This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കന്റാകുസെന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കന്റാകുസെന്‍ == == Cantacuzino == ഗ്രീക്ക്‌ ബൈസാന്തിയന്‍ പൈതൃകമുള്ള റ...)
(Cantacuzino)
 
വരി 7: വരി 7:
ഗ്രീക്ക്‌ ബൈസാന്തിയന്‍ പൈതൃകമുള്ള റുമേനിയന്‍ കുലീനകുടുംബം. 1347 മുതല്‍ 1355 വരെ ബൈസാന്തിയന്‍ സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായിരുന്ന ജോണ്‍ ഢകന്റെ (ജോണ്‍ കന്റാകുസെന്‍) പിന്തുടര്‍ച്ചക്കാരെന്ന്‌ ഇവര്‍ അവകാശപ്പെടുന്നു. ഒട്ടോമന്‍ ഭരണകാലത്ത്‌ ഈ കുടുംബത്തിലെ അംഗങ്ങള്‍ വലേഷ്യയും മൊള്‍ദേവിയയുംഭരിച്ചിരുന്ന ഫാനാറിയട്ടി(Phanariot)ല്‍ ഉള്‍പ്പെട്ടിരുന്നു. 16ഉം, 17ഉം ശ.ങ്ങളില്‍ ഇതിന്റെ ഒരു ശാഖ വലേഷ്യയില്‍ പാര്‍പ്പുറപ്പിച്ചു. ഈ കുടുംബത്തിന്റെ ഒരു റഷ്യന്‍ ശാഖയിലെ അംഗങ്ങള്‍ ബസറേബിയയിലെ ഗവര്‍ണര്‍മാരെന്ന നിലയില്‍ സൈന്യത്തിലെ ഉന്നതസ്ഥാനങ്ങളില്‍ വര്‍ത്തിച്ചിരുന്നു.  

