This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരിയര്‍ മാസ്റ്റര്‍ ട്രയിനിങ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കരിയര്‍ മാസ്റ്റര്‍ ട്രയിനിങ്‌ == == Career Master Training == വിവിധ തൊഴിലുകളെ...)
(Career Master Training)
 
വരി 4: വരി 4:
വിവിധ തൊഴിലുകളെക്കുറിച്ചു വിദ്യാര്‍ഥികള്‍ക്ക്‌ ആവശ്യമായ പരിജ്ഞാനം നല്‌കുന്നതിന്‌ അധ്യാപകരെ പ്രാപ്‌തരാക്കുന്ന ഒരു പരിശീലനപദ്ധതി. വികസിത രാജ്യങ്ങളില്‍ പ്രചാരത്തിലുള്ള തൊഴിലധിഷ്‌ഠിത വിദ്യാഭ്യാസപദ്ധതി മാതൃകയായി സ്വീകരിച്ച്‌ ഇന്ത്യയില്‍ ഒരു കരിയര്‍മാസ്റ്റര്‍ ട്രയിനിങ്‌ ഏര്‍പ്പെടുത്തുന്നതിന്റെ ആവശ്യകതയെപ്പറ്റി വിദ്യാഭ്യാസവിദഗ്‌ധന്മാര്‍ വളരെ നേരത്തേതന്നെ കണ്ടെത്തിയിരുന്നു. നാഷണല്‍ കൗണ്‍സില്‍ ഒഫ്‌ എഡ്യൂക്കേഷനല്‍ റിസര്‍ച്ച്‌ ആന്‍ഡ്‌ ട്രയിനിങ്ങിന്റെ (NCERT) ശ്രമഫലമായാണ്‌ (1964) ഈ പദ്ധതി അഖിലേന്ത്യാതലത്തില്‍ വ്യാപകമായത്‌. ഇതര സംസ്ഥാനങ്ങള്‍ക്കു മാതൃകയാകത്തക്കവണ്ണം "സ്റ്റേറ്റ്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ എഡ്യൂക്കേഷ'ന്റെ ചുമതലയില്‍ കേരളത്തില്‍ 1962ല്‍ത്തന്നെ ഈ പദ്ധതി ആരംഭിച്ചുകഴിഞ്ഞിരുന്നു. ഈ പരിശീലനത്തിനാവശ്യമായ പ്രത്യേക സജ്ജീകരണങ്ങളുള്ള ഏതെങ്കിലും ഹൈസ്‌കൂളില്‍ വച്ചാണ്‌ കേരളത്തില്‍ ട്രയിനിങ്‌ നടത്തുന്നത്‌.

