്നത്‌. പെണ്‍കുട്ടി ഋതുമതിയായാല്‍  ഏറ്റവും അടുത്ത ശുഭമുഹൂര്‍ത്തത്തില്‍  വധൂവരന്മാര്‍ ദാമ്പത്യജീവിതത്തില്‍  പ്രവേശിക്കുന്നു. വിവാഹദിവസം വധൂഗൃഹത്തില്‍ വച്ച്‌ പുതുവസ്‌ത്രങ്ങളണിഞ്ഞ്‌ വധൂവരന്മാര്‍ മണവറയില്‍  പ്രവേശിക്കുന്ന ചടങ്ങിനെയാണ്‌ ഇപ്പോള്‍ തമിഴരുടെ ഇടയില്‍  കിടക്കക്കല്യാണം എന്നു പറയുന്നത്‌.

Current revision as of 13:06, 1 ഓഗസ്റ്റ്‌ 2014

കിടക്കക്കല്യാണം

പാലക്കാട്‌, ചിറ്റൂര്‍, തലപ്പള്ളി തുടങ്ങിയ പ്രദേശങ്ങളില്‍ നിലവിലുണ്ടായിരുന്ന ഒരു വിവാഹ സമ്പ്രദായം. കിടക്കക്കല്യാണത്തിന്‌ പുടമുറിയോടു സാദൃശ്യമുണ്ട്‌. വസ്‌ത്രം കൊടുക്കുന്നതൊഴിച്ചാല്‍ കിടക്കക്കല്യാണത്തിന്റെയും പുടമുറിയുടെയും തെക്കന്‍ കേരളത്തിലെ സംബന്ധത്തിന്റെയും ചടങ്ങുകള്‍ക്കു വ്യത്യാസമില്ല.

തമിഴ്‌ ബ്രാഹ്മണരുടെ ഇടയില്‍ മുന്‍കാലങ്ങളില്‍ പ്രചാരത്തിലിരുന്ന കിടക്കക്കല്യാണം (തിരക്ഷിക്കല്യാണം) ഉത്തരകേരളത്തിലേതില്‍ നിന്നും തികച്ചും വ്യത്യസ്‌തമാണ്‌. ഋതുമതികളാകുന്നതിനു മുന്‍പേതന്നെ പെണ്‍കുട്ടികളുടെ വിവാഹം നടത്തിയിരുന്ന കാലങ്ങളില്‍ പെണ്‍കുട്ടി ഋതുമതിയാകുന്നതുവരെ വധൂവരന്മാര്‍ അവരവരുടെ വീടുകളില്‍ തന്നെയാണ്‌ കഴിഞ്ഞുകൂടിയിരുന്നത്‌. പെണ്‍കുട്ടി ഋതുമതിയായാല്‍ ഏറ്റവും അടുത്ത ശുഭമുഹൂര്‍ത്തത്തില്‍ വധൂവരന്മാര്‍ ദാമ്പത്യജീവിതത്തില്‍ പ്രവേശിക്കുന്നു. വിവാഹദിവസം വധൂഗൃഹത്തില്‍ വച്ച്‌ പുതുവസ്‌ത്രങ്ങളണിഞ്ഞ്‌ വധൂവരന്മാര്‍ മണവറയില്‍ പ്രവേശിക്കുന്ന ചടങ്ങിനെയാണ്‌ ഇപ്പോള്‍ തമിഴരുടെ ഇടയില്‍ കിടക്കക്കല്യാണം എന്നു പറയുന്നത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