-
'''സെര്‍ബന്‍ കന്റാകുസെന്‍''' (സു. 1640-88). 1679 മുതല്‍ 88 വരെ വലേഷ്യയിലെ ഭരണാധികാരി. 1679ല്‍ വലേഷ്യന്‍ രാജകുമാരന്‍ സെര്‍ബന്‍ കന്റാകുസെനെ (Serban Cantacuzino) സൈനിക കമാന്‍ഡറായി നിയമിച്ചു. 1679ല്‍ വലേഷ്യന്‍ രാജകുമാരനായി സ്വയം നിയമിതനായ ഇദ്ദേഹം തുര്‍ക്കിയുടെ സാമന്തപദവിയില്‍ നിന്നും വലേഷ്യയെ സ്വതന്ത്രമാക്കുവാന്‍ പരിശ്രമിച്ചു. 1683ല്‍ ഇദ്ദേഹം തുര്‍ക്കിയുടെ വിയന്നാ ആക്രമണത്തില്‍ പങ്കെടുത്തു. 1688ല്‍ തുര്‍ക്കിയെ ബാള്‍ക്കന്‍ പ്രദേശത്തുനിന്നു തുരത്തുന്നതിഌവേണ്ടി ഇദ്ദേഹം ഹാപ്‌സ്‌ബര്‍ഗ്‌ ചക്രവര്‍ത്തിയായ ലിയോപോള്‍ഡ്‌ I മായി നയതന്ത്രബന്ധത്തിലേര്‍പ്പെട്ടു. ഇന്ത്യന്‍ ധാന്യങ്ങള്‍ റുമേനിയയില്‍ പ്രചരിപ്പിച്ചത്‌ സെര്‍ബന്‍ കന്റാകുസെന്‍ ആയിരുന്നു. ഇവ പിന്നീട്‌ അവിടത്തെ മുഖ്യഭക്ഷ്യധാന്യങ്ങളായിത്തീര്‍ന്നു. ബുക്കാറസ്റ്റില്‍ ആദ്യത്തെ റുമേനിയന്‍ സ്‌കൂള്‍ സ്ഥാപിച്ചത്‌ ഇദ്ദേഹമാണ്‌. ഇദ്ദേഹത്തിന്റെ ഭരണകാലത്ത്‌ സാഹിത്യഭാഷയെന്ന നിലയില്‍ സ്ലാവോനിക്കിഌ പകരം റുമേനിയന്‍ ഭാഷ പ്രയോഗത്തില്‍ വരുത്തി. റുമേനിയന്‍ ഭാഷയിലുള്ള ആദ്യത്തെ ബൈബിള്‍ പ്രസിദ്ധപ്പെടുത്തി(1688)യത്‌ ഇദ്ദേഹത്തിന്റെ ശ്രമഫലമായിട്ടാണ്‌. ഇത്‌ സാധാരണയായി സെര്‍ബന്റെ ബൈബിള്‍ എന്ന്‌ അറിയപ്പെടുന്നു. ഇദ്ദേഹം 1688ല്‍ കൊല്ലപ്പെട്ടു. ഇദ്ദേഹത്തിന്റെ സഹോദരനായ കോണ്‍സ്റ്റന്റീന്‍ കന്റാകുസെന്‍ (മ. 1716) ഒരു ചരിത്രകാരഌം ഭൂമിശാസ്‌ത്രജ്ഞഌം നയതന്ത്രജ്ഞഌമായിരുന്നു.  
+
'''സെര്‍ബന്‍ കന്റാകുസെന്‍''' (സു. 1640-88). 1679 മുതല്‍ 88 വരെ വലേഷ്യയിലെ ഭരണാധികാരി. 1679ല്‍ വലേഷ്യന്‍ രാജകുമാരന്‍ സെര്‍ബന്‍ കന്റാകുസെനെ (Serban Cantacuzino) സൈനിക കമാന്‍ഡറായി നിയമിച്ചു. 1679ല്‍ വലേഷ്യന്‍ രാജകുമാരനായി സ്വയം നിയമിതനായ ഇദ്ദേഹം തുര്‍ക്കിയുടെ സാമന്തപദവിയില്‍ നിന്നും വലേഷ്യയെ സ്വതന്ത്രമാക്കുവാന്‍ പരിശ്രമിച്ചു. 1683ല്‍ ഇദ്ദേഹം തുര്‍ക്കിയുടെ വിയന്നാ ആക്രമണത്തില്‍ പങ്കെടുത്തു. 1688ല്‍ തുര്‍ക്കിയെ ബാള്‍ക്കന്‍ പ്രദേശത്തുനിന്നു തുരത്തുന്നതിനുവേണ്ടി ഇദ്ദേഹം ഹാപ്‌സ്‌ബര്‍ഗ്‌ ചക്രവര്‍ത്തിയായ ലിയോപോള്‍ഡ്‌ I മായി നയതന്ത്രബന്ധത്തിലേര്‍പ്പെട്ടു. ഇന്ത്യന്‍ ധാന്യങ്ങള്‍ റുമേനിയയില്‍ പ്രചരിപ്പിച്ചത്‌ സെര്‍ബന്‍ കന്റാകുസെന്‍ ആയിരുന്നു. ഇവ പിന്നീട്‌ അവിടത്തെ മുഖ്യഭക്ഷ്യധാന്യങ്ങളായിത്തീര്‍ന്നു. ബുക്കാറസ്റ്റില്‍ ആദ്യത്തെ റുമേനിയന്‍ സ്‌കൂള്‍ സ്ഥാപിച്ചത്‌ ഇദ്ദേഹമാണ്‌. ഇദ്ദേഹത്തിന്റെ ഭരണകാലത്ത്‌ സാഹിത്യഭാഷയെന്ന നിലയില്‍ സ്ലാവോനിക്കിനു പകരം റുമേനിയന്‍ ഭാഷ പ്രയോഗത്തില്‍ വരുത്തി. റുമേനിയന്‍ ഭാഷയിലുള്ള ആദ്യത്തെ ബൈബിള്‍ പ്രസിദ്ധപ്പെടുത്തി(1688)യത്‌ ഇദ്ദേഹത്തിന്റെ ശ്രമഫലമായിട്ടാണ്‌. ഇത്‌ സാധാരണയായി സെര്‍ബന്റെ ബൈബിള്‍ എന്ന്‌ അറിയപ്പെടുന്നു. ഇദ്ദേഹം 1688ല്‍ കൊല്ലപ്പെട്ടു. ഇദ്ദേഹത്തിന്റെ സഹോദരനായ കോണ്‍സ്റ്റന്റീന്‍ കന്റാകുസെന്‍ (മ. 1716) ഒരു ചരിത്രകാരഌം ഭൂമിശാസ്‌ത്രജ്ഞഌം നയതന്ത്രജ്ഞനുമായിരുന്നു.  
-
'''ദൂമിത്രാസ്‌കു കന്റാകുസെന്‍''' (Dumitrascu). C: 1648 85). സെര്‍ബന്റെ പിതൃവ്യപുത്രന്‍ രണ്ടു പ്രാവശ്യം (1673 75; 1684-85) മൊള്‍ദേവിയ രാജാവായിരുന്നു. ദുര്‍ബലഌം അപ്രാപ്‌തഌമായിരുന്ന ഇദ്ദേഹത്തെ ദുര്‍വഹമായ നികുതി ചുമത്തിയിരുന്നതു കാരണം ജനങ്ങള്‍ വെറുത്തിരുന്നു.
+
'''ദൂമിത്രാസ്‌കു കന്റാകുസെന്‍''' (Dumitrascu). C: 1648 85). സെര്‍ബന്റെ പിതൃവ്യപുത്രന്‍ രണ്ടു പ്രാവശ്യം (1673 75; 1684-85) മൊള്‍ദേവിയ രാജാവായിരുന്നു. ദുര്‍ബലഌം അപ്രാപ്‌തനുമായിരുന്ന ഇദ്ദേഹത്തെ ദുര്‍വഹമായ നികുതി ചുമത്തിയിരുന്നതു കാരണം ജനങ്ങള്‍ വെറുത്തിരുന്നു.
സ്‌റ്റെഫാന്‍ കന്റാകുസെന്‍ (Stefan. C: ?1716). കോണ്‍സ്റ്റന്റീന്‍ കന്റാകുസെന്റെ മകനായ സ്‌റ്റെഫാന്‍  1714ല്‍ വലേഷ്യയിലെ രാജാവായി. ഹാപ്‌സ്‌ബര്‍ഗ്‌ രാജസദസ്സുമായി ഉപജാപകവൃത്തിയിലേര്‍പ്പെട്ടുവെന്ന പേരില്‍ 1716ല്‍ സ്ഥാനഭ്രഷ്ടനാക്കപ്പെട്ടു. ആ വര്‍ഷം തന്നെ കോണ്‍സ്റ്റന്റിനോപ്പിളില്‍ വച്ച്‌ തന്റെ പിതാവിനോടൊപ്പം കൊലചെയ്യപ്പെട്ടു. ഇദ്ദേഹത്തിന്റെ കാലം കഴിഞ്ഞതോടെ വലേഷ്യയില്‍ ദേശീയഭരണം അവസാനിക്കുകയും വലേഷ്യ ഗ്രീക്ക്‌ വാഴ്‌ചയ്‌ക്ക്‌ വിധേയമാവുകയും ചെയ്‌തു.

