This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കരുണാകരന്‍, കാമ്പിശ്ശേരി (1922 77)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→കരുണാകരന്‍, കാമ്പിശ്ശേരി (1922 77)) |
Mksol (സംവാദം | സംഭാവനകള്‍) (→കരുണാകരന്‍, കാമ്പിശ്ശേരി (1922 77)) |
||
വരി 1: | വരി 1: | ||
- | == കരുണാകരന്‍, കാമ്പിശ്ശേരി (1922 | + | == കരുണാകരന്‍, കാമ്പിശ്ശേരി (1922 - 77) == |
[[ചിത്രം:Vol6p421_Kampisseri Karunakaran new.jpg|thumb|കാമ്പിശ്ശേരി കരുണാകരന്‍]] | [[ചിത്രം:Vol6p421_Kampisseri Karunakaran new.jpg|thumb|കാമ്പിശ്ശേരി കരുണാകരന്‍]] | ||
- | പ്രശസ്‌തനായ പത്രപ്രവര്‍ത്തകനും അഭിനേതാവും സാഹിത്യകാരനും. മാവേലിക്കര താലൂക്കില്‍ വള്ളികുന്നത്ത് കാമ്പിശ്ശേരി വീട്ടില്‍ 1922ല്‍ ജനിച്ചു. പ്രാഥമിക | + | പ്രശസ്‌തനായ പത്രപ്രവര്‍ത്തകനും അഭിനേതാവും സാഹിത്യകാരനും. മാവേലിക്കര താലൂക്കില്‍ വള്ളികുന്നത്ത് കാമ്പിശ്ശേരി വീട്ടില്‍ 1922ല്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം മദ്രാസ് മെട്രിക്കുലേഷന്‍ പരീക്ഷ ജയിക്കുകയും, തുടര്‍ന്ന് തിരുവനന്തപുരം സംസ്‌കൃത കോളജില്‍ ചേരുകയും ചെയ്‌തു. അവിടെ വിദ്യാര്‍ഥിയായിരിക്കെ 1942ലെ "ക്വിറ്റ് ഇന്ത്യാ' സമരത്തില്‍ പങ്കെടുത്ത് സജീവ രാഷ്‌ട്രീയ രംഗത്തേക്കു കടന്നു. 1944ല്‍ അറസ്റ്റ് ചെയ്യപ്പെട്ട ഇദ്ദേഹം ഒരു വര്‍ഷത്തിലേറെക്കാലം ജയില്‍വാസം അനുഭവിച്ചു. |
ജയില്‍ വിമോചിതനായ കാമ്പിശ്ശേരി കോണ്‍ഗ്രസ്സിന്റെ മുഴുവന്‍സമയപ്രവര്‍ത്തകനായി മാറി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ കായംകുളം ഡിവിഷന്‍ കമ്മിറ്റി സെക്രട്ടറിയായി കുറേക്കാലം സേവനമനുഷ്‌ഠിച്ചു. കോണ്‍ഗ്രസ്സിന്റെ നയപരിപാടികളോടു പൊരുത്തപ്പെടാന്‍ കഴിയാതെ വന്നപ്പോള്‍ 1947ല്‍ ഇദ്ദേഹം കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങി. | ജയില്‍ വിമോചിതനായ കാമ്പിശ്ശേരി കോണ്‍ഗ്രസ്സിന്റെ മുഴുവന്‍സമയപ്രവര്‍ത്തകനായി മാറി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ കായംകുളം ഡിവിഷന്‍ കമ്മിറ്റി സെക്രട്ടറിയായി കുറേക്കാലം സേവനമനുഷ്‌ഠിച്ചു. കോണ്‍ഗ്രസ്സിന്റെ നയപരിപാടികളോടു പൊരുത്തപ്പെടാന്‍ കഴിയാതെ വന്നപ്പോള്‍ 1947ല്‍ ഇദ്ദേഹം കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങി. | ||
- | പ്രസിദ്ധമായ | + | പ്രസിദ്ധമായ വയലാര്‍സമരത്തിനു തൊട്ടുമുമ്പത്തെ കാലഘട്ടത്തില്‍ കര്‍ഷകത്തൊഴിലാളിരംഗത്തെ സമരനേതാവായിരുന്നു കാമ്പിശ്ശേരി; ഈ കാലയളവില്‍ത്തന്നെ ഇദ്ദേഹം പത്രപ്രവര്‍ത്തന രംഗത്തും പ്രവേശിക്കുകയുണ്ടായി: കേരളം പത്രത്തിന്റെ തിരുവനന്തപുരം ലേഖകന്‍, യുവകേരളം, വിശ്വകേരളം, പൗരധ്വനി എന്നീ പത്രങ്ങളുടെ പത്രാധിപസമിതിയംഗം എന്നീ നിലകളില്‍ അക്കാലത്ത് ഇദ്ദേഹം പ്രവര്‍ത്തിച്ചു. |
