This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അന്ധബിന്ദു
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(→അന്ധബിന്ദു) |
|||
വരി 2: | വരി 2: | ||
Blind sPOT | Blind sPOT | ||
- | നേത്രനാഡി (optic nerve) ദൃഷ്ടിപടലത്തിലേക്കു കടക്കുന്ന ഭാഗം. പ്രകാശത്തെ സംബന്ധിച്ചിടത്തോളം ഒരു അചേതന മണ്ഡലമാണിത്. മനുഷ്യനില്‍ ഇതിന് ഉദ്ദേശം രണ്ടു മി.മീ. വ്യാസം വരും. 1688-ല്‍ ഫ്രഞ്ച് ഭൌതിക ശാസ്ത്രജ്ഞയായ എഡ്മെ മാരിയൊണെറ്റി ആണ് അന്ധബിന്ദുവിന്റെ സാന്നിധ്യം ആദ്യമായി തെളിയിച്ചത്. ദൃശ്യതലത്തിന്റെ ഒരു ഭാഗം ഒരു കണ്ണിന്റെ അന്ധബിന്ദുവാല്‍ എപ്പോഴും അദൃശ്യമായിരിക്കുമെങ്കിലും മറ്റേ കണ്ണിന്റെ സചേതന ഭാഗങ്ങളാല്‍ അവിടം കാണാന്‍ കഴിയുന്നതുകൊണ്ട് ദ്വിനേത്രവീക്ഷണത്തില്‍ ഈ ബിന്ദുവിന്റെ പ്രത്യേകത അനുഭവപ്പെടുന്നില്ല. എന്നാല്‍ ഒരു കണ്ണുകൊണ്ടുമാത്രം നോക്കുമ്പോള്‍ അന്ധമണ്ഡല(blind area)ത്തില്‍പെടുന്ന യാതൊന്നും കാണാന്‍ സാധിക്കുകയില്ല. കണ്ണ് ചഞ്ചലമായതിനാലാണ് ഈ പ്രത്യേകത നമുക്ക് അറിയാന്‍ കഴിയാത്തത്.[[Image:p657.png|അന്ധബിന്ദു :മനുഷ്യനേത്രത്തില്‍ ]] | + | നേത്രനാഡി (optic nerve) ദൃഷ്ടിപടലത്തിലേക്കു കടക്കുന്ന ഭാഗം. പ്രകാശത്തെ സംബന്ധിച്ചിടത്തോളം ഒരു അചേതന മണ്ഡലമാണിത്. മനുഷ്യനില്‍ ഇതിന് ഉദ്ദേശം രണ്ടു മി.മീ. വ്യാസം വരും. 1688-ല്‍ ഫ്രഞ്ച് ഭൌതിക ശാസ്ത്രജ്ഞയായ എഡ്മെ മാരിയൊണെറ്റി ആണ് അന്ധബിന്ദുവിന്റെ സാന്നിധ്യം ആദ്യമായി തെളിയിച്ചത്. ദൃശ്യതലത്തിന്റെ ഒരു ഭാഗം ഒരു കണ്ണിന്റെ അന്ധബിന്ദുവാല്‍ എപ്പോഴും അദൃശ്യമായിരിക്കുമെങ്കിലും മറ്റേ കണ്ണിന്റെ സചേതന ഭാഗങ്ങളാല്‍ അവിടം കാണാന്‍ കഴിയുന്നതുകൊണ്ട് ദ്വിനേത്രവീക്ഷണത്തില്‍ ഈ ബിന്ദുവിന്റെ പ്രത്യേകത അനുഭവപ്പെടുന്നില്ല. എന്നാല്‍ ഒരു കണ്ണുകൊണ്ടുമാത്രം നോക്കുമ്പോള്‍ അന്ധമണ്ഡല(blind area)ത്തില്‍പെടുന്ന യാതൊന്നും കാണാന്‍ സാധിക്കുകയില്ല. കണ്ണ് ചഞ്ചലമായതിനാലാണ് ഈ പ്രത്യേകത നമുക്ക് അറിയാന്‍ കഴിയാത്തത്. |
+ | |||
+ | [[Image:p657.png|അന്ധബിന്ദു :മനുഷ്യനേത്രത്തില്‍ ]] |
10:03, 15 മാര്‍ച്ച് 2008-നു നിലവിലുണ്ടായിരുന്ന രൂപം
അന്ധബിന്ദു
Blind sPOT
നേത്രനാഡി (optic nerve) ദൃഷ്ടിപടലത്തിലേക്കു കടക്കുന്ന ഭാഗം. പ്രകാശത്തെ സംബന്ധിച്ചിടത്തോളം ഒരു അചേതന മണ്ഡലമാണിത്. മനുഷ്യനില്‍ ഇതിന് ഉദ്ദേശം രണ്ടു മി.മീ. വ്യാസം വരും. 1688-ല്‍ ഫ്രഞ്ച് ഭൌതിക ശാസ്ത്രജ്ഞയായ എഡ്മെ മാരിയൊണെറ്റി ആണ് അന്ധബിന്ദുവിന്റെ സാന്നിധ്യം ആദ്യമായി തെളിയിച്ചത്. ദൃശ്യതലത്തിന്റെ ഒരു ഭാഗം ഒരു കണ്ണിന്റെ അന്ധബിന്ദുവാല്‍ എപ്പോഴും അദൃശ്യമായിരിക്കുമെങ്കിലും മറ്റേ കണ്ണിന്റെ സചേതന ഭാഗങ്ങളാല്‍ അവിടം കാണാന്‍ കഴിയുന്നതുകൊണ്ട് ദ്വിനേത്രവീക്ഷണത്തില്‍ ഈ ബിന്ദുവിന്റെ പ്രത്യേകത അനുഭവപ്പെടുന്നില്ല. എന്നാല്‍ ഒരു കണ്ണുകൊണ്ടുമാത്രം നോക്കുമ്പോള്‍ അന്ധമണ്ഡല(blind area)ത്തില്‍പെടുന്ന യാതൊന്നും കാണാന്‍ സാധിക്കുകയില്ല. കണ്ണ് ചഞ്ചലമായതിനാലാണ് ഈ പ്രത്യേകത നമുക്ക് അറിയാന്‍ കഴിയാത്തത്.