This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാസിയോപ്പിയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Cassiopeia (Cas))
(Cassiopeia (Cas))
വരി 5: വരി 5:
== Cassiopeia (Cas) ==
== Cassiopeia (Cas) ==
[[ചിത്രം:Vol7p464_Cassiopeia_starfield.jpg|thumb|കാസിയോപ്പിയ നക്ഷത്രസമൂഹം]]
[[ചിത്രം:Vol7p464_Cassiopeia_starfield.jpg|thumb|കാസിയോപ്പിയ നക്ഷത്രസമൂഹം]]
-
ഉത്തരധ്രുവത്തിൽ സ്ഥിതിചെയ്യുന്ന ഒരു നക്ഷത്രസമൂഹം. ആകാശ ഗംഗയിൽ ഉള്‍പ്പെട്ടതാണ്‌ ഇത്‌. ശരത്‌കാലരാത്രികളിൽ ഉത്തരധ്രുവ ഗോളത്തിലുള്ളവർക്കു നഗ്നനേത്രങ്ങള്‍കൊണ്ട്‌ രാത്രി മുഴുവന്‍ ഈ നക്ഷത്രവ്യൂഹത്തെ കാണാന്‍ കഴിയും. പ്രകാശമേറിയ നാല്‌ നക്ഷത്രങ്ങളും അല്‌പം പ്രകാശം കുറഞ്ഞ ഒരു നക്ഷത്രവുമാണ്‌ ഇതിലുള്ളത്‌. രണ്ട്‌ മുതൽ നാല്‌ വരെ പ്രകാശമാനമുള്ളവയാണ്‌ ഇതിലെ എല്ലാ നക്ഷത്രങ്ങളും. ഇതിന്റെ വിഷുവാംശം (right ascension) ഒരു മണിക്കൂറും ക്രാന്തി (declination) 60ം വടക്കും ആണ്‌. അല്‌പം വികൃതമായ 'ണ' വിന്റെ ആകൃതിയാണ്‌ ഈ നക്ഷത്രവ്യൂഹത്തിനുളളത്‌. ധ്രുവനക്ഷത്രത്തിൽ നിന്ന്‌ ഏതാണ്ട്‌ ഇതിലേക്കുള്ളത്രതന്നെ ദൂരത്തിൽ എതിർവശത്താണ്‌ ബിഗ്‌ ഡിപ്പർ എന്ന മറ്റൊരു വലിയ നക്ഷത്രം സ്ഥിതിചെയ്യുന്നത്‌.
+
ഉത്തരധ്രുവത്തില്‍  സ്ഥിതിചെയ്യുന്ന ഒരു നക്ഷത്രസമൂഹം. ആകാശ ഗംഗയില്‍  ഉള്‍പ്പെട്ടതാണ്‌ ഇത്‌. ശരത്‌കാലരാത്രികളില്‍  ഉത്തരധ്രുവ ഗോളത്തിലുള്ളവര്‍ക്കു നഗ്നനേത്രങ്ങള്‍കൊണ്ട്‌ രാത്രി മുഴുവന്‍ ഈ നക്ഷത്രവ്യൂഹത്തെ കാണാന്‍ കഴിയും. പ്രകാശമേറിയ നാല്‌ നക്ഷത്രങ്ങളും അല്‌പം പ്രകാശം കുറഞ്ഞ ഒരു നക്ഷത്രവുമാണ്‌ ഇതിലുള്ളത്‌. രണ്ട്‌ മുതല്‍  നാല്‌ വരെ പ്രകാശമാനമുള്ളവയാണ്‌ ഇതിലെ എല്ലാ നക്ഷത്രങ്ങളും. ഇതിന്റെ വിഷുവാംശം (right ascension) ഒരു മണിക്കൂറും ക്രാന്തി (declination) 60ം വടക്കും ആണ്‌. അല്‌പം വികൃതമായ 'ണ' വിന്റെ ആകൃതിയാണ്‌ ഈ നക്ഷത്രവ്യൂഹത്തിനുളളത്‌. ധ്രുവനക്ഷത്രത്തില്‍  നിന്ന്‌ ഏതാണ്ട്‌ ഇതിലേക്കുള്ളത്രതന്നെ ദൂരത്തില്‍  എതിര്‍വശത്താണ്‌ ബിഗ്‌ ഡിപ്പര്‍ എന്ന മറ്റൊരു വലിയ നക്ഷത്രം സ്ഥിതിചെയ്യുന്നത്‌.