'''കോണ്‍സ്റ്റന്റീന്‍ കന്റാകുസെന്‍''' (Constantin. ഇ:1793-1877).1842 വരെ കോണ്‍സ്റ്റന്റീന്‍, വലേഷ്യന്‍ രാജാവായ ഗിസാ(Ghica)യിലെ അലക്‌സാണ്ടര്‍ കകന്റെ സ്റ്റേറ്റ്‌ സെക്രട്ടറിയായിരുന്നു. 1848 സെപ്‌. മുതല്‍ 49 ജഌ. വരെ അവിടത്തെ ഗവര്‍ണറായി പ്രവര്‍ത്തിച്ചു. പിന്നീട്‌ (1854) ഇദ്ദേഹം വലേഷ്യന്‍ ഭരണസമിതിയുടെ തലവനായിരുന്നു.
+
'''കോണ്‍സ്റ്റന്റീന്‍ കന്റാകുസെന്‍''' (Constantin. ഇ:1793-1877).1842 വരെ കോണ്‍സ്റ്റന്റീന്‍, വലേഷ്യന്‍ രാജാവായ ഗിസാ(Ghica)യിലെ അലക്‌സാണ്ടര്‍ കകന്റെ സ്റ്റേറ്റ്‌ സെക്രട്ടറിയായിരുന്നു. 1848 സെപ്‌. മുതല്‍ 49 ജനു. വരെ അവിടത്തെ ഗവര്‍ണറായി പ്രവര്‍ത്തിച്ചു. പിന്നീട്‌ (1854) ഇദ്ദേഹം വലേഷ്യന്‍ ഭരണസമിതിയുടെ തലവനായിരുന്നു.
'''ജോര്‍ജ്‌ ഗ്രിഗറി കന്റാകുസെന്‍''' (Gheorghe Grigore. C:1837 1917). റുമേനിയന്‍ യാഥാസ്ഥിതിക കക്ഷിയുടെ നേതാവ്‌. 1870ല്‍ റുമേനിയന്‍ ഗവണ്‌മെന്റില്‍ പൊതുവിദ്യാഭ്യാസമന്ത്രിയായി നിയമിതനായി. 1889ല്‍ റുമേനിയന്‍ ജനപ്രതിനിധിസഭയുടെയും 1892ല്‍ സെനറ്റിന്റെയും പ്രസിഡന്റായി. 1899ല്‍ കക്ഷിനേതാവായി തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം 1905 മുതല്‍ 1907 വരെ റുമേനിയന്‍ പ്രധാനമന്ത്രിയായിരുന്നു.

