This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുലി കുത്തുബ്‌ഷാ (1445 - 1543)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കുലി കുത്തുബ്‌ഷാ (1445 - 1543) == 16-ാം ശതകത്തിൽ നിലവിലിരുന്ന ഡക്കാനില...)
(കുലി കുത്തുബ്‌ഷാ (1445 - 1543))
വരി 2: വരി 2:
== കുലി കുത്തുബ്‌ഷാ (1445 - 1543) ==
== കുലി കുത്തുബ്‌ഷാ (1445 - 1543) ==
-
16-ാം ശതകത്തിൽ നിലവിലിരുന്ന ഡക്കാനിലെ ഗോൽക്കൊണ്ട രാജവംശത്തിന്റെ സ്ഥാപകന്‍. തുർക്കി വംശജനും പേർഷ്യയിലെ ഹമദാന്‍ എന്ന പട്ടണത്തിൽ ജനിച്ചവനുമായ "കുത്തുബൽ മുൽക്ക്‌' (സുൽത്താന്റെ അടിമ) എന്നറിയപ്പെട്ടിരുന്ന ഇദ്ദേഹം ബാഹ്മനി സുൽത്താന്മാരുടെ കാലത്ത്‌ (1347-1518) തെലുങ്കാനയിലെ ഗവർണറായിത്തീർന്നു (1485). കടൽക്കള്ളനായ ബഹദൂർ ഗിലാനിയെ പരാജയപ്പെടുത്തുന്നതിൽ സഹായിച്ചതിനാണ്‌ ബാഹ്മനി സുൽത്താന്‍ ഇദ്ദേഹത്തെ തെലുങ്കാനയിലെ ഗവർണറായി നിശ്ചയിച്ചത്‌. ഗവർണർ എന്ന നിലയിൽ ഇദ്ദേഹത്തിന്റെ തലസ്ഥാനം വാറങ്കലായിരുന്നു. 1504-ഇദ്ദേഹം ബിജപ്പൂർ സുൽത്താനോടു ചേർന്നു മേൽക്കോയ്‌മയായ ബാഹ്മനിയുമായി യുദ്ധം ചെയ്‌തുവെങ്കിലും പിന്നീട്‌ ബിജപ്പൂരുമായും യുദ്ധം ചെയ്‌തു. 1518-ൽ ഗോൽക്കൊണ്ടയുടെ പരമാധികാരിയായി സ്വയം പ്രഖ്യാപിച്ചു. 1534-ൽ ബിജപ്പൂർ, ബിദാർ എന്നീ രാജ്യങ്ങള്‍ ചേർന്നു ഗോൽക്കൊണ്ട ആക്രമിച്ചുവെങ്കിലും കുത്തുബ്‌ഷാ പരാജിതനായില്ല. ബാഹ്മനി സാമ്രാജ്യം ക്ഷയോന്മുഖമായപ്പോള്‍ മാത്രമാണ്‌ കുലി കുത്തുബ്‌ഷാ കുത്തുബുൽ മുൽക്ക്‌ എന്ന പേർ സ്വയം സ്വീകരിച്ച്‌ സ്വതന്ത്രഭരണാധികാരിയായിത്തീർന്നത്‌.
+
16-ാം ശതകത്തില്‍  നിലവിലിരുന്ന ഡക്കാനിലെ ഗോല്‍ ക്കൊണ്ട രാജവംശത്തിന്റെ സ്ഥാപകന്‍. തുര്‍ക്കി വംശജനും പേര്‍ഷ്യയിലെ ഹമദാന്‍ എന്ന പട്ടണത്തില്‍  ജനിച്ചവനുമായ "കുത്തുബല്‍  മുല്‍ ക്ക്‌' (സുല്‍ ത്താന്റെ അടിമ) എന്നറിയപ്പെട്ടിരുന്ന ഇദ്ദേഹം ബാഹ്മനി സുല്‍ ത്താന്മാരുടെ കാലത്ത്‌ (1347-1518) തെലുങ്കാനയിലെ ഗവര്‍ണറായിത്തീര്‍ന്നു (1485). കടല്‍ ക്കള്ളനായ ബഹദൂര്‍ ഗിലാനിയെ പരാജയപ്പെടുത്തുന്നതില്‍  സഹായിച്ചതിനാണ്‌ ബാഹ്മനി സുല്‍ ത്താന്‍ ഇദ്ദേഹത്തെ തെലുങ്കാനയിലെ ഗവര്‍ണറായി നിശ്ചയിച്ചത്‌. ഗവര്‍ണര്‍ എന്ന നിലയില്‍  ഇദ്ദേഹത്തിന്റെ തലസ്ഥാനം വാറങ്കലായിരുന്നു. 1504-ല്‍  ഇദ്ദേഹം ബിജപ്പൂര്‍ സുല്‍ ത്താനോടു ചേര്‍ന്നു മേല്‍ ക്കോയ്‌മയായ ബാഹ്മനിയുമായി യുദ്ധം ചെയ്‌തുവെങ്കിലും പിന്നീട്‌ ബിജപ്പൂരുമായും യുദ്ധം ചെയ്‌തു. 1518-ല്‍  ഗോല്‍ ക്കൊണ്ടയുടെ പരമാധികാരിയായി സ്വയം പ്രഖ്യാപിച്ചു. 1534-ല്‍  ബിജപ്പൂര്‍, ബിദാര്‍ എന്നീ രാജ്യങ്ങള്‍ ചേര്‍ന്നു ഗോല്‍ ക്കൊണ്ട ആക്രമിച്ചുവെങ്കിലും കുത്തുബ്‌ഷാ പരാജിതനായില്ല. ബാഹ്മനി സാമ്രാജ്യം ക്ഷയോന്മുഖമായപ്പോള്‍ മാത്രമാണ്‌ കുലി കുത്തുബ്‌ഷാ കുത്തുബുല്‍  മുല്‍ ക്ക്‌ എന്ന പേര്‍ സ്വയം സ്വീകരിച്ച്‌ സ്വതന്ത്രഭരണാധികാരിയായിത്തീര്‍ന്നത്‌.
-
1543-98-ാമത്തെ വയസ്സിൽ ഇദ്ദേഹത്തെ മകന്‍ ജംഷീദ്‌ വധിച്ചു. കുലി കുത്തുബ്‌ഷാ സ്ഥാപിച്ച രാജവംശം ഔറംഗസീബ്‌ (അറംഗസീബ്‌) ഗോൽക്കൊണ്ട പിടിച്ചടക്കുന്നതുവരെ (1686) നിലനിന്നു. നോ. ഗോൽക്കൊണ്ട
+
1543-ല്‍  98-ാമത്തെ വയസ്സില്‍  ഇദ്ദേഹത്തെ മകന്‍ ജംഷീദ്‌ വധിച്ചു. കുലി കുത്തുബ്‌ഷാ സ്ഥാപിച്ച രാജവംശം ഔറംഗസീബ്‌ (അറംഗസീബ്‌) ഗോല്‍ ക്കൊണ്ട പിടിച്ചടക്കുന്നതുവരെ (1686) നിലനിന്നു. നോ. ഗോല്‍ ക്കൊണ്ട
(പ്രാഫ. സയ്യദ്‌ മൊഹിയുദ്ദീന്‍ ഷാ)
(പ്രാഫ. സയ്യദ്‌ മൊഹിയുദ്ദീന്‍ ഷാ)

