This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കര്‍പ്പൂരചരിതം ഭാണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കര്‍പ്പൂരചരിതം ഭാണം == ദശരൂപകങ്ങളില്‍ പ്രമുഖമായ സ്ഥാനമുള്ള ...)
(കര്‍പ്പൂരചരിതം ഭാണം)
 
വരി 3: വരി 3:
ദശരൂപകങ്ങളില്‍ പ്രമുഖമായ സ്ഥാനമുള്ള ഭാണവിഭാഗത്തില്‍പെട്ട ഒരു കൃതി. ഒരങ്കം മാത്രമുള്ളതും ധൂര്‍ത്തവിടചരിതങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ ഒരു രൂപകവിഭാഗമാണ്‌ ഭാണം. എ.ഡി.  

-
12-ാം ശ.ത്തില്‍ ജീവിച്ചിരുന്ന പ്രസിദ്ധ നാടകകൃത്തായ വത്‌സരാജനാണ്‌ കര്‍പ്പൂരചരിതത്തിന്റെ രചയിതാവ്‌. എ.ഡി. 1163നും 1250നും മധ്യേ കാലിംജരദേശം ഭരിച്ചിരുന്ന പരമര്‍ദി ദേവന്റെയും അദ്ദേഹത്തിന്റെ പുത്രനായ ത്രലോക്യവര്‍മ ദേവന്റെയും  മന്ത്രിയായിരുന്നു വത്‌സരാജന്‍. പരമാള്‍ എന്ന പേരില്‍ പ്രസിദ്ധനായിരുന്ന പരമര്‍ദി ദേവനെ പൃഥ്വീരാജന്‍ പോരില്‍ വെന്നതായി കവിശ്രഷ്‌ഠനായ ചന്ദബര്‍ദോയി റാസോ എന്ന കൃതിയില്‍ വര്‍ണിച്ചിട്ടുണ്ട്‌. പരമാളിന്റെ കല്‌പനയനുസരിച്ച്‌ നീലകണ്‌ഠയാത്രാമഹോത്‌സവവേളയില്‍ അഭ-ിനയിക്കാന്‍ വേണ്ടി രചിക്കപ്പെട്ടതാണ്‌ കര്‍പ്പൂരചരിതം. ചൂതുകളിക്കാര്‍ വേശ്യകളുമായി നടത്തുന്ന കാമകേളികളുടെ ചിത്രീകരണമാണ്‌ ഇതിലെ ഉള്ളടക്കം. പ്രാചീന ഭാരതത്തിലെ കുത്തഴിഞ്ഞ സാമൂഹിക ജീവിതത്തിന്റെ ഒരു നല്ല ചിത്രം ഇതില്‍ കാണാം. അപൂര്‍വ രൂപകങ്ങളുടെ രചനയില്‍ വിദഗ്‌ധനായിരുന്ന വത്സരാജന്‍, ഹാസ്യചൂഡാമണി (പ്രഹസനം), ത്രിപുരദഹനം (ഡിമം), കിരാതാര്‍ജുനീയം (വ്യായോഗം), സമുദ്രമഥനം (സമവകാരം) തുടങ്ങിയ കൃതികളും രചിച്ചിട്ടുണ്ട്‌.
+
12-ാം ശ.ത്തില്‍ ജീവിച്ചിരുന്ന പ്രസിദ്ധ നാടകകൃത്തായ വത്‌സരാജനാണ്‌ കര്‍പ്പൂരചരിതത്തിന്റെ രചയിതാവ്‌. എ.ഡി. 1163നും 1250നും മധ്യേ കാലിംജരദേശം ഭരിച്ചിരുന്ന പരമര്‍ദി ദേവന്റെയും അദ്ദേഹത്തിന്റെ പുത്രനായ ത്രലോക്യവര്‍മ ദേവന്റെയും  മന്ത്രിയായിരുന്നു വത്‌സരാജന്‍. പരമാള്‍ എന്ന പേരില്‍ പ്രസിദ്ധനായിരുന്ന പരമര്‍ദി ദേവനെ പൃഥ്വീരാജന്‍ പോരില്‍ വെന്നതായി കവിശ്രഷ്‌ഠനായ ചന്ദബര്‍ദോയി റാസോ എന്ന കൃതിയില്‍ വര്‍ണിച്ചിട്ടുണ്ട്‌. പരമാളിന്റെ കല്‌പനയനുസരിച്ച്‌ നീലകണ്‌ഠയാത്രാമഹോത്‌സവവേളയില്‍ അഭിനയിക്കാന്‍ വേണ്ടി രചിക്കപ്പെട്ടതാണ്‌ കര്‍പ്പൂരചരിതം. ചൂതുകളിക്കാര്‍ വേശ്യകളുമായി നടത്തുന്ന കാമകേളികളുടെ ചിത്രീകരണമാണ്‌ ഇതിലെ ഉള്ളടക്കം. പ്രാചീന ഭാരതത്തിലെ കുത്തഴിഞ്ഞ സാമൂഹിക ജീവിതത്തിന്റെ ഒരു നല്ല ചിത്രം ഇതില്‍ കാണാം. അപൂര്‍വ രൂപകങ്ങളുടെ രചനയില്‍ വിദഗ്‌ധനായിരുന്ന വത്സരാജന്‍, ഹാസ്യചൂഡാമണി (പ്രഹസനം), ത്രിപുരദഹനം (ഡിമം), കിരാതാര്‍ജുനീയം (വ്യായോഗം), സമുദ്രമഥനം (സമവകാരം) തുടങ്ങിയ കൃതികളും രചിച്ചിട്ടുണ്ട്‌.
 +
 