-
വിദ്യാഭ്യാസത്തില്‍ മാസ്റ്റര്‍ ബിരുദവും തൊഴിലധിഷ്‌ഠിത പരിശീലനവും ലഭിച്ചിട്ടുള്ള അധ്യാപകരാണ്‌ ട്രയിനിങ്ങിന്റെ ചുമതല വഹിക്കുന്നത്‌. ജില്ലാ വിദ-്യാഭ്യാസ ഓഫീസര്‍മാര്‍ തിരഞ്ഞെടുക്കുന്ന ഹൈസ്‌കൂള്‍ അധ്യാപകര്‍ക്കാണ്‌ പരിശീലനം നല്‌കുന്നത്‌. വിദ്യാര്‍ഥികള്‍ക്ക്‌ ഉപദേശങ്ങള്‍ നല്‌കുന്നതു സംബന്ധിച്ച പൊതുതത്ത്വങ്ങള്‍; മാര്‍ഗോപദേശസിദ്ധാന്തങ്ങള്‍; വിദ്യാര്‍ഥികളുടെ മാനസികവും ശാരീരികവുമായ കഴിവുകള്‍ മനസ്സിലാക്കേണ്ട വിധങ്ങള്‍; മാര്‍ഗോപദേശസമിതികള്‍, ചര്‍ച്ചാക്ലാസ്സുകള്‍, കരിയര്‍ പ്രദര്‍ശനങ്ങള്‍, കരിയര്‍ സെമിനാറുകള്‍ തുടങ്ങിയവ സംഘടിപ്പിക്കേണ്ടവിധം; ബുദ്ധിപരമായും സാമൂഹികമായും സാമ്പത്തികമായും വ്യത്യസ്‌ത നിലവാരം പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്ക്‌ ഉചിതമായ മാര്‍ഗോപദേശം നല്‌കേണ്ട രീതികള്‍ എന്നിവയാണ്‌ ഈ ട്രിയിനിങ്ങിലെ പ്രധാന വിഷയങ്ങള്‍.
+
വിദ്യാഭ്യാസത്തില്‍ മാസ്റ്റര്‍ ബിരുദവും തൊഴിലധിഷ്‌ഠിത പരിശീലനവും ലഭിച്ചിട്ടുള്ള അധ്യാപകരാണ്‌ ട്രയിനിങ്ങിന്റെ ചുമതല വഹിക്കുന്നത്‌. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ തിരഞ്ഞെടുക്കുന്ന ഹൈസ്‌കൂള്‍ അധ്യാപകര്‍ക്കാണ്‌ പരിശീലനം നല്‌കുന്നത്‌. വിദ്യാര്‍ഥികള്‍ക്ക്‌ ഉപദേശങ്ങള്‍ നല്‌കുന്നതു സംബന്ധിച്ച പൊതുതത്ത്വങ്ങള്‍; മാര്‍ഗോപദേശസിദ്ധാന്തങ്ങള്‍; വിദ്യാര്‍ഥികളുടെ മാനസികവും ശാരീരികവുമായ കഴിവുകള്‍ മനസ്സിലാക്കേണ്ട വിധങ്ങള്‍; മാര്‍ഗോപദേശസമിതികള്‍, ചര്‍ച്ചാക്ലാസ്സുകള്‍, കരിയര്‍ പ്രദര്‍ശനങ്ങള്‍, കരിയര്‍ സെമിനാറുകള്‍ തുടങ്ങിയവ സംഘടിപ്പിക്കേണ്ടവിധം; ബുദ്ധിപരമായും സാമൂഹികമായും സാമ്പത്തികമായും വ്യത്യസ്‌ത നിലവാരം പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്ക്‌ ഉചിതമായ മാര്‍ഗോപദേശം നല്‌കേണ്ട രീതികള്‍ എന്നിവയാണ്‌ ഈ ട്രിയിനിങ്ങിലെ പ്രധാന വിഷയങ്ങള്‍.
ജീവിതമാര്‍ഗം തിരഞ്ഞെടുക്കുന്നതില്‍ വിദ്യാര്‍ഥികളെ സഹായിക്കുക; ഇതു സംബന്ധിച്ച്‌ അധ്യാപകര്‍ക്കുവേണ്ട നിര്‍ദേശങ്ങള്‍ നല്‌കുക; വിവിധ തൊഴിലുകളില്‍ പ്രാവീണ്യം നേടിയ ആളുകളെ ക്ഷണിച്ചുവരുത്തി ക്ലാസ്സുകള്‍ നടത്തുക; കരിയര്‍ പ്രദര്‍ശനങ്ങള്‍, കരിയര്‍ കോണ്‍ഫറന്‍സുകള്‍, ഫിലിം പ്രദര്‍ശനങ്ങള്‍ മുതലായവ സംഘടിപ്പിക്കുക എന്നിവയാണ്‌ ഈ സമിതിയുടെ പ്രധാന ചുമതലകള്‍.

ഓരോ സ്‌കൂളിനും ഒരു കരിയര്‍ മാസ്റ്റര്‍ വീതം ഉണ്ടായിരിക്കണമെന്നതായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം.

