This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുലശേഖരപ്പെരുമാള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കുലശേഖരപ്പെരുമാള്‍ == മഹോദയപുരം വാണിരുന്ന ചേരസാമ്രാട്ടുകള...)
(കുലശേഖരപ്പെരുമാള്‍)
 
വരി 2: വരി 2:
== കുലശേഖരപ്പെരുമാള്‍ ==
== കുലശേഖരപ്പെരുമാള്‍ ==
-
മഹോദയപുരം വാണിരുന്ന ചേരസാമ്രാട്ടുകളുടെ സ്ഥാനബിരുദം. പില്‌ക്കാലത്ത്‌ ഇത്‌ വേണാട്ടു രാജവംശത്തിനു മാത്രമായിത്തീരുന്നത്‌ മക്കത്തായം വഴിക്കായിരിക്കാനേ ഇടയുള്ളു എന്ന്‌ ഇളംകുളം പറയുന്നു. കൊടുങ്ങല്ലൂരിലെ (മഹോദയപുരത്തെ) ചേരരാജവംശം അസ്‌തംഗതമായപ്പോള്‍ തളിയാതിരിമാരായ നമ്പൂതിരിമാർ കൊടുങ്ങല്ലൂർ ചേരചക്രവർത്തികളുടെ സാമന്തന്മാരിൽ പ്രഥമഗണനീയനും ചേരവംശജാതനുമായ പനങ്കാവിൽ കോവിലകത്തിലെ രാമർതിരുവടിയെ ഹിരണ്യഗർഭവും തുലാഭാരവും നടത്തിച്ച്‌ കുലശേഖരപ്പെരുമാളാക്കി വാഴിച്ചു. ഹിരണ്യഗർഭവും തുലാഭാരവും വിധിപോലെ നടത്തി അഭിഷിക്തനായാലല്ലാതെ ഒരു രാജാവിനും എത്ര പ്രതാപശാലിയായിരുന്നാലും കുലശേഖരപ്പെരുമാള്‍ ബിരുദം കൈക്കൊള്ളാന്‍ അവകാശമില്ലായിരുന്നു. തളിയാതിരിമാർക്ക്‌ വേണാട്ടുക്ഷേത്രങ്ങളിൽ ഊരാണ്മസ്ഥാനവും മറ്റു പദവികളും ലഭിച്ചത്‌ അവർ വേണാട്ടരചന്മാരെ കുലശേഖരന്മാരാക്കി അഭിഷേകം ചെയ്യാന്‍ അനുകൂലിച്ചതിനാലാണെന്ന്‌ എസ്‌. ശങ്കുവയ്യർ പറഞ്ഞിരിക്കുന്നു. തിരുവിതാംകൂർ സ്റ്റേറ്റ്‌ മാനുവൽ കർത്താവായ നാഗമയ്യായും ഈ അഭിപ്രായത്തോടു യോജിച്ചു കാണുന്നു.
+
മഹോദയപുരം വാണിരുന്ന ചേരസാമ്രാട്ടുകളുടെ സ്ഥാനബിരുദം. പില്‌ക്കാലത്ത്‌ ഇത്‌ വേണാട്ടു രാജവംശത്തിനു മാത്രമായിത്തീരുന്നത്‌ മക്കത്തായം വഴിക്കായിരിക്കാനേ ഇടയുള്ളു എന്ന്‌ ഇളംകുളം പറയുന്നു. കൊടുങ്ങല്ലൂരിലെ (മഹോദയപുരത്തെ) ചേരരാജവംശം അസ്‌തംഗതമായപ്പോള്‍ തളിയാതിരിമാരായ നമ്പൂതിരിമാര്‍ കൊടുങ്ങല്ലൂര്‍ ചേരചക്രവര്‍ത്തികളുടെ സാമന്തന്മാരില്‍  പ്രഥമഗണനീയനും ചേരവംശജാതനുമായ പനങ്കാവില്‍  കോവിലകത്തിലെ രാമര്‍തിരുവടിയെ ഹിരണ്യഗര്‍ഭവും തുലാഭാരവും നടത്തിച്ച്‌ കുലശേഖരപ്പെരുമാളാക്കി വാഴിച്ചു. ഹിരണ്യഗര്‍ഭവും തുലാഭാരവും വിധിപോലെ നടത്തി അഭിഷിക്തനായാലല്ലാതെ ഒരു രാജാവിനും എത്ര പ്രതാപശാലിയായിരുന്നാലും കുലശേഖരപ്പെരുമാള്‍ ബിരുദം കൈക്കൊള്ളാന്‍ അവകാശമില്ലായിരുന്നു. തളിയാതിരിമാര്‍ക്ക്‌ വേണാട്ടുക്ഷേത്രങ്ങളില്‍  ഊരാണ്മസ്ഥാനവും മറ്റു പദവികളും ലഭിച്ചത്‌ അവര്‍ വേണാട്ടരചന്മാരെ കുലശേഖരന്മാരാക്കി അഭിഷേകം ചെയ്യാന്‍ അനുകൂലിച്ചതിനാലാണെന്ന്‌ എസ്‌. ശങ്കുവയ്യര്‍ പറഞ്ഞിരിക്കുന്നു. തിരുവിതാംകൂര്‍ സ്റ്റേറ്റ്‌ മാനുവല്‍  കര്‍ത്താവായ നാഗമയ്യായും ഈ അഭിപ്രായത്തോടു യോജിച്ചു കാണുന്നു.
-
(വി.ആർ. പരമേശ്വരന്‍ പിളള)
+
(വി.ആര്‍. പരമേശ്വരന്‍ പിളള)

Current revision as of 11:46, 1 ഓഗസ്റ്റ്‌ 2014

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