Current revision as of 06:49, 1 ഓഗസ്റ്റ്‌ 2014

കന്റാകുസെന്‍

Cantacuzino

ഗ്രീക്ക്‌ ബൈസാന്തിയന്‍ പൈതൃകമുള്ള റുമേനിയന്‍ കുലീനകുടുംബം. 1347 മുതല്‍ 1355 വരെ ബൈസാന്തിയന്‍ സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായിരുന്ന ജോണ്‍ ഢകന്റെ (ജോണ്‍ കന്റാകുസെന്‍) പിന്തുടര്‍ച്ചക്കാരെന്ന്‌ ഇവര്‍ അവകാശപ്പെടുന്നു. ഒട്ടോമന്‍ ഭരണകാലത്ത്‌ ഈ കുടുംബത്തിലെ അംഗങ്ങള്‍ വലേഷ്യയും മൊള്‍ദേവിയയുംഭരിച്ചിരുന്ന ഫാനാറിയട്ടി(Phanariot)ല്‍ ഉള്‍പ്പെട്ടിരുന്നു. 16ഉം, 17ഉം ശ.ങ്ങളില്‍ ഇതിന്റെ ഒരു ശാഖ വലേഷ്യയില്‍ പാര്‍പ്പുറപ്പിച്ചു. ഈ കുടുംബത്തിന്റെ ഒരു റഷ്യന്‍ ശാഖയിലെ അംഗങ്ങള്‍ ബസറേബിയയിലെ ഗവര്‍ണര്‍മാരെന്ന നിലയില്‍ സൈന്യത്തിലെ ഉന്നതസ്ഥാനങ്ങളില്‍ വര്‍ത്തിച്ചിരുന്നു.

സെര്‍ബന്‍ കന്റാകുസെന്‍ (സു. 1640-88). 1679 മുതല്‍ 88 വരെ വലേഷ്യയിലെ ഭരണാധികാരി. 1679ല്‍ വലേഷ്യന്‍ രാജകുമാരന്‍ സെര്‍ബന്‍ കന്റാകുസെനെ (Serban Cantacuzino) സൈനിക കമാന്‍ഡറായി നിയമിച്ചു. 1679ല്‍ വലേഷ്യന്‍ രാജകുമാരനായി സ്വയം നിയമിതനായ ഇദ്ദേഹം തുര്‍ക്കിയുടെ സാമന്തപദവിയില്‍ നിന്നും വലേഷ്യയെ സ്വതന്ത്രമാക്കുവാന്‍ പരിശ്രമിച്ചു. 1683ല്‍ ഇദ്ദേഹം തുര്‍ക്കിയുടെ വിയന്നാ ആക്രമണത്തില്‍ പങ്കെടുത്തു. 1688ല്‍ തുര്‍ക്കിയെ ബാള്‍ക്കന്‍ പ്രദേശത്തുനിന്നു തുരത്തുന്നതിനുവേണ്ടി ഇദ്ദേഹം ഹാപ്‌സ്‌ബര്‍ഗ്‌ ചക്രവര്‍ത്തിയായ ലിയോപോള്‍ഡ്‌ I മായി നയതന്ത്രബന്ധത്തിലേര്‍പ്പെട്ടു. ഇന്ത്യന്‍ ധാന്യങ്ങള്‍ റുമേനിയയില്‍ പ്രചരിപ്പിച്ചത്‌ സെര്‍ബന്‍ കന്റാകുസെന്‍ ആയിരുന്നു. ഇവ പിന്നീട്‌ അവിടത്തെ മുഖ്യഭക്ഷ്യധാന്യങ്ങളായിത്തീര്‍ന്നു. ബുക്കാറസ്റ്റില്‍ ആദ്യത്തെ റുമേനിയന്‍ സ്‌കൂള്‍ സ്ഥാപിച്ചത്‌ ഇദ്ദേഹമാണ്‌. ഇദ്ദേഹത്തിന്റെ ഭരണകാലത്ത്‌ സാഹിത്യഭാഷയെന്ന നിലയില്‍ സ്ലാവോനിക്കിനു പകരം റുമേനിയന്‍ ഭാഷ പ്രയോഗത്തില്‍ വരുത്തി. റുമേനിയന്‍ ഭാഷയിലുള്ള ആദ്യത്തെ ബൈബിള്‍ പ്രസിദ്ധപ്പെടുത്തി(1688)യത്‌ ഇദ്ദേഹത്തിന്റെ ശ്രമഫലമായിട്ടാണ്‌. ഇത്‌ സാധാരണയായി സെര്‍ബന്റെ ബൈബിള്‍ എന്ന്‌ അറിയപ്പെടുന്നു. ഇദ്ദേഹം 1688ല്‍ കൊല്ലപ്പെട്ടു. ഇദ്ദേഹത്തിന്റെ സഹോദരനായ കോണ്‍സ്റ്റന്റീന്‍ കന്റാകുസെന്‍ (മ. 1716) ഒരു ചരിത്രകാരഌം ഭൂമിശാസ്‌ത്രജ്ഞഌം നയതന്ത്രജ്ഞനുമായിരുന്നു.