11:43, 1 ഓഗസ്റ്റ്‌ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കുലി കുത്തുബ്‌ഷാ (1445 - 1543)

16-ാം ശതകത്തില്‍ നിലവിലിരുന്ന ഡക്കാനിലെ ഗോല്‍ ക്കൊണ്ട രാജവംശത്തിന്റെ സ്ഥാപകന്‍. തുര്‍ക്കി വംശജനും പേര്‍ഷ്യയിലെ ഹമദാന്‍ എന്ന പട്ടണത്തില്‍ ജനിച്ചവനുമായ "കുത്തുബല്‍ മുല്‍ ക്ക്‌' (സുല്‍ ത്താന്റെ അടിമ) എന്നറിയപ്പെട്ടിരുന്ന ഇദ്ദേഹം ബാഹ്മനി സുല്‍ ത്താന്മാരുടെ കാലത്ത്‌ (1347-1518) തെലുങ്കാനയിലെ ഗവര്‍ണറായിത്തീര്‍ന്നു (1485). കടല്‍ ക്കള്ളനായ ബഹദൂര്‍ ഗിലാനിയെ പരാജയപ്പെടുത്തുന്നതില്‍ സഹായിച്ചതിനാണ്‌ ബാഹ്മനി സുല്‍ ത്താന്‍ ഇദ്ദേഹത്തെ തെലുങ്കാനയിലെ ഗവര്‍ണറായി നിശ്ചയിച്ചത്‌. ഗവര്‍ണര്‍ എന്ന നിലയില്‍ ഇദ്ദേഹത്തിന്റെ തലസ്ഥാനം വാറങ്കലായിരുന്നു. 1504-ല്‍ ഇദ്ദേഹം ബിജപ്പൂര്‍ സുല്‍ ത്താനോടു ചേര്‍ന്നു മേല്‍ ക്കോയ്‌മയായ ബാഹ്മനിയുമായി യുദ്ധം ചെയ്‌തുവെങ്കിലും പിന്നീട്‌ ബിജപ്പൂരുമായും യുദ്ധം ചെയ്‌തു. 1518-ല്‍ ഗോല്‍ ക്കൊണ്ടയുടെ പരമാധികാരിയായി സ്വയം പ്രഖ്യാപിച്ചു. 1534-ല്‍ ബിജപ്പൂര്‍, ബിദാര്‍ എന്നീ രാജ്യങ്ങള്‍ ചേര്‍ന്നു ഗോല്‍ ക്കൊണ്ട ആക്രമിച്ചുവെങ്കിലും കുത്തുബ്‌ഷാ പരാജിതനായില്ല. ബാഹ്മനി സാമ്രാജ്യം ക്ഷയോന്മുഖമായപ്പോള്‍ മാത്രമാണ്‌ കുലി കുത്തുബ്‌ഷാ കുത്തുബുല്‍ മുല്‍ ക്ക്‌ എന്ന പേര്‍ സ്വയം സ്വീകരിച്ച്‌ സ്വതന്ത്രഭരണാധികാരിയായിത്തീര്‍ന്നത്‌.

1543-ല്‍ 98-ാമത്തെ വയസ്സില്‍ ഇദ്ദേഹത്തെ മകന്‍ ജംഷീദ്‌ വധിച്ചു. കുലി കുത്തുബ്‌ഷാ സ്ഥാപിച്ച രാജവംശം ഔറംഗസീബ്‌ (അറംഗസീബ്‌) ഗോല്‍ ക്കൊണ്ട പിടിച്ചടക്കുന്നതുവരെ (1686) നിലനിന്നു. നോ. ഗോല്‍ ക്കൊണ്ട

(പ്രാഫ. സയ്യദ്‌ മൊഹിയുദ്ദീന്‍ ഷാ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