-
ഗ്രീക്കുപുരാണത്തിലെ ഒരു ദേവതയാണ്‌ എത്യോപ്യയുടെ രാജ്ഞിയും സെഫിയൂസിന്റെ  ഭാര്യയും ആന്‍ഡ്രാമീഡയുടെ അമ്മയുമായ കാസിയോപ്പിയ. കാസിയോപ്പിയാദേവി അവരുടെ  സിംഹാസനത്തിൽ ഇരിക്കുന്നതാണ്‌ ഈ നക്ഷത്രവ്യൂഹമായി പ്രത്യക്ഷപ്പെടുന്നതെന്ന്‌ ഗ്രീക്കുകാർ വിശ്വസിച്ചിരുന്നു. ഈ നക്ഷത്രവ്യൂഹത്തിനു സമീപമുള്ള മറ്റൊരു നക്ഷത്രത്തിന്‌  ആന്‍ഡ്രാമീഡ എന്നു പേർ നൽകപ്പെട്ടിട്ടുണ്ട്‌.  
+
ഗ്രീക്കുപുരാണത്തിലെ ഒരു ദേവതയാണ്‌ എത്യോപ്യയുടെ രാജ്ഞിയും സെഫിയൂസിന്റെ  ഭാര്യയും ആന്‍ഡ്രാമീഡയുടെ അമ്മയുമായ കാസിയോപ്പിയ. കാസിയോപ്പിയാദേവി അവരുടെ  സിംഹാസനത്തില്‍  ഇരിക്കുന്നതാണ്‌ ഈ നക്ഷത്രവ്യൂഹമായി പ്രത്യക്ഷപ്പെടുന്നതെന്ന്‌ ഗ്രീക്കുകാര്‍ വിശ്വസിച്ചിരുന്നു. ഈ നക്ഷത്രവ്യൂഹത്തിനു സമീപമുള്ള മറ്റൊരു നക്ഷത്രത്തിന്‌  ആന്‍ഡ്രാമീഡ എന്നു പേര്‍ നല്‍ കപ്പെട്ടിട്ടുണ്ട്‌.  
-
എ.ഡി. 1572-നക്ഷത്രക്കൂട്ടത്തിനുള്ളിൽ ശുക്രഗ്രഹത്തെക്കാള്‍ പ്രകാശമേറിയ ഒരു പുതിയ നക്ഷത്രം പ്രത്യക്ഷപ്പെട്ടു. ഏതാണ്ട്‌ പതിനാറു  മാസത്തോളം അത്‌ നഗ്നനേത്രങ്ങള്‍ കൊണ്ട്‌ പകൽപോലും കാണാന്‍ കഴിയുമായിരുന്നു. ഡാനിഷ്‌ ജ്യോതിശ്ശാസ്‌ത്രജ്ഞനായ ടൈക്കോ ബ്രാഹെയാണ്‌ ഈ പുതുനക്ഷത്രത്തെ ആദ്യം നിരീക്ഷിച്ചത്‌.
+
എ.ഡി. 1572-ല്‍  നക്ഷത്രക്കൂട്ടത്തിനുള്ളില്‍  ശുക്രഗ്രഹത്തെക്കാള്‍ പ്രകാശമേറിയ ഒരു പുതിയ നക്ഷത്രം പ്രത്യക്ഷപ്പെട്ടു. ഏതാണ്ട്‌ പതിനാറു  മാസത്തോളം അത്‌ നഗ്നനേത്രങ്ങള്‍ കൊണ്ട്‌ പകല്‍ പോലും കാണാന്‍ കഴിയുമായിരുന്നു. ഡാനിഷ്‌ ജ്യോതിശ്ശാസ്‌ത്രജ്ഞനായ ടൈക്കോ ബ്രാഹെയാണ്‌ ഈ പുതുനക്ഷത്രത്തെ ആദ്യം നിരീക്ഷിച്ചത്‌.
(പ്രാഫ. കെ. രാമകൃഷ്‌ണപിള്ള)
(പ്രാഫ. കെ. രാമകൃഷ്‌ണപിള്ള)