ദൂമിത്രാസ്‌കു കന്റാകുസെന്‍ (Dumitrascu). C: 1648 85). സെര്‍ബന്റെ പിതൃവ്യപുത്രന്‍ രണ്ടു പ്രാവശ്യം (1673 75; 1684-85) മൊള്‍ദേവിയ രാജാവായിരുന്നു. ദുര്‍ബലഌം അപ്രാപ്‌തനുമായിരുന്ന ഇദ്ദേഹത്തെ ദുര്‍വഹമായ നികുതി ചുമത്തിയിരുന്നതു കാരണം ജനങ്ങള്‍ വെറുത്തിരുന്നു. സ്‌റ്റെഫാന്‍ കന്റാകുസെന്‍ (Stefan. C: ?1716). കോണ്‍സ്റ്റന്റീന്‍ കന്റാകുസെന്റെ മകനായ സ്‌റ്റെഫാന്‍ 1714ല്‍ വലേഷ്യയിലെ രാജാവായി. ഹാപ്‌സ്‌ബര്‍ഗ്‌ രാജസദസ്സുമായി ഉപജാപകവൃത്തിയിലേര്‍പ്പെട്ടുവെന്ന പേരില്‍ 1716ല്‍ സ്ഥാനഭ്രഷ്ടനാക്കപ്പെട്ടു. ആ വര്‍ഷം തന്നെ കോണ്‍സ്റ്റന്റിനോപ്പിളില്‍ വച്ച്‌ തന്റെ പിതാവിനോടൊപ്പം കൊലചെയ്യപ്പെട്ടു. ഇദ്ദേഹത്തിന്റെ കാലം കഴിഞ്ഞതോടെ വലേഷ്യയില്‍ ദേശീയഭരണം അവസാനിക്കുകയും വലേഷ്യ ഗ്രീക്ക്‌ വാഴ്‌ചയ്‌ക്ക്‌ വിധേയമാവുകയും ചെയ്‌തു.

കോണ്‍സ്റ്റന്റീന്‍ കന്റാകുസെന്‍ (Constantin. ഇ:1793-1877).1842 വരെ കോണ്‍സ്റ്റന്റീന്‍, വലേഷ്യന്‍ രാജാവായ ഗിസാ(Ghica)യിലെ അലക്‌സാണ്ടര്‍ കകന്റെ സ്റ്റേറ്റ്‌ സെക്രട്ടറിയായിരുന്നു. 1848 സെപ്‌. മുതല്‍ 49 ജനു. വരെ അവിടത്തെ ഗവര്‍ണറായി പ്രവര്‍ത്തിച്ചു. പിന്നീട്‌ (1854) ഇദ്ദേഹം വലേഷ്യന്‍ ഭരണസമിതിയുടെ തലവനായിരുന്നു.

ജോര്‍ജ്‌ ഗ്രിഗറി കന്റാകുസെന്‍ (Gheorghe Grigore. C:1837 1917). റുമേനിയന്‍ യാഥാസ്ഥിതിക കക്ഷിയുടെ നേതാവ്‌. 1870ല്‍ റുമേനിയന്‍ ഗവണ്‌മെന്റില്‍ പൊതുവിദ്യാഭ്യാസമന്ത്രിയായി നിയമിതനായി. 1889ല്‍ റുമേനിയന്‍ ജനപ്രതിനിധിസഭയുടെയും 1892ല്‍ സെനറ്റിന്റെയും പ്രസിഡന്റായി. 1899ല്‍ കക്ഷിനേതാവായി തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം 1905 മുതല്‍ 1907 വരെ റുമേനിയന്‍ പ്രധാനമന്ത്രിയായിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