Current revision as of 05:32, 1 ഓഗസ്റ്റ്‌ 2014

കരിയര്‍ മാസ്റ്റര്‍ ട്രയിനിങ്‌

Career Master Training

വിവിധ തൊഴിലുകളെക്കുറിച്ചു വിദ്യാര്‍ഥികള്‍ക്ക്‌ ആവശ്യമായ പരിജ്ഞാനം നല്‌കുന്നതിന്‌ അധ്യാപകരെ പ്രാപ്‌തരാക്കുന്ന ഒരു പരിശീലനപദ്ധതി. വികസിത രാജ്യങ്ങളില്‍ പ്രചാരത്തിലുള്ള തൊഴിലധിഷ്‌ഠിത വിദ്യാഭ്യാസപദ്ധതി മാതൃകയായി സ്വീകരിച്ച്‌ ഇന്ത്യയില്‍ ഒരു കരിയര്‍മാസ്റ്റര്‍ ട്രയിനിങ്‌ ഏര്‍പ്പെടുത്തുന്നതിന്റെ ആവശ്യകതയെപ്പറ്റി വിദ്യാഭ്യാസവിദഗ്‌ധന്മാര്‍ വളരെ നേരത്തേതന്നെ കണ്ടെത്തിയിരുന്നു. നാഷണല്‍ കൗണ്‍സില്‍ ഒഫ്‌ എഡ്യൂക്കേഷനല്‍ റിസര്‍ച്ച്‌ ആന്‍ഡ്‌ ട്രയിനിങ്ങിന്റെ (NCERT) ശ്രമഫലമായാണ്‌ (1964) ഈ പദ്ധതി അഖിലേന്ത്യാതലത്തില്‍ വ്യാപകമായത്‌. ഇതര സംസ്ഥാനങ്ങള്‍ക്കു മാതൃകയാകത്തക്കവണ്ണം "സ്റ്റേറ്റ്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ എഡ്യൂക്കേഷ'ന്റെ ചുമതലയില്‍ കേരളത്തില്‍ 1962ല്‍ത്തന്നെ ഈ പദ്ധതി ആരംഭിച്ചുകഴിഞ്ഞിരുന്നു. ഈ പരിശീലനത്തിനാവശ്യമായ പ്രത്യേക സജ്ജീകരണങ്ങളുള്ള ഏതെങ്കിലും ഹൈസ്‌കൂളില്‍ വച്ചാണ്‌ കേരളത്തില്‍ ട്രയിനിങ്‌ നടത്തുന്നത്‌.

വിദ്യാഭ്യാസത്തില്‍ മാസ്റ്റര്‍ ബിരുദവും തൊഴിലധിഷ്‌ഠിത പരിശീലനവും ലഭിച്ചിട്ടുള്ള അധ്യാപകരാണ്‌ ട്രയിനിങ്ങിന്റെ ചുമതല വഹിക്കുന്നത്‌. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ തിരഞ്ഞെടുക്കുന്ന ഹൈസ്‌കൂള്‍ അധ്യാപകര്‍ക്കാണ്‌ പരിശീലനം നല്‌കുന്നത്‌. വിദ്യാര്‍ഥികള്‍ക്ക്‌ ഉപദേശങ്ങള്‍ നല്‌കുന്നതു സംബന്ധിച്ച പൊതുതത്ത്വങ്ങള്‍; മാര്‍ഗോപദേശസിദ്ധാന്തങ്ങള്‍; വിദ്യാര്‍ഥികളുടെ മാനസികവും ശാരീരികവുമായ കഴിവുകള്‍ മനസ്സിലാക്കേണ്ട വിധങ്ങള്‍; മാര്‍ഗോപദേശസമിതികള്‍, ചര്‍ച്ചാക്ലാസ്സുകള്‍, കരിയര്‍ പ്രദര്‍ശനങ്ങള്‍, കരിയര്‍ സെമിനാറുകള്‍ തുടങ്ങിയവ സംഘടിപ്പിക്കേണ്ടവിധം; ബുദ്ധിപരമായും സാമൂഹികമായും സാമ്പത്തികമായും വ്യത്യസ്‌ത നിലവാരം പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്ക്‌ ഉചിതമായ മാര്‍ഗോപദേശം നല്‌കേണ്ട രീതികള്‍ എന്നിവയാണ്‌ ഈ ട്രിയിനിങ്ങിലെ പ്രധാന വിഷയങ്ങള്‍.

ജീവിതമാര്‍ഗം തിരഞ്ഞെടുക്കുന്നതില്‍ വിദ്യാര്‍ഥികളെ സഹായിക്കുക; ഇതു സംബന്ധിച്ച്‌ അധ്യാപകര്‍ക്കുവേണ്ട നിര്‍ദേശങ്ങള്‍ നല്‌കുക; വിവിധ തൊഴിലുകളില്‍ പ്രാവീണ്യം നേടിയ ആളുകളെ ക്ഷണിച്ചുവരുത്തി ക്ലാസ്സുകള്‍ നടത്തുക; കരിയര്‍ പ്രദര്‍ശനങ്ങള്‍, കരിയര്‍ കോണ്‍ഫറന്‍സുകള്‍, ഫിലിം പ്രദര്‍ശനങ്ങള്‍ മുതലായവ സംഘടിപ്പിക്കുക എന്നിവയാണ്‌ ഈ സമിതിയുടെ പ്രധാന ചുമതലകള്‍.

ഓരോ സ്‌കൂളിനും ഒരു കരിയര്‍ മാസ്റ്റര്‍ വീതം ഉണ്ടായിരിക്കണമെന്നതായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