12:50, 1 ഓഗസ്റ്റ്‌ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കാസിയോപ്പിയ

Cassiopeia (Cas)

കാസിയോപ്പിയ നക്ഷത്രസമൂഹം

ഉത്തരധ്രുവത്തില്‍ സ്ഥിതിചെയ്യുന്ന ഒരു നക്ഷത്രസമൂഹം. ആകാശ ഗംഗയില്‍ ഉള്‍പ്പെട്ടതാണ്‌ ഇത്‌. ശരത്‌കാലരാത്രികളില്‍ ഉത്തരധ്രുവ ഗോളത്തിലുള്ളവര്‍ക്കു നഗ്നനേത്രങ്ങള്‍കൊണ്ട്‌ രാത്രി മുഴുവന്‍ ഈ നക്ഷത്രവ്യൂഹത്തെ കാണാന്‍ കഴിയും. പ്രകാശമേറിയ നാല്‌ നക്ഷത്രങ്ങളും അല്‌പം പ്രകാശം കുറഞ്ഞ ഒരു നക്ഷത്രവുമാണ്‌ ഇതിലുള്ളത്‌. രണ്ട്‌ മുതല്‍ നാല്‌ വരെ പ്രകാശമാനമുള്ളവയാണ്‌ ഇതിലെ എല്ലാ നക്ഷത്രങ്ങളും. ഇതിന്റെ വിഷുവാംശം (right ascension) ഒരു മണിക്കൂറും ക്രാന്തി (declination) 60ം വടക്കും ആണ്‌. അല്‌പം വികൃതമായ 'ണ' വിന്റെ ആകൃതിയാണ്‌ ഈ നക്ഷത്രവ്യൂഹത്തിനുളളത്‌. ധ്രുവനക്ഷത്രത്തില്‍ നിന്ന്‌ ഏതാണ്ട്‌ ഇതിലേക്കുള്ളത്രതന്നെ ദൂരത്തില്‍ എതിര്‍വശത്താണ്‌ ബിഗ്‌ ഡിപ്പര്‍ എന്ന മറ്റൊരു വലിയ നക്ഷത്രം സ്ഥിതിചെയ്യുന്നത്‌. ഗ്രീക്കുപുരാണത്തിലെ ഒരു ദേവതയാണ്‌ എത്യോപ്യയുടെ രാജ്ഞിയും സെഫിയൂസിന്റെ ഭാര്യയും ആന്‍ഡ്രാമീഡയുടെ അമ്മയുമായ കാസിയോപ്പിയ. കാസിയോപ്പിയാദേവി അവരുടെ സിംഹാസനത്തില്‍ ഇരിക്കുന്നതാണ്‌ ഈ നക്ഷത്രവ്യൂഹമായി പ്രത്യക്ഷപ്പെടുന്നതെന്ന്‌ ഗ്രീക്കുകാര്‍ വിശ്വസിച്ചിരുന്നു. ഈ നക്ഷത്രവ്യൂഹത്തിനു സമീപമുള്ള മറ്റൊരു നക്ഷത്രത്തിന്‌ ആന്‍ഡ്രാമീഡ എന്നു പേര്‍ നല്‍ കപ്പെട്ടിട്ടുണ്ട്‌. എ.ഡി. 1572-ല്‍ ഈ നക്ഷത്രക്കൂട്ടത്തിനുള്ളില്‍ ശുക്രഗ്രഹത്തെക്കാള്‍ പ്രകാശമേറിയ ഒരു പുതിയ നക്ഷത്രം പ്രത്യക്ഷപ്പെട്ടു. ഏതാണ്ട്‌ പതിനാറു മാസത്തോളം അത്‌ നഗ്നനേത്രങ്ങള്‍ കൊണ്ട്‌ പകല്‍ പോലും കാണാന്‍ കഴിയുമായിരുന്നു. ഡാനിഷ്‌ ജ്യോതിശ്ശാസ്‌ത്രജ്ഞനായ ടൈക്കോ ബ്രാഹെയാണ്‌ ഈ പുതുനക്ഷത്രത്തെ ആദ്യം നിരീക്ഷിച്ചത്‌.

(പ്രാഫ. കെ. രാമകൃഷ്‌ണപിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