മഹാകവി വള്ളത്തോള്‍ കര്‍പ്പൂരചരിതം ഭാണം മലയാളത്തിലേക്ക്‌ വിവര്‍ത്തനം (1946) ചെയ്‌തിട്ടുണ്ട്‌. നോ: ഭാണം

(പ്രാഫ. മാവേലിക്കര അച്യുതന്‍)
(പ്രാഫ. മാവേലിക്കര അച്യുതന്‍)

Current revision as of 09:43, 1 ഓഗസ്റ്റ്‌ 2014

കര്‍പ്പൂരചരിതം ഭാണം

ദശരൂപകങ്ങളില്‍ പ്രമുഖമായ സ്ഥാനമുള്ള ഭാണവിഭാഗത്തില്‍പെട്ട ഒരു കൃതി. ഒരങ്കം മാത്രമുള്ളതും ധൂര്‍ത്തവിടചരിതങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ ഒരു രൂപകവിഭാഗമാണ്‌ ഭാണം. എ.ഡി.

12-ാം ശ.ത്തില്‍ ജീവിച്ചിരുന്ന പ്രസിദ്ധ നാടകകൃത്തായ വത്‌സരാജനാണ്‌ കര്‍പ്പൂരചരിതത്തിന്റെ രചയിതാവ്‌. എ.ഡി. 1163നും 1250നും മധ്യേ കാലിംജരദേശം ഭരിച്ചിരുന്ന പരമര്‍ദി ദേവന്റെയും അദ്ദേഹത്തിന്റെ പുത്രനായ ത്രലോക്യവര്‍മ ദേവന്റെയും മന്ത്രിയായിരുന്നു വത്‌സരാജന്‍. പരമാള്‍ എന്ന പേരില്‍ പ്രസിദ്ധനായിരുന്ന പരമര്‍ദി ദേവനെ പൃഥ്വീരാജന്‍ പോരില്‍ വെന്നതായി കവിശ്രഷ്‌ഠനായ ചന്ദബര്‍ദോയി റാസോ എന്ന കൃതിയില്‍ വര്‍ണിച്ചിട്ടുണ്ട്‌. പരമാളിന്റെ കല്‌പനയനുസരിച്ച്‌ നീലകണ്‌ഠയാത്രാമഹോത്‌സവവേളയില്‍ അഭിനയിക്കാന്‍ വേണ്ടി രചിക്കപ്പെട്ടതാണ്‌ കര്‍പ്പൂരചരിതം. ചൂതുകളിക്കാര്‍ വേശ്യകളുമായി നടത്തുന്ന കാമകേളികളുടെ ചിത്രീകരണമാണ്‌ ഇതിലെ ഉള്ളടക്കം. പ്രാചീന ഭാരതത്തിലെ കുത്തഴിഞ്ഞ സാമൂഹിക ജീവിതത്തിന്റെ ഒരു നല്ല ചിത്രം ഇതില്‍ കാണാം. അപൂര്‍വ രൂപകങ്ങളുടെ രചനയില്‍ വിദഗ്‌ധനായിരുന്ന വത്സരാജന്‍, ഹാസ്യചൂഡാമണി (പ്രഹസനം), ത്രിപുരദഹനം (ഡിമം), കിരാതാര്‍ജുനീയം (വ്യായോഗം), സമുദ്രമഥനം (സമവകാരം) തുടങ്ങിയ കൃതികളും രചിച്ചിട്ടുണ്ട്‌.

മഹാകവി വള്ളത്തോള്‍ കര്‍പ്പൂരചരിതം ഭാണം മലയാളത്തിലേക്ക്‌ വിവര്‍ത്തനം (1946) ചെയ്‌തിട്ടുണ്ട്‌. നോ: ഭാണം

(പ്രാഫ. മാവേലിക്കര അച്യുതന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