This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കട്ലറ്റ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→Cutlet) |
Mksol (സംവാദം | സംഭാവനകള്‍) (→Cutlet) |
||
വരി 7: | വരി 7: | ||
ഇറച്ചിയോ പച്ചക്കറികളോ മീനോ ഉപയോഗിച്ചു തയ്യാറാക്കുന്ന ഒരു ഭക്ഷ്യവിഭവം. | ഇറച്ചിയോ പച്ചക്കറികളോ മീനോ ഉപയോഗിച്ചു തയ്യാറാക്കുന്ന ഒരു ഭക്ഷ്യവിഭവം. | ||
[[ചിത്രം:Vol6p17_cut let 1.jpg|thumb|കട്ലറ്റ്]] | [[ചിത്രം:Vol6p17_cut let 1.jpg|thumb|കട്ലറ്റ്]] | ||
- | ഇറച്ചി വേവിച്ച് അരച്ചശേഷം പുഴുങ്ങിയ ഉരുളക്കിഴങ്ങ്, ചെറുതായി അരിഞ്ഞ ഇഞ്ചി, പച്ചമുളക്, ഉള്ളി എന്നിവ ചേര്‍ത്തു കുഴച്ച് പാകത്തിന് ഉപ്പും ചേര്‍ത്തു പ്രത്യേക ആകൃതിയില്‍ പരത്തിവയ്ക്കുന്നു. ആദ്യം അടിച്ച് പതപ്പിച്ച മുട്ടയുടെ വെള്ളയിലും പിന്നീട് മൊരിച്ച റൊട്ടിയുടെ പൊടിയിലും മുക്കി ഇത് എണ്ണയില്‍ വറുത്തെടുക്കുന്നു. | + | ഇറച്ചി വേവിച്ച് അരച്ചശേഷം പുഴുങ്ങിയ ഉരുളക്കിഴങ്ങ്, ചെറുതായി അരിഞ്ഞ ഇഞ്ചി, പച്ചമുളക്, ഉള്ളി എന്നിവ ചേര്‍ത്തു കുഴച്ച് പാകത്തിന് ഉപ്പും ചേര്‍ത്തു പ്രത്യേക ആകൃതിയില്‍ പരത്തിവയ്ക്കുന്നു. ആദ്യം അടിച്ച് പതപ്പിച്ച മുട്ടയുടെ വെള്ളയിലും പിന്നീട് മൊരിച്ച റൊട്ടിയുടെ പൊടിയിലും മുക്കി ഇത് എണ്ണയില്‍ വറുത്തെടുക്കുന്നു. വറുക്കുന്നതിനുപകരം ബോര്‍മയില്‍ വച്ച് മൊരിച്ചെടുക്കുകയും ചെയ്യാം. |
കാരറ്റ്, ബീന്‍സ്, കാബേജ്, ചീര തുടങ്ങിയ പച്ചക്കറികള്‍ ചേര്‍ത്തും കട്ലറ്റ് ഉണ്ടാക്കാം അധികം മുള്ളില്ലാത്ത തരം മീന്‍ പുഴുങ്ങി പൊടിച്ചും കട്ലറ്റ് തയ്യാറാക്കാവുന്നതാണ്. നോ: ഇറച്ചി | കാരറ്റ്, ബീന്‍സ്, കാബേജ്, ചീര തുടങ്ങിയ പച്ചക്കറികള്‍ ചേര്‍ത്തും കട്ലറ്റ് ഉണ്ടാക്കാം അധികം മുള്ളില്ലാത്ത തരം മീന്‍ പുഴുങ്ങി പൊടിച്ചും കട്ലറ്റ് തയ്യാറാക്കാവുന്നതാണ്. നോ: ഇറച്ചി |
Current revision as of 05:56, 31 ജൂലൈ 2014
കട്ലറ്റ്
Cutlet
ഇറച്ചിയോ പച്ചക്കറികളോ മീനോ ഉപയോഗിച്ചു തയ്യാറാക്കുന്ന ഒരു ഭക്ഷ്യവിഭവം.
ഇറച്ചി വേവിച്ച് അരച്ചശേഷം പുഴുങ്ങിയ ഉരുളക്കിഴങ്ങ്, ചെറുതായി അരിഞ്ഞ ഇഞ്ചി, പച്ചമുളക്, ഉള്ളി എന്നിവ ചേര്‍ത്തു കുഴച്ച് പാകത്തിന് ഉപ്പും ചേര്‍ത്തു പ്രത്യേക ആകൃതിയില്‍ പരത്തിവയ്ക്കുന്നു. ആദ്യം അടിച്ച് പതപ്പിച്ച മുട്ടയുടെ വെള്ളയിലും പിന്നീട് മൊരിച്ച റൊട്ടിയുടെ പൊടിയിലും മുക്കി ഇത് എണ്ണയില്‍ വറുത്തെടുക്കുന്നു. വറുക്കുന്നതിനുപകരം ബോര്‍മയില്‍ വച്ച് മൊരിച്ചെടുക്കുകയും ചെയ്യാം.
കാരറ്റ്, ബീന്‍സ്, കാബേജ്, ചീര തുടങ്ങിയ പച്ചക്കറികള്‍ ചേര്‍ത്തും കട്ലറ്റ് ഉണ്ടാക്കാം അധികം മുള്ളില്ലാത്ത തരം മീന്‍ പുഴുങ്ങി പൊടിച്ചും കട്ലറ്റ് തയ്യാറാക്കാവുന്നതാണ്. നോ: ഇറച്ചി