1951ലെ പൊതു തെരഞ്ഞെടുപ്പില്‍ തിരുകൊച്ചി നിയമസഭയിലേക്ക്, പുതുപ്പള്ളി നിയോജകമണ്ഡലത്തില്‍ നിന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി ടിക്കറ്റില്‍ തെരഞ്ഞെടുക്കപ്പെട്ടു. നിയമസഭാംഗമായിരിക്കെത്തന്നെയാണ് ഇദ്ദേഹം നാടക രംഗത്തേക്കു കടന്നത്. കെ.പി.എ.സി.യുടെ പ്രസിദ്ധനാടകമായ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കിയിലെ കര്‍ഷകക്കാരണവരായി അഭിനയിച്ച കാമ്പിശ്ശേരി കേരളത്തിലെ ഏറ്റവും വലിയ സ്വഭാവനടന്‍ എന്ന പദവിയിലേക്കുയര്‍ന്നു | 1951ലെ പൊതു തെരഞ്ഞെടുപ്പില്‍ തിരുകൊച്ചി നിയമസഭയിലേക്ക്, പുതുപ്പള്ളി നിയോജകമണ്ഡലത്തില്‍ നിന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി ടിക്കറ്റില്‍ തെരഞ്ഞെടുക്കപ്പെട്ടു. നിയമസഭാംഗമായിരിക്കെത്തന്നെയാണ് ഇദ്ദേഹം നാടക രംഗത്തേക്കു കടന്നത്. കെ.പി.എ.സി.യുടെ പ്രസിദ്ധനാടകമായ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കിയിലെ കര്‍ഷകക്കാരണവരായി അഭിനയിച്ച കാമ്പിശ്ശേരി കേരളത്തിലെ ഏറ്റവും വലിയ സ്വഭാവനടന്‍ എന്ന പദവിയിലേക്കുയര്‍ന്നു | ||
1954ല്‍ ജനയുഗം പത്രാധിപസമിതിയില്‍ ചേര്‍ന്ന കാമ്പിശ്ശേരി 1962ല്‍ അതിന്റെ ചീഫ് എഡിറ്ററായി ഉയര്‍ന്നു. | 1954ല്‍ ജനയുഗം പത്രാധിപസമിതിയില്‍ ചേര്‍ന്ന കാമ്പിശ്ശേരി 1962ല്‍ അതിന്റെ ചീഫ് എഡിറ്ററായി ഉയര്‍ന്നു. | ||
വരി 12: | വരി 12: | ||
നാടകാഭിനയത്തെപ്പറ്റി കാമ്പിശ്ശേരി രചിച്ച അഭിനയചിന്തകള്‍ മലയാളത്തില്‍ ഇത്തരത്തില്‍പ്പെട്ട ഒരു ആധികാരികഗ്രന്ഥമാണ്. അന്ത്യദര്‍ശനം എന്നൊരു നോവലും ഇദ്ദേഹം രചിച്ചിട്ടുണ്ട്. കാമ്പിശ്ശേരിയുടെ ആന ടാക്‌സി, കൂനന്തറ പരമുവും പൂനാ കേശവനും എന്നീ അക്ഷേപഹാസ്യഗ്രന്ഥങ്ങള്‍ പ്രസിദ്ധങ്ങളാണ്. കൂടാതെ നര്‍മരസപ്രധാനങ്ങളായ ഒട്ടേറെ ലേഖനങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പ്രധാന കൃതികള്‍ സമാഹരിച്ച് കാമ്പിശ്ശേരി കൃതികള്‍ എന്ന പേരില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു (1980). | നാടകാഭിനയത്തെപ്പറ്റി കാമ്പിശ്ശേരി രചിച്ച അഭിനയചിന്തകള്‍ മലയാളത്തില്‍ ഇത്തരത്തില്‍പ്പെട്ട ഒരു ആധികാരികഗ്രന്ഥമാണ്. അന്ത്യദര്‍ശനം എന്നൊരു നോവലും ഇദ്ദേഹം രചിച്ചിട്ടുണ്ട്. കാമ്പിശ്ശേരിയുടെ ആന ടാക്‌സി, കൂനന്തറ പരമുവും പൂനാ കേശവനും എന്നീ അക്ഷേപഹാസ്യഗ്രന്ഥങ്ങള്‍ പ്രസിദ്ധങ്ങളാണ്. കൂടാതെ നര്‍മരസപ്രധാനങ്ങളായ ഒട്ടേറെ ലേഖനങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പ്രധാന കൃതികള്‍ സമാഹരിച്ച് കാമ്പിശ്ശേരി കൃതികള്‍ എന്ന പേരില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു (1980). | ||
- | 1977ജൂല. | + | 1977ജൂല. 27നു കാമ്പിശ്ശേരി നിര്യാതനായി. |
Current revision as of 06:07, 1 ഓഗസ്റ്റ് 2014
കരുണാകരന്‍, കാമ്പിശ്ശേരി (1922 - 77)
പ്രശസ്‌തനായ പത്രപ്രവര്‍ത്തകനും അഭിനേതാവും സാഹിത്യകാരനും. മാവേലിക്കര താലൂക്കില്‍ വള്ളികുന്നത്ത് കാമ്പിശ്ശേരി വീട്ടില്‍ 1922ല്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം മദ്രാസ് മെട്രിക്കുലേഷന്‍ പരീക്ഷ ജയിക്കുകയും, തുടര്‍ന്ന് തിരുവനന്തപുരം സംസ്‌കൃത കോളജില്‍ ചേരുകയും ചെയ്‌തു. അവിടെ വിദ്യാര്‍ഥിയായിരിക്കെ 1942ലെ "ക്വിറ്റ് ഇന്ത്യാ' സമരത്തില്‍ പങ്കെടുത്ത് സജീവ രാഷ്‌ട്രീയ രംഗത്തേക്കു കടന്നു. 1944ല്‍ അറസ്റ്റ് ചെയ്യപ്പെട്ട ഇദ്ദേഹം ഒരു വര്‍ഷത്തിലേറെക്കാലം ജയില്‍വാസം അനുഭവിച്ചു.
ജയില്‍ വിമോചിതനായ കാമ്പിശ്ശേരി കോണ്‍ഗ്രസ്സിന്റെ മുഴുവന്‍സമയപ്രവര്‍ത്തകനായി മാറി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ കായംകുളം ഡിവിഷന്‍ കമ്മിറ്റി സെക്രട്ടറിയായി കുറേക്കാലം സേവനമനുഷ്‌ഠിച്ചു. കോണ്‍ഗ്രസ്സിന്റെ നയപരിപാടികളോടു പൊരുത്തപ്പെടാന്‍ കഴിയാതെ വന്നപ്പോള്‍ 1947ല്‍ ഇദ്ദേഹം കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങി.
പ്രസിദ്ധമായ വയലാര്‍സമരത്തിനു തൊട്ടുമുമ്പത്തെ കാലഘട്ടത്തില്‍ കര്‍ഷകത്തൊഴിലാളിരംഗത്തെ സമരനേതാവായിരുന്നു കാമ്പിശ്ശേരി; ഈ കാലയളവില്‍ത്തന്നെ ഇദ്ദേഹം പത്രപ്രവര്‍ത്തന രംഗത്തും പ്രവേശിക്കുകയുണ്ടായി: കേരളം പത്രത്തിന്റെ തിരുവനന്തപുരം ലേഖകന്‍, യുവകേരളം, വിശ്വകേരളം, പൗരധ്വനി എന്നീ പത്രങ്ങളുടെ പത്രാധിപസമിതിയംഗം എന്നീ നിലകളില്‍ അക്കാലത്ത് ഇദ്ദേഹം പ്രവര്‍ത്തിച്ചു. 1951ലെ പൊതു തെരഞ്ഞെടുപ്പില്‍ തിരുകൊച്ചി നിയമസഭയിലേക്ക്, പുതുപ്പള്ളി നിയോജകമണ്ഡലത്തില്‍ നിന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി ടിക്കറ്റില്‍ തെരഞ്ഞെടുക്കപ്പെട്ടു. നിയമസഭാംഗമായിരിക്കെത്തന്നെയാണ് ഇദ്ദേഹം നാടക രംഗത്തേക്കു കടന്നത്. കെ.പി.എ.സി.യുടെ പ്രസിദ്ധനാടകമായ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കിയിലെ കര്‍ഷകക്കാരണവരായി അഭിനയിച്ച കാമ്പിശ്ശേരി കേരളത്തിലെ ഏറ്റവും വലിയ സ്വഭാവനടന്‍ എന്ന പദവിയിലേക്കുയര്‍ന്നു 1954ല്‍ ജനയുഗം പത്രാധിപസമിതിയില്‍ ചേര്‍ന്ന കാമ്പിശ്ശേരി 1962ല്‍ അതിന്റെ ചീഫ് എഡിറ്ററായി ഉയര്‍ന്നു. നാടകരംഗത്തു പ്രശസ്‌തനായ കാമ്പിശ്ശേരി നിത്യകന്യക, കാലംമാറുന്നു, നിണമണിഞ്ഞ കാല്‌പാടുകള്‍, മുടിയനായപുത്രന്‍, അശ്വമേധം എന്നീ ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
നാടകാഭിനയത്തെപ്പറ്റി കാമ്പിശ്ശേരി രചിച്ച അഭിനയചിന്തകള്‍ മലയാളത്തില്‍ ഇത്തരത്തില്‍പ്പെട്ട ഒരു ആധികാരികഗ്രന്ഥമാണ്. അന്ത്യദര്‍ശനം എന്നൊരു നോവലും ഇദ്ദേഹം രചിച്ചിട്ടുണ്ട്. കാമ്പിശ്ശേരിയുടെ ആന ടാക്‌സി, കൂനന്തറ പരമുവും പൂനാ കേശവനും എന്നീ അക്ഷേപഹാസ്യഗ്രന്ഥങ്ങള്‍ പ്രസിദ്ധങ്ങളാണ്. കൂടാതെ നര്‍മരസപ്രധാനങ്ങളായ ഒട്ടേറെ ലേഖനങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പ്രധാന കൃതികള്‍ സമാഹരിച്ച് കാമ്പിശ്ശേരി കൃതികള്‍ എന്ന പേരില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു (1980).
1977ജൂല. 27നു കാമ്പിശ്ശേരി നിര്യാതനായി.